Тёмный

New job joined day itself resigned but why?  

Kannan Rajendran Nair
Подписаться 7 тыс.
Просмотров 51 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@shinopchacko3759
@shinopchacko3759 2 месяца назад
കംബനിക്കാര്‍ ഒരുക്കലും വണ്ടി നന്നാക്കാറില്ല..വഴിയിൽ കിടക്കുമ്പോള്‍ മാത്രമേ അത് പണിയൂ...എങ്ങനെയും വണ്ടി വച്ച് ലാഭം ഉണ്ടാക്കുക അത്രേ ഉള്ളൂ...വണ്ടി നന്നായിരുന്നാലേ പോയി വരുവാന്‍ കഴിയുകയുള്ളൂ...
@bobyjohn5966
@bobyjohn5966 Месяц назад
Bro, you are honestly speaking truths, You will get your dream job soon
@Am4Ljith
@Am4Ljith Месяц назад
Nice video brother. Bro parayunna ellam facts ann don't worry about others pitty comments keep going ❤
@jkivlogs8359
@jkivlogs8359 2 месяца назад
നമ്മുടെ ജീവനും കൊണ്ടു പോകുന്ന വണ്ടിയെ ആക്ഷേപിക്കരുത്..... പാട്ട വണ്ടി എന്ന് അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു പറഞ്ഞതിനോട് യോജിക്കുന്നില്ല........ ഇത്തരം വണ്ടി ഓടിക്കുമ്പോൾ ഇത്തിരി കഷ്ടപ്പെടണം. കഷ്ടപ്പെടാതെ ജീവിക്കാൻ പറ്റില്ല ചേട്ടാ.... ജോലി ചെയ്തു ജീവിക്കാൻ താത്പര്യം ഉള്ളവർക്ക് പറഞ്ഞ പണി ആണ് ഇതൊക്കെ
@God_is_the_goodness_within_u
@God_is_the_goodness_within_u 2 месяца назад
എന്നാല് സ്വർണവണ്ടി എന്ന് പറയാം😂 കാലം മാറി ബ്രോ. മറ്റ് ഉപജീവനമാർഗം ഉണ്ടു. കാശു കിട്ടുന്ന മറ്റു തൊഴിലുകൾ ഉണ്ടു. തമിഴനെ പോലും കാശു കൊടുക്കാതെ കിട്ടില്ല
@Nishad-vlogs86
@Nishad-vlogs86 2 месяца назад
ഒരു വാഹനത്തിന് ആക്സിലേറ്റർ, ബ്രേക്ക്‌, ക്ലച്ച് സ്റ്റീറിങ് ഉണ്ടായാൽ മാത്രം പോരാ അത് ഓടിക്കുവാനുള്ള കാൻഡിഷനും ആയിരിക്കണം
@God_is_the_goodness_within_u
@God_is_the_goodness_within_u 2 месяца назад
@@Nishad-vlogs86 😁നമ്മൾ കണ്ടീഷൻ ആകണം എന്നത് ആണ് സ്ഥിതി. സ്വാതന്ത്ര്യം കിട്ടിയതിനു മുൻപുള്ള വണ്ടിയാണോ എന്ന് തോന്നും ചിലപ്പോൾ തമിഴ്നാട്ടിൽ യാത്ര ചെയ്താൽ. ഡ്രൈവർപണി എന്നാല് ഏതാണ്ട് low class തൊഴിൽ എന്നതാണ് മിക്കവരുടെയും ചിന്ത. ഒരു വണ്ടി എടുത്ത് ഇറാങുമ്പോൾ ആണ് അതിൻ്റെ സുഖം മനസ്സിലാവുക. ഉത്തരവാദിത്വവും ക്ഷമയും അധ്വാനവും വേണ്ട പണി ആണ് എന്ന് എനിക്ക് തന്നെ മനസ്സിലായത് വണ്ടി ഓടിക്കാൻ പഠിച്ചശേഷം ആണ്. ഏത് പാട്ട കൊടുത്താലും ഒരു അവശ്യക്കാരൻ ഉണ്ടാവും എന്ന് സാഹചര്യം മാറാതെ ഒന്നും സാധ്യമല്ല. കാശു കൊടുത്താൽ ഏതു വണ്ടിയും fitness കിട്ടും എന്ന സ്ഥിതി ഇവിടെ മാത്രമല്ല ഇന്ത്യയൊട്ടാകെ എന്നാണ് അറിവ്. ലോകം മാറി വരുന്നു abs ebd വണ്ടികളിൽ സാധാരണം പക്ഷേ നമുക്ക് ഒരു 15 കൊല്ലാം കഴിഞ്ഞാലും നിരത്തിൽ ഉള്ള എല്ലാ വണ്ടികളിലും abs ഉണ്ടാകാൻ സാധ്യത ഇല്ല. അപകടം ഒരു പരിധിവരെ കുറക്കാൻ abs സഹായിക്കും പ്രത്യകിച്ചും ഓടി ചാടി ഇപ്പൊൾ തുഴഞ്ഞും സ്കൂട്ടർ ഓടിക്കുന്നവർ ഉള്ള നാട്ടിൽ
@binsbaby-pb5kt
@binsbaby-pb5kt 2 месяца назад
നീ പോയി കഷ്ട്ടപെടു, ഞാൻ ഒരു പരിധി വിട്ടു കഷ്ടപ്പെടാൻ തയ്യാറല്ല, ഒരു രക്ഷയും ഇല്ലല്ലോ എങ്കിൽ ഞാൻ പോയി ആത്മഹത്യ ചെയ്തോളാം, നീ പോടാ
@vedhika4650
@vedhika4650 2 месяца назад
വണ്ടി അത്‌ കേട്ട് ഡിപ്രെഷൻ ആയി
@arunanirudhan988
@arunanirudhan988 2 месяца назад
വളക്കുവാനൊക്കെ പാടായിരിക്കും പക്ഷേ പവറിന്റേം വലിവിന്റേം കാര്യത്തിൽ ഒട്ടും പിന്നിലല്ല 407
@indrajithsuji5663
@indrajithsuji5663 2 месяца назад
Air clutch,air break,power stearing ഒക്കെയുള്ള വണ്ടിയോടിക്കാൻ പോകുന്നതാ ഇതിലും നല്ലത്..407upgrade ചെയ്യണ്ട സമയം കഴിഞ്ഞു...ഇന്ന് barathbenz വണ്ടികൾ കാറ് ഓടിക്കുന്നപോലെ എളുപ്പമാണ്,fulloption വണ്ടികൾ വരെ ഓടുന്നത് കാണാം...
@gokulkrishna4764
@gokulkrishna4764 2 месяца назад
407 upgrade ആക്കിയട്ടുണ്ട്
@standardalukichenworks1155
@standardalukichenworks1155 2 месяца назад
407 new വണ്ടികൾ ഓടിച്ചിച്ചിട്ടില്ല ലെ ഇപ്പോൾ വരുന്ന വണ്ടിക് പവർ ക്ലച് ആണ് നല്ല സുഖമാണ് ഓടിക്കാൻ
@ShameerSami-tt4he
@ShameerSami-tt4he 2 месяца назад
നിങ്ങളെ സംസാരത്തിൽ നിന്നും കാട്ടിക്കൂട്ടലിൽ നിന്നൊക്കെ എനിക്ക് മനസ്സിലായത് നിങ്ങൾക്ക് പഴേമോഡൽ വണ്ടികൾ ഓടിശീലമില്ല എന്നാണ്. പുതിയവണ്ടികൾ ഓടിച്ചുശീലിച്ചവർക്കും പഠിച്ചവർക്കും പഴേവണ്ടികൊണ്ടുനടക്കാൻ കുറച്ച് പാടാണ് അതാ നിങ്ങൾക് പറ്റിയത്. പഴേമോഡൽ ഓടിച്ശീലിച്ചവർക് ഇതൊന്നും ഒരുബുദ്ധിമുട്ടല്ല 🤗 അത് ഒന്ന് മെരുക്കിയുടുത്താൽ തീരുന്ന പ്രശ്നമൊള്ളൂ but കഷ്ടപ്പെടണം 🤗
@ambilyratheesh4408
@ambilyratheesh4408 2 месяца назад
എന്റെ ചെട്ടാ ഇത് സന്ത്യം ഞാൻ അവിടെ ജോലി ചെയ്ത ന്താണ്
@RahulRaj-zx1qz
@RahulRaj-zx1qz 2 месяца назад
ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല് നിങ്ങൾ 407 ഓടിക്കാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് ഇത് ഓടിച്ചു ശീലം ഇല്ലാത്തവർ മാത്രെ ഈ വണ്ടിയെ കുറ്റം പറയാനാകൂ 2 വർഷത്തോളം ഞാൻ ഓടിച്ചോണ്ട് നടന്നതാ പവർ സ്റ്റീറിങ് ഓടിച്ചു ശീലിച്ചവർക്ക് ഇതൊക്കെ flop ആയി തോന്നും ഇതാണ് പറയുന്നത് പഴയ വണ്ടിയിൽ പഠിക്കണം എന്ന് ഞാൻ ഇപ്പൊ 12 വീൽ ടിപ്പർ ആണ് ഓടിക്കുന്നത് ശമ്പളം ഉണ്ടങ്കിൽ ഞാൻ ഇനി വേണേലും 407 ഓടിക്കാൻ പോകും....
@shajahanshaju1747
@shajahanshaju1747 2 месяца назад
ഓടിക്കുന്ന വണ്ടിയെ കുറിച്ച് ഉളളത് പറയുന്നത് തെറ്റ് അല്ലാലോ
@RahulRaj-zx1qz
@RahulRaj-zx1qz 2 месяца назад
@@shajahanshaju1747 അയാൾക്ക് വണ്ടി പറ്റുന്നില്ലങ്കിൽ അത് പറഞ്ഞാൽ പോരെ വണ്ടിയെ കുറ്റം പറയണോ ഏത് പഴയ 407ന് ആണ് power steering ഉള്ളത് അത് ഓടിച്ചു പരിചയം ഇല്ലാഞ്ഞിട്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ പുള്ളിക്ക് അത് ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ കാര്യം തീർന്നല്ലോ അല്ലാതെ ഈ വണ്ടിയൊക്കെ മോശം ഇത് ഓടിക്കാൻ കൊള്ളില്ല waste ആണന്നു ഒക്കെ പറയുന്നത് മോശമല്ലേ ഇതൊക്കെ പൊന്നെ പോലെ ഓടിക്കുന്ന ആളുകൾ ഉണ്ട് നാട്ടിൽ ജോലി ഇല്ലാത്ത പാവങ്ങൾ.....
@pskfangirl2021
@pskfangirl2021 2 месяца назад
​@@RahulRaj-zx1qzsathym
@sujeshchandransujeshchandr5931
@sujeshchandransujeshchandr5931 Месяц назад
ബ്രോ ഓടിക്കുന്ന വണ്ടിയെ ഒരിക്കലും ആ സീറ്റിൽ ഇരുന്നു കുറ്റം പറയല്ല്.ഒരു യഥാർത്ഥ ഡ്രൈവർ ആരും ഇങ്ങനെ പറയാറില്ല.
@AdarshkumarAdarshkumar-ww9er
@AdarshkumarAdarshkumar-ww9er 2 месяца назад
ചേട്ടാ ഇതിലും നല്ലത് ഈ പൈസക്ക് നാട്ടിൽ ഓട്ടോ ഓടുന്നത് അല്ലായിരുന്നോ ഇത്രയും റിസ്ക് ഇല്ലല്ലോ
@Solosoldie
@Solosoldie 2 месяца назад
Auto odial ethra kitum bro per month??
@Edu_Settan-100k
@Edu_Settan-100k 2 месяца назад
​@@Solosoldie30k
@maruboomiyilorumalayali7308
@maruboomiyilorumalayali7308 2 месяца назад
ഓടിക്കാൻ വയ്യെങ്കിൽ ഇറങ്ങി ക്കോ ചേട്ടോ ബ്രൈക്ക് നേരാക്കിയാൽ നേരവും പിന്നെ കാർ നിൽക്കുന്ന പോലെ ഇത് നിക്കില്ല
@NABEELKP.ulliyrei
@NABEELKP.ulliyrei Месяц назад
👍🏻🙋🏻‍♂️
@AbdulJaleel-ge2ez
@AbdulJaleel-ge2ez 2 месяца назад
Aadhiyam vandiyekurichu Padikkuka Manual steering Niruthi odikkuvaan paadilla aattiodikkuka Vaahanathe kuttam parayaruthu 407 Power Full vandiyaanu
@meenakshientertainment7173
@meenakshientertainment7173 2 месяца назад
എരമല്ലൂർ വഴി മോശമാണ് വണ്ടി റോഡിൽ നിന്ന് ഇറക്കരുത്
@Edu_Settan-100k
@Edu_Settan-100k 2 месяца назад
Dosth വണ്ടി കിട്ടുമോന് നോക്കു company യിൽ 😊 അത് നല്ല വണ്ടിയ ഓടിക്കാൻ എളുപ്പം ആയിരിക്കും 😊
@somasundaran.m.ssoman
@somasundaran.m.ssoman 13 дней назад
എന്റെ ബ്രോ ബ്ലോഗിങ് ഇൽ കോൺസെൻട്രേഷൻ ചെയ്യു, നല്ല വായിലേനാക്കു ഉണ്ടല്ലോ, അതു തന്നെ ധാരാളം 💪
@MonsterGaming-gt6jz
@MonsterGaming-gt6jz 2 месяца назад
Kannubol chir varunu same avastha enikkum vannittunde 😂😂😂😂
@aneeshchandran5914
@aneeshchandran5914 Месяц назад
👍
@ArightpArif.P
@ArightpArif.P 2 месяца назад
407.കിടിലം വണ്ടി ആണ് 😍 വണ്ടി ആയിട്ട് ഒന്ന് സെറ്റ് ആയി കിട്ടിയാൽ പിന്നെ 407തന്നെ മതി എന്ന് പറയും
@aneeshchandran5914
@aneeshchandran5914 Месяц назад
അടിപൊളി വിഡിയോ ചേട്ടാ
@vishnulal3729
@vishnulal3729 2 месяца назад
പാർസൽ കൊണ്ട് പോകുന്ന പണി വെറുപ്പിക്കൽ ആണ് ഞാൻ പോയതാ... ഒരു സ്ഥലം to മറ്റേ സ്ഥലം അങ്ങനെ എങ്കിൽ പ്രശ്നം ഇല്ല.. നിർത്തി നിർത്തി നടു പൊളിയും
@heisenberg6140
@heisenberg6140 2 месяца назад
ഏതു കമ്പനിയിൽ ആയിരുന്നു
@mubeenakku47
@mubeenakku47 Месяц назад
യാത്രയിൽ കൈയ്യിൽ ക്യാഷ് ഉണ്ടാവുമെന്ന സൂചന കൊടുക്കാതെ ശ്രദ്ധിക്കുക..
@Mahi-ot2lk
@Mahi-ot2lk 2 месяца назад
Power steering ulla vandi എന്നാ വന്നു തുടങ്ങിയത്. നേരത്തെ ഇഷ്ട്ടം പോലെ ഡ്രൈവേഴ്സ് പവർ സ്റ്റീറിങ് ഇല്ലാത്ത വണ്ടി odichittund. Ipolum power steering illatha car und
@SivarajanccCc
@SivarajanccCc 2 месяца назад
പവർ സ്റ്റീയറിങ് ഇവിടെ വന്നിട്ട് 30കൊല്ലം കഴിഞ്ഞു 😂
@Mahi-ot2lk
@Mahi-ot2lk 2 месяца назад
@@SivarajanccCc 30 കൊല്ലത്തെ കാര്യമാണ് ഞാൻ പറഞ്ഞത് എന്നു കമന്റ്‌ ഇൽ ഇല്ല. 30 ഇയർ എടുത്താലും എല്ലാ വണ്ടിക്കും പവർ സ്റ്റീറിങ് ഇല്ലാരുന്നു.. പണ്ട് തടി കയറ്റി പോകുന്ന SE lorryk onnum power steering illarnnu. Jimmil poy 100kg eduthu pokunnathinu seen illa. Nirthi thirikan neram ath bhudhimutt aanannu. Arogyam ullavrk oru seenum illa
@joshkhanharidas7095
@joshkhanharidas7095 Месяц назад
ഇത് ഇടപ്പള്ളി ഉള്ള കമ്പനി അല്ലെ, ശോകം ആണ് അവിടുത്തെ അവസ്ഥ.
@antojose9848
@antojose9848 2 месяца назад
Praise the lord
@shinopchacko3759
@shinopchacko3759 2 месяца назад
30. പതിനായിരം രൂപയുണ്ട്..എവിടെയും.. കഷ്ടം നിങ്ങളായിട്ടാ ഇറങ്ങിപ്പുറപ്പെട്ടത്...ഒരിക്കലും പാര്‍ട്ടൈം ജോലി നടക്കില്ല...വണ്ടി ഉദേശിക്കുന്ന രീതിയിൽ ഓടി എത്തില്ല...
@vineeshvijayan737
@vineeshvijayan737 2 месяца назад
ഓട്ടോറിക്ഷ ഓടിച്ചാൽ കിട്ടും ഇരുപതിനായിരം രൂപ മേളിൽ
@EXOTICFISHFARM
@EXOTICFISHFARM 2 месяца назад
407 vandi odi experience ayale nadakku. Pinne maintenance nammalde swantham ayale perumarunna tharathil adjusted akkan pattu. Company odunna vandiyalle . Drivermar mari odum. Athukond basic maintenance mathre kanu.
@note8progamer22
@note8progamer22 2 месяца назад
ഞാൻ എറണാകുളം atc എന്ന ഒരു പാർസൽ കമ്പനിയിൽ 1 മാസം ജോലി ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ മോശം ആയിരുന്നു വണ്ടി. Tata 407 നൈസ് വണ്ടി ആണ് വലിവ് ഒരു രക്ഷയും ഇല്ല പക്ഷെ നോക്കണ്ടപോലെ നോക്കിയില്ലേ പണി പാളും. ആഹ് പാർസൽ കമ്പനി മുതലാളി വയങ്കര ശോകം ആയിരുന്നു വണ്ടി കംപ്ലയിന്റ് ആയാൽ നമ്മൾ തന്നെ ക്യാഷ് കൊടുത്ത് ശരിയാക്കണം എന്നൊക്കെ ആണ് പുള്ളിയുടെ പോളിസി. അവസ്ഥ കൊണ്ട് 1 മാസം പിടിച്ചു നിന്ന് പിന്നെ പറ്റാണ്ട് ആയപ്പോ നിർത്തി. ഇപ്പോൾ ആമസോണിൽ സ്വന്തം ആയി വണ്ടി എടുത്ത് ഓടുന്നു അല്ലലില്ലാണ്ട് പോകുന്നു. ബ്രോ ഈ പാർസൽ ആയി പോകുമ്പോ ഞാൻ അവിടെ നിന്നത് ആലോചിച് പോകുന്നു കഴിഞ്ഞ മാർച്ച്‌ മാസം ചൂടത്തു കൊല്ലം ആലപ്പി തിരുവനന്തപുരം തൃശൂർ ഒക്കെ ഓടിയത് 😢
@____shanavas____3730
@____shanavas____3730 2 месяца назад
രാധാകൃഷ്ണൻ sir തന്നെ ആണോ ഇപ്പോഴും അവിടെ മാനേജർ 😅
@ambilyratheesh4408
@ambilyratheesh4408 2 месяца назад
Mm
@noufalvavaliyagathnoufal-jf1go
@noufalvavaliyagathnoufal-jf1go Месяц назад
കള്ള പന്നിയാ ദുഷ്ട്ടൻ​@@ambilyratheesh4408
@sinancpk6472
@sinancpk6472 Месяц назад
Avide ulle number undo
@sreekumar103
@sreekumar103 2 месяца назад
ഞാൻ ഇവിടെ പണി എടുത്തതാണ്. നടു ഒടിഞ്ഞ വണ്ടികൾ ആണ് എല്ലാം എത്ര പരാതി പറഞ്ഞാലും പണിയത്തില്ല ശമ്പളവും ഇല്ല എറണാകുളം ഓടി കൊല്ലം പൊന്നേന് 900രൂപയാണ് 🤣🤣🤣അതുപോലത്തെ സാലറി ആണ്
@LYREMIXbass
@LYREMIXbass Месяц назад
bro uber try cheythoode vandi okke rentinu kittumallo olx check cheyyu
@AjithAjith9117-c7h
@AjithAjith9117-c7h 28 дней назад
Bro nariya കമ്പനി ആ ഞാൻ odichatha oru ലോക്കൽ lod vandi ബോറ ഇടപ്പള്ളി mm
@nazeerts5198
@nazeerts5198 2 месяца назад
Good 💯
@Shafee12372
@Shafee12372 2 месяца назад
അടിപൊളി വ്ലോഗ്
@PAZHAVANGADIYIL
@PAZHAVANGADIYIL Месяц назад
ഇയ്യാൾക്ക് മേലനങ്ങി പണി എടുക്കുന്നത് ഇഷ്ട്ടമല്ല എന്ന് മനസ്സിലാക്കുന്നു , ഇവൻ എവിടെ പോയാലും ഓരോ കുറ്റം പറയും
@vineeshvijayan737
@vineeshvijayan737 2 месяца назад
കമ്പനി കാര് പരിപ്പ് എടുക്കും
@Sajid-w5h
@Sajid-w5h 2 месяца назад
Ith polulla job 1500 engilum daily kittanam
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY 2 месяца назад
സ്റ്റാർട്ടിംഗിൽ കിടക്കുമ്പോൾ ഗിയർ കിടന്നു😅അടിക്കുന്നു.വണ്ടി കണ്ടിട്ട് ഒരുപാട് മോശം ആണ്
@abhiashokan9546
@abhiashokan9546 2 месяца назад
ഞാനും ഓടിച്ചതാ 407 6 wheel പഴയ മോഡൽ. ചേട്ടന്റെ same അനുഭവം. മുതലാളിയോട് കുറെ പറഞ്ഞു വണ്ടി റെഡിയാക്കി തരാൻ എവടെ കേൾക്കാൻ 😐
@Appuzzz327
@Appuzzz327 Месяц назад
രാവിലെ ജോലിക്ക് കയറി വൈകുനേരം രാജി വച്ചു 😄😄
@arshadaluvakkaran675
@arshadaluvakkaran675 27 дней назад
Loving from aluva njanum blue dart il aan kalamasseryil veed aluva
@arshadaluvakkaran675
@arshadaluvakkaran675 27 дней назад
Kalamssery
@arshadaluvakkaran675
@arshadaluvakkaran675 27 дней назад
Mm
@Mallufunny
@Mallufunny 2 месяца назад
Bro banglore il quickride enna combany und..electric car aahn uber pole ...monthily 30k kittum njn korach month poirunnu ...nmmk ishttam ulla shift edukkam ...language oru preshnam alla...full airport ootam aahn ...full time AC itt vandi oodikam...ellam puthan vandikal aahn..just try chyth nook
@visakhv4880
@visakhv4880 2 месяца назад
bro please contact
@visakhv4880
@visakhv4880 2 месяца назад
number
@SREEKANTH.VIBES.
@SREEKANTH.VIBES. 2 месяца назад
Bro details
@sarathh8552
@sarathh8552 Месяц назад
Bro contact number tharumo or details onnu parayumo
@ArightpArif.P
@ArightpArif.P 2 месяца назад
ആദിയം ചേട്ടൻ വണ്ടി യോട് കുറച്ചു സ്നേഹം കാണിക്ക് പാട്ട പാട്ട എന്ന്മനസ്സിൽ കരുതി വണ്ടി ഓടിക്കാൻ നിക്കരുത് 🙏🙏🙏ചേട്ടൻ ഭാരത് ബെൻസിൽ കയറിയാലും ഇങ്ങനെ തന്നെ ആണ് പറയുക
@anilnair4614
@anilnair4614 2 месяца назад
Mone njan ninte Kure video kandu enik ninne ishtamay nee oru pavam kunje aanallo mone oru cheriya vandi eduth Uber odan noku
@deepudeepu7809
@deepudeepu7809 2 месяца назад
❤❤❤
@sanajbs2384
@sanajbs2384 2 месяца назад
Aa agencykkarod paranja avaru vere job set aakki taroole paissa koduthatalle... Njanum undayirunnu oru 2 aazhcha s s nte heavy vandiyil Valiya vandiyum atra condition vandi onnum alla aalukal maari maari oodikkunathu kondakum
@heisenberg6140
@heisenberg6140 2 месяца назад
ഏത് ഏജൻസി വഴി ആണ് ജോബ് കിട്ടിയത്
@kannankrkr8987
@kannankrkr8987 Месяц назад
ഏട്ടാ ഇത് ഓടി കാർ അല്ല ലോ.... ഞനും ഡ്രൈവർ ആണ് ഡ്രൈവർ ഫീൽഡിൽ ഇതൊക്കെ ഉള്ളതാണ് ബ്രോ
@KannanRajendranNair
@KannanRajendranNair Месяц назад
👍
@Mallu_vlogz
@Mallu_vlogz 2 месяца назад
Joli koduthavane aadhyam adikkanam full negative attitude eanthuvade ith….!
@manitp8472
@manitp8472 8 дней назад
ith heavy ano?
@Muneermncy
@Muneermncy 2 месяца назад
Grease അടിക്കാരുനില്ലെ.....
@suryavijay8695
@suryavijay8695 Месяц назад
ഈ ഓട്ടത്തിന് ദോസ്ത് ആണ് ബെറ്റർ പറന്നു നിൽക്കും
@life_of_driver_
@life_of_driver_ 2 месяца назад
വെല്ല ട്രവേൽസിലും കിട്ടോ എന്ന് നോക്ക് കൊച്ചിയില് അതാണ് നല്ലത്
@vijeshkuttappan5536
@vijeshkuttappan5536 2 месяца назад
Enganathe.vandi.odichu.kure.nall.kazhiyumbol.mara.rogi.akum
@somasundaran.m.ssoman
@somasundaran.m.ssoman 13 дней назад
ഒരു ഓഞ്ഞ ഡ്രൈവറും 😋
@shahidmangalasheri6921
@shahidmangalasheri6921 2 месяца назад
😂❤
@1tozz656
@1tozz656 2 месяца назад
കഷ്ടപാട് തന്നെ ലെ 😁
@muhammedrafeeq4673
@muhammedrafeeq4673 2 месяца назад
പാർസൽ കമ്പനി പേര് എന്താ ജോലി വേക്കൻസി undo
@ajithalampilli
@ajithalampilli 2 месяца назад
നിങ്ങൾക്ക് ഈ പണി പറ്റിയത് അല്ല,
@TRIPSAFARIbySSP
@TRIPSAFARIbySSP 2 месяца назад
Hi bro kochi il evide anu thamasam… njan kaloor und
@sreehariofficial20k
@sreehariofficial20k Месяц назад
Job vacancy indo
@kidukkachivlogs7129
@kidukkachivlogs7129 2 месяца назад
Kochi el... uber...taxe..odikooda...bayi
@vasudevanernamkulam1384
@vasudevanernamkulam1384 2 месяца назад
Sreejeev Sir undo avide?
@VishnuVishnu-gt6uk
@VishnuVishnu-gt6uk Месяц назад
Tvm എവിടെയാ വീട് ഞാനും tvm anu
@farooq5496
@farooq5496 2 месяца назад
Brother try another job
@Kareem-hx1sh
@Kareem-hx1sh 2 месяца назад
Vayiladea kazhikkan avoola bro
@rajeshkichu3910
@rajeshkichu3910 Месяц назад
Salary kitumo
@muhammedanees5367
@muhammedanees5367 2 месяца назад
Anna Athre salary
@Kriz319
@Kriz319 2 месяца назад
Lmv licences l 407 odan pattuoo
@bibingeorge9666
@bibingeorge9666 2 месяца назад
LMV licence മതിTATA 407 ഓടിക്കാൻ
@Kriz319
@Kriz319 2 месяца назад
@@bibingeorge9666 okk
@jamshadpm
@jamshadpm 2 месяца назад
bro​ 407odikkan lmv mathi@@KannanRajendranNair
@darkseidgaming2105
@darkseidgaming2105 2 месяца назад
​@@KannanRajendranNair back wheel or 4 wheel ennalla bro rc bookil ulla weight 7500 il thaazhe ulla oru vandikkum heavy venda( 2018 il puthikiya niyamaprekaaram)
@KannanRajendranNair
@KannanRajendranNair 2 месяца назад
@darkseidgaming2105 ok sorry njan chodichappol oral ennod ingana paranje
@vinodsv553
@vinodsv553 2 месяца назад
ഒരു ദിവസം ശമ്പളം എത്ര കിട്ടി..... 😔
@KannanRajendranNair
@KannanRajendranNair 2 месяца назад
Onnum kitteela
@wlllan7481
@wlllan7481 2 месяца назад
Collecter job onnu try cheythudaruno full kuttam paranjitt nj areyum kuttam paranja allennu🤣
@KannanRajendranNair
@KannanRajendranNair 2 месяца назад
😂😂😂
@shameerk2135
@shameerk2135 2 месяца назад
ഒരു മിനി ടിപ്പർ എടുക്കു ❤
@Edu_Settan-100k
@Edu_Settan-100k 2 месяца назад
Bro bro ടെ dp il kanuna timber load etra ton und intra v30 yil 😊😊
@shraf2727
@shraf2727 2 месяца назад
പറക്കും തളിക 😄
@petsvalley8530
@petsvalley8530 Месяц назад
Than entinado yee panikku poyee, njanum ethe same joli chitavana , epolum abhimanathode jevikunnu , sontham vandiye kuttam parayan tonunallo atinte perill vedio eduthu cash undakunu
@sinancpk6472
@sinancpk6472 Месяц назад
അവിടെ പണി ഉണ്ടോ
@NobleGeorge-j3w
@NobleGeorge-j3w 2 месяца назад
Ss allae umpi 😂
@ambilyratheesh4408
@ambilyratheesh4408 2 месяца назад
446.66rs😁😁😁😁😁
@abuabraham562
@abuabraham562 28 дней назад
നിങ്ങൾക്ക് പറ്റിയ ഒരു ജോലി എറണാകുളത്തുണ്ട്.. മമ്മൂട്ടിയുടെ വണ്ടിയുടെ ഡ്രൈവർ പണിക്ക് ഒരു അപേക്ഷ അയച്ചു നോക്ക്.. അതാകുമ്പോൾ ഡ്രൈവ് ചെയ്യുകയേ വേണ്ട...😅 ഡ്രൈവ് ചെയ്തു കൊണ്ട് വീഡിയോ പിടിക്കുന്നു... Driving സീറ്റിൽ ഇരുന്നു കൊണ്ട് ആ വണ്ടിയെ പാട്ട എന്ന് പറയുന്നു... ഇതിൽ നിന്നും മനസിലാകുന്നത് കഷ്ടപ്പെടാൻ അല്പം മടി കൂട്ടത്തിലാണ് താങ്കൾ എന്നാണ്...
@shahidmangalasheri6921
@shahidmangalasheri6921 2 месяца назад
😂
@renjithbabu7260
@renjithbabu7260 Месяц назад
ചേട്ടാ Vecancy ഉണ്ടോ 🙏
@fly_canvas2296
@fly_canvas2296 Месяц назад
Oru aeroplane ✈️ unde odikkan
@KannanRajendranNair
@KannanRajendranNair Месяц назад
Kittiyal athum odikkum complaint undenkil parayum 😂😂😂
@Liodasm16
@Liodasm16 2 месяца назад
First comment
@jabirmohammed9475
@jabirmohammed9475 Месяц назад
കമ്പനി നമ്പർ തരുമേ
@Livegoldtrading999
@Livegoldtrading999 2 месяца назад
വേറെ വല്ല പണിയും നോക്ക്
@meenakshientertainment7173
@meenakshientertainment7173 2 месяца назад
Hai
@vijeshkuttappan5536
@vijeshkuttappan5536 2 месяца назад
Panna.vandi..😢
@shajeerm3712
@shajeerm3712 2 месяца назад
Lorry panni egane annu bro
@MonsterGaming-gt6jz
@MonsterGaming-gt6jz 2 месяца назад
Driving poyal pinne vera jolikk pokan thonnula 😅 vera valla joli aane nallath
@petroholic_v3838
@petroholic_v3838 2 месяца назад
❤KOCHI AUTO RIDER❤enna puthiya channel vannittundu ellavarum just onnu check out cheytho sambhavam poli aanu🎉
@fayis1977
@fayis1977 2 месяца назад
സാലറി?
@KannanRajendranNair
@KannanRajendranNair 2 месяца назад
14k
@fayis1977
@fayis1977 2 месяца назад
@@KannanRajendranNair job locetion?
@chandranthekkeparambil8364
@chandranthekkeparambil8364 2 месяца назад
Aaloru comadiyanallo
@amanshaanmuhammed5480
@amanshaanmuhammed5480 2 месяца назад
Bro head cam vekk
@PRINCEJOSEPH-cb2wg
@PRINCEJOSEPH-cb2wg 2 месяца назад
ഇത് എവിടെ ആണ് ഈ ഓഫീസ് അവിടെ വേക്കൻസി ഉണ്ടോ
@PRINCEJOSEPH-cb2wg
@PRINCEJOSEPH-cb2wg 2 месяца назад
റിപ്ലൈ ഒന്നും ഇല്ലെ 😔😔😔
@KannanRajendranNair
@KannanRajendranNair 2 месяца назад
@PRINCEJOSEPH-cb2wg kannanrajendrannair_official DM on instagram
@sujeshchandransujeshchandr5931
@sujeshchandransujeshchandr5931 Месяц назад
ബ്രോ വേറെ പണി സെറ്റ് ആയോ
@KannanRajendranNair
@KannanRajendranNair Месяц назад
Yes
@കൈലാസം-2255
@കൈലാസം-2255 2 месяца назад
407ആദ്യം ഓടിക്കുവാണല്ലേ...☺️☺️☺️👍🏻
@shibupotur232
@shibupotur232 2 месяца назад
അതാണ് pro സത്യം ഇവൻ കാർ mathre ഓടിച്ചിട്ടുള്ളു
@manish3106
@manish3106 2 месяца назад
തിരിച്ചെത്തിയോ?
@TRIPSAFARIbySSP
@TRIPSAFARIbySSP 2 месяца назад
Insta id link open akunillallo bro
@Muhammedhurais
@Muhammedhurais 2 месяца назад
😂
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
UFC 308: Пресс-конференция
35:18
Просмотров 415 тыс.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55