Тёмный
No video :(

Nilambur kovilakam history 

Even More
Подписаться 4,2 тыс.
Просмотров 212 тыс.
50% 1

Located 30 km from Malappuram is the magnificent home of NIlambur royal family, the Nilambur Kovilakam. The delightful frescoes and beautiful wooden artwork tell the tale of a culturally extravagant empire. Lying on the banks of the Chali River, the local rulers were responsible for the overall administration of the place. Built according to traditional Kerala architecture, the craftsmanship on display still astounds archaeologists and historians to this day. Nilambur and its famous teak plantations have earned the area much renown around the world.
SUBSCRIBE OUR CHANNEL: / @evenmoreofficial
FOLLOW US:
valluvanad : / valluvanadconstruction
Facebook - / mediators
Instagram - / mediatorskerala
Website - www.themediato...
CEO on Facebook- / ajojohnson.ajo
Connect with CEO- www.thinkwithaj...
Camera, editing, script: Developed by Mediators
CONTACT US:
e-Mail - write4mediators@gmail.com
Contact - +91 7012655089
_________________________________________________
NOTE : All Content used is copyright to Kreativ Media. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share useful informations regarding Architecture and Construction and the culture. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@evenmoreofficial
@evenmoreofficial 5 лет назад
ഞങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ പരിശ്രമമാണ് ഈ ചാനൽ. മറ്റു വീഡിയോകൾക്ക് ഇല്ലാത്ത അത്ര സപ്പോർട്ട് ഞങ്ങളുടെ ഈ വീഡിയോയ്ക്ക് ലഭിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. ഇനിയും ഒട്ടേറെ അറിവുകൾ ഞങ്ങൾക്ക് പങ്കു വയ്ക്കണമെന്നുണ്ട്. നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും സഹകരണവും ഞങ്ങൾക്ക് ആവശ്യമാണ്. നിങ്ങളുടെ വിലപ്പെട്ട വാക്കുകൾക്ക് ഒരുപാട് നന്ദി.
@channelg-pat2273
@channelg-pat2273 5 лет назад
Adi poli ayittund
@balant3962
@balant3962 5 лет назад
Kreativ Media
@hassankarumbil4199
@hassankarumbil4199 Год назад
Ll
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 9 месяцев назад
🙏😊💞
@anilajaisananilajaisan1533
@anilajaisananilajaisan1533 5 лет назад
നിലമ്പൂരിൽ ഉള്ളവർ ലയിക്ക് അടിക്കുക
@bewild3648
@bewild3648 5 лет назад
Anila jaisan Anila jaisan nammude naade
@evenmoreofficial
@evenmoreofficial 5 лет назад
നിലമ്പൂർ ഇഷ്ട്ടം♥️
@abhijithas1217
@abhijithas1217 5 лет назад
Oooou
@minhajpt3044
@minhajpt3044 5 лет назад
Nilambur mampad✌️
@JEMSHIR_EDAKKARA
@JEMSHIR_EDAKKARA 5 лет назад
Nilambur Edakkara💪💪
@indian6799
@indian6799 5 лет назад
എന്റെ നാട്ടിലായിട്ട് കൂടി കോവിലകത്തിന്റെ പടിപ്പുര മാത്രം റോഡിൽ നിന്നും കാണാൻ കഴിഞ്ഞിട്ടുള്ളൂ.. ഇത്രക്കൊക്കെ beauty ndaayirunno? 🤗
@evenmoreofficial
@evenmoreofficial 4 года назад
ഒന്നകത്തേയ്ക് കയറി നോക്ക്...നിങ്ങടെ നാട് പെരുത്തിഷ്ടമായി കേട്ടോ
@A_Train
@A_Train Год назад
Nilambur is one of the only places where religious freedom is exemplified so well. Celebrate Christmas, Ramzan and Onam every single year. Truly a magical place to explore.
@remith8501
@remith8501 5 лет назад
അതി മനോഹരമായ വാസ്തുവിദ്യ. ഇത്തരം അറിവുകൾ പങ്കുവെച്ചതിന് നന്ദി.
@evenmoreofficial
@evenmoreofficial 5 лет назад
ഞങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ പരിശ്രമമാണ് ഈ ചാനൽ. മറ്റു വീഡിയോകൾക്ക് ഇല്ലാത്ത അത്ര സപ്പോർട്ട് ഞങ്ങളുടെ ഈ വീഡിയോയ്ക്ക് ലഭിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. ഇനിയും ഒട്ടേറെ അറിവുകൾ ഞങ്ങൾക്ക് പങ്കു വയ്ക്കണമെന്നുണ്ട്. നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും സഹകരണവും ഞങ്ങൾക്ക് ആവശ്യമാണ്. താങ്കളുടെ വിലപ്പെട്ട വാക്കുകൾക്ക് ഒരുപാട് നന്ദി.
@Sarath2.0
@Sarath2.0 7 месяцев назад
എന്നെന്നും കണ്ണേട്ടന്റെ... ❤️movie ലൊക്കേഷൻ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 лет назад
പശ്ചാത്തലത്തിൽ നേരിയതാണെങ്കിൽ പോലും സംഗീതം വേണ്ടായിരുന്നു എന്ന് തോന്നുന്നു, വലിച്ചിഴക്കാതെ വ്യക്തമായ വേഗത്തിലുള്ള അവതരണം നന്നായി
@evenmoreofficial
@evenmoreofficial 4 года назад
credits goes to Arya Krishnan
@deepakmecheri4668
@deepakmecheri4668 5 лет назад
ഈ ചാനൽ കേരളത്തിൻറെ പൈതൃകം ഇനിയും പുതിയ തലമുറകൾക്കു വേണ്ടി പങ്കിടും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ വിധ ആശംസകളും
@evenmoreofficial
@evenmoreofficial 4 года назад
നിങ്ങളൊക്കെ ഇങ്ങനെ കട്ടയ്ക് കൂടെ ഉണ്ടെങ്കിൽ കഴിവിന്റെ പരമാവധി ചെയ്യും
@user-gp6pc3jl4s
@user-gp6pc3jl4s 8 месяцев назад
നിലമ്പൂർ മലപ്പുറം കേരള വടക്കോട്ട് ഒരുപാട് നീങ്ങാനുണ്ട് നിലമ്പൂരിലേക്ക് ♥️
@pachupachu2390
@pachupachu2390 Год назад
ഞമ്മളെ നിലമ്പൂർ 😍 ഇന്നേവരെ കോവിലകം കാണാത്ത ഞാനും
@evenmoreofficial
@evenmoreofficial Год назад
നിലമ്പൂർ കോവിലകം, മലപ്പുറത്തിന് ഭംഗി ഇരട്ടിപ്പിക്കുന്ന മനോഹരമായ സ്ഥലം ❣️
@riyadpp5938
@riyadpp5938 5 лет назад
ഈ കോവിലകം അല്ലേ 1921 എന്ന പ്രശസത സംവിധായകൻ I V ശശി Sir ന്റെ സിനിമയിൽ ഉള്ളത്
@rudhinraj2578
@rudhinraj2578 3 года назад
എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയിലും ഉണ്ട്
@trueraja
@trueraja 4 месяца назад
Nair Prabhu Aristocracy 🚩⚔️🕉️
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanku Orupaadu Ishtayi Nalla Kovilakam, Nammuku Kaanuvan Ulla Soukaryam Undo Avide
@evenmoreofficial
@evenmoreofficial Год назад
Yes.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 9 месяцев назад
God Bless You Take Care All The Best Thanku Ma'am Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏💞😍💕
@evenmoreofficial
@evenmoreofficial 5 лет назад
മലയാളികൾ അറിഞ്ഞിരിക്കേണ്ട ഇത്തരം വീഡിയോ കൾ കൂടുതൽ ആയി ചെയ്യുവാൻ ഞങ്ങൾക്ക് താൽപര്യം ഉണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ ഒന്നുകൊണ്ടു മാത്രമേ മുന്നോട്ട് പോകുവാൻ ഞങ്ങൾക്ക് കഴിയുള്ളു. ഇൗ channel subscribe ചെയ്യാനും, മറ്റുള്ളവർക്ക് വേണ്ടി ഷെയര് ചെയ്യാനും മടിക്കരുത്.
@jaminijacob1633
@jaminijacob1633 5 лет назад
Idhu pole charithra paramaya sthalangel orupadishtanu
@samsusamsu3779
@samsusamsu3779 5 лет назад
Ok. സൂപ്പർ. ന്യൂ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@evenmoreofficial
@evenmoreofficial 5 лет назад
@@jaminijacob1633 കഴിയുന്ന എല്ലാ വീഡിയോകളും ചെയ്യാം.
@evenmoreofficial
@evenmoreofficial 5 лет назад
@@samsusamsu3779 സപ്പോർട്ട് ഞങ്ങളും പ്രതീക്ഷിക്കുന്നു.... Thanks.
@thaburu1968
@thaburu1968 10 месяцев назад
Ennennum kannettante movie oruma varunnu.....❤
@evenmoreofficial
@evenmoreofficial 10 месяцев назад
Thanks for your comment and for sharing your valuable support. Keep supporting Even More..❤
@asifjeddah5327
@asifjeddah5327 Год назад
ന്റെ സ്വന്തം നാട് ♥
@evenmoreofficial
@evenmoreofficial Год назад
@9747762591
@9747762591 5 лет назад
മുമ്പെപ്പഴോ അറിയാതെ കൈയ്യിൽ വന്ന വീടിന്റെ ആധാരം ഒരു കൗതുകത്തിന് വായിച്ചു നോക്കിയപ്പോൾ അതിൽ നിലമ്പൂർ കോവിലകം എന്ന് എഴുതിയതായി കണ്ടു , അപ്പഴാണ് ഈ സ്ഥലവും കോവിലകത്തിന് കീഴിലായിരുന്നെന്ന് മനസ്സിലായത് ,,,
@evenmoreofficial
@evenmoreofficial 4 года назад
പൈതൃകം
@anoopp2101
@anoopp2101 4 года назад
വള്ളുവമ്പ്രം മുതൽ അങ്ങ് ഗുഡല്ലൂർ വരെ ആധാരങ്ങളിൽ നിലംബൂർ കോവിലകം വക ഭൂമി എന്നെ കാണൂ.
@Divya0312
@Divya0312 4 года назад
Historical record...
@kannanskreshidershan2615
@kannanskreshidershan2615 4 года назад
Nilamboor Rajakkanmarum Kozhikodu Samoothirium Kavalappara muppilNayarum adakkam Thiruvithamkoor Rajakkanmarum adakkam Nayar upajathi anallo appol Nayar thanne ano Kshathriyar kooduthal arivu nalkunna oru video prethishikkunnu
@evenmoreofficial
@evenmoreofficial Год назад
താങ്കളുടെ കമൻ്റിന് നന്ദി. ഉറപ്പായും കൂടുതൽ വിവരങ്ങൾ നൽകുന്ന ഒരു വീഡിയോ ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതാണ്.
@vajidpalliyali5042
@vajidpalliyali5042 5 лет назад
Njaan oru Nilambur kaaran aayathil Abhimaanikunnu
@tvoommen4688
@tvoommen4688 4 года назад
Enthinu ? Kovilakam ningalude vaka aano ?
@naseerahabeeb1377
@naseerahabeeb1377 4 года назад
ഞാനും ഒരു നിലബുർക്കറിയാ
@evenmoreofficial
@evenmoreofficial 4 года назад
നിലമ്പൂർ ഞങ്ങൾക്കും ഒരുപാടിഷ്ടമായി വീണ്ടും വരുന്നുണ്ട്
@naseredavannappara9399
@naseredavannappara9399 5 месяцев назад
ഫ്യൂഡൽ ഓർമ്മകൾ അടിയന്മാരുടെ കണ്ണീർ കുതിർന്നിട്ടുണ്ടാവും 😢
@uvaismon.t6286
@uvaismon.t6286 5 лет назад
ഞാൻ നിലംബൂർ... ചെറുപ്പത്തിൽ ആ കവാടത്തിൽ എത്തുമ്പോൾ അലയൊലി കേൾക്കാൻ ഉറക്കെ ശബ്ദമുണ്ടാക്കുമായിരുന്നു....
@evenmoreofficial
@evenmoreofficial 5 лет назад
എന്തൊക്കെ ഓർമ്മകൾ ആണ്....അല്ലേ??😊😍
@vishnubalakrishnan3897
@vishnubalakrishnan3897 4 года назад
എന്നെന്നും കണ്ണേട്ടൻ്റെ.. മൂവി ഇവിടുന്നാണ് ഷൂട്ട് ചെയ്തത്.
@shanithajabir7108
@shanithajabir7108 2 года назад
Varae movi undoo avidaae shoot chaithae
@bahulm4616
@bahulm4616 4 года назад
Good, keep going
@evenmoreofficial
@evenmoreofficial Год назад
Thank you
@pachupachu7358
@pachupachu7358 3 года назад
എന്റെ നാട്ടിൽ ആയിട്ട് കൂടെ ഞാൻ ഇപ്പഴാണ് ചരിത്രം അറിയുന്നേ 💞
@harshaammu9908
@harshaammu9908 2 года назад
Nilambur naadukar undo.....like adikk enna nadukaare
@ottapalamfilmacademy
@ottapalamfilmacademy 3 месяца назад
👌🙌✌️
@evenmoreofficial
@evenmoreofficial 3 месяца назад
Thanks for your comment and keep supporting
@jamshipoolamanna4225
@jamshipoolamanna4225 5 лет назад
Welcome Malappuram
@evenmoreofficial
@evenmoreofficial Год назад
😊❣️
@dhilshadcrvlogs7133
@dhilshadcrvlogs7133 3 года назад
My dear nilambur super koovilakham
@hibasherin5527
@hibasherin5527 3 года назад
Nilambur Da😍
@muhammedshafi50
@muhammedshafi50 5 лет назад
Nnalla avadaranam kurachu nneram kond orupaadu vivaranam kooduthal vidio enium ithupole cheyyanam
@evenmoreofficial
@evenmoreofficial 5 лет назад
നന്ദി. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു...
@muhammedshafi50
@muhammedshafi50 5 лет назад
Therchayaum
@Ajmonworld
@Ajmonworld 4 года назад
Namukk avide poyal visit cheyyan pattumo?? Ulllil Keri kanan pattumo??
@evenmoreofficial
@evenmoreofficial 4 года назад
തീർച്ചയായും....താങ്കൾക്ക് പോകാം..അവരുടെ സൗകര്യങ്ങൾക്ക് കൂടി പ്രാധാന്യം കൊടുത്ത്, ചെന്നാൽ എല്ലാം കാണാൻ അനുവദിക്കും
@thomasdevaprasad691
@thomasdevaprasad691 5 лет назад
Very informative
@evenmoreofficial
@evenmoreofficial 5 лет назад
Thanks please subscribe our channel for more updates.
@shanavas5216
@shanavas5216 5 лет назад
New generation information..... വീഡിയോ ഒണ്ടാക്കിയവർ തന്നെ അത് കണ്ടിട്ടില്ല....
@evenmoreofficial
@evenmoreofficial Год назад
Thanks for your comment
@noufalkp1828
@noufalkp1828 5 лет назад
KL71💜♥️💜
@evenmoreofficial
@evenmoreofficial Год назад
♥️
@vahidjamalkt3393
@vahidjamalkt3393 5 лет назад
Ada mone adipwoli ...
@evenmoreofficial
@evenmoreofficial Год назад
Thanks
@evenmoreofficial
@evenmoreofficial Год назад
💞
@anaswarelayadath
@anaswarelayadath 5 лет назад
Njan poyathane.... but, avark bhudhimuttundakunna reethil aakaruthennu mathram. avide ulla sadanagal oke thottum pidichum alambakkum... atha... Ee puliude pic ippolum ente lapil und.... athu oil painting ane.... athinte machine uyaram valare kurava...
@evenmoreofficial
@evenmoreofficial 5 лет назад
അവർ അത്രമാത്രമാണ് ആവശ്യപ്പെടുന്നത് ചില ആളുകളുടെ വിചാരം ഈ കോവിലകം ഗവൺമെൻറ് ഏറ്റെടുത്തു നടത്തുകയാണ് എന്നാണ്. ഗവൺമെൻറ് മായോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കമ്പനികളുമായിയോ ഈ കോവിലകതിനോ കോവിലകത്തെ ആളുകൾക്കോ അവിടെയുണ്ടാകുന്ന ചിലവുകൾക്കോ ബന്ധമില്ല. പലരും ചോദിക്കാതെ യും പറയാതെയും യും അകത്തേക്ക് കയറി ചെല്ലുകയും അവർക്ക് ഇഷ്ടമല്ലാത്ത രീതിയിൽ പെരുമാറുകയും ചെയ്യുമ്പോഴാണ് ആണ് അവരും എതിർക്കുന്നത്. പകരം കേരളത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂവുടമകളിൽ ഒന്നായിരുന്ന നിലമ്പൂർ കോവിലകം എന്ന ചരിത്രപ്രധാനമായ സൃഷ്ടി കാണുവാനും മനസ്സിലാക്കുവാനും താല്പര്യത്തോടെ ചെല്ലുന്ന ഓരോരുത്തരെയും അവർ ഇന്നും ചുമ്മാ പറഞ്ഞു വിടാറില്ല. ചെല്ലുന്ന നിങ്ങൾ ഓരോരുത്തർക്കും അവിടെ മനോഹരമായ തറവാടും, സെൽഫിയെടുക്കാൻ ഒരുപാട് സൗകര്യങ്ങളുള്ള ഇടങ്ങളും കണ്ടെന്നുവരാം. എന്നാൽ മറിച്ച് നിങ്ങളുടെ വീടിൻറെ ഉമ്മറത്തേക്ക് ഒരാൾ ഒന്നും ചോദിക്കാതെ കേറി വന്നു അവർക്ക് ഇഷ്ടപ്പെട്ട സാധനങ്ങളൊക്കെ തൊടുകയും പിടിക്കുകയും ചെയ്തു , അതിനൊപ്പം നിന്ന് സെൽഫി എടുക്കുകയും ചെയ്താൽ നിങ്ങൾക്ക് എന്ത് തോന്നും?? അത്രതന്നെ മാത്രമാണ് ഇവിടെയും സംഭവിക്കുന്നത്. അതെ അതൊരു ചരിത്രപ്രധാനമായ സ്ഥലമാണ്, വലിയ തറവാടാണ്, മനോഹരമാണ് ,..അറിഞ്ഞിരിക്കേണ്ടതാണ്... പക്ഷേ അതിലുപരി അത് അവരുടെ വീടാണ്....
@anaswarelayadath
@anaswarelayadath 5 лет назад
True... anne avidathe oru kaaranavar athinte charithram vare paranju thannirunnu.....
@yusnasherin1413
@yusnasherin1413 5 лет назад
Appo avde ippozhum thamasam undo?
@anaswarelayadath
@anaswarelayadath 5 лет назад
Und
@applemedia1557
@applemedia1557 5 лет назад
ഈ വിഡിയോ കണ്ട് ആരും ഇങ്ങോട്ട് വരാൻ നിൽക്കണ്ട കോവിലകത്തിന്റ പടിപ്പുര മാത്രമേ കാണാൻ പറ്റു അകത്തു കയറിയാൽ അവന്മാരുടെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വരും
@evenmoreofficial
@evenmoreofficial 5 лет назад
😄😄ഇത് കോവിലകതിന്റെ പ്രമോഷൻ ഒന്നുമല്ല സുഹൃത്തേ! മലയാളികൾ അറിഞ്ഞിരിക്കേണ്ട ഒരു നിർമിതി...അത്രേ ഉള്ളൂ.. പിന്നെ ഇവരുടെ കുടുംബത്തിൽ പെട്ടവർ തന്നെ അവിടെ home stay നടത്തുന്നുണ്ട്. ഗൂഗിളിൽ നോക്കിയാൽ കിട്ടും
@iqbal2202
@iqbal2202 5 лет назад
നീ ഏതാടാ വിഡ്ഢി ഞാൻ പോയതാണ് ഒരാളും തടയില്ല കോപ്പ
@uvais1406
@uvais1406 5 лет назад
J
@luciferpositive6461
@luciferpositive6461 5 лет назад
Thanks
@antonyterrence2007
@antonyterrence2007 5 лет назад
പറഞ്ഞത് ശരിയാണ്
@pachupachu7358
@pachupachu7358 3 года назад
എന്റെ നിലമ്പൂർ 💖
@Indiancrab
@Indiancrab 5 лет назад
beautiful...
@evenmoreofficial
@evenmoreofficial Год назад
Thanks💗
@abdulvahab4993
@abdulvahab4993 3 года назад
25 varsham nilamburil jeevichitt kovilakam kaanaatha le njan
@pamaran916
@pamaran916 4 года назад
കണ്ടവർ ആരെങ്കിലും നിലംബൂരിലെ ആദ്യ വൈമാനികനും പിന്നീട് പാക്കിസ്ഥാൻ ജയിലിൽ കിടക്കുന്ന ജവാനും ആയ രവീന്ദ്രൻ തബുരാനെ ഒർക്കുന്നുണ്ടോ
@sijithkk3613
@sijithkk3613 3 года назад
തമ്പുരാൻ ഇപ്പോൾ ഉണ്ടോ
@pamaran916
@pamaran916 3 года назад
@@sijithkk3613 പാകിസ്ഥാനിലെ ജയിലിൽ ഉണ്ട്
@evenmoreofficial
@evenmoreofficial Год назад
Hi Sir, thanks for your comment and we will share the details as soon as possible. And thank you for your valuable support. Keep supporting Even More 💗
@evenmoreofficial
@evenmoreofficial Год назад
Thanks for your comment and for sharing your valuable support. Keep supporting Even More 💗
@evenmoreofficial
@evenmoreofficial Год назад
Thanks for your comment and for sharing your valuable support. Keep supporting Even More 💗
@jonoble9669
@jonoble9669 5 лет назад
GREAT.....shall one visit the site
@evenmoreofficial
@evenmoreofficial 5 лет назад
You have to take appointment before going.
@jonoble9669
@jonoble9669 5 лет назад
@@evenmoreofficial thank you...sir...any contact to get???
@evenmoreofficial
@evenmoreofficial 5 лет назад
@@jonoble9669 please share your whatsapp number.
@josejohn7198
@josejohn7198 5 лет назад
@@evenmoreofficial how to take appointment
@dineshtthodan3733
@dineshtthodan3733 4 года назад
Super
@evenmoreofficial
@evenmoreofficial Год назад
Thanks
@minikurien9527
@minikurien9527 4 года назад
ഞാൻ കന്യാകുമാരി മലയാളി ആണ് 😌😌😌
@jithin_ab
@jithin_ab 5 лет назад
നല്ല അവതരണം
@evenmoreofficial
@evenmoreofficial 4 года назад
credits goes to Arya Krishnan
@sivakumarsasi778
@sivakumarsasi778 3 года назад
പഴമയുടെ കൃത്യമായ സൃഷ്ടി
@sajeeshopto3045
@sajeeshopto3045 4 года назад
Please explore manjeri kovilagam
@evenmoreofficial
@evenmoreofficial 4 года назад
We will
@fazilibrahim4489
@fazilibrahim4489 5 лет назад
Kovilakathu arem kettilla adhu full chutti kananum mattum pattum aviduthe ambalam adipoli anu eppayum pokarunddu
@evenmoreofficial
@evenmoreofficial 5 лет назад
കോവിലകത്ത് ന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാൻ ഞങൾ വരുന്നുണ്ട്...കാണാം
@murshidrahman3498
@murshidrahman3498 5 лет назад
Njamale nadu
@NavasnewNavasnew
@NavasnewNavasnew 5 лет назад
കോവിലകം കുടുംബത്തിൽ പെട്ട ആരെയെങ്കിലും പരിജയം ഉണ്ടെങ്കില്‍ മാത്രമേ അവിടെ കയറാന്‍ പറ്റൂ. അവിടെ ഇപ്പൊ ഒരുപാട്‌ വീടുകൾ ഉണ്ട് ഒന്നും മനസ്സിലാവില്ല. ഒന്നിലും കയറാനും പറ്റില്ല
@jaseenanajeer6794
@jaseenanajeer6794 5 лет назад
sathyam
@vipinvipin8850
@vipinvipin8850 5 лет назад
@@jaseenanajeer6794 അതെയോ negaloke എന്തിനാ കേറുന്നത് നീയൊക്കെ പണ്ട് ഒരുപാട് കേറിയാത്തലെ
@vipinvipin8850
@vipinvipin8850 5 лет назад
1921
@jaseenanajeer6794
@jaseenanajeer6794 5 лет назад
@@vipinvipin8850 manassilayilla
@arshaq4200
@arshaq4200 4 года назад
@@vipinvipin8850 podaa vettaa valiyaa
@repairingrobot6086
@repairingrobot6086 Год назад
Edavannappara
@evenmoreofficial
@evenmoreofficial Год назад
Thanks for your comment and for sharing your valuable support. Keep supporting Even More 💗
@rudhinraj2578
@rudhinraj2578 3 года назад
Nilambur പാട്ടുത്സവത്തിനെ കുറിച്ചും ഒന്ന് പറയാമായിരുന്നു
@muneebpc4055
@muneebpc4055 3 года назад
എന്റെ ഹൌസ് നിലമ്പൂർ ആണ്
@Sreelakshmi113
@Sreelakshmi113 5 лет назад
Back ground oru fluet music mathiyayurunnu. song vendayirunnu
@evenmoreofficial
@evenmoreofficial 5 лет назад
താങ്കളുടെ അഭിപ്രായത്തിന് നന്ദി. തീർച്ചയായും അടുത്ത വീഡിയോകളിൽ തെറ്റ് തിരുത്തും... നന്ദി. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... തുടക്കക്കാരൻ ആണ്...നല്ല support venam
@Sreelakshmi113
@Sreelakshmi113 5 лет назад
ayyo thettonnum illa🙏😊
@badshakhan6825
@badshakhan6825 4 года назад
Old is gold
@evenmoreofficial
@evenmoreofficial Год назад
♥️
@bahulm4616
@bahulm4616 4 года назад
Nilambur Kovilakom - निलम्बूर कोविलकम
@lakshmeaiyer3745
@lakshmeaiyer3745 5 лет назад
Where is this
@evenmoreofficial
@evenmoreofficial 4 года назад
Nilambur Malappuram district in Kerala
@underworld2858
@underworld2858 4 года назад
ഇതിൽ മാറാല തട്ടാൻ തന്നെ പത്താൾ വേണ്ടിവരുമല്ലോ..
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 3 года назад
👍
@dhanushvandanam7797
@dhanushvandanam7797 5 лет назад
Eppom Walla swathum , property undo...nilabur kovilakathine.. Ella nnane kettathe okke poyalle building martam bakki...😢😢😢
@evenmoreofficial
@evenmoreofficial 5 лет назад
കൃത്യമായി പറയാൻ അറിയില്ല. ഇത്രയധികം സപ്പോർട്ട് കിട്ടിയത് കൊണ്ട് തന്നെ നിലമ്പൂർ കോവിലകത്തെ ഇന്നത്തെ അവസ്ഥയെ കുറിച്ച് വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്..അധികം വൈകാതെ നമുക്ക് അറിയാം.
@anshifp7867
@anshifp7867 4 года назад
Kovilakathilollorkke ippoloum ayitham aanenne kettooo sheriyaano
@evenmoreofficial
@evenmoreofficial 4 года назад
Thikachum thettaaya vivaram.. അവിടെ അവർക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ അവർ വളരെ സ്നേഹവും, സംസ്കാരവും ഉള്ളവരാണ്.
@shafia7134
@shafia7134 Год назад
ഇവിടെ ചികിത്സ ഉണ്ടോ??
@evenmoreofficial
@evenmoreofficial Год назад
നിലമ്പൂർ എന്നത് വർഷാവർശങ്ങൾ പഴക്കമുള്ള ഒരു കോവിലകം ആണ്. വീഡിയോ മുഴുവൻ ആയും കാണുകയാണെങ്കിൽ നിലമ്പൂർ കോവിലകത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും.
@thelight7200
@thelight7200 5 лет назад
1000 aalk jeevikaalo,
@evenmoreofficial
@evenmoreofficial 5 лет назад
😀
@evenmoreofficial
@evenmoreofficial 5 лет назад
🤗ഒരുപാട് പേർ ഒരുമിച്ച് ജീവിച്ചിരുന്ന ഇടം ആണ്... 😊
@athulcomrade4889
@athulcomrade4889 5 лет назад
✌✌✌
@evenmoreofficial
@evenmoreofficial Год назад
✌️✌️✌️
@Manu-iw9ug
@Manu-iw9ug 4 года назад
Thrikalayoor devaswam
@rajeshchalippadam308
@rajeshchalippadam308 5 лет назад
മനോഹരമായ പരസ്യം
@evenmoreofficial
@evenmoreofficial Год назад
Thanks for your comment. Keep supporting Even More
@sulaimankuttysulu6921
@sulaimankuttysulu6921 5 лет назад
ഇവിടെ ടൂറിസ്റ്റ്കൾക്ക് പ്രവേശനം ഉണ്ടോ? കാണാൻ അനുവദിക്കുമോ?
@AnilKumar-xm4ti
@AnilKumar-xm4ti 5 лет назад
No...no entry
@applemedia1557
@applemedia1557 5 лет назад
ഒരു തവണ കയറിയ എന്നെ തല്ലിയില്ല എന്നേ ഒള്ളു
@evenmoreofficial
@evenmoreofficial 5 лет назад
ചോധിച്ചിട്ടാണോ കേറിയത്? Just for fun 😁
@applemedia1557
@applemedia1557 5 лет назад
എങ്ങനെ ആയാലും
@iqbal2202
@iqbal2202 5 лет назад
@@applemedia1557 കക്കാൻ കേറിയാൽ എവിടെ ആയാലും തല്ലി ഓടിക്കും അല്ലാതെ വിളിച്ചു ചായ കൊടുക്കില്ല എവിടെയും
@nilamburvlogger4412
@nilamburvlogger4412 5 лет назад
Hi creativ media
@evenmoreofficial
@evenmoreofficial 5 лет назад
Hi Shibu
@nilamburvlogger4412
@nilamburvlogger4412 5 лет назад
Your name
@evenmoreofficial
@evenmoreofficial 5 лет назад
@@nilamburvlogger4412 Kreativmedia is an initiative of The Mediators company. This is not run by an individual.
@fun4malayalam991
@fun4malayalam991 5 лет назад
@@evenmoreofficial Kreativ media aano creative media aano.. 🤔🤔
@evenmoreofficial
@evenmoreofficial 5 лет назад
@@fun4malayalam991 Kreativmedia. www.kreativmedia.in
@jaminijacob1633
@jaminijacob1633 5 лет назад
Ayyo idhu nerit kanan sammadhikille😣
@evenmoreofficial
@evenmoreofficial 5 лет назад
പോയീ കണ്ടോളൂ....🥰
@junujunaid7244
@junujunaid7244 5 лет назад
Noo
@jaminijacob1633
@jaminijacob1633 5 лет назад
@@evenmoreofficial ulil keri kanan patto
@anaswarelayadath
@anaswarelayadath 5 лет назад
Njan poyathane.... but, avark bhudhimuttundakunna reethil aakaruthennu mathram. Ee puliide pic ippolum ente lapil und.... athu oil painting ane....
@kannanskreshidershan2615
@kannanskreshidershan2615 3 года назад
Avarkk ayitham onnum illa Avar Nayanmar aanu avide Ellavarum keram
@harshanam8590
@harshanam8590 4 года назад
ഇ.എം.എസ് നു കിട്ടുന്ന ബഹുമാനം ഇവർക്കു ഒന്നും ആരും കൊടുക്കാറില്ല
@evenmoreofficial
@evenmoreofficial Год назад
കംമെന്റിനു നന്ദി. കൂടുതൽ വീഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
@jaisonbaby1257
@jaisonbaby1257 5 лет назад
Ithilum valiyaparasyam swapnangalil maathram
@evenmoreofficial
@evenmoreofficial 5 лет назад
അറിവിനോപ്പം ഒരു ചെറു പരസ്യം... അത്ര തന്നെ...thanks for watching bro
@rashad1062
@rashad1062 5 лет назад
മലപ്പുറം ടാ
@evenmoreofficial
@evenmoreofficial 5 лет назад
ചങ്കേ. ♥️
@evenmoreofficial
@evenmoreofficial 5 лет назад
😍😍😍😍
@vipinvipin8850
@vipinvipin8850 5 лет назад
കേട്ടാൽ തോന്നും അത് etho പൊതുസ്വത്താണ്
@gkpk6375
@gkpk6375 5 лет назад
👍👍
@evenmoreofficial
@evenmoreofficial 5 лет назад
Thank you please subscribe our channel
@adithyanks8153
@adithyanks8153 5 лет назад
കഴിഞ്ഞ മാസം അവിടെ പോയിരുന്നു. കോവിലകത്തിന്റെ കമാനവും ക്ഷേത്രവും ഒക്കെ കണ്ടു. കോവിലകം കാണാൻ കഴിഞ്ഞില്ല. കുറെ നേരം പുഴയോരത്തിരുന്നു. തിരിച്ചുപോരുമ്പോൾ ഒരു ഇല്ലത്തിലെ കാരണവർ എന്നെ അങ്ങോട്ട് വിളിച്ചു. അദ്ദേഹത്തോട് ഞാൻ കോവിലകത്തെ കുറിച്ചു ചോദിച്ചു. കാണാൻ മാത്രം ഒന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
@deepblue3682
@deepblue3682 4 года назад
Tippunte akranamathil ee nilamboor kovilalathe aanungale ellam konnu thalli,pennunghale islam aakki ennaanu kettathu... Pinnem ithu engne kovilakam ayi maari... Ippol ullathu vere kovilakam aano?..!!
@sameerbabu4419
@sameerbabu4419 4 года назад
sanghi nuna vishwasichal anganeyirikkum...
@evenmoreofficial
@evenmoreofficial Год назад
കമൻ്റിനു നന്ദി. ചരിത്രത്തിൽ നിലമ്പൂർ കോവിലകത്തെ കുറിച്ച് ഒരുപാട് കഥകൾ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങളുമായി മറ്റൊരു പുതിയ വീഡിയോ ഞങ്ങൾ ചെയ്യുന്നതാണ്.
@aneeshrajraju2486
@aneeshrajraju2486 4 года назад
Super. Good post
@evenmoreofficial
@evenmoreofficial 4 года назад
Thank you
@nripajithpalliyara3542
@nripajithpalliyara3542 5 лет назад
Super
@evenmoreofficial
@evenmoreofficial Год назад
Thank you ❣️
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 6 млн
Reforged | Update 0.30.0 Trailer | Standoff 2
02:05
Просмотров 152 тыс.
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
Kowdiar palace | Veedu | Old episode  | Manorama News
23:26
Nilambur Kovilakam
19:30
Просмотров 375 тыс.