Тёмный

New Launches and Car News | പുതിയ വണ്ടി വാങ്ങുന്നതിനെക്കാൾ ലാഭം പഴയതങ്ങ് കളയുന്നതാണ് | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 3,9 тыс.
50% 1

In this video, I am talking about the child seat and the news and about keeping old car instead of getting new one as a good financial decision!
Child Seat
amzn.in/d/b1vCVkM
Booster Seat
amzn.in/d/4BhdLMr
Mahindra ZEO - First electric 4 wheel LCV in india
Kia Carnival 2024
Kia EV9
Nissan Magnite 2024 Facelift
BYD eMax7 the first 6/7 seater electric MPV in India.
#newLanches #news #vandipranthan #malayalam
For business inquiries
me@vandipranthan.com
+91 6235359254

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@Vandipranthan
@Vandipranthan 4 часа назад
2017ല് ആദ്യ പുതിയ കാർ വാങ്ങിയപ്പോ കൂടെ വാങ്ങിയത് ഒരു കാർ സീറ്റാണ് ആദിക്ക്, അന്ന് മുതൽ വലുതാവുന്നവരെ അവൻ ഇരുന്നത് ആ സീറ്റിലാണ്. പിന്നെ ബൂസ്റ്റർ സീറ്റും വാങ്ങി. ഇപ്പൊ ചങ്ങായി വലുതായി സീറ്റ് ബെൽറ്റ് ഇടാറായി. അന്ന് വണ്ടിയുമായി നാട്ടിൽ പോയപ്പോ ഈ സീറ്റ് കണ്ടു കുറെ പേര് അന്തം വിട്ട്, കുറെ പേര് കളിയാക്കി വേറെ ആർക്കും മക്കൾ ഇല്ലാത്ത പോലെ എന്നൊക്കെ പറഞ്ഞു. അന്ന് അവരൊക്കെ പറഞ്ഞതാണ് ഇന്ന് മന്ത്രി ഗണേഷ് കുമാറും പറഞ്ഞത്. സമയമായിട്ടില്ലത്രെ! കഷ്ടം. !
@kochinmusikzone3440
@kochinmusikzone3440 2 часа назад
ചില വണ്ടികൾ പഴകിയാലും കൊടുക്കാൻ തോന്നില്ല..കൊടുത്താൽ ഒന്നും കിട്ടില്ല..പുതിയ വണ്ടി വാങ്ങിയാലും അവൻ അവിടെ കിടന്നോട്ടെ.. 👍
@shroffofficial9916
@shroffofficial9916 4 часа назад
2016-2017 vandi okke athra pazhaya vandi anno😮
@cyjodevis7679
@cyjodevis7679 2 часа назад
electric vandi erakumbol athinte tire mattu vandikale apekshichu different aano.. hardness kooduthal undo..
@amalalappuzha6495
@amalalappuzha6495 2 часа назад
Super episode chettaa❤❤❤
@sreerajr9505
@sreerajr9505 4 часа назад
Innale itta BMW 3 series video evide ? Notification kandu nokan vannapo video illa 😅
@Vandipranthan
@Vandipranthan 4 часа назад
Athu cheruthayitt pali
@sreerajr9505
@sreerajr9505 4 часа назад
Veendum idumo ? Expecting the same.. 😊​@@Vandipranthan
@Vandipranthan
@Vandipranthan 3 часа назад
@@sreerajr9505aa video munne ittathanu chanalil und
@riyaskt8003
@riyaskt8003 3 часа назад
ഈ video എന്തേ വീണ്ടും upload ചെയ്തത്?
@Vandipranthan
@Vandipranthan 2 часа назад
Innale take down cheyth
@anoopnk8007
@anoopnk8007 3 часа назад
@girishkumar3914
@girishkumar3914 3 часа назад
👍🏻
@dhilanraju5082
@dhilanraju5082 4 часа назад
Puthiya petrol 1.2 edukkunnathano atho old 1.3 diesel edukkunnathano oru aggressive drive expect chyyuna aalk nallath
@Beastymallu
@Beastymallu 4 часа назад
Diesel
@shroffofficial9916
@shroffofficial9916 4 часа назад
Vandi etha nokkunne vandi entha arinjal paranje thera
@dhilanraju5082
@dhilanraju5082 3 часа назад
@@shroffofficial9916 Baleno 1.2 or second hand swift 1.3
@shroffofficial9916
@shroffofficial9916 3 часа назад
@@dhilanraju5082 Swift diesel
@sarathr3574
@sarathr3574 6 минут назад
പുതുമ കൊണ്ട് വരണം അവതരണത്തിൽ. നല്ല content കൾ ആണ് but ബാക്കിയുള്ള ചാനലുകൾ കാണുന്നപോലെ അല്ല എന്തോ ഒരു പഴമ ഫീൽ ചെയുന്നുണ്ട്.
@baburajpillai6753
@baburajpillai6753 4 часа назад
ഒരു സാധാരണക്കാരൻ കയ്യിൽ ഇരിക്കുന്ന വണ്ടി കൊണ്ടുനടക്കുന്നത് തന്നെ നല്ലത് പക്ഷെ മോഹം ആണല്ലോ വണ്ടിയുടെ കാര്യത്തിൽ, എന്റെ കാര്യം ഞാൻ 2016 alto k10 ഇതു വരെ ഓടിയത് 39000km, ഇപ്പോൾ എനിക്ക് ഒന്ന് upgrade ചെയ്യണം എന്ന് വിചാരിച്ചു k10 വില 240000 ഇപ്പോൾ തത് കാലം hold ചെയ്തിരിക്കുന്നു പക്ഷെ upgrade ചെയ്ത് പറ്റുകയുള്ളു road കൾ എല്ലാം വലുതായി കഴിഞ്ഞു saftey വേണം Automatic വേണം age factor ഉം ഉണ്ട്,11 to 13laksh budjet but ഇത്രയും വില കൊടുത്ത് ഒരു dedmoney പോലെ ചിലപ്പോൾ ഓർത്തു പോകുന്നു nisan magnet ഒന്നു മനസിൽ...എങ്ങനാ എന്നും new model ഇറങ്ങുന്നു
@ameenurahman8705
@ameenurahman8705 3 часа назад
Xuv 3xo would be best for the 12-13lack range if we consider over all performance especially safety
@albinkuriachan3925
@albinkuriachan3925 Час назад
Grand vitara sigma
@baburajpillai6753
@baburajpillai6753 49 минут назад
@@ameenurahman8705 yes first selection അതായിരുന്നു exange വില തന്നില്ല mahindra യിൽ നിന്ന് എക്സിക്യൂട്ടീവ് വന്നിരുന്നു.
@melbinmathew771
@melbinmathew771 4 часа назад
👍
@harimathilakam5045
@harimathilakam5045 4 часа назад
✋😊
@CSMRealDeveloper
@CSMRealDeveloper 2 часа назад
Ĺoose aayyathu kondanoo😢😢😢
@Vandipranthan
@Vandipranthan 2 часа назад
Looso?
@Manafqamanaf547
@Manafqamanaf547 3 часа назад
❤❤
Далее
How to Cook Juicy Steaks? Chef Kanan Recipe 🔥
00:59