Pazha pulsar ellam raw power machines anu. Avade refinement nelum power anu main. Pakshe ith kore koode matured pulsar series anu N series. Power und,torque und,mileage um und refinement um und. Mileage 160 maryadayk odicha 60 nu meli kittum. Enna 250 de chasisi 160 engine irikunn ennn thonathee illa. Ini raw power venonki NS series um. Totally Bajaj ❤
Athe n series ellathilum stability prashnam ond nette n150 arunn vandi adipoliya pakshe korach prashnagal ond paint quality issue okke ind ath arum mention chytitilla
അത് സ്റ്റബിലിറ്റി ടെ കുഴപ്പം ആവാൻ സാധ്യത ഇല്ല പണ്ട് 220 വാങ്ങിയപ്പോ എനിക്കും അങ്ങനെയ തോന്നിയത് ചുമ്മാ വശങ്ങളിലേക്ക് വീഴുന്ന പോലെ പിന്നീട് അതിന്റ ഓരോ ട്രാഫിക്ക് റേസ് ഒക്കെ നടപ്പോഴ ഞാനും ചെയ്തു നോക്കിയത് അത് ഇങ്ങനെ ഈസി ആയി ഫ്ലിക്ക് ചെയ്തു പാമ്പ് പോകുന്ന പോലെ പോവാൻ വേണ്ടി ഉണ്ടാക്കിയ ഡിസൈൻ ആയിരുന്നു തോന്നു എന്തോ പിന്നീട് അത് ഒടുക്കകത്തെ കോണ്ഫിഡൻസ് ആണ് തന്നത് വീതി കുറഞ്ഞ ടയറും ഒരുപാട് ഫോഴ്സ് കൊടുക്കാതെ തന്നെ വണ്ടിയെ വരച്ച വരയിൽ കോർണർ എടുക്കാം വെട്ടിക്കാം. കൗണ്ടർ സ്റ്റിയറിങ് എന്ന സാദനം 220യിൽ ഒന്നു മെല്ലെ തൊട്ടാൽ എളുപ്പത്തി വണ്ടി വളയുന്ന കാണാം എന്ന R15 പോലുള്ള വണ്ടിയിൽ ഹാൻഡിൽ ഒന്നു പുഷ് ചെയാൻ നമ്മൾ ഒരു ഫിംഗർ ഉപയോഗിച്ചിട്ട് കാര്യം ഇല്ല അത്യാവശ്യം ഫോഴ്സ് ചെയേണ്ടത് ഉണ്ട് എന്ന തന്നെ അത് മരം പോലെ നിക്കുന്നതും കാണാം അത് വച്ചു നോക്കുമ്പോൾ ഈ N250 സ്റ്റബിലിറ്റിയി ഇഷ്യു എന്നു പറഞ്ഞ സാദനം ഒരുമാസം കയ്യിൽ ഇരുന്നാൽ ഈസി ടു ഹാൻഡിൽ എന്നാവും. ഇതിനും വീതി കുറഞ്ഞ ടയർ ആണല്ലോ കോർണറിങ്ങിനും ഗട്ടർ വെട്ടിക്കലിനും ഒരുപാട് സ്ഥലവും ഫോഴ്സും ഇതിനു വേണ്ടി വരില്ല. വിഡിയോയിൽ നിതന്നെ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും രണ്ടു ആട്ടൽ ആട്ടി കാണിക്കുന്നുണ്ട് അതുപോലെ ഈസി ആയിട്ട് മറ്റുവണ്ടികൾ ആടുമോ എന്നുകൂടി ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും 🤭 🙂 വലിയ വലിയ വണ്ടി ഒക്കെ റിവിയു ചെയ്തു ചെറിയ കാര്യങ്ങൾ ഒക്കെ മറന്നുതുടങ്ങി ഗള്ളൻ