Тёмный

Neelakkallu | Krishna Bhajan | Perikamana Sreedharan Namboodiri 

PERIKAMANA BHAGAVATHAM
Подписаться 54 тыс.
Просмотров 14 тыс.
50% 1

Presenting Neelakkallu | Soulful Krishna Bhajan
അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനം ഗുരുവായൂരപ്പന് സമർപ്പിക്കുന്നു. 🙏🙏🙏
Vocal : Sri. Perikamana Sreedharan Namboothiri
Chorus
Avanthika S Mohan
Vaishnavi Ratheesh
Siya Vijeesh
Liya Vijeesh
Devika
Flute : Kannan Parameshwaram
Veena : Krishnendhu G
Mridangam : Manu Shankar Tharani
Mixing & Mastering at Jog Studio : Ashwin M Shivam
Edited & Colour graded : Adith Kiran
Programmed & Arranged
Music & Video Directed
By
Haripreeth Ratheesh
Camera
Gopika PS
Adith Kiran
Cinematographer , Assistant Director : Gopika PS
Special thanks
Ramachandran Tharani
Abhiram Ramachandran
Manu Shankar Tharani
Krishnendhu G
Thanks to
Sri. Ratheesh
Smt. Sili SK
Smt. M. Sarojini
Sri. Roshith PM
All rights reserved @Perikamanabhagavatham
#neelakkallu
#guruvayur neelakkallu
#krishna
#devotional
#bhagavatham
#narayaneeyam
#ramayanam
#narayaneeyam
#travel
#bhajan
Presenting Neelakkallu | Soulful Krishna Bhajan

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 609   
@visalakshidamodaran3919
@visalakshidamodaran3919 27 дней назад
നമസ്കാരം തിരുമേനി 🙏🏼🙏🏼നല്ല മധുരമായി പാടി 🙏🏼🙏🏼🙏🏼ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼ശരണം.
@geethapb6248
@geethapb6248 29 дней назад
നാരായണ, നാരായണ, നാരായണ, നാരായണ കൃഷ്ണ ഗോവിന്ദാ 🙏🙏🙏🌹🌹🌹
@shailajakc3272
@shailajakc3272 20 дней назад
കൃഷ്ണാ ! ഗുരുവായൂരപ്പാ കേട്ടിരിക്കാൻ എന്തൊരു സുഖം
@ammininair4455
@ammininair4455 Месяц назад
തിരുമേനിക്ക് നമസ്കാരം 🙏വളരെ മനോഹരം 🙏ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏🙏
@Radha-hg9vt
@Radha-hg9vt Месяц назад
നമസ്കാരം തിരുമേനി കൊച്ചുമക്കൾക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഭക്തിസാന്ദമായ ഈ കീർത്തനം നമ്മുട മായ ബദ്ധത്തെ ഇല്ലാതാകട്ടെ 1
@janakiramakrishnan1439
@janakiramakrishnan1439 24 дня назад
🙏🙏🙏തിരുമേനിയുടെ ആലാപനം അതിമനോഹരം. ഹരേ കൃഷ്ണ.നാരായണൻ എപ്പോഴും തിരുമേനിയുടെ കൂടെയുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@sasidharanpillai108
@sasidharanpillai108 27 дней назад
നമസ്കാരം തിരുമേനി🙏🙏🙏🙏🙏 ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും തിരുമേനിയുടേയും കൊച്ചു മക്കളുടെയും കൂടെയുണ്ടാവട്ടെ🙏🙏🙏🙏🙏
@saiprakashmt8808
@saiprakashmt8808 29 дней назад
നമസ്തേആചാര്യാ നീലക്കല്ല് ആലാപനം അതിഗംഭീരം💐 കുട്ടികളും നന്നായി പാടിയിട്ടുണ്ട് ഹരിപ്രസാദ് രതീഷ് ൻ്റെ സംവിധാനം വളരെ നന്നായിട്ടുണ്ട്.💐 ഹരേ കൃഷ്ണാ🙏
@Pathanamthitta-SKN
@Pathanamthitta-SKN Месяц назад
🙏പ്രണാമം ഗുരുജി 🙏 ഇത്രയുമനോഹരമായി പാടുന്ന ഞങ്ങളുടെ ഗുരുനാഥന് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുവാൻവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@sabithabose271
@sabithabose271 Месяц назад
Om namo narayana ya. Oru. Gift. Kittiyathu pola thonni. 🎁🎁🎁🎁🎁🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM Месяц назад
🙏
@narayananp4837
@narayananp4837 11 дней назад
കള്ളാർ മഹാവിഷ്ണു അമ്പലത്തിൽ വർഷങ്ങൾക്കു മുമ്പ് നടന്ന സപ്തഹത്തിൽ തിരുമേനി പാടിയ നീലക്കല്ല് അന്ന് കൂടെ മൂളിയ നീലക്കല്ല് ഇന്നും അതുപോലെ തന്നെ ❤️❤️
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM 11 дней назад
🙏🙏🙏
@sobhaprabhakar5388
@sobhaprabhakar5388 26 дней назад
Neelakallu shines Thirumeni...Beautiful.Thank you Thirumeni..pranamangal ❤❤❤❤🎉🎉🎉🙏🏻🙏🏻🙏🏻
@savitrybat3492
@savitrybat3492 Месяц назад
ഹരേ കൃഷ്ണ....... ഭക്തിസാന്ദ്രം അതിമനോഹരം 🙏🏻👌🏻👌🏻🥰
@girijavasudevanpillai7746
@girijavasudevanpillai7746 Месяц назад
നാരായണ നാരായണ നാരായണ നാരായണ. ഭഗവാനേ കൃഷ്ണാ ഗുരുവായുര്പ്പാ, വളരെ ഗംഭീരമായിരിക്കുന്നു🙏🏻🙏🏻🙏🏻
@dhanalekshmia7639
@dhanalekshmia7639 Месяц назад
നമസ്കാരം തിരുമേനി 🙏ഗുരുവായൂർ അപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ 🙏🙏🙏🙏🙏🙏🙏നല്ല മധുരമായി പാടി തിരുമേനിയും, കുഞ്ഞുങ്ങളും 🙏🙏🙏
@SubhagaRajan
@SubhagaRajan 22 дня назад
Harekrishnaguruvayoorappasaranaam❤❤❤❤❤🎉🎉🎉
@sudhama3847
@sudhama3847 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പ🙏🙏🙏
@krprasanna5925
@krprasanna5925 Месяц назад
ആചാര്യപാദങ്ങളിൽ വന്ദനം.. 🙏 വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. തിരുമേനിയുടെ ഗീതാലാപനത്തിൽ ഭഗവാൻ പെട്ടെന്ന് സംപ്രീതനാവും. അത്ര മനോഹരമായി ആലപിച്ചിരിക്കുന്നു. ഹരേ കൃഷ്ണാ 🙏
@usharaman8309
@usharaman8309 Месяц назад
ഗുരുജി അതിമനോഹരമായ ആലാപനം ഹരി മോനും കുഞ്ഞു മക്കൾക്കും ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼
@ValsalaC-co9iy
@ValsalaC-co9iy Месяц назад
മനസിൽ നല്ല കുളിരു തോന്നി ഗുരുവായൂരപ്പൻ ഹൃദയത്തി വന്ന കുട്ടികളെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@vijayalakshmykollakkal2635
@vijayalakshmykollakkal2635 Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@shobhanapk352
@shobhanapk352 Месяц назад
പ്രണാമം ഗുരുജി... എത്രകേട്ടാലും മതിവരാത്ത ഭഗവാന്റെ ആ തിരുനാമ ഭജനം ഗുരുമുഖത്തുനിന്ന് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. അതിഗംഭീരമായിരിക്കുന്നു അവിടുത്തെ ആലാപനം. ഹരേ കൃഷ്ണാ 🙏
@subhashraghavan8833
@subhashraghavan8833 Месяц назад
Hare Krishna 🙏 ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ🙏🙏🏼🙏
@ai77716
@ai77716 Месяц назад
🎉🎉🎉😍😍हरी ॐ नारायणाय 🇮🇳
@geethanambiar8606
@geethanambiar8606 6 дней назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ കൃഷ്ണ ഗോവിന്ദ 🙏🙏🙏🙏🙏🙏
@user-dx4mi9lw2l
@user-dx4mi9lw2l Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നല്ല മാധുര്യ മുള്ള സ്വരം 🙏🏼🙏🏼ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും എന്നേക്കും ഉണ്ടാകട്ടെ 🙏🏼🙏🏼
@geethanambiar8606
@geethanambiar8606 7 дней назад
തിരുമേനി എന്തു മനോഹരം.കേൾക്കുമ്പോൾ കുളിരുപോലെ.🙏🙏🙏🙏🙏🙏😊
@radhawarrier9999
@radhawarrier9999 Месяц назад
പണ്ടേ ഒരുപാട് ഇഷ്ടമുളള ഒരു ഒരു ഭക്തിഗാനം ഗുരുജിയുടെ സ്വരത്തില്‍ കേട്ടപ്പോള്‍ വളരെ വളരെ മനോഹരമായി തോന്നി. ആ ഉണ്ണിക്കണ്ണന്‍ എപ്പോഴും കൂടെയുള്ള അങ്ങേക്കും കൂടെ പാടിയ കുഞ്ഞുങ്ങൾക്കും എന്നും നല്ലത് മാത്രം വരട്ടെ 🙏
@SanthaKumari-rq8iz
@SanthaKumari-rq8iz Месяц назад
🙏🏻🙏🏻🙏🏻 പ്രണാമം ഗുരുജി ഈ നാമം കേൾക്കാനുള്ള ഭാഗ്യം നമുക്കും ഉണ്ടായല്ലോ
@geethamohankumar5821
@geethamohankumar5821 Месяц назад
നാരായണ 🙏🌹💐 എത്ര തവണ കേ ട്ടും മതിയാവുകയില്ല
@jayasreemurali1713
@jayasreemurali1713 Месяц назад
🙏🙏🙏ഓം നമോ ഭഗവതെ..വാസുദേവായ ഓംനമോ നാരായണായ 😊 നമോ നാരായണായ 🤗
@Sreedevi-zr8gx
@Sreedevi-zr8gx Месяц назад
ഹരേകൃഷ്ണ🙏🙏🙏
@unnik1428
@unnik1428 Месяц назад
വളരെ നന്നായിരിക്കുന്നു. കൂടെ പാടാതിരിക്കാൻ കഴിയുന്നില്ല. ഭഗവാനെ ശത കോടി പ്രണാമം'ആചാര്യനും പ്രണാമം
@geetharaghu9482
@geetharaghu9482 Месяц назад
ഹരേ കൃഷ്ണ🙏🙏 ആചാര്യപാദങ്ങളിൽ ശതകോടി പ്രണാമം🙏🙏
@sudhadevimr5372
@sudhadevimr5372 Месяц назад
Harekrishna 🙏 🙏 nalla Album..Alapanam..script...bhakthimayam..👌🙏🙏
@leenanair6667
@leenanair6667 Месяц назад
Namasthe Guruji 🙏🏻Hare Krishna..... 🙏🏻🙏🏻🙏🏻Loka samstha sukhino bhavanthu 🙏🏻🙏🏻🙏🏻
@prasannavk7306
@prasannavk7306 Месяц назад
തിരുമേനി,ഈ ഭജന എത്ര കേട്ടാലും മതി വരില്ല. ഓം നമോ ഭഗവതേ വാസുദേവായ.
@prathibhadileep5751
@prathibhadileep5751 Месяц назад
ഗുരുവായൂരപ്പാ.. ഭഗവാനേ... 🙏🏻🙏🏻🙏🏻 ആചാര്യ പാദങ്ങളിൽ അനന്ത കോടി പ്രണാമം🙏🏻🙏🏻🙏🏻 കുഞ്ഞുങ്ങൾക്ക് നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻
@shyamalanair4061
@shyamalanair4061 Месяц назад
ഹരേ കൃഷ്ണ 🙏🏻മനോഹരം 🙏🏻🙏🏻🙏🏻
@sathiavathibalakrishnan7799
@sathiavathibalakrishnan7799 25 дней назад
ഹരി: ഓം നമസ്തെ ഗുരുപാദങ്ങളിൽ പ്രണാമം
@vimaladevin.a9670
@vimaladevin.a9670 Месяц назад
അതിമനോഹര ആലാപനം ഗുരുജീ❤ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒപ്പം പാടിയ കുഞ്ഞുമക്കൾക്കും ഭഗവാന്റെ അനുഗ്രഹം എപ്പൊഴും എപ്പൊഴും ഉണ്ടായിരിക്കട്ടെ❤ ഇതേപോലെ ഇനിയുമിനിയും ഭഗവൽ കീർത്തനങ്ങൾ അങ്ങയുടെ മനോഹര ശബ്ദത്തിൽ ആൽബങ്ങളായി പുറത്തു വരട്ടെ എന്നാശംസിക്കുന്നു🎉
@vinugunan9135
@vinugunan9135 Месяц назад
അതി മനോഹരമായി പാടി. രാധേ രാധേ. കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@saralaparameshwarannair108
@saralaparameshwarannair108 Месяц назад
നമസ്കാരം, ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. അഭിനന്ദനം ആചാര്യന്.
@sobhaprabhakar5388
@sobhaprabhakar5388 26 дней назад
Mahabhagyamayi karuthunnu pranamangal ❤❤❤🎉🎉🎉🙏🏻🙏🏻🙏🏻
@sumakp6469
@sumakp6469 Месяц назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@mukundanparliyil6011
@mukundanparliyil6011 Месяц назад
മനോഹരമായ ആലാപനം. മനസ്സിനെ ആനന്ദം കൊണ്ടു നിറയ്ക്കുന്ന അനുഭൂതി
@user-rk6kf8ov9i
@user-rk6kf8ov9i Месяц назад
Hare Krishna Jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏
@subhadrargnair9201
@subhadrargnair9201 Месяц назад
പ്രണാമം ഗുരുജി കൃഷ്ണാ ഗുരുവായൂരപ്പാ ഗുരുവിനും കുട്ടികൾക്കും അനുഗ്രഹും കൊടുക്കേണമേ , 🙏🏻🙏🏻🙏🏻
@balachandrankottodi3079
@balachandrankottodi3079 Месяц назад
👍🙏🙏🙏🙏❣️
@geethanandakumar512
@geethanandakumar512 Месяц назад
Hare guruvayurappa. Namaste guruji
@radharamakrishnan2262
@radharamakrishnan2262 Месяц назад
നാരായണ നാരായണ നാരായണ നാരായണ കൃഷ്ണ ഗോവിന്ദ 🙏🙏🙏🙏
@radhapillai8113
@radhapillai8113 Месяц назад
നാരായണ നാരായണ നാരയണ നാരായണ നാരായണ നാരായണ കൃഷ്ണ ഗോവിന്ദാ🙏🏻🙏🏻🙏🏻
@ampilymolt5806
@ampilymolt5806 Месяц назад
Krishnaaaaaaa bhagavaneeeeee
@rajagopalankv2217
@rajagopalankv2217 Месяц назад
ഹരേ നാരായണ 🙏🏻 ഗുരുവായുരപ്പാ ശരണം🙏🏻 ഗുരു ജി നമസ്കാരം🙏🏻🙏🏻
@shylajadevi4737
@shylajadevi4737 Месяц назад
ഇനിയും ആചാര്യന്റെ മധുരശബ്ദത്തിൽ നല്ലകീർത്തനങ്ങൾ പ്രതീക്ഷിക്കുന്നു🙏
@vigneshvinod1887
@vigneshvinod1887 Месяц назад
ഹരേ കൃഷ്ണാ ഗുരുജി
@vasanthakumari3448
@vasanthakumari3448 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻 അതി മനോഹരം...കുഞ്ഞുമക്കളും തിരുമേനിയും കൂടി യുള്ള ആലാപനം മനോഹരം 🙏🏻🙏🏻..
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM Месяц назад
🙏
@sarunamboodhiri2780
@sarunamboodhiri2780 Месяц назад
ഹരേകൃഷ്ണ. ഹരേകൃഷ്ണ ഹരേകൃഷ്ണ
@sumanair8726
@sumanair8726 Месяц назад
ഹരേ കൃഷ്ണ
@indiramenon1844
@indiramenon1844 Месяц назад
ആചാര്യന് നമസ്കാരം, ഗുരു മുഖത്തിൽ നിന്ന് തന്നെ ഈപ്റആർത്ഥന കേൾക്കാൻ ഇടയായതിൽ വളരേ സന്തോഷം.ഹരേ കൃഷ്ണാ.
@GopiE738
@GopiE738 Месяц назад
😍🙏
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM Месяц назад
@rajalakshmi.m2840
@rajalakshmi.m2840 Месяц назад
🙏🙏🙏🙏🙏 ഗുരുനാഥനു അനന്തകോടി നമസ്കാരം കൂടെയുള്ള കുട്ടികൾക്കും ഭഗവാൻ്റെ അനുഗ്രഹം ലഭിക്കട്ടെ വാഴക്കുന്നും തിരുമേനിയുടെ അനുഗ്രഹം എല്ലാവർക്കും കിട്ടട്ടെ ഇത്ര ഭംഗിയായി 'ഭക്തി ലഭിക്കാനും ആസ്വദിച്ച് കേൾക്കാനും സാധിപ്പിച്ച ഗുരുനാഥന് ആയി. രം നന്മകൾ നേരുന്നു🙏🙏🙏🙏🙏🙏🙏
@PERIKAMANABHAGAVATHAM
@PERIKAMANABHAGAVATHAM Месяц назад
🙏🙏
@SethuMadhavan-bz3pj
@SethuMadhavan-bz3pj Месяц назад
😅 ശ്രീ ഗുരുവായൂരപ്പൻ്റെ യും വാഴക്കുന്നം തീരുമേനിയുടെയും പൂർണ്ണ അനുഗ്രഹത്തിന് പാത്രീഭൂതമായി പാടി. രംഗാവിഷ്‌കാരം വളരെ നന്നായി.പാടിയ ആചാര്യനും ചിട്ടപ്പെടുത്തിയ ഹരിപ്രീതിനും വളരെ വളരെ നന്ദി. ആചാര്യന് പാദ നമസ്കാരം.
@sanathkumartnr
@sanathkumartnr Месяц назад
ഹരേ കൃഷ്ണ 😍😍😍
@yadubs6835
@yadubs6835 Месяц назад
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിപ്പിടിക്കാൻ മോനു കഴിയട്ടെ.... പ്രാർത്ഥന മാത്രം.
@naliniramankutty9639
@naliniramankutty9639 Месяц назад
Hare Krishna 🙏 🙏 Bhajana adhi manoharam👍🙏 Evarkum Bhakti undavate🙏
@lathikapushpan9069
@lathikapushpan9069 Месяц назад
എത്ര മനോഹരം .നമസ്കാരം ഗുരുജി
@ramanibalakrshnan1791
@ramanibalakrshnan1791 Месяц назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@ramanunnicrm1795
@ramanunnicrm1795 Месяц назад
ആചാര്യന് പ്രണാമം' ഭക്തി വഴിഞ്ഞൊഴുകുന്ന ആലാപനം. എന്തില്ലാത്ത സന്തോഷം മനസ്സിൽ അലതല്ലുന്നു
@saradamenon8217
@saradamenon8217 Месяц назад
Super manoharam yethranannayirikkunnu thirumenikkum kuttikalkkum kodanukodi pranamammmmmmmmmmmmm Mmmmmmmmmmmmmmmmmmmmmm.
@user-qp9hq4ji1r
@user-qp9hq4ji1r Месяц назад
വളരെ മനോഹരം ശ്രുതി മധുരം 🙏🙏🙏
@devamanoharinair8707
@devamanoharinair8707 Месяц назад
നമസ്കാരം ഗുരുജീ.വളരെ നല്ല കീർത്തനം
@girijakn8703
@girijakn8703 Месяц назад
ഗുരുനാഥന് വന്ദനം. പറയാൻ വാക്കുകളില്ല. ആചാര്യരുടെ ആലാപനം അതി മനോഹരം. ഹരിപ്രിതിനും പാടിയ മറ്റു കുഞ്ഞമക്കൾ ക്കും അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindukrishna679
@bindukrishna679 Месяц назад
Hare krishna🙏🥰❤️🌹🙏🙏🙏
@ushaks9174
@ushaks9174 Месяц назад
Pranam Acharya 🙏 Hare Krishna 🙏
@gouriparameswaran1652
@gouriparameswaran1652 20 дней назад
നാരായണ നാരായണ നാരായണ നാരായണ
@jyothilakshmis6345
@jyothilakshmis6345 Месяц назад
ഹരേകൃഷ്ണ 🙏🙏🙏🌹
@geethavijayan4336
@geethavijayan4336 Месяц назад
നമസ്ക്കാരം തിരുമേനി🙏🙏🙏 അതിമനോഹരമായ ആലാപനം🙏🙏🙏 ഹരേകൃഷ്ണാ🙏🙏🙏
@sheelas2056
@sheelas2056 Месяц назад
🙏🙏ഹരേകൃഷ്ണ
@malinimenon4813
@malinimenon4813 Месяц назад
ഹരേ കൃഷ്ണന്നാ 🙏🏻
@sudhak535
@sudhak535 Месяц назад
നമസ്തേ ഗുരുജി, വളരെ മനോഹരമായി പാടിയിട്ടുണ്ട് 👌🏽🙏🏽
@geethakasturi7436
@geethakasturi7436 Месяц назад
ഭക്തി നിർഭരമായ ഗാനം
@NirmalaT-qn2sd
@NirmalaT-qn2sd 20 дней назад
ഓം നമോ നാരായണായ
@9540090959
@9540090959 Месяц назад
Hare krishna
@mallikanair1967
@mallikanair1967 Месяц назад
NeelakkalluKrishnaHarekrishnaHarioom
@padmadevycv3341
@padmadevycv3341 Месяц назад
ഹരേ കൃഷ്ണ 🙏🙏🙏🙏
@bhargavic-kf2ji
@bhargavic-kf2ji Месяц назад
ഓം ശ്രീകൃഷ്ണായ നമോ നമ: തിരുമേനി വളരെ വളരെ ശ്രവണ സുഖവും ഹൃദ്യവും ആയ കീർത്തനങ്ങൾ ആസ്വദിച്ചു മനസ് ആനന്ദത്തിൽ മുങ്ങിയിരിക്കുകയാണ് ഗുരുനാഥ 1
@shobanas4583
@shobanas4583 Месяц назад
ഹരീഓം ഭഗവാൻ തുണച്ചു ഈ മകൻ പഠിക്കാൻ ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻആഗ്രഹിക്കുന്ന മനുഷ്യൻ ജീവിതം നന്മ നിറഞ്ഞ മനസ്സ് ശരണം
@cubasticshorts6216
@cubasticshorts6216 Месяц назад
Hari Om Narayana Pranamam Guruji
@parvati95.
@parvati95. Месяц назад
Guruvayurappanu തൃമധുരം kazhichathupolethonnunnu🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathaparameshwaran7156
@lathaparameshwaran7156 Месяц назад
Om 🕉 namo narayanaya
@user-oo3tf1im3c
@user-oo3tf1im3c Месяц назад
ഓം നമോ ഭഗവതേ വാസുദേവായ
@user-bc3gu4mu8b
@user-bc3gu4mu8b 12 дней назад
Namaskaram Thirumeni nalla keerthanam . Iniyum ingane pradheekshikkunnu
@sakunthalake5994
@sakunthalake5994 Месяц назад
ഗുരുവായൂരപ്പാ....ശരണം🙏🙏🙏🙏
@sumasukumaran3966
@sumasukumaran3966 19 дней назад
Narayana narayana
@raveendrannair7780
@raveendrannair7780 Месяц назад
ഹരേ കൃഷ്ണാ. നമസ്തേ ഗുരുജി
@nandana.nclass.7.bnandana.938
@nandana.nclass.7.bnandana.938 Месяц назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം. നല്ല ആലാപനം. ആചാര്യന് നമസ്ക്കാരം
@padmabalakrishnan3681
@padmabalakrishnan3681 28 дней назад
നമസ്കാരം തിരുമേനി 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@amminimohanadas105
@amminimohanadas105 Месяц назад
ഉ യ ര ങ്ങ ളിൽ..... ഉ യര ത്തിൽ. എ ത്തു മാറാകട്ടെ... 👌
@vineethkv3290
@vineethkv3290 Месяц назад
🙏🏻ശ്രീകൃഷ്ണ ഭഗവാന്റെ ഭജനാമൃതം തിരുമേനിയും കുഞ്ഞു കണ്മണികളും ചേർന്ന് അതി മനോഹരം മായ് ആലപിച്ചു കാത്തുകൾക്ക് ഇമ്പവും കണ്ണുകൾക്ക് കുളിരും മനസ്സിൽ ഭഗവാന്റെ തിരു രൂപവും നിറഞ്ഞു ഇത് ആലപിച്ച് കേൾക്കുമ്പോൾ... അങ്ങേയ്ക്കും കുഞ്ഞുമക്കൾക്കും എന്നും എപ്പോഴും കണ്ണന്റെ അനുഗ്രഹം തുണയായി കൂടെയുണ്ടാവട്ടെ... ഭഗവാന്റെ തിരുനടയിൽ ഇനിയും അനേകം ഭജനാമൃതങ്ങൾ ആ തൃപ്പാദങ്ങളിൽ സമർപ്പിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻💙
@jalajasaravanan5881
@jalajasaravanan5881 Месяц назад
ഹരേ കൃഷ്ണ പ്രണാമം ഗുരുജി 🙏🙏🙏
@rajisasi6700
@rajisasi6700 Месяц назад
🙏🙏🙏ഹരേ കൃഷ്ണാ
@ushaRani-wf7of
@ushaRani-wf7of Месяц назад
അതി മനോഹരം ഹരേ! കൃഷ്ണ ! ഹരേ !നാരായണ! ഹരേ !ഗുരുവായൂരപ്പാ ശരണം
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48