Тёмный

New Honda Amaze 2021 with LED Headlamps,Tail lamps, better interior | Review by Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 210 тыс.
50% 1

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ഹോണ്ടയുടെ ജനപ്രിയ സെഡാനായ അമേസിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തി..
Vehicle provided by Vision Honda,Kochi
Ph:9400884424
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#NewHondaAmaze #BaijuNNair #NewHondaAmazeMalayalam #Sedan #MalayalamAutoVlog #TPetrolManual

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 570   
@martinjosephthomas4271
@martinjosephthomas4271 3 года назад
Its my 7 years of experience of owning honda amaze vx diesel. Engine noise is slightly higer side.. Now it is less... my car is old now There is initial turbo lag but it is manageable. After 1900 rpm turbo gives the kick It have super body roll... Not comfortable at very high speeds..( now it is well contained.. but body roll is there) Steering feedback is nice... Its manual and clutch is very heavy..( now it is ok but not as hyundai) Seats are comfortable. But after installing leather seats, that comfort was gone.. THERE IS A LOT OF PANEL GAPS.... INSIDE THE CAR. Now its very less And at last Done 1.74 lakh kms... No engine problem Didnt even changed the timing chain... But now its the time... But power window switches got complaint. Now only driver side is working... MILEAGE IS 17 - 22 NICE..... NO RAATTLING NOISES.... GOT ACCIDENT ONE TIME.... I WAS WAITING AT THE TOLL BOOTH AND ONE SCOOTER CAME AND SMASHED MY RIGHT ORVM... AND DOOR GOT SCRATHES AND DENT.... BUT I DIDNT CLAIM THE INSURANCE I CHANGED BY PAYING THE MONEY. ORVM COSTED 5500. SERVICE IS GOOD.... NOT EXCELLENT.... (DURING PURCHASE TIME) NOW SERVICES ARE EXCELLENT... VERY FRIENDLY THIS IS MY 7 YEARS OF OWNERSHIP AND I OWN NEXON ALSO.... IT COMPLETED ABOUT 97007 KM.. DIESEL CAR.... I ALWAYS LOVE DIESEL CAR.....IT GIVES THAT OOMPH AFTER THE TURBO KICK..... മലയാളി ആണേ.... 😂 ഒരു കാര്യം പറയാൻ വിട്ടു... പവർ windows ഒരു സ്വിച്ചിന് 5000 രൂപയുടെ പണി ആണ്... പിന്നെ 7 കൊല്ലം ആയി. Suspension 4 എണ്ണം complaint ആയി... അതിന് 20000 രൂപ വരും.... 👍 അപ്പോ പണി ഇല്ല എന്ന് പറയാൻ പറ്റില്ല. പക്ഷേ engine ഭാഗം കുഴപ്പം ഇല്ല. Oru കാര്യം കൂടി... പെർഫെക്റ്റ് ഹോണ്ട കളമശ്ശേരി ഒന്നിന്നും കൊള്ളില്ലത്ത experience ആണ് കിട്ടിയത്... പെർഫെക്റ്റ് ഹോണ്ട എറണാകുളം എൻ്റെ വണ്ടിയെ പോന്നു പോലെ നോക്കി... വാഷിംഗ് ഒക്കെ പക്ക... കഴിഞ്ഞ ദിവസം ഒരു സർവീസ് ഉണ്ടാർണ്... 6600 രൂപ ആയി.. 👍
@iamnotthewerewolf212
@iamnotthewerewolf212 3 года назад
Bro enne orma undoo😂.. At faisal khan
@martinjosephthomas4271
@martinjosephthomas4271 3 года назад
@@iamnotthewerewolf212 പിന്നെ.... തന്നെ ഓർമ illand irikkuo.... 😂
@iamnotthewerewolf212
@iamnotthewerewolf212 3 года назад
Honda alle engine അപ്പൊ പുഷ്പം പോലെ കൊറേ കൊല്ലം ഓടും 🤩
@martinjosephthomas4271
@martinjosephthomas4271 3 года назад
@@iamnotthewerewolf212 aahnne... പക്ഷേ ചെറിയ ചെറിയ complaints ഒക്കെ കിട്ടി... Engine side അല്ല.... പവർ വിൻഡോ complaint ആയി
@martinjosephthomas4271
@martinjosephthomas4271 3 года назад
@UCkgb-UQwkElZOoXuCdLqagQ അതെ... ഹ്യുണ്ടായ്, Suzuki ഒക്കെ വെച്ച് നോക്കുമ്പോൾ heavy ആണ്... പക്ഷേ കുഴപ്പം പറയാൻ ഇല്ല. Manageable ആണ്...
@jaisonkjoseph6291
@jaisonkjoseph6291 3 года назад
മാറ്റങ്ങൾ നന്നായിട്ടുണ്ട്. പക്ഷേ, ടോപ് വേരിയെൻ്റിൽ മുന്നിൽ ആംറെസ്റ്റും ബാക്കിൽ അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റും കൊടുക്കാത്തത് ഒരു പോരായ്മയാണ്.
@Devadarsh_a_r
@Devadarsh_a_r 3 года назад
Yes
@noushadzinu7620
@noushadzinu7620 3 года назад
Ac vent um
@corporatelifestylebyriaz
@corporatelifestylebyriaz 3 года назад
Rear ac vent, 185 tyres
@a_a_a_21
@a_a_a_21 3 года назад
Sunroof kodkamayirunnu full optionil
@ayyappadas2502
@ayyappadas2502 3 года назад
Arm rest avasyam aayirunnu
@Sh-tx8gy
@Sh-tx8gy 3 года назад
ഹോണ്ട യുടെ engine അടിപൊളി ആണ്, ഡീസൽ മൈലേജ് 20 കിട്ടുന്നുണ്ട് എന്റെ ഹോണ്ട brv yil, town l okke with AC, 17 kittunnund... ithuvare rutine servicnu allathe oru complaints um illaa....
@sweetdoctor3367
@sweetdoctor3367 3 года назад
Amaze 😍 Rear bumber ലെ chrome line വേണ്ടാരുന്നു.. ബാക്കി എല്ലാം Top class All-round Perfect Compact sedan.. Design, Interior, Comfort, Ride Quality, Safety, Mileage 👌👌👌
@Ri_Things.
@Ri_Things. 3 года назад
DRL വന്നപ്പോ വേറെ ലെവൽ 🤩🤩🤩
@Nisamvl
@Nisamvl 3 года назад
But still missing rear ac
@sunilpeter2226
@sunilpeter2226 3 года назад
Drl മുമ്പും ഉണ്ടായിരുന്നു പക്ഷെ തെളിച്ചം കുറവാണെന്നു മാത്രം.. പിന്നെ പുറകിൽ ac വെന്റിന്റെ ആവശ്യമൊന്നുമില്ല.. മുൻ സീറ്റിൽ കിട്ടുന്നതിനേക്കാൾ കൂളിംഗ് പുറകിലാണ് കൂടുതൽ... Proud owner honda amaze ❤
@aneesh6262
@aneesh6262 3 года назад
ഹോണ്ടയുടെ പുതിയ പരസ്യവും കാണാൻ നല്ല രസമാണ്.
@jaisalkp9993
@jaisalkp9993 3 года назад
Ath avde
@kt-bz9fy
@kt-bz9fy 3 года назад
Comfort ആണ്‌ ഇവന്റെ main 😍😍
@ANDAPPANVLOGS
@ANDAPPANVLOGS 2 года назад
പഴയ amaze ആണ് സൂപ്പർ തവള കണ്ണൻ headlamp😜 pwoli ആരുന്നു അതാണ് പുതിയ amaze ഇൽ ഞാൻ miss ചെയ്തത് ❤️
@midhunsunil4413
@midhunsunil4413 3 года назад
ബൈജു ചേട്ടന്റെ യാത്രയിൽ...ഇന്ത്യയിൽ നിന്നും ഇരുപതിലേറെ രാജ്യങ്ങളിൽ കൂടി 24,000 kms താണ്ടി ലണ്ടനിലേക്ക് ഓടിയ KL 29 C 2131 എന്ന കായംകുളത്തുകാരൻ ford endeavour ഇനെ ഒന്ന് കൊണ്ട് വന്നൂടെ... താങ്കളുടെയും endeavour ഇന്റെയും ഒരു എപ്പിസോഡ് അവതരിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@jijogj
@jijogj 3 года назад
പാലാ സജി ആണോ?
@Abhishek_Jyothish
@Abhishek_Jyothish 3 года назад
@@jijogj പാലാ സജി? ഇവിടെ പുള്ളിയെ പറ്റി ആരും പറഞ്ഞില്ലല്ലോ..
@jijogj
@jijogj 3 года назад
@@Abhishek_Jyothish പുള്ളി ഹോണ്ട crv യിൽ ഇന്റർനാഷണൽ ലെവലിൽ യാത്ര ചെയ്തിട്ടുണ്ട്
@Abhishek_Jyothish
@Abhishek_Jyothish 3 года назад
@@jijogj Ok, മനസ്സിലായി..but മറ്റെ ആൾ പറഞ്ഞത് ബൈജു ചേട്ടനെ പറ്റിയാണ്..ബൈജു ചേട്ടൻ പണ്ട് Endeavour-ൽ ഒരു trip പോയിരുന്നു(worldwide). ആ Endeavour കൊണ്ടുവരുന്ന കാര്യം ആണ് പറഞ്ഞത്
@hywabenny3008
@hywabenny3008 3 года назад
ചില videos ആവശ്യമില്ലെങ്കിൽ പോലും ബൈജു ചേട്ടന്റെ അവതരണം കാണാൻ വേണ്ടി കാണലുണ്ട്
@mrmadhav9219
@mrmadhav9219 3 года назад
Rear A/C Arm rest Rear adjustable head rest Sunroof ടോപ്‌ varientil ഇവയെല്ലാം പോരായ്മയായി പറഞ്ഞവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്...വില ബഡ്‌ജറ്റിൽ നിർത്താൻ ഉള്ള ഒഴിവാക്കലുകൾ ആയി കാണുക...ഇത്രേം നല്ല ഒരു ബ്രാൻഡ് സാധാരണകാരനും സ്വപ്നം കാണാവുന്ന വിലയിൽ (6 lakh something) Base rateൽ ഒരു സെടാൻ അവതരിപ്പിച്ചില്ലേ..So മേൽ പറഞ്ഞ പോരായ്മ്മകൾ നമുക്ക് ക്ഷമിക്കാവുന്നതല്ലേ ഉള്ളു സഹോദരങ്ങളെ...😊
@Harikrishnan-ck6ps
@Harikrishnan-ck6ps 3 года назад
Front ac cooling thanne unsahikable annu..ac powliya arm rest vakkam
@ranjithpanikker3759
@ranjithpanikker3759 3 года назад
Honda indian janathayude pulese arinju erakkiya vahanam amaze ......👌👌👌
@martinjosephthomas4271
@martinjosephthomas4271 3 года назад
ഈ വണ്ടി facelift ചെയ്തപ്പോൾ overpriced ആയി പോയപോലെ എനിക്ക് തോന്നി... കാരണം 9.99 lakhs ആയിരുന്നു. നേരത്തെ ഈ വണ്ടിയുടെ VX diesel cvt ex showroom...... പക്ഷേ ഇപ്പൊ അത് 11.32 lakhs ആയി... എന്നിട്ട് onroad ഒരു 13.2 lakhs ആയി.... ഇച്ചിരി overpriced ആയപോലെ തോന്നി.... ഞാൻ കമൻ്റിൽ ഒക്കെ പറഞ്ഞു... ഈ വണ്ടി ആരും വാങ്ങില്ല... എൻറെ കണക്ക് കൂട്ടൽ എല്ലാം തെറ്റിച്ച് കൊണ്ട് ഈ facelift വന്നപ്പോൾ അവരുടെ sales figures increase ആയി... 😂
@kt-bz9fy
@kt-bz9fy 3 года назад
Ente aduth ഉണ്ട് amaze. If u need a sporty engine and overall sporty car don't buy this. Amaze is a perfect family car with amazing comfort. Ethra ദൂരം പോയാലും ഒരു ക്ഷീണവും തോന്നില്ല. Engine dzire ന്kaal better ആണ്‌..If u need a good comfort and good looking car Amaze is the best option below 10 lakh.
@theislamicperspective.7561
@theislamicperspective.7561 3 года назад
Petrol or diesel better?
@aravindh838
@aravindh838 2 года назад
@@theislamicperspective.7561 Milage and power disel ahnu better
@gokulgokul-ce8ps
@gokulgokul-ce8ps 3 года назад
Honda amaze,adipoli vandi ann ente kayyill und,premium car poleyya.pinne spacum und
@razeenandyazlin1748
@razeenandyazlin1748 2 года назад
Petrol or diesel
@gokulgokul-ce8ps
@gokulgokul-ce8ps 2 года назад
@@razeenandyazlin1748 diesel
@vineethv2937
@vineethv2937 3 года назад
ഹോണ്ട ഷോറൂമിലേക്ക് ഇറങ്ങാൻ നേരം ദാ വരുന്നു നോട്ടിഫിക്കേഷൻ രോഗി ഇച്ഛിച്ഛതും പാല് വൈദ്യൻ കല്പ്പിച്ചതും പാല് എന്ന് പറഞ്ഞ പോലെ ഇനി ഇത് കണ്ടിട്ട് ഇറങ്ങാം
@vineethv2937
@vineethv2937 3 года назад
@Vito Corleone on the way to show room
@sms861
@sms861 3 года назад
@@vineethv2937 petrol പോരാ??
@anurag9080
@anurag9080 3 года назад
Bro sneham കൊണ്ട് പറയുവാ... Sudden overtaking power illa.. ac ittu കയറ്റത്തിൽ ഒക്കെ പോകുന്നത് paadu compare to same price other vehicles.. engine tuning aanu prashnam.. Mattu vandikal orupaadu use cheythittjndel ath manasilakum.. 1.2 petrol engine Amaze il vannapol power drop 😵
@prathyushprasad7518
@prathyushprasad7518 3 года назад
Mahindra XUV 700 -ന്റെ റിവ്യൂ ഉടനെ പ്രതീക്ഷിക്കുന്നു...... 😁😁😁
@aswanthk7428
@aswanthk7428 3 года назад
Yes next year aadyam varum ennu thanneyanu pratheeksha 😘😘
@deepu1064
@deepu1064 3 года назад
😂😂😂😂
@anu99123
@anu99123 3 года назад
ബിജു ചേട്ടൻ കാരണം,, ഞാൻ ഇന്ന് amaze booking ചെയ്തു
@raj-nq7eh
@raj-nq7eh 3 года назад
me2
@anu99123
@anu99123 3 года назад
@@raj-nq7eh എന്താണ് ചേട്ടന്റെ prblm
@anu99123
@anu99123 3 года назад
@@raj-nq7eh എനിക്ക് എടുത്തപോൾ തൊട്ട് complant ആണ്
@amalashok9851
@amalashok9851 2 года назад
@@anu99123 വണ്ടി അലമ്പാണോ
@raj-nq7eh
@raj-nq7eh 2 года назад
@@anu99123 enthanu complaint
@renjithharipad
@renjithharipad 2 года назад
Hi I have Honda Amaze Petrol VX top varient Manual transmission 2020 mode BS6. I did long drive from Gujarat to Kerala 2 times in lock down period. Drive and milege is superb, giving fantastic milage.. Had drive 1000 km per day from Gujarat to Kerala, no problem, only thing have some power issue while driving on hill and overtaking.... Rest superb.....
@padmeshsethuraman5617
@padmeshsethuraman5617 2 года назад
Good to hear
@arunpullolil7350
@arunpullolil7350 3 года назад
Ente kayil 2019 model diesel amaze undu. Pinne 2021 sonet um undu. Driving kidu Sonet anu gt ayathu kondu. But comfort base amaze anu poli...
@chinthucv9790
@chinthucv9790 3 года назад
Xuv 700 എവിടെ.. 🤔 ബൈജു എട്ടോയ്.. കട്ട വെയ്റ്റിംഗ്
@Arjun-yh6vo
@Arjun-yh6vo 3 года назад
XUV Production model ഇറങ്ങുമ്പൊ ഇടുമായിരിക്കും
@martinjosephthomas4271
@martinjosephthomas4271 3 года назад
വരും ബ്രോ... Wait ചെയ്യ് 😂
@chrisharrylouis2511
@chrisharrylouis2511 3 года назад
I am also waiting for review
@chrisharrylouis2511
@chrisharrylouis2511 3 года назад
@@martinjosephthomas4271 chennai mahindra yude trackil review cheyyamo
@martinjosephthomas4271
@martinjosephthomas4271 3 года назад
@@chrisharrylouis2511 😂😂 ഞാൻ അല്ല ബ്രോ ചെയ്യുന്നേ.. ബൈജു ചേട്ടൻ ആണ്...
@muhsin8324
@muhsin8324 3 года назад
Diesel 24 തീർത്തും കിട്ടുന്നുണ്ട് 👍🏻👍🏻👍🏻
@nishjhony
@nishjhony 3 года назад
Is it?
@MrSreenath1111
@MrSreenath1111 3 года назад
me too
@raheesmv2704
@raheesmv2704 3 года назад
@@MrSreenath1111 yes
@sidharthpradeep6132
@sidharthpradeep6132 3 года назад
Idtec
@ameeralameer3328
@ameeralameer3328 3 года назад
ഡീസൽ, പെട്രോൾ ഏതാണ് നല്ലത് ??? ഡീസൽ എടുത്താൽ എഞ്ചിൻ power കുറവായിരിക്കുമോ??
@anumodp2950
@anumodp2950 3 года назад
Honda amaze Shadakuda Thamburaan vandi in this segment njaan April 2021 vankichu vahanam nalla mileage and super comfort tharunu i recommend this vandi
@JD-uj7kh
@JD-uj7kh 3 года назад
ഞാനും എന്റെ ഫ്രണ്ട്‌ റിയയും😃😆🤣😆✌🏻വാഹനലോകത്തെ തഗ് മനുഷ്യൻ❤️
@anurag9080
@anurag9080 3 года назад
ഇതിൻ്റെ പവർ അറിയനെൽ ac ഇട്ട് ഓടിക്കണം..🥲🤣😂👎👎... 1.2 ltr petrol .. 9 lak koduth amili patty 😌.. baleno delta better option ... Normal milage 12,13.. long drive 15 oru മയത്തിൽ ഒക്കെ പോയാൽ 😁..
@charlstechy__
@charlstechy__ 3 года назад
സ്ഥിരം പ്രേക്ഷകർ ആരൊക്കെ?
@aneesh6415
@aneesh6415 3 года назад
Thumbnail കണ്ടപ്പോ autocar channel ൽ baiju ചേട്ടൻ പോയി എന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ🙄
@corporatelifestylebyriaz
@corporatelifestylebyriaz 3 года назад
Yes
@nithinanandarajan2531
@nithinanandarajan2531 3 года назад
ഡീസൽ cvt സൂപ്പർ ആണ്.2 വർഷം ആകാറായി
@anumodp2950
@anumodp2950 3 года назад
Baiju chetta ningalude automobile videos kaanarundu keept it up valare simple aayi explanation aanu and very valuable information keep it up
@hamnasmannarakkal6054
@hamnasmannarakkal6054 2 года назад
Ee vdoyum pazhaya amaze vdo yum kandittanu njan petrol cvt vx eduthadu…. Mosham onnum parayaan illa… nalla vandi. Onnu shradhichu odikkumbol nalla mileage um kittunnund 👍🏻
@Rangan12348
@Rangan12348 3 года назад
ഈ video യിൽ include ചെയ്ത പാട്ടു കൊള്ളൂല്ല..... പഴയത് ആയിരുന്നു നല്ലത്.....
@kt-bz9fy
@kt-bz9fy 3 года назад
Spacum comfertum ആണ്‌ ഇവന്റെ main 😍
@bionlife6017
@bionlife6017 3 года назад
3 point missing - out side Door handing color change, inside lamp front side, Boot space cover .....................
@Mohd_Razin
@Mohd_Razin Год назад
Underrated Car🖤🔥
@iamacrazycarguy
@iamacrazycarguy 3 года назад
Actually എനിക്ക് Amazinte മുൻവശം ആണ് ഏറ്റവും ഇഷ്ടം. ഈ രൂപമാറ്റം വരുത്തിയ വണ്ടി ഹാച്ച് ബാക്ക് ആയിട്ട് ഇറക്കിയാൽ നല്ലതാണ്. ചിലപ്പോൾ Honda ഇറക്കുമായിരിക്കും. പുറത്തു രാജ്യത്തൊക്കെ ചിലപ്പോൾ ഞാൻ പറഞ്ഞത് നേരത്തെ നടന്ന് കാണും 🤙
@martinjosephthomas4271
@martinjosephthomas4271 3 года назад
നമ്മുടെ ഇന്ത്യയിൽ നിർത്തി പോയ ഹോണ്ട ബ്രിയോ എന്നറിയപ്പെടുന്ന വാഹനം പുറം രാജ്യത്ത് ഈ ഡിസൈൻ ഉള്ള front വശം ആണ് ഉള്ളത്...
@vijayakumarnair3322
@vijayakumarnair3322 3 года назад
നിങ്ങളുടെ വീഡിയോ എപ്പോഴും ഇഷ്ടമാ കാരണം മംഗ്ലീഷ് നിങ്ങൾ പറയില്ല
@arjunsaikrishnan8842
@arjunsaikrishnan8842 3 года назад
അവസാനം പറഞ്ഞത് powli, ഞാനും എന്റെ ഫ്രണ്ട് റിയായും suggest 🤪👍🏻😆
@aneesh1
@aneesh1 3 года назад
സാധാരണക്കാരന്റെ ഹോണ്ടാസിറ്റി👍
@vishnunmenon6255
@vishnunmenon6255 3 года назад
Ipravashyam editing pora. Audio BGM loud and voice low. Driving kaanichappo right side il sound kooduthal. Parayunnathum kaanikkunnathum match aakunnilla. Abhipraayam maathram.
@jaisejose7515
@jaisejose7515 3 года назад
ഞാൻ 2018 മുതൽ amaze ഉപയോഗിക്കുന്ന ആൾ ആണ്. സൂക്ഷിച്ച് ഉപയോഗിച്ച് ഇല്ലെങ്കിൽ പെട്ടന്ന് തന്നെ അടി തട്ടും. റോഡുകൾ വീണ്ടും വീണ്ടും ടാറിങ് ചെയ്തു height കൂട്ടുന്നത് കാരണം റോഡിൽ നിന്നും just ഇറങ്ങിയാൽ തന്നെ അടിത്തട്ടും.5 ആൾകാർ കേറുമ്പോൾ പിന്നെയും ground clearance കുരയുന്നതായി അനുഭവപ്പെടുന്നു. പിന്നെ കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പെട്ടന്ന് തന്നെ വണ്ടി ഓഫ്‌ ആയി പോകും initial power valaree kuravanu. വയനാട് ആണ് എന്റെ വീട്. ആയതിനാൽ തന്നെ ഈ കാരണങ്ങളാൽ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ബാക്കി എല്ലാം മിച്ചതാണ്. നല്ല millage കിട്ടുണ്ട്. Hill ഏരിയയിൽ ഉള്ള ആരെങ്കിലും ഈ വാഹനം എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെകിൽ ആലോചിച്ചു മാത്രം എടുക്കുക.
@dilshadjahan1188
@dilshadjahan1188 11 месяцев назад
Bro maintenance egane costly ano
@HSquarePhotography
@HSquarePhotography 3 года назад
Best car manufacturer in the world. Honda. Driving City for the last 5 years, very much satisfied.
@deepu1064
@deepu1064 3 года назад
Ford🔥🔥
@shajupaul5558
@shajupaul5558 3 года назад
ഞാൻ സ്ഥിരം viewer ആണ്... 11:22 മുതൽ 16:22.mono ചാനൽ സൗണ്ട് ആണ്... stereo അല്ല... 🤔
@jithinparur369
@jithinparur369 Год назад
Discription box ൽ price കൊടുത്താൽ നന്നായിരുന്നു
@srirambalasubramanian1627
@srirambalasubramanian1627 2 года назад
Will Honda follow Ford with an exit. The sales figure for Honda has taken a huge hit this year compared to any other makers. Should this be considered while deciding to buy
@aswingops8723
@aswingops8723 3 года назад
അതെ ബൈജു ഏട്ടന്റെ vedeo കണ്ടു ഞനും ഒരെണ്ണം വാങ്ങി
@jafarj4
@jafarj4 2 года назад
Value for money ❤️…. Red colour ❤️❤️❤️
@vinuthomas4840
@vinuthomas4840 3 года назад
As a loyal Honda user for 16 years, awaiting a Honda EV Any thing in horizon?
@jishnustalk7199
@jishnustalk7199 3 года назад
ഹോണ്ടക്ക് ലോകത്തിൽ ഒരിടത്തും ഇലക്ട്രിക് വാഹനം ഇല്ല
@basilmatheweldhose7623
@basilmatheweldhose7623 3 года назад
@@jishnustalk7199 im not sure but ithink there is.
@anezmanzoor4221
@anezmanzoor4221 3 года назад
Honda e
@vinuthomas4840
@vinuthomas4840 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HfuVOJUgEcQ.html
@renji1679
@renji1679 3 года назад
@@jishnustalk7199 ബ്രദർ അറിയാത്ത കാര്യം പറയാലേ ഇലക്ട്രിക്ക് ഉണ്ട് പക്ഷെ ഒരു പെട്ടി ഓട്ടോ പോലെ ആണെന്നെ ഉള്ളു യൂറോപ്പിൽ ഉണ്ട്
@prajithvk6581
@prajithvk6581 3 года назад
Amaze ന്റെ സേഫ്റ്റിയെ പറ്റി ഒന്നും പറയുന്നില്ലല്ലോ... 4 സ്റ്റാർ സേഫ്റ്റി ഉള്ളതല്ലേ.. ടാറ്റയുടെ കാര്യം വരുമ്പോൾ മാത്രമേ സേഫ്റ്റിയും സ്റ്റാറും ഒക്കെ പറയുന്നുള്ളു 🤪
@shyamsundarkp313
@shyamsundarkp313 2 года назад
4 star ???
@jinotk143
@jinotk143 3 года назад
Pulling is very bad in an inclined road.why the major draw back is not highlighted
@sms861
@sms861 3 года назад
ഇപ്പോഴും anganeyaanoo, for പെട്രോള്‍??
@arunsethumadhavan614
@arunsethumadhavan614 3 года назад
Front View ഇപ്പൊൾ നന്നായി.
@vihasharidas189
@vihasharidas189 3 года назад
9:08 ൽ Meter Console ന്റെ കാര്യം പറയുമ്പോൾ ലെ Shark fin Antenna : എന്താടാ മോനൂസേ Surprise ആയോ ? 😂😂😂
@adnockashkar
@adnockashkar 3 года назад
Maruti pappadam vaghunnadhilum nalladh amaze thanne aaanu, no doubt
@bichukrishna1777
@bichukrishna1777 3 года назад
Amaze is Amazing ❤️
@ScooTouristVlogs
@ScooTouristVlogs 3 года назад
17:48 ഞാനും എന്റെ ഫ്രണ്ട് റിയയും ഈ വണ്ടി സജ്ജെസ്റ്റ് ചെയുന്നത് 😂😂 ചന്ദ്രിക സോപ്പിന് ശേഷം റിയ വീണ്ടും 😁😁
@ahensuniverse1874
@ahensuniverse1874 3 года назад
Ingerude chilla nerathe comedy oru rakshayumila😂
@nishjhony
@nishjhony 3 года назад
Actually I didn’t understand that comedy. Can you please explain?
@ScooTouristVlogs
@ScooTouristVlogs 3 года назад
@@nishjhony just watch advertisement of Chandrika soap by Amala Paul
@ifahamnas3322
@ifahamnas3322 3 года назад
Ee mssg kandappo aanu riya aaranennu manassilayath 😁
@noushaadkaaraatt4613
@noushaadkaaraatt4613 3 года назад
C VT deasal 2lakh vilakooootty, chaan boocking casel chaithu... skoda yeduthu
@shamsudheenkms5223
@shamsudheenkms5223 3 года назад
പിന്നിലേക്ക് ac വെന്റ്റ് കൊടുക്കാമായിരുന്നു ..
@rameeskader2321
@rameeskader2321 3 года назад
Butter smooth engine only HONDA cars
@Anu-ps1ou
@Anu-ps1ou 3 года назад
Back side long chromium strip actually its not required. Only for business purpose company cunningly used. Other things are perfect.
@yourstruly1234
@yourstruly1234 3 года назад
Amaze is the best looking compact sedan...Aura is the worst..Honda generally gets the design right..
@savadtk8894
@savadtk8894 3 года назад
Arm rest illaathath valiya kurav thanne..pinne meter consoleum kurach koody bhangy aakamaayirunnu
@shijithlalc4256
@shijithlalc4256 3 года назад
Mirror folding issue, suspension issue, dash board noise,steering coluam issue, ഈ complaints എല്ലാം ശരിയാക്കി കാണുമോ
@powerfullindia5429
@powerfullindia5429 2 года назад
Ithoke undo
@sherieAntony
@sherieAntony 2 года назад
Background music arojakam...namichu 🎶 🎵
@Vivek-ju7jr
@Vivek-ju7jr 3 года назад
റിവ്യൂ ആണെങ്കിൽ ഇങ്ങനെ ആയിരിക്കണം The best car and bike riview
@nirmalthekkanal556
@nirmalthekkanal556 3 года назад
ഹോണ്ട സിറ്റിയെക്കാളും മനോഹര മായിരിക്കുന്നു
@shibishahaban2072
@shibishahaban2072 3 года назад
ബൈജു ഏട്ടാ പുതിയ land cruiser review cheyyo 🥰
@fahimkv1898
@fahimkv1898 3 года назад
മാമൂൽ അതെനിക്ക് ഇഷ്ട്ടപെട്ടു 😄😄😄👍👍
@sjlovetimes143j
@sjlovetimes143j 3 года назад
" Honda City "suggest ചെയ്യുന്നതാണ് ഞാൻ കേട്ടിട്ടുള്ളത് 🤔
@amarnath5472
@amarnath5472 3 года назад
Fuel pumb recalling ഉണ്ടായിരുന്നു..... പക്ഷേ സൂപ്പർ വണ്ടി തന്നെ ആണ്...
@shijithlalc4256
@shijithlalc4256 3 года назад
Mirror folding issue vannille?
@mathewm6025
@mathewm6025 3 года назад
Baiju ചേട്ടാ im waiting for a review from u of VW TAIGUN, XUV700,which is two recently launched vehicles which've got a nationwide attention..
@rajukurian5938
@rajukurian5938 2 года назад
എല്ലാം കൊള്ളാം ,petrol top end face lift 21 Automatic ന് petrol average only 9.4 km/lit.in City drive and 10.7 in long drive. ഇവർ പറയുന്ന 18.3km/ltr കേട്ട് ആരും എടുത്തു ചാടരുത്.
@vishakhp9955
@vishakhp9955 3 года назад
ഹോണ്ടയുടെ മിക്ക വണ്ടികളിലും ഇല്ലാത്ത ഒന്നാണ് അഡ്ജസ്റ്റബിൾ ഹെഡ് rest
@ksanandmlt
@ksanandmlt 3 года назад
Honda city യിൽ ഉണ്ട്
@vishakhp9955
@vishakhp9955 3 года назад
@@ksanandmlt ആദ്യം ഉണ്ടായിരുന്നില്ല
@nithinta4437
@nithinta4437 3 года назад
Manual petrol theere kayarillanu kelkunnath. 2021 variant ilum same ano?
@corporatelifestylebyriaz
@corporatelifestylebyriaz 3 года назад
10 years warranty kodukkan Honda thanne venam
@Mr.Hedonixt
@Mr.Hedonixt 3 года назад
Ennaayalum riya de suggestion oru rekshem illa byju chetta🌚😂
@nandankukku5880
@nandankukku5880 3 года назад
Baiju chettan meesha vechappo kure koodi glamour aayi 😍😍
@MrAdarsh123456
@MrAdarsh123456 3 года назад
Notification കണ്ടാൽ ബൈജു ചേട്ടന്റെ വീഡിയോ കണ്ടിട്ടേ മറ്റു പരിപാടികൾ ഉള്ളു ❤❤
@SHYAMRAJMNAIR
@SHYAMRAJMNAIR 3 года назад
അതെ correct,ഓഫീസിൽ പോകാൻ നിക്കുവാ,ഇനി ഇത് കണ്ടിട്ടേ പോകുന്നുള്ളു അല്ലെങ്കിൽ വൈകുനേരം ഫ്രീ ആവുള്ളു 😃😝
@ganeshsj5230
@ganeshsj5230 3 года назад
❤️Biju Chetta 11:27 Sesham sound one side mathrem kekkunnapole thonnunu
@bichukrishna1777
@bichukrishna1777 3 года назад
Athe njn orth hdst poi en😛
@milennarayanan1761
@milennarayanan1761 3 года назад
😂😂ഞാൻ ഹെഡ്സെറ്റ് എടുത്തു ഒന്നു കൂടി നോക്കി. എന്നിട്ട് ഈ ചാനലിൽ നിന്ന് മാറി മറ്റൊരു വീഡിയോ പ്ലേ ചെയ്തപ്പോ സമാധാനം ആയി. 😂😂😂
@Vish.In.U
@Vish.In.U 3 года назад
Njanum
@sivakumar123
@sivakumar123 3 года назад
Amaze-nte main value for money variant 'V' model aayirunnu.. ee facelift-il, avar aa variant eduthu kalanju...
@ashokgroy121
@ashokgroy121 3 года назад
HONDA Needs to Bring New Suvs/Muv in Indian Market....CRV, HRV , BRV , PILOT etc....dont kill the Brand
@antojohnpaul2932
@antojohnpaul2932 3 года назад
Odyssey too..
@renji1679
@renji1679 3 года назад
ബ്രദർ ഹോണ്ടക്ക് മോഡൽ ദാരാളം ഉണ്ട് ഇന്ത്യയിൽ qulity സേഫ്റ്റി ഇതൊന്നും ഇമ്പോര്ടന്റ്റ് അല്ല 4 tyre വേണം 25 km മുഴകുന്ന ഒരു സൗണ്ട് സിസ്റ്റം വേണം 1 lit പെട്രോളിൽ 50km കിട്ടണം വില വെറുതെ കൊടുക്കുകയനെഗിൽ പെരുത്ത് ഇഷ്ട്ടം അല്ലെഗിൽ 5lk താഴെ വേണം അതാണ് പ്രശനം എനിക്ക് ഹോണ്ട ഇഷ്ട്ടം ആണ് ഇവിടെ എനിക്ക് crv ഉണ്ടായിരുന്നു ഇപ്പൊ vw മാറി നാട്ടിൽ ഹോണ്ട സിറ്റി ഇറങ്ങിയ സമയത്തു വാങ്ങി അന്ന് ഫുൾ ഓപ്ഷൻ 11 നു പുറത്തു ആയി പീരിയോഡിക് സർവീസ് മാത്രമേ ചെയ്തണ്ടി വന്നിട്ടുള്ളൂ അന്നൊക്കെ പിന്നെ അത് കൊടുത്തു ഇപ്പൊ നാട്ടിൽ വണ്ടിയുഡെ ആവശ്യം ഇല്ല വേസ്റ്റ് ഓഫ് മണി ആയതു കൊണ്ട് 15/20ദിവസത്തേക്ക് ഒരു rent acar ആണ് ചൂസ് ചെയുന്നത്
@b4u132
@b4u132 3 года назад
Baiju ചേട്ടന്റെ ഇഷ്ടപെട്ട ലൊക്കേഷൻ
@Sandeep-zd4mv
@Sandeep-zd4mv 2 года назад
Hi baiju chettaa…my name is sandeep, im a doctor from kottayam.. i was planning to buy honda amaze diesel but heard that there is a major complaint regarding hazard light being ‘on’ due to some dpf filter issues… Kindly rply
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
അടിപൊളി വണ്ടി ആണ് വാല്യൂ ഫോർ മണി 👌🖤
@VIBINVINAYAK
@VIBINVINAYAK 3 года назад
*പുതിയ amaze കൊള്ളാം*
@abhishekpr7795
@abhishekpr7795 Год назад
Amaze old ugly design kondu matram vendannu vechu. Ugly design ente matram kazhicha paad anu. Anagne edukkumbol ee facelift erakkiya video kaanan idayayathu. Video kandu ishttapettu. Ippo Amaze vangi 8 masam aayi kazhinjirikkunnu 😍
@nazerte6046
@nazerte6046 3 года назад
Drive cheyyumbo byju chettan eppozum gear nobil kay vekkunnu ath nallathaano
@abijithbiju5070
@abijithbiju5070 3 года назад
Background song boor ann Lyrics cut chayu anakil pinnayum oru baki avum
@jowthykrishnan6688
@jowthykrishnan6688 3 года назад
ഇതിന്റെ ടാക്സി മോഡൽ ഇറക്കിയാൽ ഒരു പക്ഷെ വിജയമായിരിക്കും swift tour പോലെ
@techaeroonwheels5656
@techaeroonwheels5656 3 года назад
Honda istam🥰. Amaze istam🥰. Aalu japan alee
@lijojoseph33
@lijojoseph33 3 года назад
Chetta bikinte part's kittunna app vallathum undel onne parichayapeduthu
@aswanthk7428
@aswanthk7428 3 года назад
ഒരു മാറ്റം പറയാൻ വിട്ടുപോയതാണോ എന്നറിയില്ല ഗിയർ നോബിന്റെ കവറിംഗ്‌ മാറിയിട്ടുണ്ട്‌
@shakeertk6620
@shakeertk6620 3 года назад
അത് പറഞ്ഞൂലോ.. 🙏😊
@renjithparameswaran6585
@renjithparameswaran6585 3 года назад
Honda brio new facelift pettanu varum makkale appo kaanam
@abdulsakkoor7642
@abdulsakkoor7642 3 года назад
If you added the build quality and NVH level of the amaze while driving on high speed 100 and above would be really good to understand any cabin noise exists or not. As we all know that Jazz and Honda City are expert in that area.
@arunsharmasp
@arunsharmasp 2 года назад
Heavy cabin noise from transmission and slight vibration from gear especially while cruising on top gear through highways. Thought it will be rectified automatically by 3rd service, no luck. Service Centre is unable to identify the issue. Extremely unsatisfied. ☹️
@bijoytsamuel
@bijoytsamuel 3 года назад
Booked❤️
@prasadp.s.8912
@prasadp.s.8912 3 года назад
വഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അടിസ്ഥാനപരമായി മാറ്റം ഒന്നും ഇല്ല നാലര മീറ്റൽ നീളം കുറഞ്ഞ കാറുകൾ ആശാസ്യമല്ല
@sreejithps8144
@sreejithps8144 3 года назад
Super Baiju chetta❤️🔥
@charlstechy__
@charlstechy__ 3 года назад
Baiju ഏട്ടാ.... നിങ്ങള് പൊളിയല്ലേ..... ❤️❤️🔥🔥
@akieu1327
@akieu1327 3 года назад
hay
@rajeshviyyur7654
@rajeshviyyur7654 3 года назад
Amaze ഇഷ്ട്ടം
@muhammedansarsa6755
@muhammedansarsa6755 2 года назад
Tata Tiago 24 km ആണ് പെട്രോൾ milage പറയുന്നത്. കിട്ടുന്നത് 12. ഹോണ്ട milage tataye പോലെ fake അല്ല എന്ന് വിശ്വസിക്കുന്നു.
@aruns4u4ever
@aruns4u4ever 5 месяцев назад
Ac filter കൊടുക്കാത്ത കാര്യം എന്താ പറയാതെ????
@nithinbaburaj6009
@nithinbaburaj6009 3 года назад
Diesel cvt test drive kanan thalpariyam und
Далее
Honda Amaze user experience #honda #sedan
28:22
Просмотров 21 тыс.
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 526 тыс.
Honda Amaze Ownership Review||2023 Model||Prons&Cons
20:41