പഴയ പോലെ കേരള മെഡിക്കൽ എൻട്രൻസ് തിരിച്ചു വരേണ്ടതല്ലേ? നീറ്റ് പരീക്ഷയിൽ നിർഭാഗ്യ വശാൽ പല കാരണങ്ങൾ കൊണ്ട് നന്നായി എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വേറൊരു option ഉള്ളത് എത്രയോ ആശ്വാസകരം ആയിരിക്കും.
നീറ്റ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. അടുത്ത വർഷം മുതൽ കേരള മെഡിക്കൽ എൻട്രൻസ് മതി. നീറ്റ് നടത്തുന്നത് നോർത്ത് ഇന്ത്യക്കാർ ആണ്. അവന്മാർ ഉടായിപ്പ് കാണിക്കും ഉറപ്പ്.
@@seenamk3256 കേരളത്തിൽ എത്രയോ വർഷങ്ങൾ ഒരു പരാതിയും ഇല്ലാതെ നടന്നു വന്നിരുന്നതാണ്. നീറ്റ് തന്നെയാണ് വേണ്ടതെങ്കിൽ അത് തന്നെ തുടർന്നോളൂ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്
NTA യുടെ ഇതുവരെയുള്ള ഒരു വിശദീകരണവും തൃപ്തികരമല്ല.പിന്നെ അന്വേഷണത്തിൻ്റെ കാര്യം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നൂറ്റം കൊള്ളുന്ന നമ്മുടെ വ്യവസ്ഥിതിയിൽ ഏതന്വേഷണ ഏജൻസിയാണ് പരിപൂർണ്ണ വിശ്വാസ്യതയുള്ളതായി തോന്നുന്നത്? ചോദ്യപ്പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ നീ നീറ്റല്ലാതെ വഴിയില്ല.
Like jEE thay can conduct 1 more exam...and remove grace mark from 1st exam..the students who are complaining that they got less time can attend the second exam( second exam should be optional) , and for ranking they have to consider the better scores from the two exams....then only all students will get justice..some genuine students who got good marks without grace and paper leakage will not get proper justice if the first exam became invalid and if there is no a second exam, those students who got less time and no grace mark will not get justice..so this is the only option if all the students want justice
That telegram group is still active and already saying they will def leak 2025 too, and to join their membership at 30k and all .. WTF is happening... Nml ok pottanmar ahno .
@@Krishnatalks-x njn ittathallo , I think it got deleted by admin or something. Try searching "NEET PAPER LEAKED" . Seems like links cannot be shared .
Sir will NTA ever release rank list of all the qualified students? Or did they ever released such a rank list in n previous years?? If there was a rank list published we will be able to identify the no. of students scoring particular mark and getting repsecive ranks. This is also as imp as releasing score card right!???then Even public can access the results easily. If anyone know about this pls do mention how to get that rank list.
ഇവിടെ ഒരു കാര്യം മനസ്സിലാക്കാൻ പറ്റുന്നത് ഒരു വർഷമോ അതിൽ കൂടുതലോ?സമയവും ദിവസവും പഠിച്ച് കഷ്ടപ്പെട്ട കുട്ടികൾക്കാണ് 650തിൽ കൂടുതൽ മാർക്ക് കിട്ടിയിട്ടുള്ളത് അവർ ഒരുക്കലും റീ നീറ്റിന്ന് അനുകൂലമല്ല പ്രയോഗികമായി അതിനെ അംഗികരിക്കുവാൻ സധിക്കുകയുമില്ല അതിനാൽ ഏറ്റവും നല്ലത് Rank പുനർനിർണ്ണയമാണ്.
പഠിച്ച കുട്ടികൾ എന്തിനാണ് പേടിക്കുന്നത്. അവർക്ക് ഇനി എഴുതിയാലും ഇപ്പോൾ ഉള്ളതിൽ ഉയർന്ന റാങ്കിൽ എത്തി നല്ല കോളേജിൽ അഡ്മിൻ കിട്ടും 👍leak ആയിട്ടുണ്ടെങ്കിൽ only Re neat
@@abdulbasith.a8155 bro exam ezthitindo. indelee ariyuu athinte pressure difficulties. ninghal padich ela topic 1month kanjh ormayindavoo . ini elam onooodi padich revision eduth. mock exam ezthi mark kootan pattum ennn thonindo. ellaaa examilum same mark kittuo even toppers n polum. etreyoo kutikal genuine aayi exam ezthy top aayitind . apo avarude avasthayoo .paper leaked ath north il ale evidee alalo.policente cyber team kandpidijate ath phoneloode aan poyathenghil.paper leaked ee vedio parayind ath avar lodgeil poyitaan questionpaper distribute cheythathen.
🛑Aiq vazhiyulla praveshnm instead of 15% oru 30/40% Aakkanm.. 🛑Pinne self finance 50% seats gov aakanm as per old rule... Eni ithe vazhiyullu...Orikkal koodi exams ezhuthal okke bhayankar riskaan... oru kollam padichitt 630 aan kittyath. Eni kurach divasam kond itj revise cheythaalum ee oru scoreil thanne ethumenn oru urappum illa... 🛑Cheat cheythavarkkethire case edukkauka... 🛑Allathe verum revaluation cheythenn vech avare purathakkan kazhiyilla.. Seat kore koottiyitt ellavarum doc aytt enthaa karyam... Athukond ulla seat arahathapettavarkk kodukkuka...Ee karyanghalk koodi kurach sradha kodukkanm..ippo reneet nadathilla paranjalum illeknilum nammalk ee karyanghal demand cheyyalo...i am just a student...idk how much it works