Тёмный

New Zealand Accredited employer work visa 2024 (AEWV) | New Zealand work visa Malayalam 

Jerin Francis
Подписаться 343 тыс.
Просмотров 128 тыс.
50% 1

Hello Friends My name is Jerin francis.
in this New Zealand work visa video, I will show you how you can apply for the New Zealand Accredited Employer work visa in the Malayalam language. New Zealand offers a 5-year work visa through this visa scheme and in this video you you will learn about the processing time, requirements and the cost of apply for the AEWV program.
Follow me on Instagram
Instagram: / jerinfranciz
Check New Zealand employer Accreditation
www.immigratio...
I upload videos on
RU-vid: / @jerinfranciz
Facebook page: / jerinfrancisz1
PLEASE NOTE:
I am not a Consultant, and I am not doing any kind of visa assistance.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@rathishnair8385
@rathishnair8385 Год назад
Seek ആപ്ലിക്കേഷൻ 99% ന്യൂസിലാൻഡ് ൽ ഉള്ളവരെ മാത്രം ആണ് ഫോക്കസ് ചെയ്യുന്നത്. അത് അവർ വ്യക്തമായി mention ചെയ്തിട്ടുണ്ടാവും...500 ൽ പരം application ഹോസ്പിറ്റലിറ്റി മേഖലയിൽ ഞാൻ അയച്ചിട്ടുണ്ട്.. അവർ ആരും ന്യൂസിലാൻഡ് ന്റെ പുറത്ത് നിന്ന് എടുക്കുന്നില്ല എന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചു പല കമ്പനിയുടെയും e mails ഉം എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ പലരും യൂട്യൂബ് റീച്ചിന് വേണ്ടി പല വീഡിയോകളും ചെയ്യുന്നതായി കാണുന്നു job ലഭിക്കും എന്ന് പറഞ്ഞ്..ആരും അതിൽ വീണു പോകരുത്.
@anithaprakashan6319
@anithaprakashan6319 Год назад
Apply cheythu italum problem onnum illallo..Njan seek through apply cheytha alanu.. processing ongoing aanu
@poojadanima4548
@poojadanima4548 Год назад
@@anithaprakashan6319nurse ayathukondakam vere professionil ullavarude karyathil doubt anu.
@thejusv.s672
@thejusv.s672 Год назад
​@@anithaprakashan6319yes👍🏻
@malayalammovies.756
@malayalammovies.756 Год назад
​@@anithaprakashan6319chance undo
@sandeepk9710
@sandeepk9710 Год назад
@@anithaprakashan6319enthu job
@mithun6363
@mithun6363 Год назад
Bro Njan Nzlnd il Aanu. High shortage aayittulla jobs polum avaru purathu ninnu edukkunilla. Visit visa il evide vannavar job onnum aakate evide aake pettu erikkuvaanu. So chummate aalkaarkku prateeksha kodukkathe
@bijupjose2826
@bijupjose2826 Год назад
Acreditable work വിസയിൽ അവിടെ വന്നാൽ മൂന്നു വർഷം കഴിയുമ്പോൾ തിരിച്ചു പോരേണ്ടി വരുമോ, pls reply
@mithun6363
@mithun6363 Год назад
@@bijupjose2826 It depends on Job. Nalla jobum salary um undenkil chilappo Residence edan pattum. Green list il ulla job okke aane residency kittan eluppamanu. Allenkil valiya paada
@joicejoseph8252
@joicejoseph8252 Год назад
Bro ente sis newziland il aanu 8 yrs aayit. PR holder aanu.. Avarude careoff il enik varaan kazhiyumo? Athinte procedure enthokkeyaaanenu just onnu parayumo?
@muhammedyaseen1265
@muhammedyaseen1265 Год назад
Bro mail ഐഡി ഒന്ന് tharuo
@joshydevis5730
@joshydevis5730 Год назад
Very informative vedio...thank you bro
@tjalappuzha
@tjalappuzha Год назад
Thanks for the good information
@പൗരൻ-ഘ7വ
@പൗരൻ-ഘ7വ Год назад
പച്ച കള്ളം ഒരാളെയും പറ്റിക്കരുത് ബ്രോ ഗതി ഇല്ലാത്ത ഒരു പാട് മനുഷ്യ ജന്മം ഇവിടെ ഉണ്ട് 🙏
@jinshadvm9731
@jinshadvm9731 Год назад
Nice explanation
@Jerinfranciz
@Jerinfranciz Год назад
Thank you
@premjithpremjith5681
@premjithpremjith5681 Год назад
Thankyou bro ❤️
@Jerinfranciz
@Jerinfranciz Год назад
✌🏻
@sebinthomas7317
@sebinthomas7317 Год назад
Thanks 👍
@Jerinfranciz
@Jerinfranciz Год назад
Welcome 👍
@manumonkrkr7085
@manumonkrkr7085 Год назад
Unskilld ജോബിന് previous work experience വേണോ
@sharathktm1
@sharathktm1 Год назад
കാര്യം ഒക്കെ കൊള്ളാം, but the reality is no employer will choose to select a candidate outside the country as it is very complicated and has to undergo a lot of paper works.
@arunjoy8069
@arunjoy8069 11 месяцев назад
Ennaqq 15 lac minimum koduthuuu poko
@sharathktm1
@sharathktm1 11 месяцев назад
Tharam
@babeeannphilip7993
@babeeannphilip7993 9 месяцев назад
Yes exactly.
@renjithkk3020
@renjithkk3020 Год назад
Nice information ❤
@Jerinfranciz
@Jerinfranciz Год назад
Thank you
@latheeshravi5122
@latheeshravi5122 6 месяцев назад
Bro pls contact നമ്പർ onnu തരുമോ
@sonysonysuresh4080
@sonysonysuresh4080 6 месяцев назад
Naan telecom field il care taker aayite work cheyukayane. English language il masters ulla aal aane. Diploma in health and sanitary inspector course um pass aayi. Enik care taker aayi school or colleges il job kittan sadhyatha undo? Search cheythapo telecom meghalayil newsland il care taker enna post ella. Health care assistant aayi enik newsland il job kittan sadhyatha undo? Experience ella but Diploma in health and sanitary inspector course pass aayi. Eppo telecom care taker aayi tata communication s il work cheyunu. Please reply
@tastylife5395
@tastylife5395 11 месяцев назад
Bro 2 അര ലക്ഷം രൂപക്ക് ന്യൂസിലാൻഡിൽ 3 ലക്ഷം വരെ സാലറി കിട്ടുന്ന പാക്കിങ് ജോബ് uae ബേസ്ഡ് agency ഓഫർ ചെയ്യുന്നു ഇതു ശെരിയാണോ
@jobin152
@jobin152 10 месяцев назад
Enikum vannu
@najifaabeesh2307
@najifaabeesh2307 9 месяцев назад
Can u pls tell me the name of agency?me also got a offer..
@tastylife5395
@tastylife5395 9 месяцев назад
@@najifaabeesh2307 connect migration
@Henoksobiya
@Henoksobiya 2 месяца назад
Agancy eatha???
@aryar8153
@aryar8153 20 дней назад
​@@najifaabeesh2307is that Wes migration services?
@Blakelychristian
@Blakelychristian Год назад
Medical field ullavarkanu kooduthal chance for sponsored visa🙏🏻
@ashapremjith8830
@ashapremjith8830 Год назад
Of all the videos that I've seen on RU-vid yours was very informative and understandable... keep going brother..
@vishnudas1381
@vishnudas1381 Год назад
Vdeo ki view kittan vendi enthina chetta aale pattikunath? Health department nu Mathrame ingane india il irunnukond NZ il ulla job sponsor kitulu. Vdeo chennuna chetanum ariyam ith nadakillannu
@sujithstanly6798
@sujithstanly6798 Год назад
Thanks
@AmalCheenu
@AmalCheenu Год назад
Chance is 1% out of 100.. Maximum apply cheyd iduva 🥲bagyam indel kittum
@Jerinfranciz
@Jerinfranciz Год назад
Yes
@peacefulhub2202
@peacefulhub2202 Год назад
is is very less chance than lottery...
@roschythomas2028
@roschythomas2028 Год назад
Hello chettai.. Njan MSW kajinja oru vekthiyanu. IELTS academic overall 7 individual no less than 6.5 um unde.Enikke evidelum scope undo.
@shinybinu6154
@shinybinu6154 Год назад
Try to uk..MSW nu ettavum chance uk anu..
@psychoothalassophile6910
@psychoothalassophile6910 10 месяцев назад
Hello im also an msw graduate
@checkmate2075
@checkmate2075 Год назад
Is there one anyone who got job by watching these videos?
@hiransatheesh2629
@hiransatheesh2629 Год назад
Hello brother, visiting vannal valla job kittumo, indian heavy license and saudi medium license und degree complete anu 10 yrs gulf experience und
@nivinvarghese9570
@nivinvarghese9570 Год назад
Bro, Newzealand CV format engana onnu paranjaro..
@poojadanima4548
@poojadanima4548 Год назад
നമ്മൾ നോർമലായി കാണുന്ന റെസ്യുമെ പോലെ ഒരുപാട് പേജുകൾ പാടില്ല.കവർ ലെറ്റർ ഇമ്പോര്ടന്റ്റ് ആണ്. അതായത് നമ്മളുടെ പ്രഫഷൻ അതിലുള്ള നമ്മളുടെ സ്‌കിൽസ് അതൊക്കെ വൃത്തിക്ക് എഴുതുക അതാണ് കവർ ലെറ്റർ..അത് ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു മനസിലാക്കിയിട്ട് ചെയ്യുക .റെസ്യുമെ മാക്സിമം ഒരു പേജിൽ നിറുത്തണം. ലെഫ്റ് ടോപ്പിൽ ആയി ഇമേജ്..അതിനു താഴെ പേര് ഇമെയിൽ കോണ്ടാക്ട് അങ്ങനെ..പിന്നെ ആദ്യം പ്രൊഫഷൻ ,പ്രൊഫഷനിൽ ഉള്ള എക്സ്പീരിയൻസ് , ടെക്നിക്കൽ സ്‌കിൽസ് കമ്പ്യൂട്ടർ സ്‌കിൽസ്.. പിന്നീട നമ്മുടെ എഡ്യൂക്കേഷൻ . ഇവയെല്ലാം ഇയർ ഡേറ്റ് സഹിതം വ്യക്തമായും ഷോർട് ആയും എഴുതുക..പിന്നെ പേർസണൽ ഇൻഫോർമേഷൻ..പ്രത്യേകം ഓർക്കുക നമ്മുടെ ഹോബി കാസ്റ്റ് അപ്പന്റെ പേര് അങ്ങനെ ഉള്ളവാ ഒഴിവാക്കുവാൻ ശ്രമിക്കുക..ലാംഗ്വേജ് പാസ്പോര്ട്ട് ഇൻഫോ ഡി ഓ ബി , അങ്ങനെ ഒക്കെ മതിയാകും..
@jobelkuriakose2958
@jobelkuriakose2958 6 месяцев назад
Euro pass cv
@shibycibi8488
@shibycibi8488 Год назад
Dear brother,what is the msximum age limit for PR
@AMAZINGworld-nl5fc
@AMAZINGworld-nl5fc Год назад
Good information കുറേ വീഡിയോ കണ്ട് പക്ഷെ നിങ്ങൾ കാര്യങ്ങൾ വ്യക്തമാക്കി തന്നു 👍👍
@kannanfahad2688
@kannanfahad2688 Год назад
ഈ വീഡിയോ മുതലാക്കി ഒരുപാട് തട്ടിപ്പുകാർ പൈസ വാങ്ങുന്നുണ്ട്. . പാസ്പോർട്ട് കോപ്പി അയച്ചാൽ വിസ അടിക്കാം എന്നൊക്കെ പറഞ്ഞു പൈസ ചോദിക്കുന്നുണ്ട്. വഞ്ചികപെടാതെ സൂക്ഷിക്കുക.
@TheBigMoon2860
@TheBigMoon2860 9 месяцев назад
Vis approverl from എന്നൊരു സിസ്റ്റം ന്യൂസിലാൽഡിൽ ഉണ്ടോ അങ്ങനെ ഒരു ഫോം എനിക്ക് അയച്ചു തന്നു ഒരു ഏജൻസി
@sujizen
@sujizen Год назад
Jerin, IT related roles oka engana aan requirements scope
@Jithin_John_Maniyalil
@Jithin_John_Maniyalil Год назад
Please Reply
@Pravasisanchari
@Pravasisanchari Год назад
ഏതാ മൈക് അടിപൊളി സൗണ്ട് 👍
@bejoyjoejohn4668
@bejoyjoejohn4668 Год назад
I am network engineer and networking trainer with 10+ yrs exp. My age is 39 with Diploma as basic qualification. Is there any chance for me.
@kaataadisugunnan1857
@kaataadisugunnan1857 Год назад
U have too;
@jishnus518
@jishnus518 Год назад
Chetta njn padichathu BE Computer science aanu and currently working as electrical engineer. enik ee visa vazhi pokan patumo plz guide
@harikumar5480
@harikumar5480 Год назад
Hi, anyone know whether Dubai based agency named Proficient is trustworthy? We got a call from this agency.
@kesiakartha564
@kesiakartha564 Год назад
Kiwistaff limited offer letter vannittundu for health care assistant.ethu genuine aano?
@piuspops6428
@piuspops6428 Год назад
Ayirikkilla. Interview ekke kazhinjo?
@aloshiouspshaju1997
@aloshiouspshaju1997 Год назад
Thank you ചേട്ടാ ❤❤❤❤❤❤❤❤
@santhoshpc4787
@santhoshpc4787 Год назад
Pcc നാട്ടിൽ നാട്ടിലെ മാത്രം മതിയോ 2003-2006ഇൽ Saudi യിൽ work ചെയ്ത തിന്റെ അവിടുത്തെ pcc വേണമോ
@MerinMary-vi3nz
@MerinMary-vi3nz 10 месяцев назад
Bro global immigration experts agency in dubai genuine ano
@caasvibes
@caasvibes Год назад
Everybody trying to get reach by simply saying that we can apply for visa. No opportunities are available in nz
@emeliyakuriakose
@emeliyakuriakose Год назад
Chetta....pharmacist nu pattumoo...dubai agency okke ingane parayunnund...genuine aano
@sofijames1557
@sofijames1557 9 месяцев назад
Global experts immigration agency genuine ano?
@athiraru2450
@athiraru2450 Год назад
Accredited employer ne koodi onn introduce cheyyamo
@Jerinfranciz
@Jerinfranciz Год назад
Angane cheyune engane aa kure illee so we have to check each companies accreditation
@thomasjacob252
@thomasjacob252 Год назад
Age limit??
@mahesh-gs6rk
@mahesh-gs6rk Год назад
Bro Ac job vacancy undo
@Jerinfranciz
@Jerinfranciz Год назад
Check the sites
@sandhyaanish8912
@sandhyaanish8912 11 месяцев назад
Medical field aanu seekil apply cheythu orupad but no rply
@joseantony5462
@joseantony5462 8 месяцев назад
Is there any chance for super speciality doctor
@MohamedRafeeq-u3k
@MohamedRafeeq-u3k 4 месяца назад
Migration support global. dubai scarm My name is rafeeq Lost 1.5 lack
@sudheeshmohan5870
@sudheeshmohan5870 Год назад
ഹലോ സർ .. AEW വിസ എടുത്ത് പോകുന്നവരെ ഏതെങ്കിലും എയർപോർട്ടിൽ വെച്ച് ഇമ്മീഗ്രഷൻ ഓഫീസർ ചോദ്യങ്ങൾ ചെയ്യുകയോ എന്തെങ്കിലും അപാകത കണ്ടെത്തുന്ന പക്ഷം ഡീപ്പോർട്ട് ചെയ്യുകയോ ചെയ്യുമോ? ഹിന്ദി ചാനൽകാർ അങ്ങനത്തെ വീഡിയോകൾ ചെയ്യുന്നുണ്ട്. മലയാളത്തിൽ ആരും തന്നെ അങ്ങനെ ഒരു വിഷയം അവതരിപ്പിച്ചിട്ടില്ല. പ്ലീസ് റിപ്ലൈ തരുമോ
@Jerinfranciz
@Jerinfranciz Год назад
Genuine aayi pokunathanengil kuzhapulla.. Valla valanja vazhi pokunavar anel pidikapedan chance und
@sudheeshmohan5870
@sudheeshmohan5870 Год назад
@@Jerinfranciz താങ്ക്യു സർ. കുറെ ഹിന്ദി ചാനലിൽ വർക്ക്‌ വിസ ആയാലും അവരെയും ചോദ്യം ചെയ്യും, ചില ആൾക്കാർ ടെൻഷൻ അടിച്ചു എന്തെങ്കിലും തെറ്റായോ അല്ലെങ്കിൽ പറയാൻ ബുദ്ധിമുട്ടിയാലോ അതു ഒരുപോയിന്റ് ആക്കി എടുത്ത് അവരെയും ഡീപ്പോർട്ട് ചെയ്യുന്നതായി പറഞ്ഞു. മലേഷ്യൻ എയർലൈൻ വഴി പോകുന്നവർക്കാണ് ഇങ്ങനെ ദുരനുഭവം കൂടുതൽ സിങ്കപ്പൂർ എയർലൈൻ അതേ അവസ്ഥയാണ് എന്നാണ് ആ ചാനൽ കാർ പറയുന്നത്..
@mavrotex3414
@mavrotex3414 Год назад
@@sudheeshmohan5870 ningalkk nzilekk povan nikkukayano?
@travelling605
@travelling605 Год назад
Please help me
@loosedengineer2559
@loosedengineer2559 Год назад
Bro AEWV il IELTS veno min score ethraya
@rahulraghavan1629
@rahulraghavan1629 Год назад
IELTS not required
@sonukmathew3965
@sonukmathew3965 8 месяцев назад
Physiotherapist job process agana onnu paranju tharamo pls new Zealand
@lawrencej-rk6ke
@lawrencej-rk6ke Год назад
Bai ivar othrri declined cheyuunu embassy of nz
@riyarichuz7201
@riyarichuz7201 8 месяцев назад
Brother how to know a genuine recruitment agency in Newzealand?
@WORLDWIDE39
@WORLDWIDE39 3 месяца назад
Seek pass enthuva
@aloshiouspshaju1997
@aloshiouspshaju1997 Год назад
Informative❤🎉🎉💯%
@PSYNOK4345
@PSYNOK4345 Год назад
Thank you!!!
@divyaajeesh6715
@divyaajeesh6715 Год назад
Avide namde arelum sponsor' cheyuvane namukku work visa akkan pattumo
@jasnasaji7285
@jasnasaji7285 10 месяцев назад
Medical coding job opportunity in European country.. Oru vedio chyyamo😊
@alwinjohn5529
@alwinjohn5529 11 месяцев назад
Bro AEWV visakke medical test undo
@michaelzacharia4015
@michaelzacharia4015 Год назад
PCC required or not? Also visit visayil vannal job search cheyan pattumo
@nihaltk8644
@nihaltk8644 Год назад
Thanks❤
@Jerinfranciz
@Jerinfranciz Год назад
✌🏻
@jjvlogs9321
@jjvlogs9321 Год назад
Experience venno, no experience only B. Com 2022,kittumo
@mylove242globally
@mylove242globally Год назад
pls go for student visa
@jjvlogs9321
@jjvlogs9321 Год назад
@@mylove242globally ielts ethara venam, angane pokan, eath course better job and pr kittan, expenses ethara
@thansin7183
@thansin7183 Год назад
Sir frst process nthokkeya nzlnd poknmnkl
@rajishasuresh4307
@rajishasuresh4307 6 месяцев назад
എനിക്ക് ഒരു registerd mail വന്നു, ഞാൻ apply ചെയ്തതിന് ശേഷം. അത് ഒന്ന് check ചെയ്തു പറയാമോ. Payment ചെയ്യും മുന്നേ ഒന്ന് help ചെയ്യാമോ
@Jerinfranciz
@Jerinfranciz 6 месяцев назад
payment vellathum chodicho ??
@lovelysaji3683
@lovelysaji3683 Год назад
Intrestund mamacare ipol kuwaitil
@RejithR-x7g
@RejithR-x7g Год назад
Machinist job undo. Gulf experience unde.
@haneefs666
@haneefs666 11 месяцев назад
ingna apply chyth kittya aarenkilm ondo ivde
@phoenix.98..
@phoenix.98.. Год назад
Offer letter kittiyitt pinne nthu cheyyandey..
@sugesh007
@sugesh007 7 месяцев назад
30000NZD spend ചെയ്താൽ ജോലി ഉണ്ട് പോലും 😐😐 seek റിസൾട്ട്‌ 😤
@Jerinfranciz
@Jerinfranciz 7 месяцев назад
Spend cheyathirikunatha nallth. Aa cash undel nattil rajavayi nadakka😂😂
@athulyasanoj-8199
@athulyasanoj-8199 10 месяцев назад
Onnu help cheyumo Newzealand varan
@ajeeshalpy798
@ajeeshalpy798 11 месяцев назад
Proficient immigration new zealand genue annno
@mylove242globally
@mylove242globally Год назад
GETTING A JOB OFFER FROM NZ EMPLOYER IS .05% out of 100 . TO BE HONEST NO WAYYYYYYYYY
@laijuvv
@laijuvv Год назад
I also sent my resume for more than 120 jobs for an Accredited Employer work visa, unfortunately no response from any firms. 😢
@jefinvarghese6591
@jefinvarghese6591 Год назад
​@@laijuvvme also
@twentythreeandme8433
@twentythreeandme8433 Год назад
Ente 2 frnds already new Zealand il chennu accredited employer vazhi
@soulnsounds6392
@soulnsounds6392 Год назад
​@@twentythreeandme8433which job?
@sudheeshmohan5870
@sudheeshmohan5870 Год назад
​@@twentythreeandme8433അവരോടു ഒന്നു ചോദിക്കുമോ ന്യൂ സീലൻഡ് പോകുന്ന വഴി ഏതെങ്കിലും എയർപോർട്ടിൽ വെച്ച് ഇമ്മീഗ്രഷൻ ഓഫീസർ ചോദ്യങ്ങൾ ചോദിക്കുകയോ എന്തെങ്കിലും അപാകത കണ്ടെത്തുന്ന പക്ഷം ഡീപ്പോർട്ട് ചെയ്യുന്ന സംഭവങ്ങളോ ഉണ്ടോ എന്ന്. പ്ലീസ്
@hussainhussainmuhammadali1428
@hussainhussainmuhammadali1428 4 месяца назад
Avide yandengilum job redi akki tharan pathumo
@ozoemenadaniel6341
@ozoemenadaniel6341 Год назад
I love the video, but i did not understand a y of what you said.
@MuhammedAliAli-x8m
@MuhammedAliAli-x8m 8 месяцев назад
ആട്ടോ മൊബൈൽ മെക്കാനിക് ജോബിൽ age limit ഉണ്ടോ പ്ലീസ് റിപ്ലെ
@Jerinfranciz
@Jerinfranciz 8 месяцев назад
Adu employer annu decide cheyune
@funnyvedios2504
@funnyvedios2504 Год назад
Bro students depend allowed countries yathokke
@reenu1927
@reenu1927 Год назад
Very informative vedio thanks brother..
@mahadevreddy6965
@mahadevreddy6965 Год назад
Please suggest New zealand job consultant
@chemical_wala
@chemical_wala 11 месяцев назад
Chemical plant operations
@tintujohnson4310
@tintujohnson4310 Год назад
Hlo sir egaeyanu HCA visayku apply cheyunne
@susanmathew3087
@susanmathew3087 Год назад
Is it applicable to physiotherapist?
@arunprabha3361
@arunprabha3361 Год назад
Yes
@lily-rp4bp
@lily-rp4bp 4 месяца назад
Assistant nurse ayittu pokan pattuvio age limit undio
@jessiepinkman2345
@jessiepinkman2345 Год назад
to everyone, it’s not that easy to find an employer here in NZ. There are a lot of scams going on based on this AEWW, I have seen a lot being scammed by agents. Please do research before starting this. Thanks
@Jerinfranciz
@Jerinfranciz Год назад
Thats what i too said the viewers. Never go to agents. Its all about our luck
@jessiepinkman2345
@jessiepinkman2345 Год назад
@@Jerinfranciz yeah though I’ve seen N number of people esp, malayalees coming here coz they were being scammed. A Lot !!
@akasha7823
@akasha7823 Год назад
Bro
@Dr-HusniUsman
@Dr-HusniUsman Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-s47hZR_iyDA.html
@lijijose4814
@lijijose4814 11 месяцев назад
@@Jerinfranciz Hai brother l am Liji Gnm nurse
@bridgitjoseph169
@bridgitjoseph169 Год назад
MSW social workers job indo
@dasthalassery
@dasthalassery Год назад
thanks for your valuable information
@shalokshaji2401
@shalokshaji2401 Год назад
Bro network admin .job opportunities undo
@renimolsiby398
@renimolsiby398 Год назад
Brother, care assistant vacancy ku apply cheyyubol new zeland registration veno
@ananthumohan1375
@ananthumohan1375 Год назад
Hotel fieldil kittuvo
@DVTPI
@DVTPI Год назад
ഈ visa നിർത്താൻപോവാ...
@sinysaji3641
@sinysaji3641 Год назад
Spray painters ന് chance ഉണ്ടോ
@anuragmhatre3623
@anuragmhatre3623 Год назад
Would have been a better thing if the information is in hindi/english
@arunshivadas
@arunshivadas Год назад
ban hindi
@anuragmhatre3623
@anuragmhatre3623 Год назад
You want to ban hindi but you are fine with English? Hypocrat @arunshivadas2478 ?
@chippypink8415
@chippypink8415 11 месяцев назад
Welder experience is there,but is there any specific qualifications require to work in nzd ex.. ,any certifications after coming to nzd
@manueljohn11
@manueljohn11 9 месяцев назад
Previous employer contact and email (no replay)
@himahima7335
@himahima7335 9 месяцев назад
5 years akiyitundo stayback
@vinithasudheesh3621
@vinithasudheesh3621 Год назад
Ente hus plumber ayee malta il work cheyyukayanu.ayakuvan pattumo
@anjujoseph3106
@anjujoseph3106 6 месяцев назад
Hi sir I complete GNM ,and I am working in Saudi Arabia now I would like to work as senior care giver which is the best country and agency
@Jerinfranciz
@Jerinfranciz 6 месяцев назад
UK, CAnada , Australia.No agency to recommend
@soniyalukose1421
@soniyalukose1421 9 месяцев назад
Exodus visa services Dubai genuine agency anoo aarkelum ariyuo
@manumamachan2095
@manumamachan2095 7 месяцев назад
Fake
@vedhamedia
@vedhamedia Год назад
Oru civil engineer enth licence annu edukadath
@tomshaji
@tomshaji Год назад
NZ licence venam
@abubakersaidukkudyabdulaze8741
Bro ne kaaranam nan polandil vannu tans
@riyasameer4839
@riyasameer4839 Год назад
Qualification? 10 th pass apply cheyyan patto
@nefstovision
@nefstovision Год назад
Thanks jerin for your valuable information ഞാൻ ജെറിനെ കുറച്ച് നാൾ മുമ്പ് വിളിച്ച് സംസാരിച്ചിട്ടുണ്ട് വൈഫിന് വേണ്ടി ആയിരുന്നു കാനഡയ്ക്ക് പോകുവാൻ ഇപ്പോഴാണ് ഞാൻ വീഡിയൊ കാണുന്നത് ഇപ്പോൾ ന്യൂസിലാന്റ് ആണ് നോക്കിക്കൊണ്ടിരിക്കുന്നത് എന്തായാലും നവംബറിൽ apply ചെയ്യാം
@sreekuttyvs5682
@sreekuttyvs5682 3 месяца назад
Hlo chettanu engane anu jerin chettane contact cheyyan pattiyathy
@Pravasisanchari
@Pravasisanchari Год назад
ഗുഡ് ബ്രോ 👍
@vishnupkurup
@vishnupkurup Год назад
Chetta eniku eppol Roche companiyil vacancy undu ennum paranju oru third party cv oke vangi. Athu processinginu vendi cashum vangi. Athinte details onnum ethuvare nalkiyittilla. Engane anu ethu process cheyyunnundo illio ennu ariyan kazhiyuka. Please help me
@santhoshpc4787
@santhoshpc4787 Год назад
ആർക്കാണ് നിങ്ങൾ cash കൊടുത്തത് അവരുടെ വീട് എവിടെയാ നേരിട്ട് അറിയാമോ
@punyaprasad7068
@punyaprasad7068 10 месяцев назад
Farm job nallathano
@emmanuelmc3185
@emmanuelmc3185 Год назад
Appo freshers inne pattullaa
Далее
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
ОВР Шоу:  Семейные понты  @ovrshow_tnt
07:21
Do you think Germany is better than UK ?
12:54
Просмотров 194 тыс.
Must watch Newzealand visiting visa candidates
17:49
Просмотров 71 тыс.