Тёмный

New ATM Transaction Charges | എടിഎം ട്രാൻസാക്ഷൻ ചാർജുകൾ ഉയർത്തി 

Money Malayalam
Подписаться 227 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@MoneyMalayalam
@MoneyMalayalam 3 года назад
Download Our Mobile App: bit.ly/3wZIC2k ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Upstox : upstox.com/open-account/?f=8FBG ✓ടെലഗ്രാം: telegram.me/moneymalayalam ✓ഇൻസ്റ്റാഗ്രാം: instagram.com/moneymalayalam ✓ഫേസ്‌ബുക്ക്: facebook.com/moneymalayalam
@GirishKumar-d3c
@GirishKumar-d3c Месяц назад
ജനങ്ങൾ ക്ക് നൽകുന്ന സേവനങൾക്ക് പണം ഈ ടക്കുന്ന ബാങ്കിന്റെ ഈ നിയമം പിൻ valikkanam🎉
@siddiquet7018
@siddiquet7018 3 года назад
നമ്മുടെ ടെക്നോളജി ഇത്രയധികം വികസിച്ചിട്ടും പണമില്ലാത്ത ഏറ്റവും മെഷീനിൽ എന്തുകൊണ്ട് നമ്മൾ എടിഎം കാർഡ് ഇടുന്നതിനു മുമ്പ് പൈസ ഇല്ല എന്ന് കാണിക്കുന്നില്ല നമ്മൾ കാർഡ് ഇട്ടതിനു ശേഷം അല്ലേ അറിയുന്നത് എടിഎമ്മിൽ ക്യാഷ് ഇല്ല എന്ന് ഇതിലൂടെ നമ്മുടെ സർവീസ് ചാർജ് പോവുക അല്ലെ ചെയ്യുന്നത് കഷ്ടം തന്നെ
@x-gamer7202
@x-gamer7202 Месяц назад
Atm inne 500 eduth balance um noki Athiyam 24 poyi pine 12 motham 36₹ poyi kityi 😢
@MoneyMalayalam
@MoneyMalayalam Месяц назад
😢
@sarithajithin3874
@sarithajithin3874 28 дней назад
Same enikkum
@sivaprasadks5927
@sivaprasadks5927 3 года назад
ഇന്ത്യയിൽ നിൽക്കാൻ തന്നെ തോന്നുന്നില്ല പെട്രോൾ വില 100 ആയി എടിഎമ്മിൽ നിന്ന് പണം എടുക്കണമെങ്കിൽ പോലും 100 രൂപയ്ക്ക് 21 രൂപ സർവീസ് ചാർജ് നൽകേണ്ട അവസ്ഥയാണ് പെട്രോളിന് 260 ശതമാനമാണ് നികുതി ഈടാക്കുന്നത് മറ്റേതെങ്കിലും രാജ്യത്ത് ഇത്രയും വാങ്ങുന്നുണ്ടോ പോരാത്ത നികുതി ഇൻകംടാക്സ് എന്തൊക്കെയാണ് കേരളം പുറത്ത് എന്തെങ്കിലും വികസനം ഉണ്ടോ എന്തിന് ചാണകം വാരി തേക്കുന്നത് അത്രയും വിവരം അല്ലേ ഉള്ളൂ 💯💯💯💯
@aslama6706
@aslama6706 3 года назад
True bro 😬
@balachandrangopalakrishnan4574
@balachandrangopalakrishnan4574 3 года назад
Is there any discount for Corona patients?
@fauziyaas1302
@fauziyaas1302 Год назад
Nanj Atm vazhi cash onnum eduthitila but ATM amc charge ayit 295 rs edtheknu.. Entha angne
@MoneyMalayalam
@MoneyMalayalam Год назад
Atm card nu yearly charge und . Athanu
@fauziyaas1302
@fauziyaas1302 Год назад
@@MoneyMalayalam oke
@pandavapada5638
@pandavapada5638 Год назад
Transaction Change category Dear SBI Customer, transaction dated 28-Jan-23 19:08:50 through card ending 8822 has been declined due to INSUFFICIENT FUNDS. RS.20+GST SHALL BE DEDUCTED FROM YOUR A/C
@muhammadalike3167
@muhammadalike3167 3 года назад
എന്തിനാ ഇതക്കെ ചെക്ക് ചെയ്യാൻ ATM ൽ പോകുന്നത് മുബൈയിൽ വഴി ചെയ്യാമല്ലോ
@MoneyMalayalam
@MoneyMalayalam 3 года назад
Cheyyam .enittum cheuuathavar und
@soorajrajan7439
@soorajrajan7439 Год назад
ക്യാഷ് പിൻവലിക്കാൻ ശ്രമിച്ചു പക്ഷേ ക്യാഷ് എടുക്കാൻ സാധിച്ചില്ല എറർ കാണിച്ചു എങ്കിലും ട്രാൻസക്ഷൻ ആകുമോ
@navaf__muhamd
@navaf__muhamd 3 года назад
Federal Bank avarde own atm 1yearn unlimited ayit use chyaam! But yearly charge kodukanam!
@MoneyMalayalam
@MoneyMalayalam 3 года назад
Oh thanks
@ashithpr8310
@ashithpr8310 3 года назад
Bro SBI yude salary accountil atm transaction chrges undo? vividha bankukalile salary accountkale kurich oru video cheyyamo?
@MoneyMalayalam
@MoneyMalayalam 3 года назад
Depends sbi.co.in/web/salary-account check this. Video cheyyam
@azeemh1473
@azeemh1473 3 года назад
Bro sbi de cardless aayit yono app vech withdraw cheyyam. Athu free aano atho limit ondo
@niyaskhan3911
@niyaskhan3911 2 года назад
Hello Brother , Google pay യിൽ നിന്നും Phone pay നിന്നും Bank Balance നോക്കിയാൽ അക്കൗണ്ടിൽ നിന്നും കാശ് കട്ടാകുമോ
@MoneyMalayalam
@MoneyMalayalam 2 года назад
Nop
@noushadsalman2449
@noushadsalman2449 3 года назад
DBS BANK ACCOUNTനെ പറ്റി ഒരു detailed video ചെയ്യുമോ bro കേരളത്തിൽ ബ്രാഞ്ച് ഉണ്ടോ
@MoneyMalayalam
@MoneyMalayalam 3 года назад
Branch illa.kochi ullavark mathre account opening ippo pattoo
@manuk4948
@manuk4948 2 года назад
Chetta.. Ente Atm card SBI nde aanu.. Njn ee month SBI yude ATM il ninn 5 times cash withdraw cheythu. Innale edukan nokkiyappo limit kazhinju ennu kanichu edukkan pattanilla.. Ee month thanne No 1 atm il ninnum ee SBI yude ATM card use cheyth ee month 2 times cash eduthu. Innu NO 1 atm il ninn 6th step cash eduthappo 23.60 rs pissa poyi.. Ee month SBI atm il ninn 5 times eduthappo pissa pidichilla. No 1 atm il ninn SBI yude atm use cheyth 6th step eduthappo 23.60rs pidich ith survice charge ayirikkumo chetta.. Total ee month 11 step eduth cash. Ini enik next month cash edukkan pattille chetta appol.. Next month cash eduthal survice charge edukkumo avar
@sparkigner908
@sparkigner908 3 года назад
Atm cash deposit ethil ulpedumo
@arjunoralakkote1522
@arjunoralakkote1522 3 года назад
Cardless withdrawal num ee charge applicable aano?
@MoneyMalayalam
@MoneyMalayalam 3 года назад
After free limit
@arjunoralakkote1522
@arjunoralakkote1522 3 года назад
@@MoneyMalayalam ok thanks 👍
@lock-gc7or
@lock-gc7or Год назад
Enikku randu masathil 9000 Rupa tax annu parangu pidichitundu
@abrahamgeorge5668
@abrahamgeorge5668 3 года назад
Bro...do u have a channel for stock market.
@MoneyMalayalam
@MoneyMalayalam 3 года назад
No
@fauziyaas1302
@fauziyaas1302 Год назад
Monthly accountil cash deposit cheyunnathin charges enthelum undoo
@MoneyMalayalam
@MoneyMalayalam Год назад
limited Number of transactions free ayi kittoo. Extra transaction vannal charge varum
@sanjub5414
@sanjub5414 3 года назад
ini enik kittunna cash account idila..entay kayil thannay vacholam
@AbdulHakeem-go4no
@AbdulHakeem-go4no Год назад
ഇത് കൊള്ള യാണ്... ഒരാൾക്ക് 11000 രൂപ എടുക്കാനെങ്കിൽ 10000 ഒരിക്കലും 1000 രണ്ടാമതും എടുക്കണം... രണ്ട് transaction ആയി...ഇങ്ങനെ യാണ് നമ്മുടെ ഡിജിറ്റൽ ഇന്ത്യ
@foxyt6494
@foxyt6494 Год назад
Broo atm card onnum use akeela chrg charge enn paranj 59 pidichu ith nthaa Engne njan atm card onnum use akeela
@MoneyMalayalam
@MoneyMalayalam Год назад
Use akanam ennilla ANNUAL CHARGE EDUKKIM
@predector001yt3
@predector001yt3 Год назад
Atm issuence paranj 285 pidichittind South India bank entha ath
@MoneyMalayalam
@MoneyMalayalam Год назад
Debit card issu cheytha charge
@munna_uzman9202
@munna_uzman9202 11 месяцев назад
Kudukka thappi edkkendy varum🚶🏿🚶🏿
@prashobsnair7984
@prashobsnair7984 3 года назад
Upi transaction ethil pedumo?
@MoneyMalayalam
@MoneyMalayalam 3 года назад
No.
@MoneyMalayalam
@MoneyMalayalam 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KewCm-oRofI.html
@minikurien116
@minikurien116 Год назад
🙏, Kerala,
@dhaneshd4599
@dhaneshd4599 3 года назад
Salary account ആണെങ്കിൽ ATM കാർഡ് യൂസ് ചെയ്യാൻ അൺലിമിറ്റഡ് ട്രാൻസക്ഷൻ അല്ലെ? അതിനു വല്ല മാറ്റവും ഉണ്ടോ?
@MoneyMalayalam
@MoneyMalayalam 3 года назад
Depends up on bank and account type. Ella salary account lum unlimited free alla
@dhaneshd4599
@dhaneshd4599 3 года назад
@@MoneyMalayalam എന്റേത് SBI സാലറി account ആണ്‌. സ്റ്റേറ്റ് Govt ജീവനക്കാരുടെ. ഇതിൽ ഫ്രീ ട്രാൻസാക്ഷൻ ഇപ്പോഴും അൺലിമിറ്റഡ് തന്നെയല്ലേ ബ്രോ?
@MoneyMalayalam
@MoneyMalayalam 3 года назад
Athu aanu
@saleesht5984
@saleesht5984 Год назад
Canara bank il charge pidikkunnund
@peekucr7873
@peekucr7873 3 года назад
Bro.. ഒരു വർഷം ATM card ഉപയോഗിക്കാതിരുന്നാൽ എന്തങ്കിലും പ്രോബ്ലം ഉണ്ടോ..?
@Explorer110
@Explorer110 3 года назад
Illa
@MoneyMalayalam
@MoneyMalayalam 3 года назад
Use cheythondirunna card anel Normally no issue. Expire date vare athu active ayirikkum. Bank customer care l koode contact cheythu confirmation cheythekk. Palarkum pala rules aanu.
@Mmm-k7g3h
@Mmm-k7g3h Год назад
Thanks
@MoneyMalayalam
@MoneyMalayalam Год назад
Welcome
@abdulmajeedkp4105
@abdulmajeedkp4105 3 года назад
ക്യാഷ് ഇല്ലാത്ത എ ടി എം മെഷീൻ എങ്ങനെ അറിയാൻ കഴിയും
@IamRaj4449
@IamRaj4449 3 года назад
പൊളിച്ച് നോകേണ്ടി വരും
@INFINITYVIDEOSPRASEED
@INFINITYVIDEOSPRASEED 3 года назад
പോയി നോക്കുമ്പോൾ അറിയാം
@premjith9122
@premjith9122 3 года назад
Simple alle.card eduga amount adikkuka pin kodukkuga appo ariyaan pattum
@siddiquet7018
@siddiquet7018 3 года назад
ടെക്നോളജി ഇത്രയുമധികം വികസിച്ചിട്ടും അങ്ങനെ ഒരു ഓപ്ഷൻ ഇതുവരെ ഒരു എ ടി എം മെഷീനിലും ഞാൻ കണ്ടിട്ടില്ല കഷ്ടം തന്നെ
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Best Rupay Credit Cards For Merchant UPI Payment
12:05
Просмотров 1,2 тыс.