ഞാൻ ഇപ്പഴാ ഈ ചാനൽ കാണുന്നെ... അടിപൊളി class.. ഞാൻ വീടിന് അടുത്തുള്ള ഒരു സെന്ററിൽ ചേർന്നു... അവിടുന്ന് മനസ്സിലാവുന്നതിനേക്കാളും നന്നായി മനസ്സിലാക്കാൻകഴിയുന്നുണ്ട്... താങ്ക്യൂ...
Video വളരെ ഉപകാരപ്പെട്ടു. ഒരു നൈറ്റി യിൽ നിന്നും അതിന്റെ chest അളവ് എത്ര യാണ് എടുത്തിരിക്കുന്നത് എന്ന് എങ്ങനെയാണ് നോക്കുന്ന ത്. അല്ലെങ്കിൽ ഞാൻ ഉപയോഗിക്കുന്ന നൈറ്റി യുടെ chest, armhole ഇവ എങ്ങനെ യാണ് അളവെടുക്കുന്ന ത്. .അതുപോലെ bodyl ninnum chest measurementn(for nighty) edukkunnthum kanikamo.pls rply