ഏജൻസിയുടെ സഹായമില്ലാതെ നേരിട്ട് NHS ഇൽ നഴ്സ് ആവാൻ BSc നഴ്സിംഗ്/ ജനറൽ നഴ്സിംഗ് കൂടാതെ മറ്റ് എന്തൊക്കെ യോഗ്യതകൾ ആണ് വേണ്ടത്. NHS നേരിട്ട് ഇന്ത്യയിൽ നിന്ന് റിക്രൂട്ട് നടത്തുന്നുണ്ടോ എന്നൊക്കെയുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും 🙏🙏
2023 September intake ഇൽ study, dependent വിസയിൽ UK യിൽ ഉള്ളവർ ആണ് ഞങ്ങൾ, ഞങ്ങളുടെ PSW നു അപേക്ഷിക്കുന്നതിനു ഇപ്പോഴത്തെ നിയമങ്ങൾ അല്ലെങ്കിൽ ഇനി വരാൻ പോകുന്ന നിയമങ്ങൾ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ?
@@aswnkamal9498 ente mol 2023 decemberil ee exams randum clear ayi. Ithuvare oru interview polum kittiyilla. Wife direct nhs il apply cheyyuvarunno. Agency anenkil aa agency ethu anu
Just today my wife was called from bupa nursing care home and told if you pass the interview you will have to pay for the expense of the visa ..(main applicant itself..)..
ചുരുക്കത്തിൽ സത്യസന്ധമായി നല്ല യോഗ്യത ആയി നിയമപ്രരമായി വരുന്നവരേക്കാൾ കള്ളത്തരത്തിൽ അനധികൃതമായി അനുകൂല്യങ്ങൾ പറ്റാൻ വരുന്നവർക്ക് കൂടുതൽ മുൻഗണന കാരണ അവരെ വോട്ട് ബാങ്ക് ആക്കാം താൻ ചിലരെ പേടിച്ചു എന്റെ കമന്റ് മുക്കികളയരുത് ഇതിനു മുൻപ് താങ്കൾ എന്റെ കമന്റ് മുക്കിയിട്ടുണ്ട് 🇮🇳JAY INDIA 🇮🇳
പുള്ളി ഫുൾ നെഗറ്റീവ് ആണ്.. എന്തോ പേടി ഉള്ള പോലെ 🤔🤔🤔.. ഈ ന്യൂസ് കേൾക്കുമ്പോൾ കൊറോണ സംശയിച്ചു ഒരാളെ റോഡിൽ ഓടിച്ചിട്ട് പിടിച്ചു കൊണ്ട് പോയ ചിത്രം ആണ് ഓർമ വരുന്നത്.. അതേ പോലെ മിഥുനം സിനിമിയിലെ നെടുമുടി വേണുവും.. എന്റെ പൊന്നു സത്യാ പൊതു സമൂഹത്തിൽ ഒരു പരിഭ്രാന്തി ഉണ്ടാക്കിയത് കൊണ്ട് താങ്കൾക്ക് കിട്ടുന്ന മനസുഖം എന്താണ് 🤷🏻♂️🤷🏻♂️🤷🏻♂️. ഈൗ പുള്ളി പറയുന്ന പോലെ ഓരു പ്രശ്നവും uk യിൽ ഇല്ല