Тёмный

Neeyellatharund live | നീയല്ലാതാരുണ്ട് ലൈവ് | Raaza Beegum | Changaram kulam Live Concert 

Raaza and Beegum
Подписаться 372 тыс.
Просмотров 1,8 млн
50% 1

#RaazaBeegum #MalayalamRomanticSongs
For more videos & updates
Facebook
/ raazabeegum
Instagram
...
RU-vid
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Видеоклипы

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 821   
@LOVE4BGM1
@LOVE4BGM1 5 лет назад
*ഗസലിന്റെ ലോകത്തേക്ക്* *new generation* പിള്ളേരെ കൈ പിടിച്ചുയർത്തിയ#ജിന്ന്#😍
@musthafao7292
@musthafao7292 5 лет назад
one of the fanboy
@niyarv3708
@niyarv3708 5 лет назад
sathyam
@aliakbar1835
@aliakbar1835 4 года назад
സത്യം
@shahadzanha3466
@shahadzanha3466 4 месяца назад
L
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 лет назад
എന്റെ ഇപ്പോഴുള്ള ചെറിയൊരാഗ്രഹമാണ് നിങ്ങളുടെ ഗസൽ നേരിട്ടൊന്നു ആസ്വദിക്കണമെന്നത് ചിലപ്പോ ഇവിടെ പലർക്കും ഇതേ ആഗ്രഹം ഉണ്ടെന്നാണ് തോന്നണത് ☺️☺️☺️
@ramzanhassan1798
@ramzanhassan1798 5 лет назад
ഇപ്പോൾ അടുത്ത് ഞാൻ കണ്ടിരുന്നു ഇവരുടെ പ്രോഗ്രാം
@mrnjr9241
@mrnjr9241 5 лет назад
ദുബായ് അമേരിക്കൻ സ്കൂളിൽ വെച്ച് ഞാൻ കണ്ടു
@fayizashafeek1580
@fayizashafeek1580 5 лет назад
Ivar nammale kannuril vannitindarnnu appo aan nan kandad😍
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 лет назад
എനിക്കിപ്പഴും കാണാൻ പറ്റിട്ടില്ല 😥🥴
@sinan3751
@sinan3751 5 лет назад
Nangalude collegil vannirunnu
@mujeebthalayad3316
@mujeebthalayad3316 4 года назад
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാൻ ഞാൻ വളർത്തിയ ഖൽബിലെ മോഹം പോത്തുപോലെ വളർന്നല്ലോ, ഞാൻ കാത്തു കാത്തു കുഴഞ്ഞല്ലോ (2) കത്തുമടക്കി തന്നിലല്ലോ കടപ്പുറത്തു വന്നില്ലാലോ നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം കത്തെഴുതാൻ നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ ഞാൻ പഠിച്ചൊരു സിനിമ പാട്ടുകൾ പോലുമിന്നുമറന്നലോ, ഞാൻ നൂലു പോലെ മെലിഞ്ഞലോ(2) ചന്തയിൽ ഇന്നലെ വന്നില്ലലോ , രണ്ട് വാക്ക് പറഞ്ഞില്ലല്ലോ നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരുനാൾ കുടിവയ്ക്കാൻ നീയല്ലാതാരുണ്ടെനിക്ക് നിത്യം നിത്യം കത്തെഴുതാൻ നീയല്ലാതാറുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാൻ 👨‍✈️🤗😢
@KMC.DUDE1
@KMC.DUDE1 4 года назад
Thanks bro
@shamlathbeevi5666
@shamlathbeevi5666 3 года назад
Thanks a lott bro❤️
@_anurajabhinaya-7690
@_anurajabhinaya-7690 2 года назад
👌
@lekshmilecchuzz2799
@lekshmilecchuzz2799 2 года назад
Tnx broo
@munawarfairoos7532
@munawarfairoos7532 2 года назад
Thanks
@Amee-Vlog
@Amee-Vlog 5 лет назад
ഞാൻ ആണല്ലോ ആദ്യം കണ്ട ആള്... അപ്പൊ എനിക്ക് like 😂😂😂
@Fawaskp
@Fawaskp 5 лет назад
കിടക്കട്ടെ നിനക്കൊരു കുതിര പവൻ
@adwaidhs7671
@adwaidhs7671 5 лет назад
Wooooow
@Nooralavi
@Nooralavi 5 лет назад
No problem
@jashirmuhammed
@jashirmuhammed 5 лет назад
101 മത്തെ like എന്റെ വക
@altayarrestaurant9353
@altayarrestaurant9353 5 лет назад
,aayakkotte...നമ്മൾ vittt ഭായ്‌
@ishakmami8783
@ishakmami8783 5 лет назад
*🖤ഒരുപാടു വേദനകൾ നെഞ്ചിലേറ്റി നടക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കുന്ന ഒരു മുഖമാകാനാണ് എനിക്കിഷ്ടം....😊😊*
@ayishas-world
@ayishas-world 5 лет назад
Yes..correct..
@musthafamohd3890
@musthafamohd3890 5 лет назад
Njanum sramikarund
@MusicLover-ey6py
@MusicLover-ey6py 5 лет назад
Ishak Mami Onnu podaa
@shamsusha6618
@shamsusha6618 5 лет назад
അയിന്
@sahalabasheer7345
@sahalabasheer7345 5 лет назад
njaaanum
@kaderlatheef9542
@kaderlatheef9542 5 лет назад
കേട്ടപ്പോൾ അല്പം പ്രയാസം തോന്നുന്നു.. ഞങ്ങൾ പഴമകാർക്ക് ഈ പാട്ടുകൾ ദേശീയഗാനം പോലെ ഹൃദിസ്ഥമാണ്.
@ramshufaiz5146
@ramshufaiz5146 3 года назад
"നിങ്ങളല്ലാതാരുണ്ടിങ്ങനെ ഹൃദയങ്ങൾക്കായി കഥ പറയാൻ"!!!.😍😇
@althafmuhammed4475
@althafmuhammed4475 5 лет назад
എന്താ പറയാ... Addict ആയി.. ഒരു ലഹരിക്കും അല്ല അടിമപെട്ടത് നിങ്ങടെ പാട്ടുകളിലാണ് addict ആയത്... ❤💪❤❤
@jayasreerajkumar5839
@jayasreerajkumar5839 2 года назад
Yട crt
@abdurahimaneppanu1116
@abdurahimaneppanu1116 2 года назад
@@jayasreerajkumar5839 G
@imnph2331
@imnph2331 5 лет назад
ഇങ്ങളു പാടി കയറുന്നത്‌ ഹ്യദയത്തിലേക്കാണു.... റാസാ &ബീഗം ❤❤❤
@suhaibsuhaib7447
@suhaibsuhaib7447 4 года назад
Aano
@apmriyas
@apmriyas 5 лет назад
സിത്തൂന്റെ വേർഷൻ കണ്ടിട്ടാവും , ഒരു അപൂർണത ഈ പാട്ടിലുണ്ട് ...
@kaebulafthar7524
@kaebulafthar7524 5 лет назад
ഒരോരുത്തര്കും ഓരോ സ്റ്റൈലാ ..ഇതൊരു ഗസൽ ഫീലിംങാണ് ..നന്നായിണ്ട്
@harsshak
@harsshak 5 лет назад
Enikkum cheruthaytt feel chythu..
@shafeekmc8790
@shafeekmc8790 5 лет назад
സത്യം
@mohamedfayas1205
@mohamedfayas1205 5 лет назад
Yes
@nishadtmz141
@nishadtmz141 5 лет назад
എനിക്കും തോന്നി,
@ahammedshakir6534
@ahammedshakir6534 5 лет назад
പഴയ പതിനാറു ലവ്വർമ്മാരേയും ഓർമ്മവന്നു .. എന്തൊരു മാജിക്കാണ് ഈ ഗസലിന്ന്🥰😘
@shefeekvestige3136
@shefeekvestige3136 4 года назад
Enthuvade retion kadayoo
@mohamedkutty489
@mohamedkutty489 4 года назад
Tallalabro
@jubiniz8020
@jubiniz8020 4 года назад
😄😄
@passengerwithsmile8363
@passengerwithsmile8363 3 года назад
Ithokke yanu ivarde main..
@Infomlp
@Infomlp 5 лет назад
1960 ഇറങ്ങിയ നീല സാലി എന്ന സിനിമയിലെ ഗാനം , പാട്ടിൽ ചെറിയൊരു പിശക്‌ വന്നിട്ടുണ്ട്‌ , നീയല്ലാതാരുണ്ടെന്നും നീലി പെണ്ണോടു കഥ പറയാൻ എന്നാണു ഒറിജിനൽ ഗാനം ബീഗം പാടുന്നത്‌ നീയല്ലാതാരുടെന്നുടെ നീലിപ്പെണ്ണോടു എന്നാണു , എന്തായാലും കലക്കി
@kaebulafthar7524
@kaebulafthar7524 5 лет назад
ഇഷ്ടായി ...മുമ്പേ ഇഷ്ടപെട്ട പാട്ടാണ് ...നിങ്ങളിൽ നിന്നും കേട്ടപ്പോ അതിലേറെ ഇഷ്ടായി ...
@jessy7334
@jessy7334 5 лет назад
*വാ.....സൂപ്പർ😍😍 എത്ര കേട്ടാലും ഒരിഷ്ട്ടം കൂടുന്ന പാട്ടാണ്..✔️✔️✔️*
@nazimhoxha5565
@nazimhoxha5565 5 лет назад
സൂപ്പറായിട്ടുണ്ട്‌.. സിത്താര പാടിയതാണു എനിക്ക്‌ കൂടുതൽ. ഇഷ്ടമായത്‌...ഇതിനില്ലാത്ത എന്തോ ഒന്ന് അതിനുണ്ട്‌
@horseride3538
@horseride3538 5 лет назад
Agreed
@chandansvlog7231
@chandansvlog7231 5 лет назад
Very true
@sujithgramam1716
@sujithgramam1716 5 лет назад
അതുണ്ട്,പക്ഷേ ഇവരെ ഉൾക്കൊള്ളാതെ,അംഗീകരിയ്ക്കാതെ വയ്യ. ഇവർക്ക് നേരെ ഒരു നെഗറ്റീവും വരരുത്,ഇനിയും അത്ഭുതങ്ങൾ ഉടലെടുക്കേണ്ടതാണ്...!
@shinhashinu2472
@shinhashinu2472 5 лет назад
Enikum
@mr.appapangaming2318
@mr.appapangaming2318 5 лет назад
അത് newgen സ്റ്റൈൽ ആണ്. ഇത് ഗസൽ സ്റ്റൈൽ ആണ്. ഗസൽ ആണ് എന്നും മുന്നിൽ
@akccj7765
@akccj7765 3 года назад
വർഷങ്ങൾക്ക് മുമ്പ് ഞങ്ങളിൽ നിന്നും മറഞ്ഞ പ്രിയപ്പെട്ട ഞങ്ങളുടെ ഉപ്പയുടെ ഇഷ്ടഗാനം ആയിരുന്നു ഇത് ...പഴയകാല പ്രണയ ജോഡികളുടെ മനംകവർന്ന ഈ ഗാനം വളരെ നന്നായി ആലപിച്ചു . അലവിക്കുട്ടി എകെ . ഒളവട്ടൂർ .പുളിക്കൽ
@fathimashukkoor8085
@fathimashukkoor8085 Год назад
ഈ song എന്നെ. ചെറുപ്പകാലത്തേക്ക് കൊണ്ടുപോയി. മാഷാഅല്ലാഹ്‌
@hishammaaz4695
@hishammaaz4695 5 лет назад
#ഗസലിന്റെ സ്പർശം നെഞ്ചിലേറ്റി തന്ന... വാനമ്പാടികൾ.... ലൈവ് പ്രോഗ്രാം കാണണമെന്നുണ്ട് insha allah.. Both are good singers.. God bless 😍😍😘😘😘
@rejirejina5190
@rejirejina5190 5 лет назад
Hisham Maaz Njn kandu ttooo..... Suuuuupr aan....
@rejirejina5190
@rejirejina5190 5 лет назад
Suuupr aayitund..... Bt sithara's version aano kurach koodi munnil nilkkunnath ??????
@mujeebmujabi8763
@mujeebmujabi8763 5 лет назад
uu
@ameerbinmuhammedhamza6724
@ameerbinmuhammedhamza6724 5 лет назад
Live taliparamba aprl 15 th
@sikanthersikanther9280
@sikanthersikanther9280 5 лет назад
രാത്രിയിൽ ഉറങ്ങാന്‍ നേരം നിങ്ങളുടെ സോങ്ങുകള്‍ കേട്ട് ഉറങ്ങിയാല്‍ പഴയ ജീവിതം തിങ്ങി നിറയും 💚💚💙💙
@aliakbar1835
@aliakbar1835 4 года назад
സത്യം
@shabi.kshabi8823
@shabi.kshabi8823 4 года назад
സത്യം
@ArunArun-tz6jk
@ArunArun-tz6jk 2 года назад
Sheriya bro
@bashirpandiyath4747
@bashirpandiyath4747 5 лет назад
എന്നെങ്കിലും ഒരിക്കൽ നിങ്ങടെ ലൈവ് പ്രോഗ്രാം കാണാൻ ഞാനും വരും.... *മനസ്സിൽ പറയാതെ മറച്ചു വെച്ച ഒരു പിടി പ്രണയവുമായി* 😍😘😍😘😍😘😍😘😍
@fzzlu__
@fzzlu__ 4 года назад
മറച്ചു വെച്ചു നടക്കുക ആണോ
@abidmadathady7175
@abidmadathady7175 3 года назад
Exlend🏳️‍🌈😍
@jabirjamal5265
@jabirjamal5265 3 года назад
ബഷീർക്ക പ്രണയം ഇല്ലാത്തവർ മനുഷ്യനാണോ. പ്രണയഭാജനം നമ്മെ നോക്കിയിരിപ്പുണ്ട് പടിവാതിൽക്കൽ പക്ഷെ നമ്മൾ ആ വഴിക്ക് പോകുന്നില്ല അതാണ് പ്രശ്നം.
@fayaztk2812
@fayaztk2812 5 лет назад
വരികൾ എത്ര പഴയത് ആയാലും.. ഇപ്പോ പാടിയ ശബ്ദങ്ങൾ ആണ് ഈ പാട്ടിനൊരു കേൾക്കാൻ ഉള്ള ഇമ്പം തോനിയാദ് Raaaza&beegom 🤗
@Ishuz123
@Ishuz123 5 лет назад
Sithu chechi paadittund ee song.. Orupaad thavana kettukk ee song👍 Othiri ishtaayi😍😍👍👍
@muneercm7482
@muneercm7482 2 года назад
പ്രിയപ്പെട്ട മഹ്ബൂബ് ഇക്കാ, ഈ ഒരു പ്രണയ ഗാനം മാത്രം മതി നിങ്ങളെ എന്നും ഓർക്കാൻ.. എത്ര മനോഹരമായിട്ടാണ് ഈ പാട്ടിൽ പ്രണയത്തെ വർണിച്ചിട്ടുള്ളത്..
@thrissivaperooraan
@thrissivaperooraan 5 лет назад
ആഹാ.... പഴമയുടെ ഒരു സുഖവും സുഗന്ധവും... ഇമ്മിണി നാളായി നിങ്ങടെ ഒരു നല്ല പാട്ട് കേട്ടിട്ട്. കേൾപ്പിച്ചതെന്തായാലും കാത്തിരിപ്പിനെ പാഴാക്കിയില്ല. നന്ദി.. ആശംസകൾ... ❤❤❤
@ihyabooks4713
@ihyabooks4713 4 года назад
സിതാര യുടെ verson ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.
@vahidmuhammed2757
@vahidmuhammed2757 4 года назад
Enikkum
@afsalashiq2072
@afsalashiq2072 4 года назад
Enikkum
@jasmine-gf7dt
@jasmine-gf7dt 4 года назад
Ennikum
@funtimewithaj1162
@funtimewithaj1162 4 года назад
Enikkum
@jouharmanutty9869
@jouharmanutty9869 4 года назад
Eanikkum
@luciddreamer5442
@luciddreamer5442 5 лет назад
Valanchery mes കോളേജിൽ നിന്ന് കേട്ടത് മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ഇത് യൂട്യൂബ് ചാനലിൽ വരുന്നതിന്. Thanx for uploading this. Thankhs ikka
@rashiprotoz
@rashiprotoz 5 лет назад
Cheguverakk gasal ishtaayirunno
@luciddreamer5442
@luciddreamer5442 5 лет назад
ചോയിച്ചിട്ടു പറയാം
@muhammadnishad6043
@muhammadnishad6043 4 года назад
@@luciddreamer5442 👌
@wecharge1497
@wecharge1497 4 года назад
ഞാനും ഉണ്ടായിരുന്നു അവിടെ
@careerlink7156
@careerlink7156 5 лет назад
# ഞാൻ വളർത്തിയ ഖൽബിലെ മോഹം( ശനിയാഴ്ചക്കു വേണ്ടി )... കാത്ത് കാത്ത് വന്നല്ലോ.....💖💝 #ഇസ്‌തം💌
@kunjumolaami9648
@kunjumolaami9648 3 года назад
😁😁😁😁😁👌👌
@nithinp1988
@nithinp1988 5 лет назад
സൂപ്പർ....വീണ്ടും വീണ്ടും കേൾക്കണം എന്നു തോന്നുന്നത് എനിക്ക് മാത്രം ആണോ??👍👍👍😊😊,👌👏👏
@SuperParthas
@SuperParthas 24 дня назад
'നീയല്ലാതാരുണ്ടെന്നുടെ ' എന്നാണ്‌ ശരിയായ വാക്ക് , മലയാളം ഏഴുതുമ്പോഴുള്ള തെറ്റ് തീരെ സഹിക്കാൻ കഴിയുന്നില്ല . പാട്ട് അടിപൊളി
@mubashirpulikkalofficial7977
@mubashirpulikkalofficial7977 5 лет назад
ഇനിയും മെഹബൂബ് ഭായിയുടെ ഗാനങ്ങള്‍ക്ക് ജീവൻ പകരുക 👌
@ziashappyness7671
@ziashappyness7671 5 лет назад
അത് നമ്മള്‍ കേട്ടു തഴമ്പിച്ചതാ സിത്താരച്ചേച്ചീന്‍റെ...ആ ഒരു സുഖം ഇവിടെ കിട്ടീലാ... ഇങ്ങള്‍ടെ രണ്ടാള്‍ടേം ഓമലാളേം ,എവിടെയോ ഒരാളെന്നെയും , കാത്തു കാത്തുവൊന്നും വേറെവിടെയൊണേലും കേട്ടാലും തൃപ്തിയാവാത്ത പോലെ തന്നെ... ♥♥♥
@sabahmohammed9131
@sabahmohammed9131 5 лет назад
Saf Na ghazal ishtapedunnavark idh ishtamavum .. this is ghazal mood
@vasudevan8985
@vasudevan8985 3 года назад
എന്റെ ഖൽ ബിൽ കുടിയേറി പാർത്ത എന്റെ സഹോദരങ്ങൾ Raaza and Beegam
@faisyfaisalch2801
@faisyfaisalch2801 4 года назад
ഞാൻ വളർത്തിയ മോഹങ്ങൾ തിരമലയായി കരയെടുത്തു.. ഈ ഗസൽ പേമാരിയിൽ കേരളം മുങ്ങാൻ അധികം കാത്തിരിക്കേണ്ടി വരില്ല
@anumedia2809
@anumedia2809 5 лет назад
സൂപ്പർ ക്കലക്കി ..... വളരെ മനോഹരമായ ആലാപനം ...ഒരുപാട് ഇഷ്ടായ്
@rajanmathiyattu5538
@rajanmathiyattu5538 3 года назад
നന്നായിട്ടുണ്ട്. പഴയകാല പാട്ടുകളെ സ്നേഹിക്കുന്നവർ ഈ തലമുറയിലും ഉണ്ട്.
@foodvlog715
@foodvlog715 4 года назад
ചിത്രം. നീലിസാലി 1960ആ പാട്ടൊന്നു കേട്ടുനോക്കണം. മെഹബൂബ്ക്ക ❣️
@bijurajrns5062
@bijurajrns5062 3 года назад
Amazing...whoever sings it, keep in mind.. paribhavam is the Bhavam...pranayam athukkum mele..kudos to p bhaskaran and rakhavan...legends.
@TheCreationmedia
@TheCreationmedia 5 лет назад
🎶 നീയല്ലാതാരുണ്ട് എന്നുടെ പ്രണയ പുഴയിൽ ചിറകെട്ടാൻ 🎶 ഞമ്മൾ ഇവിടുണ്ട് കോയാ.. റാസ & ബീഗം 😘
@reshireshii6961
@reshireshii6961 5 лет назад
🙂
@TheCreationmedia
@TheCreationmedia 5 лет назад
@@reshireshii6961 കണ്ടു പിടച്ചല്ലോ കൊച്ചു കള്ളൻ
@reshireshii6961
@reshireshii6961 5 лет назад
@@TheCreationmedia. No.. കള്ളൻ.. ഗള്ളി🐒🐒
@TheCreationmedia
@TheCreationmedia 5 лет назад
@@reshireshii6961 ഏതായാലും മനുഷ്യൻ ആണല്ലോ 😁 Twitter ല് ഉണ്ടോ.. ഇതുപോലൊരു പേര് അവിടെയും കണ്ടു
@reshireshii6961
@reshireshii6961 5 лет назад
@@TheCreationmedia twitteril illa njan
@trollmediasentertainment7521
@trollmediasentertainment7521 5 лет назад
വന്നു മക്കളെ അടുത്ത ഗസൽ ❤❤❤👍👌👌👌👌
@sasikumarkt7308
@sasikumarkt7308 4 года назад
പാട്ടിനോട് നീതിപുലർത്തി. ബാല്യകാലത്തു കേട്ടു മറന്ന ഗാനം. കേൾക്കുമ്പോൾ നേരിയ നൊമ്പരം
@LUCIFER-en4ge
@LUCIFER-en4ge 5 лет назад
background music hevy... ikaa🎶🎶🎤🎹🎸🎧🎧
@SK-nd3zu
@SK-nd3zu 4 года назад
പോത്ത് ഒരു റൊമാന്റിക്കായി തോന്നിയത് ഇപ്പോഴാണ് 🏃🏃
@mubasheeraabbas5061
@mubasheeraabbas5061 5 лет назад
Njnm kaathirikkayrnnu...😍luv uu raaza Beegom...Ishtan perithishttam...Ivarde eeth ghazal kelkkanenklm oru vallatha oru ithan...entha kaatandenn ariyoolla...oru prayhyekq mohabbath...sulaimaniyil maatralla mohabbath olinjkidkknath...ang ghazalilm ndtto...😍😍
@NoushadKalathingal
@NoushadKalathingal 5 лет назад
"ഞാന്‍ വളര്‍ത്തിയ കല്ബിലെ മോഹം പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍ കാത്തു കത്ത് കുഴഞ്ഞല്ലോ " RAZA&BEEGAM സുപ്പര്‍
@thasleemv4041
@thasleemv4041 5 лет назад
പണ്ട് ദൂരദര്‍ശനിലെ സിനിമകള്‍ക്ക് വേണ്ടി വൈറ്റ് ചെയ്ത പോലെ ശനി വരെ ആകാംശയോടെ കാത്തിരിക്കണമല്ലോ...💔
@AbcdEfg-kw5dd
@AbcdEfg-kw5dd 5 лет назад
supper
@emaraldmagic3806
@emaraldmagic3806 5 лет назад
കുളിരേഴും മഴപോലെ ഹൃദയത്തിൽ സ്പര്ശിച്ച രാഗ മേ ....
@Maspathan
@Maspathan 4 года назад
സിത്തു സൂപ്പറായിരുന്നു. പക്ഷെ അതിൽ റാസയില്ലല്ലോ .....❤️
@nicenachu
@nicenachu 5 лет назад
ഒരു ചെറു കുളിരരുവിയാണ് നിങ്ങളുടെ പാട്ടുകൾ 🎶🎶🎶🎶😍😍♥♥♥👌👌👌
@fathimasahla5994
@fathimasahla5994 5 лет назад
നീയല്ലാതാരുണ്ടിങ്ങിനെ നിത്യം നിത്യം കത്തെഴുതാൻ..😍❤️
@lifesalvation
@lifesalvation 4 года назад
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍ നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍ നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍ നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാന്‍ ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍ കാത്തുകാത്തു കുഴഞ്ഞല്ലോ കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍ നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍ ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍ പോലുമിന്നുമറന്നല്ലോ ഞാന്‍ നൂലുപോലെ മെലിഞ്ഞല്ലോ ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കുപറഞ്ഞില്ലല്ലോ നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍ നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാന്‍....
@dewdreamsworlddreams4485
@dewdreamsworlddreams4485 4 года назад
എനിക്ക് വളരെ അതികം ഇഷ്ടമാണ്. Life കടന്ന് പോകുന്ന ആ oru ഫീൽ എല്ലാ ഗസൽ ഉണ്ട്.
@ansil9790
@ansil9790 4 года назад
Mehboob bais voice is giving real feel
@Live_in_kerala
@Live_in_kerala 5 лет назад
ഇങ്ങടെ ഗസൽ കേക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് ഇക്കാ... അതിങ്ങനെ നമ്മളെയും കൊണ്ട് ഏതോ ലോകത്തേക്ക് കൊണ്ടുപോകും.... 😍😍😍
@fathimanazrin9367
@fathimanazrin9367 5 лет назад
Live kandirunnu chankaram kulath ninnum...Superb Raaza&beegom....
@queenhawa6897
@queenhawa6897 3 года назад
നീയല്ലാതെ ആരുണ്ട് എന്നുടെ പ്രണയ ക്കടലിൽ ചിറ കെട്ടാൻ Raza&beegum♥️
@bichukalathingal636
@bichukalathingal636 4 года назад
1960, ൽ പുറത്തിറങ്ങിയ "നീലി സാലി എന്ന ചിത്രത്തിലെ ഭാസ്കരൻ മാസ്റ്ററുടെ രചനയിൽ രാഘവൻ മാഷ് ചിട്ടപ്പെടുത്തി മെഹബൂബ്ക്കയും കോമള ചേച്ചിയും കൂടി പാടിയ ഈ ഗാനം വീണ്ടും പലരും പാടി കേട്ടു. New Gen, ന് വേണ്ടി സിത്താരയും old Gen ന് വേണ്ടി "റാസയും ഇംതിയാസ് ബീഗവും പാടിയതിൽ ഏറ്റവും ഇഷ്ടം ഇത് തന്നെ, പക്ഷേ.. final Record, ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആ പഴയൊരു feel കിട്ടിയേനെ. any way..good attempt.. Congrats.⚘
@askarareechola590
@askarareechola590 5 лет назад
പ്രിയരേ നിങ്ങളല്ലാതാരുണ്ടിത്ര ഭാവാത്മക താളത്തിൽ എന്റെ ഹൃദയത്തെ തരളിതമാക്കാൻ... !! ഏത് വാക്കുകൾ കൊണ്ട്. ? ഏത് വാക്കുകളുടെ വരികൾ കൊണ്ട്..? അവാച്യമായ ആ ഹൃദയാനന്ദത്തെ ഞാൻ നിങ്ങൾക്ക് നിവ്വചിച്ചു തരും..? സ്നേഹാശംസകൾ.. ആദരവ്.
@thomas-on3do
@thomas-on3do 5 лет назад
ഒരു നല്ല ഗാനം അതിമധുരമായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ.
@abdulnazarnazar3459
@abdulnazarnazar3459 5 лет назад
Thanks for posting this song raza and beegum
@mansumansu8295
@mansumansu8295 4 года назад
മനസിന്‌ കുളിര്മയേകുന്ന ആലാപന ശൈലി.. ഒരുപാടിഷ്ടായി.
@shifushifana
@shifushifana 2 года назад
Njan personally müßíç valare ishtappedunna oraal aan . Enthukondoo ningalude gasalukal ennum ooroonn keettillenkil oru apoornatha . My one of the most fvrt is " Evideyo oraal enne keethirikkunnunnariyunnathaanente sorgam"❤️❤️💋 ennuk keelkkum
@Shefi000
@Shefi000 5 лет назад
Wowww..... No words superb feel👌👌👌👌👌👌👌👌👌👌👌
@abdulmuhnichullikkode8920
@abdulmuhnichullikkode8920 4 года назад
*ഇടക്കിടക്ക് വീണ്ടും വന്ന് കേൾക്കുന്നത് ആരൊക്കെ?*
@fathimathsunaina7932
@fathimathsunaina7932 4 года назад
Njn🤭
@sngraphy
@sngraphy 3 года назад
✋️
@nisamudheenkotta786
@nisamudheenkotta786 3 года назад
ശെരിയാണ് ഒരുപാട് ഓർമ്മകൾ.എന്റെ ഭാര്യയുടെ മരണ ശേഷം. ഞങ്ങളുടെ പ്രണയകാലം മുതൽ അവളുടെ മരണം വരെ ഉള്ള കാലത്തേക്ക് എന്നെ വീണ്ടും തിരിച്ചു കൊണ്ട് പോയിരിക്കുന്നു. ഓർമ്മകൾ അവൾ ഇന്നും ജീവിക്കുന്നുണ്ട്. ഇവരുടെ എല്ലാ പാട്ടുകളും ഞങ്ങളുടെ ഓർമ്മകൾ മാത്രം ആണ് 😔😔shamna നീ ജീവിച്ചത് എന്നിൽ തന്നെ ആണ് 2 വർഷം കഴിഞ്ഞിട്ടും നീ എന്നിൽ നിന്നും അകന്നിട്ടില്ല 😔😔
@muhammadniyasan2188
@muhammadniyasan2188 5 лет назад
Raaza യുടെ ശബ്ദം ചെറിയ ഒരു മേഹബൂബിക്ക touch ❤️
@muhammedmishab12
@muhammedmishab12 5 лет назад
Masha Allaah ❤ Super voice ❤ Nice song ❤
@farshadtm1377
@farshadtm1377 4 года назад
സിതാര പൊളിച്ചടുക്കിയ സോങ് ആണ്
@sn9297
@sn9297 3 года назад
Shithara maam❤️❤️❤️❤️
@robink4510
@robink4510 5 лет назад
ഇതിലും മികച്ച രീതിയിൽ മെഹബൂബ് ഭായിയുടെ പാട്ട് എങ്ങിനെ പാടാനാണ്!!!💜💜💜💜💜💜
@mujeebferoke853
@mujeebferoke853 5 лет назад
kalakki powlichu cheeri eni adutha saturday vendi kaathirikkunnu
@AbdulKhadar-cn1fc
@AbdulKhadar-cn1fc 5 лет назад
റാസ ഇങ്ങക്ക് മ്മടെ ബാബു ക്കായുടെ ശൈലിയുണ്ട്. ഒരു പാട് ഇഷ്ടം
@jkk7830
@jkk7830 5 лет назад
Hey... Anganonnum parayalle....
@URCristiano-s7g
@URCristiano-s7g 5 лет назад
നീയല്ലാതാരുണ്ടെന്നുടെ കവിളിൽ വന്നൊരു ഉമ്മ തരാൻ .. നീയല്ലാതാരുണ്ടെന്നുടെ കാതിൽ വന്നൊരു കഥ പറയാൻ ... നിന്നെയും കാത്തു ...നിറ കണ്ണുകളോടെ
@canteen2778
@canteen2778 5 лет назад
My favourite song sung my favourite couple singers thank you Raza beegam
@imamsha1346
@imamsha1346 5 лет назад
പ്രണയം പ്രണയം പ്രണയം മാത്രം ❤️
@ntperambra9956
@ntperambra9956 3 года назад
നീലി സാലി " മൂവി ഗാനമാണ്. 1960 പി ഭാസ്ക്കരൻ - രാഘവൻ മാസ്റ്റർ.
@mohammedhassanmubasheer8314
@mohammedhassanmubasheer8314 4 года назад
Njan idhine kettu adhil thanne layichu poyi uff athrakkum poli aan song 👍👍🥰
@abdulrakibofficial8975
@abdulrakibofficial8975 5 лет назад
Masha Allah 👍👌👌👌💖💖💖
@arshadtp7411
@arshadtp7411 5 лет назад
എന്നെങ്കിലും നിങ്ങളുടെ പ്രോഗ്രാം നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു..ഇൻ ഷാ അള്ളാഹ് ..നാട്ടിൽ വന്നിട്ട് ഒരു തവണയെങ്കിലും ഞാൻ നിങ്ങളുടെ പരിപാടി നേരിട്ട് കണ്ട് ആസ്വദിക്കും.
@RaazaandBeegum
@RaazaandBeegum 5 лет назад
Arshad Tp dear sept 7 tagore hall calicut - plse cll 9895086851
@sulfathsulu631
@sulfathsulu631 5 лет назад
Magical voice.... Katta waiting for your next gazal😍
@greenleaves534
@greenleaves534 5 лет назад
സൂപ്പർ.... അടിപൊളി, ഒന്നും പറയാനില്ല.... 😍
@althafmuhammed4475
@althafmuhammed4475 5 лет назад
ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി, 😘😘😘😘❤❤❤
@chengalathmadhavan
@chengalathmadhavan 4 года назад
👍 good old song,. Ever green
@chubikuttan
@chubikuttan 3 года назад
മ്യൂസിക് ആണ് ശെരിക്കും ഈ പാട്ടിന്റെ ജീവൻ
@yesterdays7663
@yesterdays7663 5 лет назад
I’m addicted to it
@azzafathima5572
@azzafathima5572 5 лет назад
Bhayangra feel masha allah nalla voice beegum and raaza
@prabhaknair
@prabhaknair 2 года назад
Great. .love to hear again and again....
@junaidt.a6112
@junaidt.a6112 5 лет назад
Super katta waiting on next saturday
@malayalamstatuscollections9507
Love from my heart💐👌
@providencetirur4382
@providencetirur4382 2 года назад
നിങ്ങൾ മ്യൂസിക്കിൽ രക്ഷപെട്ടു പോകുന്നതാണ്......
@9946394888
@9946394888 4 года назад
നീയല്ലാതാരുണ്ട്‌ എന്നുടെ പ്രണയ പുഴയിൽ ചിറകെട്ടാൻ❤
@abdulfasalu4026
@abdulfasalu4026 3 года назад
Great singing.... Congrats.
@swathys7244
@swathys7244 5 лет назад
I think RU-vid must provide a love button... Like button is not sufficient for your voice dears... 💖💖💖
@haari69
@haari69 5 лет назад
😍
@haari69
@haari69 5 лет назад
😃
@haari69
@haari69 5 лет назад
Hi
@haari69
@haari69 5 лет назад
Lo
@NasirAli-ms8ij
@NasirAli-ms8ij Год назад
സൂപ്പർ
@saju8297
@saju8297 5 лет назад
ഇങ്ങള് കിടുവട്ടോ.. കണ്ണുപൂട്ടി ഇരുന്ന പിന്നെ... ഒന്നും പറയാനില്ല.. ❤👌
@nazarthattar1572
@nazarthattar1572 2 года назад
എത്ര കേട്ടാലും മതിവരാത്ത പാട്ട്
@shemeerkhan
@shemeerkhan 2 года назад
സിതാര ചേച്ചി പാടി കേട്ടിട്ടുണ്ട് പോളിയായിരുന്ന് കുറെ നാൾ kettatha ദേ പിന്നെ ningaludem 😍😍😍😍😍😍
@rafnajrafeeque5126
@rafnajrafeeque5126 5 лет назад
Ith sitharante version copy onnumalla.. Ith ee paatinte orginal versionumaayi nalla connection und.. Well done Raza&beegum
@SunainaKhaderkahder
@SunainaKhaderkahder 6 месяцев назад
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍... നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരു നാള്‍ കുടി വെക്കാന്‍ നീയല്ലാതാരുണ്ടണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍ നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണോടു ക്കഥ പറയാന്‍
@mumthas_meha8021
@mumthas_meha8021 5 лет назад
ithokke kelkkumbo pandathe lovere oorma varunnu😭........ poli ithathaaa
@hizzathk7398
@hizzathk7398 5 лет назад
You guyz are specially talented❤really awesome😚
@sujithgramam1716
@sujithgramam1716 5 лет назад
സിതാര ചേച്ചിടെ പാട്ട്...😍😍 ആ വോയിസ്‌ലു മാത്രേ ഇത് കേട്ടിട്ടുണ്ടാരുന്നുള്ളു.... നിങ്ങടെ കൂടെ ആയപ്പോ പിന്നേം ഏറെ ഇഷ്ടം😍😍😍
@FirozKhan-qu6sy
@FirozKhan-qu6sy 3 года назад
ഒറിജിനൽ പാടിയത് മെഹബൂബ് ഭായ് ആണ്.അദ്ദേഹത്തെ ഓർക്കാതെ ഈ ഗാനം പൂർണ്ണമാവില്ല
Далее
Raaza Beegum - Jukebox - Volume 1
50:10
Просмотров 368 тыс.
How to Build a Homemade Bike Using a Barrel
00:21
Просмотров 1,3 млн
Composers' Medley - KMF Karuna | Unplugged
21:27
Просмотров 28 млн
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
UZmir & Mira - Armonim (MooD video)
2:51
Просмотров 541 тыс.
OG Buda, Слава КПСС - LAZER SLAVA
1:58
Просмотров 230 тыс.