Annoo...vedio nice anu...but interested ayytu kanunnavarkku oru pani full kanikkathakkavennam ituvanel nallathanu...ippam disc set cheyunnathu ituvanel maximum full itan nokkenam...👍
ബ്രോ നെക്സ്റ്റ് video വരുന്നുണ്ട്,ഇ video ഷൂട്ട് ചെയ്തപ്പോൾ വെകുന്നേരം പണി അവിടെ തീർന്നു, ഇന്ന് വണ്ടിയിൽ പണിതില്ല, ഇനി നാളെ പോയി ഷൂട്ട് ചെയ്യണം ബ്രോ, അത് കൊണ്ടാണ് ഒറ്റ എപ്പിസോഡിൽ ഇടാൻ പറ്റാത്തത് ❤
Albin bro ❤❤❤ sticker work മാറ്റിയാൽ നന്നായിരിക്കും ചെറിയ ലോഗോ പോലെ🤭🤭🤭ഒരു അഭിപ്രായം പറഞ്ഞുന്നു മാത്രം ചേട്ടാ 👍👍👍(വീഡിയോ കാണണം ലൈക് അടിക്കണം പോകണം 😄😄😄)