കംബനിക്കാര് ഒരുക്കലും വണ്ടി നന്നാക്കാറില്ല..വഴിയിൽ കിടക്കുമ്പോള് മാത്രമേ അത് പണിയൂ...എങ്ങനെയും വണ്ടി വച്ച് ലാഭം ഉണ്ടാക്കുക അത്രേ ഉള്ളൂ...വണ്ടി നന്നായിരുന്നാലേ പോയി വരുവാന് കഴിയുകയുള്ളൂ...
നമ്മുടെ ജീവനും കൊണ്ടു പോകുന്ന വണ്ടിയെ ആക്ഷേപിക്കരുത്..... പാട്ട വണ്ടി എന്ന് അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു പറഞ്ഞതിനോട് യോജിക്കുന്നില്ല........ ഇത്തരം വണ്ടി ഓടിക്കുമ്പോൾ ഇത്തിരി കഷ്ടപ്പെടണം. കഷ്ടപ്പെടാതെ ജീവിക്കാൻ പറ്റില്ല ചേട്ടാ.... ജോലി ചെയ്തു ജീവിക്കാൻ താത്പര്യം ഉള്ളവർക്ക് പറഞ്ഞ പണി ആണ് ഇതൊക്കെ
@@Nishad-vlogs86 😁നമ്മൾ കണ്ടീഷൻ ആകണം എന്നത് ആണ് സ്ഥിതി. സ്വാതന്ത്ര്യം കിട്ടിയതിനു മുൻപുള്ള വണ്ടിയാണോ എന്ന് തോന്നും ചിലപ്പോൾ തമിഴ്നാട്ടിൽ യാത്ര ചെയ്താൽ. ഡ്രൈവർപണി എന്നാല് ഏതാണ്ട് low class തൊഴിൽ എന്നതാണ് മിക്കവരുടെയും ചിന്ത. ഒരു വണ്ടി എടുത്ത് ഇറാങുമ്പോൾ ആണ് അതിൻ്റെ സുഖം മനസ്സിലാവുക. ഉത്തരവാദിത്വവും ക്ഷമയും അധ്വാനവും വേണ്ട പണി ആണ് എന്ന് എനിക്ക് തന്നെ മനസ്സിലായത് വണ്ടി ഓടിക്കാൻ പഠിച്ചശേഷം ആണ്. ഏത് പാട്ട കൊടുത്താലും ഒരു അവശ്യക്കാരൻ ഉണ്ടാവും എന്ന് സാഹചര്യം മാറാതെ ഒന്നും സാധ്യമല്ല. കാശു കൊടുത്താൽ ഏതു വണ്ടിയും fitness കിട്ടും എന്ന സ്ഥിതി ഇവിടെ മാത്രമല്ല ഇന്ത്യയൊട്ടാകെ എന്നാണ് അറിവ്. ലോകം മാറി വരുന്നു abs ebd വണ്ടികളിൽ സാധാരണം പക്ഷേ നമുക്ക് ഒരു 15 കൊല്ലാം കഴിഞ്ഞാലും നിരത്തിൽ ഉള്ള എല്ലാ വണ്ടികളിലും abs ഉണ്ടാകാൻ സാധ്യത ഇല്ല. അപകടം ഒരു പരിധിവരെ കുറക്കാൻ abs സഹായിക്കും പ്രത്യകിച്ചും ഓടി ചാടി ഇപ്പൊൾ തുഴഞ്ഞും സ്കൂട്ടർ ഓടിക്കുന്നവർ ഉള്ള നാട്ടിൽ
നിങ്ങളെ സംസാരത്തിൽ നിന്നും കാട്ടിക്കൂട്ടലിൽ നിന്നൊക്കെ എനിക്ക് മനസ്സിലായത് നിങ്ങൾക്ക് പഴേമോഡൽ വണ്ടികൾ ഓടിശീലമില്ല എന്നാണ്. പുതിയവണ്ടികൾ ഓടിച്ചുശീലിച്ചവർക്കും പഠിച്ചവർക്കും പഴേവണ്ടികൊണ്ടുനടക്കാൻ കുറച്ച് പാടാണ് അതാ നിങ്ങൾക് പറ്റിയത്. പഴേമോഡൽ ഓടിച്ശീലിച്ചവർക് ഇതൊന്നും ഒരുബുദ്ധിമുട്ടല്ല 🤗 അത് ഒന്ന് മെരുക്കിയുടുത്താൽ തീരുന്ന പ്രശ്നമൊള്ളൂ but കഷ്ടപ്പെടണം 🤗
ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല് നിങ്ങൾ 407 ഓടിക്കാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് ഇത് ഓടിച്ചു ശീലം ഇല്ലാത്തവർ മാത്രെ ഈ വണ്ടിയെ കുറ്റം പറയാനാകൂ 2 വർഷത്തോളം ഞാൻ ഓടിച്ചോണ്ട് നടന്നതാ പവർ സ്റ്റീറിങ് ഓടിച്ചു ശീലിച്ചവർക്ക് ഇതൊക്കെ flop ആയി തോന്നും ഇതാണ് പറയുന്നത് പഴയ വണ്ടിയിൽ പഠിക്കണം എന്ന് ഞാൻ ഇപ്പൊ 12 വീൽ ടിപ്പർ ആണ് ഓടിക്കുന്നത് ശമ്പളം ഉണ്ടങ്കിൽ ഞാൻ ഇനി വേണേലും 407 ഓടിക്കാൻ പോകും....
@@shajahanshaju1747 അയാൾക്ക് വണ്ടി പറ്റുന്നില്ലങ്കിൽ അത് പറഞ്ഞാൽ പോരെ വണ്ടിയെ കുറ്റം പറയണോ ഏത് പഴയ 407ന് ആണ് power steering ഉള്ളത് അത് ഓടിച്ചു പരിചയം ഇല്ലാഞ്ഞിട്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ പുള്ളിക്ക് അത് ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ കാര്യം തീർന്നല്ലോ അല്ലാതെ ഈ വണ്ടിയൊക്കെ മോശം ഇത് ഓടിക്കാൻ കൊള്ളില്ല waste ആണന്നു ഒക്കെ പറയുന്നത് മോശമല്ലേ ഇതൊക്കെ പൊന്നെ പോലെ ഓടിക്കുന്ന ആളുകൾ ഉണ്ട് നാട്ടിൽ ജോലി ഇല്ലാത്ത പാവങ്ങൾ.....
Power steering ulla vandi എന്നാ വന്നു തുടങ്ങിയത്. നേരത്തെ ഇഷ്ട്ടം പോലെ ഡ്രൈവേഴ്സ് പവർ സ്റ്റീറിങ് ഇല്ലാത്ത വണ്ടി odichittund. Ipolum power steering illatha car und
@@SivarajanccCc 30 കൊല്ലത്തെ കാര്യമാണ് ഞാൻ പറഞ്ഞത് എന്നു കമന്റ് ഇൽ ഇല്ല. 30 ഇയർ എടുത്താലും എല്ലാ വണ്ടിക്കും പവർ സ്റ്റീറിങ് ഇല്ലാരുന്നു.. പണ്ട് തടി കയറ്റി പോകുന്ന SE lorryk onnum power steering illarnnu. Jimmil poy 100kg eduthu pokunnathinu seen illa. Nirthi thirikan neram ath bhudhimutt aanannu. Arogyam ullavrk oru seenum illa
30. പതിനായിരം രൂപയുണ്ട്..എവിടെയും.. കഷ്ടം നിങ്ങളായിട്ടാ ഇറങ്ങിപ്പുറപ്പെട്ടത്...ഒരിക്കലും പാര്ട്ടൈം ജോലി നടക്കില്ല...വണ്ടി ഉദേശിക്കുന്ന രീതിയിൽ ഓടി എത്തില്ല...
ഞാൻ എറണാകുളം atc എന്ന ഒരു പാർസൽ കമ്പനിയിൽ 1 മാസം ജോലി ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ മോശം ആയിരുന്നു വണ്ടി. Tata 407 നൈസ് വണ്ടി ആണ് വലിവ് ഒരു രക്ഷയും ഇല്ല പക്ഷെ നോക്കണ്ടപോലെ നോക്കിയില്ലേ പണി പാളും. ആഹ് പാർസൽ കമ്പനി മുതലാളി വയങ്കര ശോകം ആയിരുന്നു വണ്ടി കംപ്ലയിന്റ് ആയാൽ നമ്മൾ തന്നെ ക്യാഷ് കൊടുത്ത് ശരിയാക്കണം എന്നൊക്കെ ആണ് പുള്ളിയുടെ പോളിസി. അവസ്ഥ കൊണ്ട് 1 മാസം പിടിച്ചു നിന്ന് പിന്നെ പറ്റാണ്ട് ആയപ്പോ നിർത്തി. ഇപ്പോൾ ആമസോണിൽ സ്വന്തം ആയി വണ്ടി എടുത്ത് ഓടുന്നു അല്ലലില്ലാണ്ട് പോകുന്നു. ബ്രോ ഈ പാർസൽ ആയി പോകുമ്പോ ഞാൻ അവിടെ നിന്നത് ആലോചിച് പോകുന്നു കഴിഞ്ഞ മാർച്ച് മാസം ചൂടത്തു കൊല്ലം ആലപ്പി തിരുവനന്തപുരം തൃശൂർ ഒക്കെ ഓടിയത് 😢
ഞാൻ ഇവിടെ പണി എടുത്തതാണ്. നടു ഒടിഞ്ഞ വണ്ടികൾ ആണ് എല്ലാം എത്ര പരാതി പറഞ്ഞാലും പണിയത്തില്ല ശമ്പളവും ഇല്ല എറണാകുളം ഓടി കൊല്ലം പൊന്നേന് 900രൂപയാണ് 🤣🤣🤣അതുപോലത്തെ സാലറി ആണ്
ആദിയം ചേട്ടൻ വണ്ടി യോട് കുറച്ചു സ്നേഹം കാണിക്ക് പാട്ട പാട്ട എന്ന്മനസ്സിൽ കരുതി വണ്ടി ഓടിക്കാൻ നിക്കരുത് 🙏🙏🙏ചേട്ടൻ ഭാരത് ബെൻസിൽ കയറിയാലും ഇങ്ങനെ തന്നെ ആണ് പറയുക
Aa agencykkarod paranja avaru vere job set aakki taroole paissa koduthatalle... Njanum undayirunnu oru 2 aazhcha s s nte heavy vandiyil Valiya vandiyum atra condition vandi onnum alla aalukal maari maari oodikkunathu kondakum
@@KannanRajendranNair back wheel or 4 wheel ennalla bro rc bookil ulla weight 7500 il thaazhe ulla oru vandikkum heavy venda( 2018 il puthikiya niyamaprekaaram)
നിങ്ങൾക്ക് പറ്റിയ ഒരു ജോലി എറണാകുളത്തുണ്ട്.. മമ്മൂട്ടിയുടെ വണ്ടിയുടെ ഡ്രൈവർ പണിക്ക് ഒരു അപേക്ഷ അയച്ചു നോക്ക്.. അതാകുമ്പോൾ ഡ്രൈവ് ചെയ്യുകയേ വേണ്ട...😅 ഡ്രൈവ് ചെയ്തു കൊണ്ട് വീഡിയോ പിടിക്കുന്നു... Driving സീറ്റിൽ ഇരുന്നു കൊണ്ട് ആ വണ്ടിയെ പാട്ട എന്ന് പറയുന്നു... ഇതിൽ നിന്നും മനസിലാകുന്നത് കഷ്ടപ്പെടാൻ അല്പം മടി കൂട്ടത്തിലാണ് താങ്കൾ എന്നാണ്...