Тёмный

Nee Mukilo | Video Lyrical | Uyare | Vijay Yesudas | Sithara | Rafeeq Ahammed | Gopi Sundar 

Malayalam Movie Songs
Подписаться 1,2 млн
Просмотров 1,4 млн
50% 1

Please share this video and subscribe this channel for more videos...
/ @malayalammoviesongs
കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:
/ @malayalammoviesongs
Film : Uyare
Lyrics : Rafeeque Ahammed
Music : Gopi Sundar
Singers : Vijay Yesudas & Sithara Krishnakumar
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല
രാഗം താളം പോലും…
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതോ മാരിപ്പൂ തിരയുകയായി…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ
മായാസ്വപ്നം പോലെ…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
Content Owner : Manorama Music
Website : www.manoramamus...
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#NeeMukilo #Uyare #VijayYesudas #Sithara

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@visakhv9048
@visakhv9048 3 года назад
നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന ഗാനത്തിൻ ചിറകുകളേറി… ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി… പാടാനായി ഞാൻ… പോരും നേരമോ… ശ്രുതിയറിയുകയില്ല - രാഗം താളം പോലും… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന മേഘത്തിൻ പടവുകൾ കയറി… ഞാനേതോ മാരിപ്പൂ തിരയുകയായി… ചൂടാൻ മോഹമായ്… നീളും കൈകളിൽ… ഇതളടരുകയാണോ - മായാസ്വപ്നം പോലെ… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം
@chalithasuresh1670
@chalithasuresh1670 3 года назад
A
@revathyrevathy7733
@revathyrevathy7733 3 года назад
Poli
@sinthosijoffy8565
@sinthosijoffy8565 3 года назад
3T
@jezaamrin4799
@jezaamrin4799 3 года назад
Good
@ashiqashiq8779
@ashiqashiq8779 3 года назад
0
@fasnasahirfasna1278
@fasnasahirfasna1278 3 года назад
ഈ മൂവിയിൽ പാർവതി യെ കാണുമ്പോൾ വല്ലാത്തൊരു കോൺഫിഡൻസ് ആണ്. 🥰
@Nanadhu24568
@Nanadhu24568 3 года назад
സത്യം
@soudhashafi3945
@soudhashafi3945 3 года назад
S
@ameyakrishna9319
@ameyakrishna9319 2 года назад
Yes
@shafeedasidhikh5115
@shafeedasidhikh5115 2 года назад
@idiot siblings ĺĺ
@silpapb2998
@silpapb2998 2 года назад
Correct
@shyamlalpurakkanath6073
@shyamlalpurakkanath6073 3 года назад
ഈ സോങ്ങിന് ഒരു പ്രതേകത ഉണ്ട് ഇതിലെ ഇവരുടെ ജീവിതം പോലെ തന്ന ആയിരുന്നു ഞനങ്ങളുടെയും,, ഒരു പാട് സ്നേഹിച്ചു പോസസ്സീവ്നെസ്സും ego യും പിരിയുമോ എന്ന പേടിയും ഒക്കെ കൂടി കൂടി ഇപ്പോ പിരിഞ്ഞു,,, ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത വിധം,,, but ഒരു defrence ഉണ്ട് അവൾ കാരണം ഞാനോ ഞാൻ കാരണം അവളോ വിഷമിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല,,
@anwarsadath35
@anwarsadath35 3 года назад
😢
@shamnasulaiman5225
@shamnasulaiman5225 3 года назад
Same avastha
@namonamo3508
@namonamo3508 3 года назад
Song... Oru cinemak vendy mathramanu. Cinemayil avan cheythapole ningalk cheyan pattumo? Jeevithathil oru pennine athmarthamayi snehichenkil... Orikkalum piriyilla. Ego okke snehathinumunnil enthonnanu. Phd edutha njan 8class vare padichavane ego ellathe snehichappol... Angerk ego.. Enne thazhthiketty samsarikkanarnnu. Pazhaya kamukimare vvilikkan vere number... Chatting, video call, 8class karanalle... Athokkeyanu valiya karyam ennu vicharichu thallukoodal njan nirthy. Palappolum hredam potti urangathirunnittund. Fb messenger ellam vachu chat anu. Njarambu rogikalepole pennungalde like kittan fb thendy nadakkunnu. Ennittum njan ethokke sahikkunnu. Snehikunnu. Kshamikkan padipichavar aranennu ariyilla. Piriyan manasilla. Athe ariyavoo. Hredayam potti anu ethu azhuthunnath. 🙏
@shyamlalpurakkanath6073
@shyamlalpurakkanath6073 3 года назад
@@namonamo3508 dont wry dear നന്നായിട് ജീവിക്കാൻ sadikkatee,,
@amalpradeeshenes6689
@amalpradeeshenes6689 3 года назад
@@namonamo3508 ദുഃഖങ്ങൾ എല്ലായിടത്തുമുണ്ട്, മനസ്സിലാക്കേണ്ടവർ അറിയാതിരിക്കുന്നതാണ് ഏറെ സങ്കടം അവിടെ നമ്മുടെ ചങ്കു തകർന്നു പോകും.... എനിക്കും ഇങ്ങനെ അനുഭവമുണ്ട് ഇന്നുവരെ അതിൽനിന്നു മോചനം കിട്ടിയിട്ടുമില്ല...., എങ്കിലും എല്ലാം ശരിയായി നിങ്ങളുടെ സങ്കടങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു.... 🌹🌹🌹
@spartan_boy434
@spartan_boy434 3 года назад
പാർവതി തെരുവോത്ത്. What an actress you are. Superb👌👌👌 👌👌👌. Sithara mam wonderful singing.
@namonamo3508
@namonamo3508 3 года назад
Anik parvathy theruvathine ettaatto. Bold anu... Pakshe... Veenu pokaruth. Njan ennenkilum oru cinema produce cheythal... Nayika parvathy theruvath ayirikkum. 👍
@renishreni3019
@renishreni3019 3 года назад
ഈ സിനിമ കണ്ടിട്ട് ഈ പാട്ട് മാത്രം മനസ്സിൽ നിന്നും പോകുന്നില്ല... ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ടാണെന്നു തോന്നുന്നു ഈ സിനിമയും ഇഷ്ടമാണ്.......😍😍😍😍😍🤩🤩🤩🤩🤩🤩🔥🔥🔥♥️♥️♥️♥️♥️♥️🎶🎶🎶🎶🎶🌹🌹🌹
@namonamo3508
@namonamo3508 3 года назад
ഹൃദയത്തിൽ നിന്ന് മായാതെ നിൽക്കുന്ന പാട്ട്... 👍👍
@binoyayanchery
@binoyayanchery 3 года назад
ഇത്ര ഭംഗിയായി പാടാൻ സിതാരക്കെ കഴിയു എന്തൊരു ഫീൽ ആണ് കിടു
@monishababuraj4783
@monishababuraj4783 3 года назад
Qq
@mayadevimayadevi4913
@mayadevimayadevi4913 Год назад
ഗോപി സുന്ദർ റഫീഖ് അഹമദ് സിതാര വിജയ് സൂപ്പർ കോമ്പിനേഷൻ 🙏🙏🙏😍😍😍😍👌👌👌എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് 😔😔😔😔🙏താങ്ക്സ് dears
@mobiledude4487
@mobiledude4487 4 года назад
Nee mukilo Song Uyire😘😘😘
@user-zq6fq9my5c
@user-zq6fq9my5c Год назад
കേട്ടിട്ടും കേട്ടിട്ടും മതിയാവാത്ത പാട്ട്.😘😘😘
@user-vh3yh8rj2t
@user-vh3yh8rj2t 11 месяцев назад
😢😢😢
@user-vh3yh8rj2t
@user-vh3yh8rj2t 11 месяцев назад
🎉🎉
@anittacs6897
@anittacs6897 3 года назад
E പാട്ടിൽ ഇവർ രണ്ടുപേരുടെയും ആഗ്രഹങ്ങൾ അത് അതുപോലെ തന്നെ എഴുതിയിട്ടുണ്ട് നല്ല അർത്ഥമുള്ള song
@eyecam3432
@eyecam3432 3 года назад
Sithara Chechi ....soopper anuttoo🎊🎉😍👌👌
@thasninabeel8066
@thasninabeel8066 3 года назад
O
@faseenarashik8579
@faseenarashik8579 4 года назад
Nee mugilo my favourite song💙💙💙
@reshmipramod1398
@reshmipramod1398 3 года назад
Endokkayooo ormakal polee...feeelingssss
@dreamlandonlineshop5321
@dreamlandonlineshop5321 3 года назад
എനിക്ക് കണ്ടപ്പോൾ എന്റെ ഇക്ക(my hus -now)നോടൊപ്പം college ടൈമിൽ കറങ്ങാൻ പോയതാണോർമ്മ വരുന്നത് 🤪...
@sheenamol8933
@sheenamol8933 3 года назад
Sithumani .......😘♥️😍
@siddiquelakbar
@siddiquelakbar 3 года назад
സിത്തുമണിക്ക് ഈ ഗാനം ഒരു സ്റ്റേജിലും ഇത്രയും മധുരമായി പാടാൻ സാധിച്ചില്ല ....
@aswaniravi2564
@aswaniravi2564 3 года назад
Ath live ayond aanu
@anumohan.b9630
@anumohan.b9630 3 года назад
Its true
@sirajpk2948
@sirajpk2948 3 года назад
@@anumohan.b9630 ഓപ്പൺ സ്റ്റേ ജെ യാലും ലൈവ് സ്റ്റേ ജെ പാടാൻ കഴിവ് ഉള്ള ഒരു ഗായിക നമ്മുടെ ചിത്ര ചേച്ചി മാത്രം
@rparcarmarparpmarvarvpparm4419
@rparcarmarparpmarvarvpparm4419 3 года назад
ഉയിരിൽ നിറയും നീ എന്ന സ്നേഹം 🌹
@ansiyaansiya1207
@ansiyaansiya1207 2 года назад
One of my favourite song 💕
@jeesonpaul165
@jeesonpaul165 3 года назад
Entha oru feel wowwwwww
@rimjhimsensharma6039
@rimjhimsensharma6039 Год назад
What a beautiful movie....very inspiring concept.... I don't know this language ...but love it 😍🙏 from Kolkata
@vijaykurup1126
@vijaykurup1126 3 года назад
സിതാര ആൻഡ് വിജയ് സൂപ്പർ
@cns502
@cns502 2 года назад
ഗോപി സുന്ദർ ❤️❤️❤️❤️
@preetha2410
@preetha2410 2 года назад
Beautiful voice nice song
@Ammini-xn4fg
@Ammini-xn4fg 9 месяцев назад
ഹൃദയത്തിൽ മായാതെ നിലനിൽക്കുന്ന song ❤️❤️❤️❤️🌹🌹🌹
@abhijithkesavan125
@abhijithkesavan125 3 года назад
ആസിഫ് ഗോവിന്ദ് ആയി ജീവിച്ച സിനിമ ❤️
@rijupanakkadan3842
@rijupanakkadan3842 3 года назад
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല എന്തൊരു ഫീലാണ് .......
@bijimolevijendra5575
@bijimolevijendra5575 3 года назад
E pattu eppo kttalum enikku karachil varum….vallatha oru feel anu e pattu….
@pathooswold..........2799
@pathooswold..........2799 3 года назад
Nkyum
@shahbanasvoice1575
@shahbanasvoice1575 3 года назад
Thanks for the lyrics 🥰🥰🥰
@alonachinnu2053
@alonachinnu2053 3 года назад
Vijay yesudas 💕
@babyvm6105
@babyvm6105 2 года назад
മലയാളത്തിൽ പാർവതിയാണ് സൂപ്പർ സ്റ്റാർ
@vijaykurup1126
@vijaykurup1126 3 года назад
സൂപ്പർ സോങ്
@naseemaworldmini6200
@naseemaworldmini6200 4 года назад
Class....
@MalayalamMovieSongs
@MalayalamMovieSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@lijirajesh1908
@lijirajesh1908 3 года назад
Favorite song 🎵♥❤💕💓💛
@kerala_jinnu
@kerala_jinnu 4 года назад
*ഉയരെ*
@naseerpattuvathil963
@naseerpattuvathil963 3 года назад
Rafeeq Ahmed big salute real poit
@vijayarao9865
@vijayarao9865 3 года назад
superb thanks..
@thalasathya7405
@thalasathya7405 4 года назад
Polichu
@manjushams3889
@manjushams3889 3 года назад
പഴയ ഓർമകൾ വരുന്ന
@sajanjoseph5045
@sajanjoseph5045 3 года назад
😄😄
@abhimanyuabhi5180
@abhimanyuabhi5180 3 года назад
My favourite song
@shabeershabu2118
@shabeershabu2118 3 года назад
അതിമനോഹരം ☺️☺️☺️👍👌👌👌
@neetnith8328
@neetnith8328 3 года назад
Orupadu ormakal sammanicha film and song.
@November_Gurl7736
@November_Gurl7736 3 года назад
Ma fav song 💞💞💞💞💖💖💖
@expectinglongtour5624
@expectinglongtour5624 3 года назад
Best actress parvathy thiruvotthu
@donmannar
@donmannar 3 года назад
Gopiyetta super music
@karpagamkripa6139
@karpagamkripa6139 2 года назад
Love this songgggg
@subhasongssundar419
@subhasongssundar419 3 года назад
Beautiful song...Gopi sundar...
@jyothysuresh6237
@jyothysuresh6237 3 года назад
Super song.... 👍👍❣️
@somyjolly8513
@somyjolly8513 3 года назад
Super song
@anoopchalil9539
@anoopchalil9539 2 года назад
Gives a a message..what man not to be...
@manuek2265
@manuek2265 3 года назад
My favourit😍😍😍
@sajeevanvarekkal5829
@sajeevanvarekkal5829 9 месяцев назад
💕സിതാര 💕പാർവതി ❤️ആസിഫ് ❤️മനു ❤️
@manjuzworld8694
@manjuzworld8694 3 года назад
Asif ikkede Ella pattum poliyanallo
@vijithvk4892
@vijithvk4892 3 года назад
Poli song👌👌♥♥
@sivap101
@sivap101 3 года назад
Sithara superrrr
@aaradhyaswonderland779
@aaradhyaswonderland779 9 месяцев назад
This is my favourite song ❤❤
@ansyrafi3686
@ansyrafi3686 3 года назад
Parvathy kiss cheyumpo asif kannil ninnum kannuneer vannath sredicchavar undo.. asif love sinciere aarunnu.. but over possessiveness
@kingfisher777
@kingfisher777 3 года назад
Same to me😭
@nismanisma805
@nismanisma805 4 года назад
Ma a favour song
@yesudasdas7559
@yesudasdas7559 2 года назад
Supper voice supper song🌹🌹
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 3 года назад
This song resembles the following songs Mani,s sona sona song in the begining and അനുപല്ലവി just copied the hindifilim song from ,ayi Milan ki mela, ,tume aur kya doom me dil ke siva,sing by Lataji music shanker Jaikishan.
@jbrj_productions
@jbrj_productions 3 года назад
Aaaa... Such a nice song... Really amazing... 👍👍👍
@sinimanikandan7744
@sinimanikandan7744 3 года назад
എന്റെ ആസിഫ്
@12345dileesh
@12345dileesh 3 года назад
My love favourite song and me
@joshyakkriahnanvydiar5385
@joshyakkriahnanvydiar5385 3 года назад
എന്താ പാട്ട് 👍. ആദ്യ ഷോട്ട് പോം എന്നു vishual
@ambilykesappan8825
@ambilykesappan8825 3 года назад
സൂപ്പർ
@kabir1578
@kabir1578 3 года назад
Voice alla scene aanu kooduthal feel❤
@namonamo3508
@namonamo3508 3 года назад
Song anu superb
@Coconut6-u4
@Coconut6-u4 11 месяцев назад
❤ I love song❤️❤️
@sachinamigozz1433
@sachinamigozz1433 3 года назад
miss...you...aashe...😪💕🎧
@sunithamadhu383
@sunithamadhu383 3 года назад
Thanks
@sonusoman8076
@sonusoman8076 3 года назад
Sithumani 👌👌👌
@zainulabidzainu2306
@zainulabidzainu2306 3 года назад
Verry nice👏👏👏
@prasanthanp14
@prasanthanp14 3 года назад
good song
@maniarchal
@maniarchal 3 года назад
ഒരുപാട് ❤.... ണ്
@aneeshparthasarathy
@aneeshparthasarathy 3 года назад
എന്നാ feeling 🙄💯👌
@pappan2013
@pappan2013 3 года назад
Ufffffff ❤️❤️❤️❤️❤️
@nidhi.v.k.vengalilkarunaka4483
@nidhi.v.k.vengalilkarunaka4483 3 года назад
Ni enna megathin padavukal kayari....❤️
@ponnunandhuz4946
@ponnunandhuz4946 3 года назад
👌👌👌
@Str8Æ.p
@Str8Æ.p 2 года назад
Oru nalla feel tharana pattu👌🏽
@rajeshks930
@rajeshks930 2 года назад
Uyirilnirayumathisayakaramambhavam
@karthikkrishnan1560
@karthikkrishnan1560 3 года назад
👌❤😘
@sheenajose638
@sheenajose638 2 года назад
താങ്ക്സ് റഫീക്ക് സർ🙏🥰
@saijosevana7278
@saijosevana7278 Год назад
ഷീലാമ്മ, uravshi, ശോഭന. ഇവർക്ക് ശേഷം നമുക്ക് കിട്ടിയ ഭാഗ്യം പാർവതി
@sumeshdhithi7891
@sumeshdhithi7891 3 года назад
Wow
@ansar47ansar65
@ansar47ansar65 3 года назад
Nice
@sree9220
@sree9220 3 года назад
My love
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Год назад
SITHARA 😘😘😘
@swapnasuresh8515
@swapnasuresh8515 3 года назад
❤❤❤
@sinsarmashkkoor8911
@sinsarmashkkoor8911 3 года назад
ധധധധുധാഢശഭഝഝഝഭഭവവവളളാാർർർർർർർദധഢഢങങങെഝൂഝൂജുഘൂഝധധബദഭഭബഭഡഡദദഏഡഏഡഏഡോങഝഡഘജഭധഢഡഡ?
@sruthiktk735
@sruthiktk735 3 года назад
Feelings😔😔😔
@suresht516
@suresht516 3 года назад
Beautiful song
@aneeshmk1039
@aneeshmk1039 3 года назад
Super
@seemak8130
@seemak8130 3 года назад
Super dear
@anushapd2274
@anushapd2274 3 года назад
Magical voice.. Sithara
@sheejaayyapicha4403
@sheejaayyapicha4403 3 года назад
Pwli song antha oru feel❤
@aisusammalusfamily2510
@aisusammalusfamily2510 3 года назад
Super❤️❤️
@shibujoseph5215
@shibujoseph5215 5 месяцев назад
Good song.
@faseenarashik8579
@faseenarashik8579 4 года назад
Film:uyare
@myheaven840
@myheaven840 3 года назад
Good
@user-bx9ms2sz3t
@user-bx9ms2sz3t 11 месяцев назад
Nalla.feel.
@bigilfilimsong2766
@bigilfilimsong2766 3 года назад
2021 ith kaanunnavar like adi
@sufiyami8090
@sufiyami8090 3 года назад
💖💖💖💖💖💖💖
@athirakuttan7191
@athirakuttan7191 2 года назад
Fav song🤗❤️
@girijasisupal1127
@girijasisupal1127 3 года назад
I like it...supeer