പൊതുവേ അലൈഡ് സയൻസ് കോഴ്സുകൾ എന്ന് പറയുന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്, അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി വെറ്റിനറി എന്നിവയാണ്. അലൈഡ് ഹെൽത്ത് സയൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഫിസിയോ തെറാപ്പി, ഒക്ക്യൂപേഷണൽ തെറാപ്പി സ്പീച്ച് തെറാപ്പി എന്നിവയാണ്. പാരാമെഡിക്കൽ എന്ന് പറയുന്നത് എം എൽ ടി, റെഡിയോളജി, etc.. മുതലായവയാണ്
കേരളത്തിൽ അഗ്രികൾച്ചർ കോഴ്സിന് പ്രവേശനം നേടണമെങ്കിൽ നീറ്റ് റാങ്കിൽ വരണം. NEET റാങ്ക് KEAM റാങ്ക് ആക്കി CONVERT ചെയ്ത ശേഷം അതിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം