ചങ്കെ അന്റെ വീഡിയോസ് കണ്ട് എന്റെ വീടിന്റെ ചുമരിൽ നാൻ കുറെ ഡിസൈൻ ചെയ്തു അടുക്കളയിൽ വരെ 😂😂ആൾക്കാർ അത് കണ്ടിട്ട് നാട്ടിൽ പറഞ്ഞത് കുറെ വർക്ക് കിട്ടി നാട്ടിൽ തന്നെ ഇപ്പോൾ 4site ഉണ്ട് 7പണിക്കാരും നാൻ ഉൾപ്പെടെ അനക്ക് അർഹമായ പ്രതിഫലം പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ മറക്കില്ല ഒരിക്കലും സിറാജ് മലപ്പുറം 💪♥️♥️
Nice work... Which putty you apply ....Is it birla white or any special putty for texture. And which tool you used for metal gold finish. Please reply. Thanks