വർക്ക് വളരെ ഭംഗിയായി ചെയ്തു. വീണ്ടും വീണ്ടും ടെറാക്കോട്ട വാഷ് ചെയ്ത വർക്ക് കാണുമ്പോൾ കണ്ണിന് എന്തെന്നില്ലാത്ത ഒരു കുളിർമ്മ നൽകുന്നു . ഇനിയും പുതുമയുള്ള വർക്ക് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ബ്രൊ 🙏💪❤️
എനിക്കും പറ്റി ബ്രോ ഉള്ള് ഉണങ്ങാതെ ഇപ്പൊ metterial മാറ്റി ഇപ്പൊ ഓക്കേ ആയി സത്യം പറഞ്ഞാൽ ബ്രോ ചെയ്യുന്ന ക്ലാസ്സ് കണ്ടിട്ടാണ് ഞാൻ പഠിച്ചത് അതിനൊരു ബിഗ് സല്യൂട്ട് 😄എന്നും ഇതുപോലെ നന്നായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാലേ എന്നെപോലെ ഉള്ള ചെറിയ വർക് കാർക്ക് പഠിക്കാൻ പറ്റത്തൊള്ളൂ 💪💪
വർക്ക് മനോഹരമായി ചെയ്തിട്ടുണ്ട് അതുപോലെതന്നെ സംസാരവും ഗംഭീരമായിട്ടുണ്ട് എല്ലാവർക്കും ഗുണ പെടുന്ന കാര്യങ്ങളാണ് പറയുന്നത് . ടെറാക്കോട്ട ഗംഭീരമായിട്ടുണ്ട് നല്ല കളറിംഗ് ഉണ്ട് റെഡിഷും ഉണ്ട് അതുകൊണ്ട് കാണാൻ നല്ല ഭംഗിയുണ്ട് ആ വീടും അതി മനോഹരം ആയിട്ടുണ്ട് ..... ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു....
സൈനു ബ്രോ താങ്കളുടെ വീഡിയോകൾ കണ്ടിട്ടാണ്, ഞാനും ഓരോ വർക്കുകൾ ചെയ്യുന്നത്, എല്ലാവർക്കും മനസ്സിലാവാൻ പാകത്തിനുള്ള അവതരണവും താങ്കൾ എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏