നമസ്കാരം ഗുരുവേ, എന്നെക്കാളും പ്രായം കുറവായിരിക്കും താങ്കൾക്ക് എങ്കിലും താങ്കളുടെ വീഡിയോകളിലൂടെയാണ് പ്രീമിയർ പ്രോയും, ആഫ്റ്റർ എഫക്ടസും മനസിലാക്കാനും കുറച്ചു പഠിക്കുവാനും സാധിച്ചത്. സത്യമായിട്ടും ഞാൻ വേറെ എവിടെയും പോയി പഠിച്ചിട്ടില്ല, അങ്ങിനെ എന്റെ ചാനലിലെ വീഡിയോകൾ സ്വന്തമായി എഡിറ്റ് ചെയ്യുവാനും കഴിഞ്ഞിരുന്നു, ഇപ്പോൾ ജോലി സംബന്ധമായി വിദേശത്തായതുകൊണ്ട് വീഡിയോകൾ കുറവാണു ചെയ്യുന്നത് എങ്കിലും ഒഴിവ് സമയത്തെ ഹോബി വീഡിയോ എഡിറ്റിങ് തന്നെയാണ്. താങ്കൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു 🥰.