Тёмный

News Trends LIVE | കൂടോത്രത്തിന് പിന്നിലാര് ? | Black Magic Against K Sudhakaran | Congress 

Подписаться
Просмотров 3,9 тыс.
% 14

News Trends LIVE : Black Magic Against K Sudhakaran : KPCC President K Sudhakaranനെതിരായ കൂടോത്ര വിവാദത്തിൽ Congress നേതൃത്വത്തിനിടയിൽ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ഔദ്യോഗികമായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും വൈകാതെ വിശദീകരണവുമായി രംഗത്ത് എത്തുമെന്നാണ് സൂചന. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഇടതു കേന്ദ്രങ്ങൾ പ്രതിപക്ഷത്തിനെതിരെ കൂടോത്ര വിവാദം ആയുധമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് കരുതലോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: news18Kerala/
Twitter: News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@user-mw3py1rk6j
@user-mw3py1rk6j 15 дней назад
പിന്നിൽ ഉണ്ണിത്താൻ !