ഇതൊരു ഒന്നൊന്നര കല്യാണം ആയിപ്പോയി... വീഡിയോ കണ്ടപ്പോൾ ശെരിക്കും കല്യാണം കൂടിയപോലെ...😍😍😍 എല്ലാവരും നീരജനെയും പെണ്ണിനെയും ശ്രദ്ധിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് എന്റെ കുട്ടിച്ചാത്തനെയാ... 😍😍😍💜💜
രാഹുൽ മാധവിന്റെ ഏട്ടനാണ് നീരജ് മാധവ് എന്നറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഒരു ഞെട്ടലായിരുന്നു. കുട്ടിച്ചാത്തനായി വേഷമിട്ട രാഹുൽ ഏട്ടനെ മറക്കാൻ പറ്റുവോ? അന്ന് ഞാൻ 5 ആം ക്ലാസ്സിലായിരുന്നു. നല്ല രസമായിരുന്നു ഏട്ടന്റെ അഭിനയം കാണാൻ.....
Reception le aa dance pwoli aane, Njangade collegil Neeraj ettan vannappol Full audience enthoru energy arrnenno, Annu stage pwolichadukki Neeraj ettan
U both r really meant for each other..❤.. Love uh😉 neeraj.... Dipti is the best for uh..😘.. Let ur lfy b full of happiness nd😍 love ...... I even saw my tovino,GP🤗 nd pearly😊
Saw your weeding shoot. God bless you both with lots of happiness, peace. And wish you a great future ahead. I came to know about you after watching family man.