Hi Sunil/uk people, How do we buy new home in uk as help to buy scheme is ended?the deposit comes to 60-80 lakhs in inr...? how do we transfer money from india to uk without losing much money?
സർ, താങ്കൾ എപ്പോഴും എന്തു കൊണ്ട് സാധാരണ ലേബർ ku പോകാൻ പറ്റുന്ന വിസ ഉണ്ടോ പോകാൻ പറ്റുമോ എങ്ങനെ പറ്റും, ഒന്ന് പറയണം, സാദാരകാരായ ഞങ്ങൾക്കും പോകാൻ പറ്റുമോ പറയണം
സാറേ ഫിസിയോതെറാപ്പി കഴിഞ്ഞു അവിടെ പിജി ഫിസിയോതെറാപ്പി ചെയ്തു ആറുമാസത്തെ എക്സ്പീരിയൻസ് ഉണ്ട് എന്ന് വർക്ക് ചെയ്യുന്നു പക്ഷേ അതേ ബാഗിലാണ് നിൽക്കുന്ന ആ കുട്ടിക്ക് അവിടെ എവിടെയെങ്കിലും ഫ്രീ വിസ കിട്ടാൻ സാധ്യതയുണ്ടോ