Тёмный

Nile Nadithan | | K G Markose | Bappu Velliparambu | മാർക്കോസ് ആലപിച്ച മാപ്പിളപ്പാട്ട് 

Manorama Mappilappattukal
Подписаться 14 тыс.
Просмотров 976 тыс.
50% 1

Lyrics :Traditional
Music : Bappu Velliparambu
Singer : K G Markose
Album :Sujood
കെ ജി മാർക്കോസ് ആലപിച്ച സൂപ്പർ ഹിറ്റ് മാപ്പിള പ്പാട്ടുകൾ കേൾക്കുവാനുള്ള ലിങ്കുകൾ
• Sahabaaradankalil | K ... - സഹാബാറടങ്കലിൽ
• Swargathoppil Othorumi... - സ്വർഗ്ഗ ത്തോപ്പിൽ ഒത്തൊരുമിച്ചൊരു
• Arima Perima | K G Mar... - അരിമ പെരിമ
• Labbeikkallahu | K G M... - ലബൈക്കളാഹു
• Badaril| K G Markose |... - ബദരിൽ
• Aniyaniyai Badarilek |... - അണിയണിയായ്
************Lyrcs of the song *************
നൈൽ നദിതൻ ഓളങ്ങൾ
ഉലയും അത്ഭുത കഥകൾ
ഉൾതടം പിടയും അൽവർ
നബീ... മൂസതൻ ചരിതങ്ങൾ
ഇശലിനാൽ നിവർത്തിടട്ടെ....(2)
ആണായാ കുഞ്ഞു പിറന്നാൽ
വധിക്കണമെന്നരുൾ ചെയിത
ഫറോവ ആ നാട്... വണിടും
കാലം മൂസന്നബി പിറന്നേ...{നൈൽ നദി}
ഒരുനാളിൽ മൂസ ജനിച്ച് ഉമ്മ
തരിച്ച് ഖേദം ഭവിച്ച് ഒരു പെട്ടിലാ
ക്കി മോനെ നൈലിലോഴുക്കുന്നെ...[ഒരു നാളിൽ]
ഓളങ്ങൾ താലോലിച്ചന്ന് ഒഴുകി
വരുന്ന പെട്ടിയുമങ്ങ് ഓമൽ പൂ
ആസിയ ബീവീ കണ്ടു തുറക്കുന്നെ...
പെട്ടി തുറന്നൊരു നേരം വട്ട
മുഖതെളി മോനെ കണ്ട്
കുട്ടിയെ വാരിയെടുത്ത്‌
മാറിൽ കൂട്ടുന്നെ...[പെട്ടി തുറന്നൊരു]
കൊട്ടാരം കോളേ നടന്ന്
ദുഷ്ടൻ ഫറോവയും കാണാനന്ന്
ആറ്റൽ പൂ ആസിയ ബീവി കുഞ്ഞിനെ
പൊറ്റുന്നെ....{നൈൽ നദി}
കൊട്ടാരം തന്നിൽ വളർന്ന്
കുട്ടി ഉയർന്ന് നബിയായി മാറി
കൊല്ലാനായി രാജൻ ഫറോവ
വിധി കൽപ്പിക്കുന്നെ...[കൊട്ടാരം തന്നിൽ]
തൗഹീദിൻ ഉൾ വിളി കേട്ട് ആസിയ
ബീവി വന്നു തടുത്ത് തൗഫീഖാൽ
ഉടയവൻ മൂസ നബിയെ കാക്കുന്നെ....
നേരിന്‍റെ വഴിയിൽ നിന്ന് പിൻന്തിരിഞ്ഞുള്ള
ഫറോവയും കൂട്ടരും നെറികേടുകൾ
ഒരുപടി നാട്ടിൽ ചെയിതു
കൂട്ടുന്നെ...[നേരിന്റെ വഴിയിൽ]
മൂസയും പരിവാരങ്ങളും കടല്
പിളർത്തി കരക്കണയുമ്പോൾ
മൂഡൻ ഫറോവയും കൂട്ടരുമങ്ങ്
കടലിലമരുന്നേ....{നൈൽ നദി}
Content Owner : Manorama Music
Website : www.manoramamus...
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@EsraSEsru
@EsraSEsru Год назад
മാർക്കോസ് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ
@fasalrahman3995
@fasalrahman3995 10 месяцев назад
മാർക്കോസ് ഇച്ചായന്റെ song സൂപ്പർ കേൾക്കാൻ മാർക്കോസ് ഇച്ചായന്റെ ശബ്ദം നല്ല ഇണ്ട്
@shajahant9624
@shajahant9624 Год назад
കലാകാരൻ എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് മാർക്കോസ് ചേട്ടൻ ❤
@SajeevKadakkal-cu1jr
@SajeevKadakkal-cu1jr 2 месяца назад
2024 കേൾക്കുന്നവർ
@RAIHAN-f-od
@RAIHAN-f-od 2 месяца назад
ഉണ്ട്
@ratheesh8100
@ratheesh8100 Год назад
മാർകോസ് ചേട്ടൻ പാടിയത് കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ് 😍😍😍
@shaedawasha2404
@shaedawasha2404 Год назад
Yes, മാപ്പിളപാട്ട് മാസ്റ്റർ
@najeebchettiyanmaravan7562
@najeebchettiyanmaravan7562 Год назад
എന്റെ fevorite പാട്ടുകാരൻ
@sabirasabirarafi6658
@sabirasabirarafi6658 Год назад
​@@shaedawasha2404kuf
@j4jdt541
@j4jdt541 Год назад
തുറന്ന് പാടും...
@NSMsoundMusthafa
@NSMsoundMusthafa Год назад
❤❤
@basithmayanad8758
@basithmayanad8758 8 месяцев назад
നൈൽ നദിതൻ ഓളങ്ങളുര യും അത്ഭുതക്കഥക്കേട്ട് ഉൾ തടം പിടയും നൽവർ നബീ മൂസതൻ ചരിതങ്ങൾ ഇശലി നാൽ നിവർത്തിടട്ടെ...[2] ആണായ കുഞ്ഞ് പിറന്നാൽ വധിക്കണമെന്നരുൾ ചെയ്യ്ത ഫറോവ ആ നാട് വാണിടും കാലം മൂസാനബി പിറന്നെ... (നൈൽ നദിതൻ) ഒരുന്നാളിൽ മൂസ ജനിച്ച് ഉമ്മ തരിച്ച് ഖേദം ഭവിച്ച് ഒരുപ്പെട്ടി ലാക്കി മോനെ നൈലിലോഴു ക്കുന്നെ...[2] ഓളങ്ങൾ താലോലിച്ച് ഒഴുകി വരുന്നൊരു പെട്ടിയുമന്ന് ഓമ ൽ പൂ ആസിയ ബീവി കണ്ട് തുറക്കുന്നെ...പെട്ടി തുറന്നൊ രു നേരം വട്ടമുഖത്തെളി മോ നെ കണ്ട് കുട്ടിയെ വാരിയെ ടുത്ത് മാറിൽ കൂട്ടുന്നെ...[2] കൊട്ടാരം കൊള്ളേ നടന്ന് ദുഷ്ടൻ ഫറോവയും കാണാ തന്ന് ആറ്റൽപ്പൂ ആസിയ ബീ വി കുഞ്ഞിനെ പൊറ്റുന്നെ.... നൈൽ നദിതൻ ഓളങ്ങളു യരും അത്ഭുതക്കഥ കേട്ടു ൾത്തടം പിടയും നൽവർ നബീ മൂസതൻ ചരിതങ്ങൾ ഇശലിനാൽ നിവർത്തിടട്ടെ... കൊട്ടാരം തന്നിൽ വളർന്ന് കുട്ടി ഉയർന്ന് നബിയായി മാ റി കൊല്ലാനായി രാജൻ ഫ റോവ വിധി കല്പിക്കുന്നെ...[2] തൗഹീദിന്നുൾ വിളി കേട്ട ആ സിയ ബീവി വന്നു തടുത്ത്‌ തൗഫീഖാൽ ഉടയവൻ മൂസ നബിയെ കാക്കുന്നെ...നേരി ന്റെ വഴിയിൽ നിന്ന് പിന്തിരി ഞ്ഞുള്ള ഫറോവയും കൂട്ടരും നെറിക്കെടുകൾ ഒരുപടി നാ ട്ടിൽ ചെയ്തു കൂട്ടുന്നെ...[2] മൂസയും പരിവാരങ്ങളും ക ടല് പിളർത്തി കരക്കണയു മ്പോൾ മൂടൻ ഫറോവയും കൂട്ടരുമങ്ങ് കടലിലമരുന്നെ... (നൈൽ നദിതൻ)
@IRFANGAMING-z1z
@IRFANGAMING-z1z 6 дней назад
Thanks
@EsraSEsru
@EsraSEsru Год назад
മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ
@shamnaehan8761
@shamnaehan8761 Год назад
എനിക്ക് മദ്രസയിൽ frist prisayirrunu song
@SeaHawk79
@SeaHawk79 Год назад
ottakkayirunno malsarichath bro 😉
@jasminejinnah4318
@jasminejinnah4318 Месяц назад
ഒന്നന്വേഷിക്കട്ടെ...
@muhsinamoosi1693
@muhsinamoosi1693 Месяц назад
പഴയ ❤❤❤ഗാനങ്ങൾ കേൾക്കാൻ തന്നെ ഒരു സുഖമാണ്
@sumisvillagefood7707
@sumisvillagefood7707 11 месяцев назад
എന്റെ മകൻ മേഖലയിൽ പാടുന്ന പാട്ട് എല്ലാവരും ദുആ ചെയ്യണം 🤲🤲🤲
@hydarhydarali8084
@hydarhydarali8084 7 месяцев назад
امين يا رابول العلمين
@rafeeqraz163
@rafeeqraz163 6 месяцев назад
Athethu meghala😂
@subaidamadathil8120
@subaidamadathil8120 7 месяцев назад
Athimanoharam. ❤❤❤Thanks a lot 🙏🏻🙏🏻🙏🏻
@shaaafiin
@shaaafiin Год назад
മാർക്കോസ് realy ഹീറോ 👍
@mathewkrijo5772
@mathewkrijo5772 Год назад
എന്താ വോയിസ്‌ 💖
@johnsontm1560
@johnsontm1560 23 дня назад
What a melodious singer. Markose Sir you are truly God gifted singer. God bless 🙏 you always.
@iamummerfarook
@iamummerfarook Год назад
2023 ൽ കേൾക്കുന്നവർ ഉണ്ടോ ?
@_ameen_vlog
@_ameen_vlog Год назад
Unde
@firozp2082
@firozp2082 8 месяцев назад
2024
@mohammedaslam5660
@mohammedaslam5660 8 месяцев назад
3:55 3:55 s😊ßßs​@@_ameen_vlog
@shehan.tmuhammad1487
@shehan.tmuhammad1487 10 месяцев назад
12/2023 കേൾക്കുന്നവർ ❤ഉണ്ടോ like adi❤️
@kebeersalimkebeer8204
@kebeersalimkebeer8204 6 месяцев назад
2024
@muneeriru537
@muneeriru537 2 года назад
മർഹബയാ മാർക്കോസ് ❤️💥💥💥
@alexcleetus6771
@alexcleetus6771 Год назад
Markose chetta super 👍
@muhammedismail2576
@muhammedismail2576 Год назад
The.prince.of.d Songs.god.bess You.ead.mubarak
@faizalfahad9553
@faizalfahad9553 9 месяцев назад
Heart tuch song എന്നും മാർക്കോസ് ചേട്ടൻ
@johnsontm1560
@johnsontm1560 28 дней назад
Truly an amazing singer. God bless you Markose Sir.❤
@abduabdu7268
@abduabdu7268 5 месяцев назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@gafoorgafoo6223
@gafoorgafoo6223 Месяц назад
Super and attraction voice of Mr.Markose,good feel hear his song❤❤❤❤
@Blue_moon999
@Blue_moon999 Месяц назад
Mashalla parayaan ishtamullavar like addi
@MohammadShibili-e9b
@MohammadShibili-e9b Месяц назад
Super
@sabusabira2137
@sabusabira2137 Год назад
mashaallaha...wow..enda..voice🙌🙌🙌🙏🙏🙏🤲😍
@ansariabasheer3829
@ansariabasheer3829 2 месяца назад
Really voice super
@ShylajaM-e7f
@ShylajaM-e7f 11 дней назад
👏👍👍💯
@khadeejamk1794
@khadeejamk1794 23 дня назад
5 times Daily prayer is very tough
@shafishafi2876
@shafishafi2876 27 дней назад
Super song🎉😊
@aazzinindi
@aazzinindi Год назад
BAPPUKKA❤
@HappyBirds-oq8rh
@HappyBirds-oq8rh День назад
SongofAbsolutism Raresrstory
@rasheed992
@rasheed992 Год назад
ഓരോ വരികൾ എത്രെ ക്ലിയർ ആയി ആണ് പാടുന്നത് എന്താ രസം കേൾക്കാൻ
@mubarakmubarak7141
@mubarakmubarak7141 3 года назад
Super
@HaseenaSayyid
@HaseenaSayyid 8 месяцев назад
Becearfull
@shamsuddinsheematti7195
@shamsuddinsheematti7195 8 месяцев назад
Verygood mahadh song
@ShylajaM-e7f
@ShylajaM-e7f 11 дней назад
🎉❤
@ShylajaM-e7f
@ShylajaM-e7f 11 дней назад
🙏
@HaseenaSayyid
@HaseenaSayyid 8 месяцев назад
Maashaalla
@gamerzone3097
@gamerzone3097 Год назад
❤Nice song ❤❤❤🎉🎉
@ansariibrahim1762
@ansariibrahim1762 Год назад
Masha Allah
@nufailnufail7134
@nufailnufail7134 Год назад
Good song...Good. music...mashaallh
@shamsuddinsheematti7195
@shamsuddinsheematti7195 7 месяцев назад
Very good madhuhu song
@azarsha6953
@azarsha6953 5 месяцев назад
❤💯
@ponnusflockamayam3007
@ponnusflockamayam3007 2 года назад
Super 👍👍😀👌👌
@HaseenaSayyid
@HaseenaSayyid 8 месяцев назад
Bismiameen
@NinsiyaMubarak
@NinsiyaMubarak 4 месяца назад
സൂപ്പർ സോങ്
@mohammedrafeek4189
@mohammedrafeek4189 8 месяцев назад
அஸ்ஸலாமு அலைக்கும்
@farhadfighter165
@farhadfighter165 Год назад
MARKOS 😍😍👍👏👏🎉🎉🎉
@subaidakalathil8514
@subaidakalathil8514 Месяц назад
ഈ. പാട്ടിന്റെ. കരോക്കേ. Venam
@riyad7649
@riyad7649 6 месяцев назад
Super singer song 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
@dream-ie4qi
@dream-ie4qi Год назад
@Ramla-f8c
@Ramla-f8c 3 месяца назад
Suupar
@manojkumark9150
@manojkumark9150 13 дней назад
Markhos
@fasilks9948
@fasilks9948 2 года назад
Nice👍Song💖
@muneerke4579
@muneerke4579 2 года назад
👍👍👌
@riyasvm4623
@riyasvm4623 Год назад
Nice song
@ameerashirin4716
@ameerashirin4716 Год назад
👍👍👍
@isshaquekarani1275
@isshaquekarani1275 2 года назад
🤩👋
@aromalks700
@aromalks700 11 месяцев назад
മാർക്കോസ് സൂപ്പർ ഹിറോ ❤️🌹
@abbaskv099abbas6
@abbaskv099abbas6 Год назад
❤❤👍👍🙏
@mubarakkarakkamadapam5186
@mubarakkarakkamadapam5186 Год назад
Supar
@rasheedarimbra5534
@rasheedarimbra5534 7 месяцев назад
Markos❤
@sumayahaleema4188
@sumayahaleema4188 9 месяцев назад
Super ma
@Fathima.Shareef
@Fathima.Shareef 9 месяцев назад
Good
@User123-o2h
@User123-o2h 3 месяца назад
❤❤❤❤❤❤❤❤
@muhammedkoya4279
@muhammedkoya4279 2 года назад
Nice
@annajob6857
@annajob6857 3 года назад
Aapatkalin moosa.. आपातकालीन मूसा..
@MuhammadAtheer-hd4lg
@MuhammadAtheer-hd4lg 4 месяца назад
❤❤❤❤❤🌹🌹🌹🌹🌹
@sajithasajitha4003
@sajithasajitha4003 2 месяца назад
🎉🎉
@faizalhamza5c645
@faizalhamza5c645 8 месяцев назад
❤️❤️👌👌
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Oldsongwithnewinsight
@hibaharzan522
@hibaharzan522 3 года назад
Very nice song
@rukkiyakattilappadam8392
@rukkiyakattilappadam8392 Год назад
It tsn full kc scorch an in sz eh wc, 😠👹🧜‍♀️🧜‍♂️🧜🧞‍♀️🧞
@UmmerPerayil-z7w
@UmmerPerayil-z7w 9 месяцев назад
😍😍😍😍😍
@mubarakkarakkamadapam5186
@mubarakkarakkamadapam5186 Год назад
Mubarak
@paulvj7676
@paulvj7676 2 года назад
nice ✌️✌️✌️✌️✌️
@sajeems2010
@sajeems2010 6 месяцев назад
❤️❤️🙏
@AbdulHameed-qz8zg
@AbdulHameed-qz8zg 6 месяцев назад
💕💕
@amma-xq6tx
@amma-xq6tx Год назад
Super 🎵song
@moideenkutty7396
@moideenkutty7396 Год назад
Good
@geethapillai1706
@geethapillai1706 11 месяцев назад
👏🤲
@niyaskhan3911
@niyaskhan3911 Год назад
Very nice ❤
@rasakrasak5579
@rasakrasak5579 2 года назад
സൂപ്പർ 🌹🌹
@fousiyariyadh7479
@fousiyariyadh7479 Год назад
❤️❤️❤️
@sumisvillagefood7707
@sumisvillagefood7707 11 месяцев назад
Super 👍
@nish833
@nish833 10 месяцев назад
എൻ്റെ മോനെ എന്താ വോയ്സ് 👍👍👍👍👍
@kabeerph4998
@kabeerph4998 Год назад
💐💐
@sameerkunju3019
@sameerkunju3019 Год назад
👌👍🌹
@azeemn2015
@azeemn2015 Год назад
Ethakey song
@shajishajahan7075
@shajishajahan7075 Год назад
@shiyasva6060
@shiyasva6060 Месяц назад
Karoke please
@salammeppadi4744
@salammeppadi4744 3 года назад
അടിപൊളി സ്വഗതം
@annajob6857
@annajob6857 3 года назад
Onakkoor adhyayan karna hai..
@HaseenaSayyid
@HaseenaSayyid 8 месяцев назад
Ahalanvasahalan
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
ThoufiqandThowheedisoneandonlyAllahasdecision
@annajob6857
@annajob6857 3 года назад
Kadimooaa Moosa went Aapatkaleen Vaidyanathan (Moosa consultant) 🔥
@annajob6857
@annajob6857 3 года назад
AAPATKALEEN VAIDYANATHAN
@annajob6857
@annajob6857 3 года назад
TV SHOW GAJAB Dr. AAPATKALEEN VAIDYANATHAN
@annajob6857
@annajob6857 3 года назад
Moosa Aapatkaleen
@annajob6857
@annajob6857 3 года назад
डॉक्टर आपातकालीन वैद्यनाथन
@hishamsalim4908
@hishamsalim4908 Год назад
​@@annajob6857 വട്ടാണല്ലേ
@sakeerhussain8501
@sakeerhussain8501 Год назад
ഇതിന്റെ കരോക്കേ uplod ചെയ്യണം 🙏
@HaseenaSayyid
@HaseenaSayyid 8 месяцев назад
Moosa
@embvilayil
@embvilayil Год назад
ഈ ഗാനത്തിന്റെ അർത്ഥവും പശ്ചാത്തലവും എന്താണെന്ന് അറിയുന്നവർ ആരെങ്കിലും ഉണ്ടോ
@achushams
@achushams Год назад
Regarding prophet musa (moses)
@annajob6857
@annajob6857 3 года назад
भावनेच्या (तुकाराम भजन) केतकीच्या (देवी भजन) अंजलीच्या (हनुमान भजन) आरादायी (गणेश भजन) विकिरण आहेत (हनुमान, राम, सीता भजन) इष्टपरिणाम (शिव भजन) व्याकरणाचे (शिव पार्वती भजन) अंकुरफुलवितो में क्या अंतर (कृष्ण भजन) संचालन प्रा प्रा विशाला (दुर्गा भजन) हसीना यांनी केले (पांडुरंग भजन)
@zehrahafeez4712
@zehrahafeez4712 2 года назад
Lalita & Hanaan Darekar
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 561 тыс.
K G Markose In Nerechowe | Old episode | Manorama News
26:46
Kanneeril Mungi
7:05
Просмотров 497 тыс.
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43