Ente account nn nalla bhagyam ahn two times 9 diamonds nn oru emote um mtte cloud skywing um kittiyindarnnu ... Pakshe M18 nn edukkan diamond illa 🙂 ... M18 nn skin onnum thanne illa ..
"one of the best things about dude is that he never takes credit for himself wheb he achieves something. He always respect us. the audience, and his team, and he is always polite is all of his videos. We congratulate ourselves on this achievement. More to Come and everything to!!!!
ഞാനും ഇങ്ങനെ 300 diamond വെച്ചു ഒരു animation-ന്റെ faded wheel കറക്കിയതാണ്. കിട്ടിയില്ല. അതോടെ ഞാൻ ഒരു തീരുമാനമെടുത്തു. എങ്ങാനും faded wheel കറക്കുവാണെങ്കിൽ 9-ന്റെ spin-ൽ കിട്ടിയില്ലെങ്കിൽ. പിന്നെ spin ചെയ്യത്തില്ല. 😡😡😡😡😡😊😁
മച്ചാനെ തന്റെ സംസ്കാരം എന്തുവേണേൽ ആയിക്കോട്ടെ അതൊക്കെ ബ്രോ വിഡിയോയിൽ കൂടെ പറയുന്നത് എന്തിനാ ബ്രോ. ഈ gaming communittiyil കൂടുതൽ കുട്ടികള 😑 ആ കുന്നുമക്കളെ ഈ വക തെറികളൊന്നും കെട്ടിട്ടുപോലും ഉണ്ടാവില്ല . അതുകൊണ്ട് തന്റെ സംസ്കാരം വീഡിയോയിൽ പരമാവതി പറയാതിരിക്ക 😒