Тёмный

News Updates LIVE | നിവിനും കുടുങ്ങി ? | Actor Nivin Pauly | Assault Case Against Actor Nivin Pauly 

News18 Kerala
Подписаться 3,4 млн
Просмотров 23 тыс.
50% 1

LIVE : നടൻ നിവിൻ പോളിക്ക് എതിരെ പീഡനക്കേസ്.വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. എറണാകുളം ഊന്നുകൽ പൊലീസ് ആണ് നിവിൻ പോളിക്കെതിരെ കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കും.അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
Harassment case against actor Nivin Pauly. The case is based on the woman's complaint that he was molested abroad. A case was registered against Nivin Pauly by the Ernakulam Oonunkal police. The special investigation team will take up the case.
#nivinpauly #actornivinpauly # Sexualassaultcase #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@sudheeshjanardhan5352
@sudheeshjanardhan5352 12 дней назад
ഉപ്പു തിന്നവൻ ആരായാലും വെള്ളം കുടിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ മനുഷ്യൻ ശിക്ഷിക്കപ്പെടണം. പക്ഷേ റീമ കല്ലിങ്കലിനെക്കുറിച്ച് ഇതിനേക്കാൾ ഗുരുതരമായ ആരോപണം വന്നിട്ടും ഒരു ചാനലും ആ വിഷയം ചർച്ച ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട് 🤔
@youtire
@youtire 12 дней назад
Fake Complaint കൊടുക്കുന്നവർക്ക് എതിരെ നല്ല കടുത്ത ശിക്ഷ കൊടുക്കണം. അതും കൂടെ നഷ്ടപരിഹാരവും വേണം. കിട്ടിയവർ എനിക്ക് അതിൽ നിന്ന് കമ്മീഷൻ തരണം.
@sasidharanm3588
@sasidharanm3588 12 дней назад
മാദ്ധ്യമത്തിലും രാഷ്ട്രീയത്തിലും പിടിപാടുള്ള അരൊക്കെയോ കളിക്കുന്ന കളിയിൽ നിരപരാധികൾ പെടാതിരിക്കട്ടെ ഇൻ്റർനെറ്റിൽ വരുന്ന മോശമായ സെകസിൻ്റെ കാര്യം എന്നാണാവോ ഇവർ കോടധിയിൽ എത്തിക്കുന്നത് ഭാവീ തലമുറകൾക്ക് വലിയ ഒരു ഉപകാരമായിരുന്നും
@Queenbeach-n8h
@Queenbeach-n8h 12 дней назад
Verum sasi akaruthu. There is something in this complaint. She gave it much before Hema committee report. These guys need to be stopped from abusing girls.
@vasujayaprasad6398
@vasujayaprasad6398 12 дней назад
ആഷിക് അബു drug racket ഈ ചാനല് അറിഞ്ഞോ
@user-hu4th5ft6n
@user-hu4th5ft6n 12 дней назад
Lahari case olippikkan kanicha vyagratha
@haridevsv3455
@haridevsv3455 12 дней назад
പാവാടകൾ പോലും പീഡിപ്പിക്കുന്നു. ഇനി ആരെ വിശ്വസിക്കും ന്യു ജൻ പെൺകുട്ടികൾ
@Queenbeach-n8h
@Queenbeach-n8h 12 дней назад
The cyber attack if Nivin did, then there should be digital proof. Looks very interesting case and with intelligent findings it can be proved or disproved. Looking at the facts, prima facie, he did it. However, it is law which needs to decide.
@smackachi
@smackachi 12 дней назад
ദുബായിൽ വെച്ച് മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിച്ചു. 😂😂😂 വിശ്വസിചു മോളെ വിശ്വസിച്ചു. മയക്കുമരുന്ന് അതും ദുബായിൽ. ദുബായിൽ ഒരു സ്ലീപിംഗ് പിൽസ് വാങ്ങി തന്നാൽ വിശ്വസിക്കാം.
@sasinambiar531
@sasinambiar531 12 дней назад
Nivinpolly should answer thisbecause he was there at that time
@laisymathew4345
@laisymathew4345 12 дней назад
കോഴി കട്ടട്ടില്ലങ്കിൽ പുട ഉണ്ടാവില്ലന്നെ.....
@sureshsims3597
@sureshsims3597 12 дней назад
എന്തിനാണ് നമ്മൾ എല്ലാവരും കൂത്താടികളെ കുറിച്ച് ചർച്ച ചെയ്യുന്നത്, ദയവായി കൂത്താടികളെ അവരുടെ കൂത്ത് ചെയ്യാൻ വിടൂ
@rasaludheensyed1006
@rasaludheensyed1006 12 дней назад
Kallaparadhikal nunaparishodhana konde manasilakkan kazhiyoo.....
@avinashsasidhar3141
@avinashsasidhar3141 12 дней назад
Shameless media
@vasujayaprasad6398
@vasujayaprasad6398 12 дней назад
നാല് പേരറിയാൻ നല്ലവസരം
@rajankk4117
@rajankk4117 12 дней назад
അവള് നിവിൻ പോളിയുടെ കൂടെ കിടന്നിട്ടുണ്ടെന്ന് കൂട്ടുകാരികളോട് പൊങ്ങച്ചം പറയാൻ കാണിക്കുന്ന ഉടായിപ്പ് ആയിരിക്കും
@joymathew7420
@joymathew7420 12 дней назад
ENNAL KODATHI AVASHYAM UNDO ?
@rasaludheensyed1006
@rasaludheensyed1006 12 дней назад
Garhika peedanavum Angane venam thelivodukoodimathram! Sweekarikkavoo!
@sureshsims3597
@sureshsims3597 12 дней назад
നിങ്ങൾക്കെല്ലാവർക്കും നാണമില്ലേ, എന്തിനാണ് നമ്മൾ എല്ലാവരും കൂത്താടികളെ കുറിച്ച് ചർച്ച ചെയ്യുന്നത്, ദയവായി കൂത്താടികളെ അവരുടെ കൂത്ത് ചെയ്യാൻ വിടൂ
@jithujose9548
@jithujose9548 12 дней назад
Don’t go to theatre for movies ,that’s all Kerala people can. do,nothing else is going to happens about these vulgarities. People😢😅
@rasaludheensyed1006
@rasaludheensyed1006 12 дней назад
Peedana parathi thelivodukoodi mathram! Enn niyamam undakanam! Allenkil purushanmar onnadankam keti thoongi chakendivarum!
@rafipa9403
@rafipa9403 12 дней назад
Onnelum.edapaydadhay.maarynelkuvarunnu.phaavam.adhenayumkurukey.😮
@jancyabraham9632
@jancyabraham9632 12 дней назад
Ivar evdarunnu ithraumnal chummaa
@SreekumarV-su3eo
@SreekumarV-su3eo 12 дней назад
Yes madam🎉🎉
@sarahrockland6904
@sarahrockland6904 12 дней назад
Evanmaratum moshamalla
@SreekumarV-su3eo
@SreekumarV-su3eo 12 дней назад
Correct madam🎉❤
@jobinjoseph11
@jobinjoseph11 12 дней назад
മുങ്ങുന്നതിന് മുൻപൊരു പ്രെസ്സ് മീറ്റ്.
@jobinjoseph11
@jobinjoseph11 12 дней назад
ലിജു കൃഷ്ണേടെ ഫ്രണ്ട് ആ. പറഞ്ഞിട്ട് കാര്യമില്ല.
@sureshsims3597
@sureshsims3597 12 дней назад
എന്തിനാണ് നമ്മൾ എല്ലാവരും കൂത്താടികളെ കുറിച്ച് ചർച്ച ചെയ്യുന്നത്, ദയവായി കൂത്താടികളെ അവരുടെ കൂത്ത് ചെയ്യാൻ വിടൂ
@sureshsims3597
@sureshsims3597 12 дней назад
നിങ്ങൾക്കെല്ലാവർക്കും നാണമില്ലേ, എന്തിനാണ് നമ്മൾ എല്ലാവരും കൂത്താടികളെ കുറിച്ച് ചർച്ച ചെയ്യുന്നത്, ദയവായി കൂത്താടികളെ അവരുടെ കൂത്ത് ചെയ്യാൻ വിടൂ
@sureshsims3597
@sureshsims3597 12 дней назад
എന്തിനാണ് നമ്മൾ എല്ലാവരും കൂത്താടികളെ കുറിച്ച് ചർച്ച ചെയ്യുന്നത്, ദയവായി കൂത്താടികളെ അവരുടെ കൂത്ത് ചെയ്യാൻ വിടൂ
Далее