സ്വിഫ്റ്റിൽ ഗിയർ ഇന്തിക്കേഷൻ ഔൺ ചെയ്യാൻ സാധിക്കുമോ? (ഉദാ : ഗിയർ 1, ഗിയർ 2) സിയാസിൽ ഒക്കെ ഉള്ളത് പോലെ. അതിനുള്ള സ്പൈസ് അവിടെ കാണുന്നുണ്ട് ഓൺ ആക്കാൻ സാധിക്കുമോ. പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യുക
മീറ്ററിൽ ഡിജിറ്റൽ display il gear nte number, neutral ആണെങ്കിൽ N എന്ന് കാണിക്കുന്ന option ഉണ്ടോ, അതിൽ നോക്കുമ്പോൾ ഒരു മങ്ങിയ നിറത്തിൽ അത് കാണാൻ ഉണ്ട്, അത് എങ്ങനെ on ആക്കും?