Тёмный

NH66 കോട്ടപ്പുറം മുതൽ പറവൂർ പെരുമ്പടന്ന വരെ / NHAI  

srees travel crew
Подписаться 2,7 тыс.
Просмотров 5 тыс.
50% 1

#viralvideo #nh66 #sreestravelcrew #nh66kerala #travelvlog #nh66ernakulam #nh66edappallytokodungallur
nh66 കോട്ടപ്പുറം മുതൽ പറവൂർ പെരുമ്പടന്ന വരെയുള്ള ഭാഗത്തെ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു, ഇവിടെ പിയർ കാപ്പുകളിലൂടെ യാണ് nh66 കടന്നുപോകാൻ പോകുന്നത്, മൂത്തകുന്നം, കോട്ടപ്പുറം പാലങ്ങളുടെ പൈലിംഗ് വർക്കുകൾ പൂർത്തിയായി, പിയർ കാപ് നിർമ്മാണം പുരോഗമിക്കുന്നു, മൂത്തകുന്നം jn vup നിർമ്മാണവും പുരോഗമിക്കുന്നു.
kottappuram bridge
vp thuruthu
moothakunnam bridge
moothakunnam junction
labour junction
vavakad road
onathukadu
muravan thuruth
thuruthipuram
munambam junction
pattanam junction
chittattukara
paravur palam
chendamangalam river
perumbadanna juction
paravur

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@muhamedv.m3196
@muhamedv.m3196 8 месяцев назад
നല്ല പുരോഗതി കാണുന്നു. വിവരണവും തരക്കേടില്ല. keep it up
@sreestravelcrew
@sreestravelcrew 8 месяцев назад
ഈ വീഡിയോ എനിക്ക് തൃപ്തിയായില്ല, അടുത്തത് കുറച്ചുകൂടി നന്നാക്കാം
@davismartin4845
@davismartin4845 8 месяцев назад
വീഡിയോ വിവരണം വളരെ നന്നയിട്ടുണ്ട്. ഇനിയും അപ്ഡേറ്സ് പ്രതീക്ഷിക്കുന്നു. നന്ദി
@madhavana5638
@madhavana5638 8 месяцев назад
Beautiful video with excellent coverage of the works. Congrats for your nice explanation...
@sreestravelcrew
@sreestravelcrew 8 месяцев назад
❤thanks
@shihabkb
@shihabkb 8 месяцев назад
Informative… thanks for your videos…
@wariskariyadan7536
@wariskariyadan7536 8 месяцев назад
Super
@thomasraju4004
@thomasraju4004 8 месяцев назад
👍👍👍👍
@dineshkp2327
@dineshkp2327 8 месяцев назад
👍👍
@kkvindia822
@kkvindia822 8 месяцев назад
❤❤❤❤❤
@anilmc100
@anilmc100 8 месяцев назад
ഒരു suggestion BGM volume കുറക്കണേ
@sreestravelcrew
@sreestravelcrew 8 месяцев назад
കൂടിപ്പോയല്ലേ, അടുത്തതവണ ശരിയാക്കാം
@rajesh6474
@rajesh6474 8 месяцев назад
Sree, you missed out to cover South Naluvazhi area in recent videos. Pls include it next time
@sreestravelcrew
@sreestravelcrew 8 месяцев назад
തീർച്ചയായും, പെരുമ്പടന്ന മുതൽ വഴികുളങ്ങര വരെ മാത്രമായി വേറൊരു വീഡിയോ ഉടനെ ചെയ്യാം
@steephankm880
@steephankm880 8 месяцев назад
കൃത്യമായ അവതരണം 🎉
@sreestravelcrew
@sreestravelcrew 8 месяцев назад
Thanks ❤
@hariskadavil
@hariskadavil 8 месяцев назад
Bagroung music sound kurakkanam ❤
@sreestravelcrew
@sreestravelcrew 8 месяцев назад
അടുത്തതവണ sariyaakkaam
@hariskadavil
@hariskadavil 8 месяцев назад
@@sreestravelcrew❤
@bhanupriyan3257
@bhanupriyan3257 8 месяцев назад
കോട്ടപ്പുറം. മൂത്തകുന്നം പാലം കോൺക്രീറ്റ് garder ആണോ സ്റ്റീൽ garder ആണോ
@sreestravelcrew
@sreestravelcrew 8 месяцев назад
കോൺക്രീറ്റ് ഗർഡർ ആണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്
@ratheeshr7364
@ratheeshr7364 8 месяцев назад
ഇടപ്പള്ളി ജംഗ്ഷനിൽ തീരുമാനം കൺഫേം ആയ
@sreestravelcrew
@sreestravelcrew 8 месяцев назад
ഹായ്, കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും എന്നാണ് തോന്നുന്നത് march ൽ confirm ആകാനാണ് സാധ്യത
@akirasathoshiyoshi4877
@akirasathoshiyoshi4877 8 месяцев назад
നിങ്ങൾക്ക് ഇതുകൊണ്ട് പ്രയോജനം ഇല്ലല്ലോ. നിങ്ങൾ എങ്ങനെ ഈ റോഡിലേക്ക് കേറും?എവിടെയാണ് എൻട്രി
@sreestravelcrew
@sreestravelcrew 8 месяцев назад
സർവീസ് റോഡിൽനിന്നും nh ലേക്ക് പ്രധാനപ്പെട്ട സ്ഥലങ്ങളിൽനിന്നും എൻട്രി തീർച്ചയായും ഉണ്ടാകും, കുറച്ചുകൂടി work പ്രോഗ്രസ്സ് ആയാല്ലേ അത്തരം കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കുകയുള്ളൂ, തീർച്ചയായും വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ചു update ചെയ്യാം
@mukeshk.p9628
@mukeshk.p9628 8 месяцев назад
പറവൂർ പാലത്തിന് പഴയ പാലത്തിൻറെ അത്രയും പൊക്കം ഉണ്ടാവില്ലേ
@sreestravelcrew
@sreestravelcrew 8 месяцев назад
ഹായ്, നിർമ്മാണത്തിന്റെ സ്വഭാവം കണ്ടിട്ട് ഹൈറ്റ് കുറയാനാണ് സാധ്യത
@balamuralis4209
@balamuralis4209 8 месяцев назад
പറവൂർ പാലത്തിൻതെയും ചെറിയപ്പിള്ളി പാലത്തിൻതെയും കുറഞ്ഞ ഉയരം ജലയാനകളുടെ യാത്രയെ ബാധിക്കില്ലേ എന്ന് സംശയിക്കുന്നു. പണികഴിയുമ്പോൾ അറിയാം pros&cons.. എന്തായാലൂം ശ്രീയുടെ ഈ നല്ല ശ്രമങ്ങൾ ഒരു നല്ല സേവനം ആണെന്നതിൽ സംശയമില്ല@@sreestravelcrew
@sreestravelcrew
@sreestravelcrew 8 месяцев назад
മേല്പറഞ്ഞ പാവങ്ങളുടെ കാര്യത്തിൽ എനിക്കും ഈ സംശയങ്ങൾ ഉണ്ട്, എന്തായാലും കുറച്ചുകൂടി കാത്തിരിക്കാം
@mukeshk.p9628
@mukeshk.p9628 8 месяцев назад
ഇതിൻറെ അടിയിൽ കൂടെ ടൂറിസ്റ്റ് ബോട്ട് പോകുന്നതാണ് അതാണ് ചോദിച്ചത് ഇപ്പോഴത്തെ പൊക്കം കണ്ടിട്ട് വഞ്ചി പോലും പോവില്ല എന്ന് തോന്നുന്നു
@sreestravelcrew
@sreestravelcrew 8 месяцев назад
പറവൂർ പുതിയ പാലത്തിന്റെ നിർമ്മാണം കണ്ടിട്ട് ഇതുപോലെ ഒരുപാട് സംശയങ്ങൾ എനിക്കും ഉണ്ട്, പ്രതേകിച്ചു പൈലിംഗ് ചെയ്തിരിക്കുന്നത് പുഴ പൂർണ്ണമായും കവരുന്ന രീതിയിലാണ്, സമീപഭാവിയിൽ ജലഗതാഗതം ഒരുപാട് പുരോഗതി ഉണ്ടാകാൻ പോകുകയാണ്, അത്തരം സാഹചര്യത്തിൽ ഇത്തരം ഭാവി മുന്നിൽക്കാണാതെ നിർമ്മാണപ്രവർത്തനങ്ങൾ ചെയ്‌താൽ അത് ഒരുപാട് തടസങ്ങൾ ഉണ്ടാക്കും, ഇതുതന്നെയാണ് ചെറിയപ്പള്ളി പാലത്തിന്റെയും അവസ്ഥ, ഇടപ്പള്ളി മെട്രോ നിർമ്മാണത്തിലും ഇത്തരം ഒരു ദീർഘ വീക്ഷണം ഉണ്ടായില്ല എന്നു തോന്നുന്നു, അതല്ലായിരുന്നെങ്കിൽ ഇപ്പോൾ nh 66 മായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ഇടപ്പള്ളി ജംഗ്ഷനിലെ ഈ complication ഒഴിവാക്കാമായിരുന്നു.
Далее
Trivandrum Metro September 2024 Update
10:45
Просмотров 2,8 тыс.