Jee കു വേണ്ടി മാത്രം പഠിക്കുന്നവർക്കു ഭിഷണിയാണ് നീറ്റിലെ പിള്ളേര് വന്നു jee എഴുതിട്ടു റാങ്ക് ലിസ്റ്റിൽ പിറകോട്ടു പോകുന്നതിനു ഈ ഇയർ എങ്കിലും ഒരു അറുതി വരട്ടെ. സബ്ജെക്ട് വൈസ് കട്ട് ഓഫ് വരട്ടെ
My suggestion is give equal weightage for Phy, Che, and Bio(zoology and botany put together) similar to former AIIMS entrance exam. This will reduce the number of 720/720 marks and result in more intelligent students going for Medicine.
@Peeli_calligrapy yes , same easy model exam annenkill cutoff effect avoola but kurach tough questions include cheythal time manage cheyyaan pattathae cutoff kurayum