Тёмный

New Skoda Rapid with 1L TSi Petrol engine and 6 Speed Torque Converter Automatic Gearbox | Review 

Baiju N Nair
Подписаться 1,1 млн
Просмотров 111 тыс.
50% 1

English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ wa.me/91773660...
സ്കോഡ റാപ്പിഡ് എന്ന മിഡ് സൈസ് സെഡാൻ ഇപ്പോൾ 1 ലിറ്റർ പെട്രോൾ എൻജിൻ ,6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്സ് എന്നിവയുമായി വിപണിയിൽ..
/ baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #SkodaIndia#Rapid#CompactSedan#MalayalamAutoVlog#BaijuNNair#PetrolAutomatic#Torque Converter#

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@Urcriatuano
@Urcriatuano 3 года назад
ഇപ്പോൾ വണ്ടിയെ കുറിച്ച് അറിയാനല്ല, ഇങ്ങേരുടെ വർത്തമാനം കേൾക്കാനാണ് കാണുന്നത് 👌
@muhammednoufal2401
@muhammednoufal2401 3 года назад
ഇങ്ങേരുടെ സംസാരം വേറെ ലെവലാ ബ്രോ
@thabsheertm950
@thabsheertm950 3 года назад
Yess
@Niranjan_shibu
@Niranjan_shibu 3 года назад
Njanum
@yeskumar78
@yeskumar78 3 года назад
എല്ലാ വീഡിയോയിലും എന്തെങ്കിലും ഉണ്ടാകും. ഇതിൽ ഇപ്പൊ അപ്പച്ചിയുടെ മോനും അമ്മാവൻറെ മോനും ..
@ബദ്രിനാഥ്-വ6റ
സത്യം ♥️♥️
@ironbarrel7717
@ironbarrel7717 3 года назад
I have a rapid TSI. Just went to and fro Bangalore to Kerala through Salem. Car is stable at 165. Mileage is the highlight... Cruise at 85 to 100 on 6th gear, it returned me 20.45 (full tank to full tank). Even at very hugh speeds you won't feel as if its ripping the air... All you can hear is the stereo and a slight whisper of the air passing... Very, very great car.
@harigovindjp9163
@harigovindjp9163 3 года назад
AT ?
@ironbarrel7717
@ironbarrel7717 3 года назад
@@harigovindjp9163 No, 6spd manual
@vivekramadoss8254
@vivekramadoss8254 3 года назад
Which colour?
@ironbarrel7717
@ironbarrel7717 3 года назад
@@vivekramadoss8254 white
@goodwords.5645
@goodwords.5645 2 года назад
City mileage?
@sreesings1
@sreesings1 3 года назад
20 വർഷം മുൻപ് ഇൻഡ്യയിൽ octavia എന്ന വാഹനവുമായി നേരിട്ട് ജനമനസ്സുകളിലേക്കു കയറിക്കൂടിയ കമ്പനി, Skoda. അന്നത്തെ നിലയിൽ എല്ലാം തികഞ്ഞ ഒരു luxury car. AutoIndia മാഗസിനിന്റെ കവർചിത്രമായി അടിച്ചുവന്ന ഒരു വെള്ള ഒക്ടാവിയ ഇന്നും മനസ്സിൽ ഉണ്ട്. Solid Build : ഡോറിന്റെ ഒക്കെ ഒരു വെയിറ്റും, ഖനവും, അത് അടച്ചു അകത്തിരിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വബോധവും 'Built Like a Tank' എന്ന പ്രയോഗത്തെ ഓർമിപ്പിക്കുന്നതാണ്. നല്ല സസ്പെൻഷൻ, എൻജിൻ, short throw gear, നല്ല ഡ്രൈവിംഗ് ഫീൽ നൽകുന്ന weight ഉള്ള സ്റ്റിയറിംഗ് (ഹൈഡ്രോളിക് ആണെന്ന് തോന്നുന്നു), ക്വാളിറ്റി ഇന്റീരിയർ, സെഡാനിൽ ഹാച്ച് ബാക്ക് പോലെയുള്ള ബൂട്ട് (ഒരു ഇടത്തരം വീടിനേക്കാൾ സ്ഥലം ഉള്ള ബൂട്ട് 😊), എല്ലാം പ്രത്യേകതകൾ ആയിരുന്നു. ഒരിക്കൽ ഓടിച്ചു നോക്കുവാനും അവസരം ലഭിച്ചു. അന്ന് ആദ്യമായി ആണ് climate control തുടങ്ങിയ സംവിധാനങ്ങൾ അത്ഭുതത്തോടെ ഞാൻ കാണുന്നത്. ഇന്നും നിരത്തിൽ ഒരുപാട് octavia ഉണ്ടെന്നുള്ളത്, അതിന്റെ നിർമ്മാണ മികവിന്റെ സാക്ഷ്യം തന്നെ...👍
@mexicom243
@mexicom243 3 года назад
Correct bro
@abhiramtp8255
@abhiramtp8255 3 года назад
VW & SKODA 💪✨
@anilchandran9739
@anilchandran9739 3 года назад
Location ശരിയായില്ല ചേട്ടാ., Green background ൽ Dark വണ്ടീടെ പകിട്ട് മനസ്സിലാവുന്നില്ല
@kandharimulaku9122
@kandharimulaku9122 3 года назад
ബൈജേട്ടനെ ഇഷ്ട്ടപെടുന്നവർ ഇവിടെ വരിക ❤️❤️❤️
@hhhj6631
@hhhj6631 3 года назад
Skoda rapid Car is beautiful.features are good too. But it lacks two important features which is a must.Dash board is good. 1. Navigation assistance 2. Rear parking camera. 3. Interiors and seatings should have been finished black.
@berlinjoe
@berlinjoe 3 года назад
You can opt all these as an accessory :)
@adityanshanker7674
@adityanshanker7674 3 года назад
@10:49 That thud sound. അത് കേട്ടാൽ അറിയാം അതിന്റെ build quality.
@kmalerts
@kmalerts 3 года назад
Innathe thumbnail vere level ayirunnu ennu thonniyavar.. Appukkuttan poli
@Samvlogs7206
@Samvlogs7206 3 года назад
അമ്മാവൻറെ മോനും അപ്പച്ചിടെ മോനും 👍🤩🤩
@amburs3532
@amburs3532 3 года назад
സ്കോഡയുടെ കാറുകൾ എല്ലാം നല്ല തന്നെയാണ്
@jitheshravindran6991
@jitheshravindran6991 3 года назад
താങ്കളുടെ അവതരണം സൂപ്പർ👌👌👍
@ucltv4353
@ucltv4353 3 года назад
ചേട്ടാ ഒരു ട്രാവൽ വീഡിയോ പ്രധീക്ഷിക്കുന്നു
@muhammedbilal9388
@muhammedbilal9388 2 года назад
Interrior 🔥🔥🔥🔥 Othiri ishtamaayi
@amalmohanaprasad8391
@amalmohanaprasad8391 3 года назад
❤***എന്താണെന്ന് അറിയില്ല Mistubishi Lancer നെ ഓർത്തുപോയി***❤
@motivational_muse
@motivational_muse 3 года назад
വീഡിയോയിൽ വണ്ടി start ആക്കുന്നതും വണ്ടിയുടെ സൗഡ് ഗിയർ മാറ്റം എന്നൊക്കെ ഒന്ന് ഉൾപ്പെടുത്തിക്കൂടെ bmw ,ബെൻസ് ഗിയർ മാറ്റുന്നത് ഒക്കെ കാണിക്കും എന്ന് വിചാരിച്ചിരുന്നു
@rajeevdev838
@rajeevdev838 3 года назад
videoyude last portion nil ulla vandiyude back view poli ayittund ........skoda vandikalude build quality eduth parayendath anu.....
@aloshheart9530
@aloshheart9530 3 года назад
ചേട്ടന്റെ അവതരണ ശൈലിയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.. 👌👌👌👍💯
@cyriackuriakose7673
@cyriackuriakose7673 3 года назад
Baiju chetta. Oru travel video chey. ❤️
@mrcreations2193
@mrcreations2193 3 года назад
Your way of presentation very good 🙂,👍👍👍
@mubashir4228
@mubashir4228 3 года назад
6:06 Boot baiju chettaa marippoee😆😆😆...😍
@justinfernandez0033
@justinfernandez0033 3 года назад
അപ്പുകുട്ടൻ : വാഹനങ്ങളുടെ ബോഡി റിഫ്ലാറ്ററിലൂടെ മാത്രം കാണാവുന്ന ഒരു മനുഷ്യൻ 😎
@TorqueTVLive
@TorqueTVLive 3 года назад
0:47 skoda rapid il DSG petrol il undayirunnila. 1.6 mpi il torque converter thane ane vannath. And turbo petrol(TSI) engine um rapid inu epole ane vannath.
@gafoorhussain840
@gafoorhussain840 3 года назад
Ground clearence 116mm? അത് clear ആക്കുക
@deivanayagamk8034
@deivanayagamk8034 3 года назад
This model is old one.. recently launched new model rapid in Russia is super..
@justinjohnson5648
@justinjohnson5648 3 года назад
Ford ecosport review iduvo😪
@arung9132
@arung9132 3 года назад
കൊള്ളാലോ കാർ 😂 ഒരു കാർ സമ്മാനം വെച്ചുടേ😉👍🙏
@dineshpallippatmana4728
@dineshpallippatmana4728 3 года назад
Best electric scooter review expecting?thank you all the best
@josesabastian5896
@josesabastian5896 3 года назад
Baiju chetta.... What is mean by facelift model
@RJKK
@RJKK 3 года назад
Can u do a video of your personal vehicles and why you prefer them 🙏
@john.jaffer.janardhanan
@john.jaffer.janardhanan 3 года назад
കാമറ ഒന്നുകൂടി improve ചെയ്യൂ ബൈജു ഏട്ടാ.ക്വാളിറ്റി അത്ര പോര.ബാക്കി എല്ലാം സൂപ്പർ
@nitheshnarayanan7371
@nitheshnarayanan7371 2 года назад
Sad to hear that Rapid is now no more.........
@amalkrishna70k3
@amalkrishna70k3 3 года назад
Who else saw the GMC HUMMER EV the DEVINE ⚡
@peringodan23
@peringodan23 3 года назад
better than Tesla Cybertruck
@yedhuks7108
@yedhuks7108 3 года назад
That was something amazing
@lijinmathew6767
@lijinmathew6767 3 года назад
Crab walk
@gggaming9528
@gggaming9528 3 года назад
That Crab walk💗
@Dileepdilu2255
@Dileepdilu2255 3 года назад
Super ബൈജുച്ചേട്ട👍👍❤
@paulsonmathew5348
@paulsonmathew5348 3 года назад
Any idea about the service cost ?
@KiranGz
@KiranGz 3 года назад
I’m a 2016 1.6 Skoda rapid owner...base model
@binus4u
@binus4u 3 года назад
ബൈജു ചേട്ടാ ... Toyota Urban Cruiser review ചെയ്യാമോ ...?
@ashiqeashiqe6687
@ashiqeashiqe6687 3 года назад
Skoda octovia vrs reviwe vennan
@ayoobabu
@ayoobabu 3 года назад
ബാക്ക് സൈഡ് വ്യൂ ഫോർഡ് ഐക്കൺ
@bibinpaul607
@bibinpaul607 3 года назад
ചേട്ടാ ഹൈനസ് ഓൺ റോഡ്‌ റിവ്യൂ ഇന്നൊരു ചാനലിൽ കണ്ടൂ. പെട്ടെന്ന് തന്നെ ചേട്ടനും റിവ്യൂ ചെയ്യണം.
@amalthomas9046
@amalthomas9046 3 года назад
Bro.. Ride review aano?? Link ayakkavo athu..
@bibinpaul607
@bibinpaul607 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y-_LU4ieq1U.html
@bibinpaul607
@bibinpaul607 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g-_MkSuG9pM.html
@bibinpaul607
@bibinpaul607 3 года назад
@@amalthomas9046 yes
@anilkunjumonxaviour
@anilkunjumonxaviour 3 года назад
THUG LIFE KING..❣️
@agrinadsoumya6388
@agrinadsoumya6388 3 года назад
Baiju ettan katta fan
@safariksahadtp6424
@safariksahadtp6424 3 года назад
Superb shirt baiju chettaaa
@athyuthnair.p9239
@athyuthnair.p9239 3 года назад
Puthya mustang onn review cheyyu
@sreejithmohan8396
@sreejithmohan8396 3 года назад
Super Car aanu...But hand rest position ok alla. Because hand brake use cheyyumbol disturb aakunnund.
@aneeshbalachadran4616
@aneeshbalachadran4616 3 года назад
Baiju chetta channel super aanu ijganum Oru automobile engineer aanu.ente Oru advise please add to your youtube channel name top gear
@CoastwoodTMExports
@CoastwoodTMExports 3 года назад
Mr baiju, can you do a review of Toyota yaris full option? I have seen in asianet but need more from your channel because of the quality of video and maturity of presentation.Thanks in advance. God bless.
@vinodek1931
@vinodek1931 3 года назад
Pambadi deshathe famous aakkiyathu Pambadi Rajanum pinne Baiju Chettanum, Baiju Chettante sarasamaya sambhashanavum.
@shamnadhussain2966
@shamnadhussain2966 3 года назад
Nt anu ennu ariyalla ...baiju chettan namaskaram njn baiju m nair ennu dialogue parayumbol thanne njann video ariyate like chythu povum....baiju chettan ishtam☺️😊
@vijurajmangalath
@vijurajmangalath 3 года назад
Baiju chetta corolla 2013 ano bmw 2007 petrol ano nallath for kerala. Orupad km odan illa. Valare kurach odan ollu
@jyothinkjayan6508
@jyothinkjayan6508 3 года назад
Hi chetta enikoru doubt chothiukanund regarding tyre pressure, 155/65/r13 max psi of 36 good year changed to 155/70/r13 max psi of 51 ..appolo! i changed all tyres my que is ee rand tyreilum same pressure air aano adikande. my car is wagon r 2010 model with recommended psi of 32.
@mailtominu
@mailtominu 3 года назад
What's your preference VW vento automatic or Skoda rapid automatic
@unnikrishnan644
@unnikrishnan644 3 года назад
116mm ground clearance.... ? I think 161mm.
@TN.CrazyKing
@TN.CrazyKing 3 года назад
Super baiju chetta
@mallumanorama6438
@mallumanorama6438 3 года назад
value for money ആണ് പക്ഷെ maintence cost ആണ് പ്രശ്നം
@user-it3jn6pl5k
@user-it3jn6pl5k 3 года назад
Time vathyaasam unde bro
@facetofacemedia4573
@facetofacemedia4573 3 года назад
Bro I am using Scoda superb.compare with other brands maintenance cost is cheap.
@iamashikpm
@iamashikpm 3 года назад
ee rapid petrol 1.6 torque converter an use cheythirunnath..petrol engine mathrame mariyitullu 1600cc to 1000cc
@vishnuvr2091
@vishnuvr2091 3 года назад
WAITING FOR FORD ECCOSPORT...PLLLSSSSSS
@nakulki9182
@nakulki9182 3 года назад
can you do tiago's review
@vinishk7630
@vinishk7630 3 года назад
Mahindra marazzo nalla vandi aano.. i am looking for a budget 7/8 seater vehicle. currently using ertiga 2013 model.
@vinishk7630
@vinishk7630 3 года назад
Service okke engane?
@anshad6883
@anshad6883 3 года назад
Please give a video about dezire vs amaze
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 3 года назад
Bettter choose is HONDA AMAZE WHICH GIVES BETTER STABILITY AND BUILT QUALITY,FIT AND FINISH ON THE SEGMENT
@divyasuhas2703
@divyasuhas2703 3 года назад
നമസ്കാരം ഞാൻ Biju R Nair..💥
@shainmansoor8831
@shainmansoor8831 3 года назад
Baiju N
@rabeehrabeeh9101
@rabeehrabeeh9101 3 года назад
English പഠിക്കുന്ന കാര്യം ഒരു പാട് വീഡിയോ യിൽ കണ്ടു പക്ഷെ baiju sir പറഞ്ഞപ്പോ ഒന്ന് ചേർന്നാലോ ന്നൊരു തോന്നൽ...
@Nexusmotors9853
@Nexusmotors9853 Год назад
Adipoli 👌👌
@spjmvlk24
@spjmvlk24 3 года назад
Climax route Maradu Kottaram Temple to Gregorian School road alle..?? Do you live nearby Baiju Sir..
@harirohitnair4016
@harirohitnair4016 3 года назад
Good knowledge about car 🚘
@febin320
@febin320 3 года назад
Please consider using a professional camera for shooting, vlogging camera is not doing justice to the vehicle dimension and looks.
@cyrilkuriakose7337
@cyrilkuriakose7337 3 года назад
Baiju chetta rolls royce cullinan ...benz maybach...polethe velya vandikal.kondvaruu
@anandns2491
@anandns2491 3 года назад
Baiju chetta ee carukaludeyokke thankal drive cheythappol kittiya mileage koodi parayuvayirunnelkkil nannayirunnu
@rosh_jo98
@rosh_jo98 3 года назад
Baiju Uncle...Honda CB350 Review plzz
@samaasukkur2896
@samaasukkur2896 3 года назад
Appukkuttan is awesome 👏
@jithinjohn2273
@jithinjohn2273 3 года назад
Hello, chetta Ertiga bs6 onnu review cheiyamooo??
@shajinmp12345
@shajinmp12345 3 года назад
# Skoda Likes
@sijuthomas2729
@sijuthomas2729 3 года назад
Uncle you want to do review of bolero bs6 4×4 topend model.Please uncle by Alen siju
@sijuthomas2729
@sijuthomas2729 3 года назад
This is my father,s Phone good night uncle 😍😊
@muhammedmuhammed4656
@muhammedmuhammed4656 3 года назад
Skoda Rapid AT users, how much mileage are you getting? i recently bought a Skoda Rapid Rider Plus AT, and I would like to know the experience of other Skoda owners.
@sidharthamandal
@sidharthamandal 3 года назад
Everything acceptable except this new android infotainment system with Style and Monte Carlo variant. Mr. Zac Hollis should consider upgrading the system to at least new OS when "CarPlay" or "AndroidAuto" is not supported. With new OS, some new Android app at least people can use. Android7 OS based poor infotainment in year 2021 sold Skoda Rapid is a big shame.
@jibish7999
@jibish7999 3 года назад
ഹായ്‌ " ഗംഭീരം ബൈജുവേട്ടൻ "
@vineethk.n4720
@vineethk.n4720 3 года назад
Baiju chettan - Mass ka Baap
@sudhisudhi1
@sudhisudhi1 3 года назад
Bmw 310R bs6 ന്റെ റിവ്യൂ ചെയ്യുമോ
@ranjithkarayathu
@ranjithkarayathu 3 года назад
Can you do Toyota Yaris review
@appuarpoookara
@appuarpoookara 3 года назад
I don't think 116mm is the ground clearance its around 163mm.
@adv.shebinkanjirappallil1733
@adv.shebinkanjirappallil1733 3 года назад
❤️ Best Sedan under 15 lakhs❤️ Škoda Rapid
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 3 года назад
Under ten lakhs also........skoda rapid rider........7.45 lakhs ........ex showroom
@adv.shebinkanjirappallil1733
@adv.shebinkanjirappallil1733 3 года назад
MUHAMMED BILAL.N BILAL.N YES VERY TRUE
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 3 года назад
@@adv.shebinkanjirappallil1733 😁 auto ac Reverse parking sensor Brand inbuilted 2 din sterio (usb,sd,cd,fm)4speaker Rear and front armrest Titl telescopic steering wheel 4door auto up and down power window Internally adujustable orvms Turn indication on orvms Ithokka oru base model aa varunnath........maruti lolum avaruda base models kodukkarilla ivayonnumhttps
@Niranjan_shibu
@Niranjan_shibu 3 года назад
Baiju Chetan uyiru❤️
@anfalp.n.4205
@anfalp.n.4205 3 года назад
Thank you Sir
@asifthiruvangoth
@asifthiruvangoth 3 года назад
Waiting for london trip episode
@kpbaree.
@kpbaree. 3 года назад
Ippo enthaa ellathum petrol engine erkunne 🥵 Diesel engine kaniccha pewer 🔥
@aloghts9131
@aloghts9131 3 года назад
Toyota urban cruiser review cheyamo?
@azizabdul7085
@azizabdul7085 3 года назад
Naan Kuwaitl undu police pidikvo ?
@nasimkuniyil
@nasimkuniyil 3 года назад
പുതിയ Skoda fabia ഇന്ത്യയില്‍ irangumo
@anez1478
@anez1478 3 года назад
മുത്തേ 👍
@artacademy7763
@artacademy7763 3 года назад
എന്തോ 😉
@BIBINMANI7
@BIBINMANI7 3 года назад
Skoda Diesel 💚
@jibyzacharia8353
@jibyzacharia8353 3 года назад
Do you own a rapid?
@BIBINMANI7
@BIBINMANI7 3 года назад
@@jibyzacharia8353 No
@sujithv4152
@sujithv4152 3 года назад
Honda City V Petrol or Rapid Onyx?
@vinraiful
@vinraiful 3 года назад
Can u bring Urban Cruiser soon??
@midhunsuresh5800
@midhunsuresh5800 3 года назад
I think you guys are using a gopro....pls, use a proper camera with a suitable lens while filming...the looks and design of the cars are not reflecting or you can say that it's making it worse in these videos.
@shyamnamboothiris2776
@shyamnamboothiris2776 3 года назад
Super mode
@prathapanks6763
@prathapanks6763 3 года назад
Will Vw and skoda leave India they are not showing much interest in our market
@bmshamsudeen9114
@bmshamsudeen9114 2 года назад
മുൻവശത്ത് നിന്നുള്ള look അതി ഗംഭീരം ആണ്
@glennyvr6898
@glennyvr6898 3 года назад
Chetta toyota vandide video edu
@noufalmahamood7003
@noufalmahamood7003 3 года назад
116mm ground clearence? 168 alle?
@samahkb2019
@samahkb2019 3 года назад
മഴ ഇല്ലാഞ്ഞിട്ടും വൈപ്പർ ഇട്ട് ഓടിക്കുന്നു സമ്മതിച്ചു ബൈജു ചേട്ടാ
@sachins121
@sachins121 3 года назад
Ammavanta monum appachi nta monum 🤩
Далее