ഞാൻ natinn ഒരു parda വാങ്ങിയിരുന്നു.അത് ota തവണ ഇട്ടപ്പോഴേക്കും നൂൽ പൊന്തി. Shop il തിരിച്ചു കൊടുത്തപ്പോൾ പറഞ്ഞു എവിടെയെങ്കിലും kolathi പോയിട്ടുണ്ടാവുന്ന. ഞാൻ aa frst time parda ita time watch ഉം bag ഉം ഒന്നും ഇല്ലായിരുന്നു. Enthkonda ഇങ്ങനെ നൂൽ ponthunnth. ഇപ്പോ ഇടണേ... പറ്റുന്നില്ല അത്കൊണ്ട് നാട്ടിലെ പർദ്ദ വാങ്ങാൻ പേടി.
നിങ്ങൾ വാങ്ങിയ cloth ഏതാണ്..? നമ്മൾ എടുക്കുന്ന cloth എല്ലാം Imported ആണ്.അത് കൊണ്ട് തന്നെ ഇന്ന് വരെ complaint വന്നിനില്ല... പിന്നെ hand work പർദ്ദ ഒക്കെ എടുക്കുമ്പോൾ Wash ചെയ്യുമ്പോൾ ശ്രദിക്കണം👍
Corona കൂടിയ സമയം close ആക്കിയതാണ് ഷോപ്പ്... പിന്നെ വീട്ടിൽ നിന്നാ sale ചെയ്തെ.. ഇന്ഷാ അല്ലാഹ് nxt mnth shop opn ആക്കുന്നുണ്ട്.. അപ്പോൾ yotbl vdo ഇടാട്ടോ.. കൂടെ full details &location ഇടാം👍