ഇവരുടെ ഒരു പ്രതേകത എന്ന് പറഞ്ഞാൽ..... ഫുഡ് വീട്ടിൽ വെച്ചു കഴിക്കുന്നത് അതു പോലെ ഫുഡ് വെക്കുന്ന സമയത്തു എല്ലാവരും ഓരോ ജോലി ചെയ്യും എല്ലാവരും നല്ലത് പോലെ ഫുഡ് വെക്കും..... അത് ഒരു രസം ആണ്..... എല്ലാ വീടുകളിലും അമ്മ മാത്രം ആയിരിക്കും അടുക്കളയിൽ കിടന്ന് പണി എടുക്കുന്നത്.... ഇതു കാണുമ്പോൾ ഒരു സന്തോഷം... ഹാപ്പി ഫാമിലി... ❤️
നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ് ഏഴര കഴിയുമ്പോൾ എടുത്തു നോക്കും വന്നോ വന്നോ എന്ന് 🥰ഒരുപാട് ഇഷ്ടം ഞാൻ അടുക്കളയിൽ ജോലി ചെയുമ്പോൾ എന്നും നിങ്ങളുടെ വീഡിയോ കണ്ട് ജോലി ചെയ്യും പഴയ വീഡിയോസ് കണ്ട് തീർക്കും 🥰❤❤❤