Тёмный

Nettithadam Thanniloru | Jamsheed Manjeri | Nazar Malik | Anoop Ponnani | Shajahan Tanur 

Jamsheed Manjeri
Подписаться 129 тыс.
Просмотров 56 тыс.
50% 1

#NettithadamThanniloru #JamsheedManjeri
A Jamsheed Manjeri Song
Lyrics : Anoop Ponnani
Music & Programmed By Nazar Malik
Singer : Jamsheed Manjeri & Anavadhya
Flute : Shajahan Tanur
Mixed by Nkhil Prabha
Written & Directed By M Ramesh Kumaar
Dop & Cuts : Nisar Marutha
Assi Cam : Shabeeb
Stills & Posters : Mukthar K Ahamed
Makeup : Navas Tirur
Title Art : Manoj Poolakkal
Special Thanks : KC Abhilash & Noorudheen Vengara
Cast : Sanoober Sanu & Abhishna
Recorded @ Mizmar Thrithala
നെറ്റിത്തടം തന്നിലൊരു പൊട്ടിട്ടൊരു പെൺമണി നിൻ
മുത്തം കൊതിച്ചെത്ര നാളായ് കാത്തിരിപ്പൂ ഞാൻ (male)
കാത്തിരിക്കും പാതയിലെ
പൂത്തു നിന്ന പൂമരങ്ങൾ
നിന്റെ പാട്ടിന്നീണം കേട്ടോ
തുള്ളിയാടുന്നു (Female)
പട്ടാപ്പകൽ നേരം പോലും
പാതി രാത്രി പോലെ തോന്നും
നീയെന്ന നിലാവതുള്ളിൽ
ഒളി ചിന്നുമ്പോൾ(male)
ഒളി ചിന്നും നിലാവിന്റെ
ഓരം ചേർന്നോ താരകങ്ങൾ
നിൻ വരികൾ കാതോർത്തല്ലോ
മിന്നിച്ചിന്നുന്നൂ(Female)
കെട്ടിപ്പിടിച്ചെന്റെ നെഞ്ചിൻ
ഓരം നിന്നെ ചേർത്തു വെച്ചോ
പൊട്ടിൻ ചന്തം പറയുവാൻ
കൊതിയേറുന്നേ(male)
കൊതിയേറി വരുമ്പോഴെൻ
മുഖമോർത്തു തലചായ്ക്കാൻ
തലയിണയൊരുക്കുന്നു
മേലെ വെൺമേഘം(Female)
കണ്ണിൽ മുന കൊണ്ടു നീയെൻ ഉള്ളിൽ കൊത്തിവലിക്കുമ്പോൾ
എന്റെ ഇടനെഞ്ചിനുള്ളിൽ പഞ്ചാരിമേളം(male)
മേളം താളം ഈണം ചേരും
നിൻ പ്രണയ കാവ്യ മോർക്കേ
എൻ ഹൃദയ താളത്തിനോ
വേഗം കൂടുന്നേ(Female)
കാവിൽ വന്നു
കൺകൾ ഞാനോ പാതി ചിമ്മി തൊഴും നേരം
കൺ തുറന്നു നോക്കും നേരം ദേവീ നീ മുന്നിൽ(male)
മുന്നിൽ വന്നു കാണും നേരം
എൻ കാൽ വിരൽ നഖങ്ങളോ
നാണത്താലെ നിലത്തൊരു കളം വരച്ചു
(Female)
നീയാം നീലാകാശം മുത്തിച്ചുവപ്പിയ്ക്കും മേടസൂര്യൻ
ഞാനായ് മാറാൻ
കാലമെത്ര കാത്തിരിക്കേണം(male)
കാത്തിരിപ്പു തീരാനൊരു നാളുടനെ
വന്നുചേരും നിന്നെയെന്റെ ഉയിരിൽ ഞാൻ പകുത്തു ചേർക്കും(Female)
🎵Stream The Full Song Here 🎵
©2022 Jam Jeri Records
------------------------------------------------------------------------------------------------------
♪Stream the Full Song Here♪
Apple Music : apple.co/3moBObt
Wynk Music : bit.ly/3Eoe7Xc
Jiosaavn : bit.ly/3srBBbo
Spotify : spoti.fi/3qdBmxS
Amazon : amzn.to/3El0jwE
KKBOX : bit.ly/3msb89S
qobuz : bit.ly/3FmiSlq
Jiosaavn : bit.ly/3FmBlhy
Gaana : bit.ly/32izk7K
amazon music : amzn.to/32wB78U
Deezer : bit.ly/32zmamU
Gaana : bit.ly/3moCXQj
Shazam : bit.ly/3stE9pv
RU-vid Music : bit.ly/3eg5Nhu
Tidal :
Click To Watch More Videos 👇
Venmeghame - വെൺമേഘമേ
bit.ly/3H7FAy1
Pathira Nerathe - പാതിരാ നേരത്തെ
bit.ly/3H7FAy1
Akalukayano - അകലുകയാണോ
bit.ly/3yRedWb
Pranayam Thannathu - പ്രണയം തന്നത്
bit.ly/3enKgmU
Thammil Pranayam - തമ്മിൽ പ്രണയം
bit.ly/3FpyrIS
Kunnolam Snkadam - കുന്നോളം സങ്കടം
bit.ly/3EzFCNH
Kothicha Nikahum - കൊതിച്ച നിക്കാഹും
bit.ly/3moGnm7
Ini Nee Enikkullathalla - ഇനി നീ എനിക്കുള്ളതല്ല
bit.ly/3yReNmP
En Veettilum - എൻ വീട്ടിലും കുറുമ്പ് കാട്ടും
bit.ly/33M869X
Ennum Njan - എന്നും ഞാൻ വരുവോളം
bit.ly/3ehZoST
nettithadam thanniloru
pottittoru penmani nin
pattapakal neram polum
pathirathripole thonnum
nettithadam song
patta pakal neram polum
nettithadam album song
nettithadam malayalam song
nettithadam jamsheed manjeri
jamsheed manjeri new song
#jamsheedmanjerisong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #sajeerkoppamnewsong #TrendingMusicVideo #Albums#LoveMusicVideos #entevallapottukal #albums #jamsheedmanjeri #newmusicvideo
pattapakal neram polum

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 565   
Далее