2023 August ill njhanum eduthu Swift VXI , now puthiya generation Swift eranghie vilayum koodie.swift ntae dualjet engine oru 2500- 3000 RPM ill oru rakshayum illaaa .fun to drive car
Mikka alukalum kuttam parayum but nalla pole sale um und. Pine oru normal family ku patiya vandi annu baleno negative side paint quality and ground clearance. Enik thonniye kariyum ann ith
😢😢ഫോഗ് ലാമ്പ് ഷോറൂമിൽ നിന്നാണ് ചെയ്തത് ok അവിടെ ചിലവ് എത്ര. ഫ്രീ ആണോ എത്ര എന്ന് പറഞ്ഞാൽ അല്ലെ മറ്റുള്ളവർക്ക് അത് മനസ്സിലാകൂ. പുറത്ത് നിന്ന് ചെയ്താൽ നിങ്ങൾ ഗ്യാരണ്ടി കട്ടാക്കും 🙄