Тёмный

Nillu Nillu Ente Neelakuyile | Rain Rain Come Again | Evergreen Malayalam Fast Song | Jassie Gift 

Music Zone
Подписаться 1,3 млн
Просмотров 571 тыс.
50% 1

Song : Nillu Nillu Ente Neelakuyile...
Movie : Rain Rain Come Again [ 2004 ]
Director : Jayaraj
Lyrics : Kaithapram
Music : Jassie Gift
Singers : Jassie Gift & Chorus
നില്ല് നില്ല്....
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ..
ഹേയ് ചാങ്ക് ചക്കട ചക്കാ ചക്കാ...
ചെല്ല ചിറകടിച്ചൊരു താളം തുള്ള്..
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ...
പഞ്ചമി കിളി കൊഞ്ചല് കൊഞ്ച്...
ചെല്ല ചിറകടിച്ചൊരു താളം തുള്ള്..
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
പേരു ചൊല്ലി നീയെന്നെ തേടിവന്നുവെങ്കിൽ
നാളു ചൊല്ലി ഞാൻ നിന്നെ സ്വന്തമാക്കുമല്ലോ
തുള്ളിമഞ്ഞു പോലെ നീ പുഞ്ചിരിച്ചു നിന്നാൽ
വെള്ളില കിളിന്തു പോലെ നെഞ്ചിലേറ്റി നിൽക്കാം...
കാറ്റുപോലെ മെല്ലെ നീ... നെയ്തലോടു നിന്നാലോ...
ആറ്റുവഞ്ചിയേറ്റി നിന്നെ പാട്ടിലാക്കിയോടും...
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
സ്വപ്നമെന്ന പീലിവീശി വട്ടമിട്ടു പറന്നാൽ
ഇഷ്ടമെന്ന കൂട്ടിലിട്ടു മുത്തമിട്ടുറക്കാം..
പൊക്കുവെയിൽ പൊന്നുകൊണ്ട്
പൊട്ടുതൊട്ടുന്നർത്താം...
അന്തി നിലാ കോടികൊണ്ട് ധാവണികൾ നൽകാം...
ദൂരെയെങ്ങും പോകാതെ... പോകാതേ...
നീയെന്നെ വിട്ടു പോകാതെ..... പോകാതേ...
പതിനാറിൻ പരുവത്തിൽ പതിവാണീ മോഹം....
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...
നില്ല് നില്ല്....
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ
എന്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളി പാവാട പ്രായമുള്ള കുയിലേ
വെള്ളി മാനത്തെ പൂമുളം കുയിലേ..
ഹേയ് ചാങ്ക് ചക്കട ചക്കാ ചക്കാ...
ചെല്ല ചിറകടിച്ചൊരു താളം തുള്ള്..
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്ക തമ്പ്രാട്ടി...

Кино

Опубликовано:

 

4 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@shafeeqashraf1711
@shafeeqashraf1711 6 месяцев назад
2024ൽ കാണുന്നവർ ഉണ്ടോ
@anoopthomas6387
@anoopthomas6387 3 месяца назад
Yes
@__bihis__vlog___
@__bihis__vlog___ 3 месяца назад
Ooh
@athirah7585
@athirah7585 3 месяца назад
😍😍😍
@njanmalayaly
@njanmalayaly 3 месяца назад
ഉണ്ട് 😊
@Shanthi-tv6zm
@Shanthi-tv6zm 3 месяца назад
😌😌
@MovieXtrendsMalayalam
@MovieXtrendsMalayalam Год назад
Nillu Nillu Ente Cameramaanee🤣🤣❤️
@mollywoodpalace8093
@mollywoodpalace8093 Год назад
ക്യാമറമാൻ കുയിലിനെ പിടിക്കാൻ ഓടുവാ.. നിർത്തല്ലേ മോനേ 😄
@MovieXtrendsMalayalam
@MovieXtrendsMalayalam Год назад
​@@mollywoodpalace8093 😂😂❤️
@soorajkrishna2594
@soorajkrishna2594 Год назад
​@@mollywoodpalace8093 seym cmnt njn vere oridathum ee pattinu kandayirinnu😅😅
@vpk724
@vpk724 9 месяцев назад
😂😂😂😂😂😂😂😂😂
@rafeekram5805
@rafeekram5805 8 месяцев назад
​@@mollywoodpalace8093😊
@sreekumark4317
@sreekumark4317 2 месяца назад
കരച്ചിൽ വരുന്നു. ആ സുന്തര കാലം ഓർത്ത്
@aravsuresh2102
@aravsuresh2102 Месяц назад
Sathyam😢
@NidheeshkjNidheeshkj
@NidheeshkjNidheeshkj 8 дней назад
😅😅😅😅😅
@akhilnathviswanathan
@akhilnathviswanathan 2 месяца назад
തല കറങ്ങും ഇത് നോക്കിക്കൊണ്ടിരുന്നാൽ അത്കൊണ്ട് തുള്ളിയേക്കാം 🤣 Director brilliance 🤪
@user-nt3de3wv2o
@user-nt3de3wv2o 3 месяца назад
മുത്തു കിളിവിമാർക്ക് മനസിലാകാത്ത വൈബ് 90കിഡ്സ്‌ വിത്ത്‌ u
@harisbeach9067
@harisbeach9067 Год назад
ക്യാമറാമാൻ - ജയരാജ്‌ സാർ ഈ പാട്ട് ക്യാമറ എവിടെ വെച്ച് ഷൂട്ട് ചെയ്യണം ഡയറക്ടർ - പിള്ളേര് ആടി തിമിർക്കുന്ന പാട്ടാണ് ക്യാമറാമാൻ - അത് കൊണ്ട് ഡയറക്ടർ - അത് കൊണ്ട് നീയും അവരുടെ കൂടേ ആടിക്കോ ക്യാമറാമാൻ - ശെരി സാർ 🎥🕺😁
@fahanasfainu6284
@fahanasfainu6284 Год назад
ലെ ജയരാജ്‌ : എന്തൊരു അനുസരണ. പൊട്ടന് ഞാൻ ഊതിയതാണെന്ന കാര്യം മനസ്സിലായില്ലേ???
@voiceofsangeet4411
@voiceofsangeet4411 Месяц назад
Vibe🔥
@BeyondWo
@BeyondWo 8 месяцев назад
അങ്ങനെ ആരും ക്യാമറ മാനേ കുറ്റം പറയേണ്ട ശരിക്കും പറഞ്ഞാൽ ഈ ക്യാമറമാന്റെ ഓട്ടം വർക്ക്‌ കൂടിയാണ് ഈ പാട്ടിനെ നൊസ്റ്റാൾജിയ ആക്കിയത്.
@padmanabha323
@padmanabha323 7 дней назад
Correct 💯
@jeevamathewvarghese5221
@jeevamathewvarghese5221 8 месяцев назад
കൈതപ്രം ൽ നിന്ന് ഇങ്ങിനെ ഒരു പാട്ട് 😊😊
@harisbeach9067
@harisbeach9067 Год назад
2004 to 2005 ൽ റിലീസായ പുതുമുഖ നടന്മാരുടെ മിക്ക സിനിമകളും തിയേറ്ററിൽ വൻ പരാജയം ആയെങ്കിലും "ആ സിനിമയിലൊക്കെ ഒന്നോ രണ്ടോ കിടിലൻ പാട്ടുകൾ ഉണ്ടാകും (ഉദാഹരണം) റൈൻ റൈൻ , ഡിസംബർ , യൂത്ത് ഫെസ്റ്റിവെൽ , പൊന്മുടി പുഴയോരത്ത് അമൃതം "ഈ സിനിമകളൊക്കെ ആ കാലത്ത് വൻ പരാജയമായിരുന്നു പക്ഷേ ഈ സിനിമയിലെ പാട്ടുകളൊക്കെ ആ കാലത്ത് സൂപ്പർ ഹിറ്റുകളായിരുന്നു..🔥✌️❤️
@VISHNUKUMAR-390
@VISHNUKUMAR-390 Год назад
എല്ലാ സോങ്ങും ഹിറ്റ്‌ അകാൻ ഒരേ ഒരു കാരണം jassie gift💯
@jovinthomas3359
@jovinthomas3359 6 месяцев назад
അമൃതം നല്ല സിനിമ ആണ്
@Myphone-nh2os
@Myphone-nh2os 3 месяца назад
ഈ പടം കണ്ടൂ പേടിച്ചിട്ടുണ്ട് 😮
@poppoyi
@poppoyi 3 месяца назад
Rain rain unique concept film hit ayirunnu enna kettatu Amrutham sleeper hit anu
@sonuzeher2310
@sonuzeher2310 5 дней назад
2004 Koottu Enna oru potta padam erangiyirunnu, padam flop aayengilum songs ellam 🔥
@akbaralikhanshots9315
@akbaralikhanshots9315 9 месяцев назад
ജാസി ഗിഫ്റ്റ് ന്റെ expression 😘😘😘
@G486-w6z
@G486-w6z 5 месяцев назад
Athoke engane kandu 😂
@fanasc1486
@fanasc1486 5 месяцев назад
കൈതപ്രത്തിന്റ വരികൾ 🔥🔥🔥🔥🔥🔥
@wingsofpuffin8553
@wingsofpuffin8553 3 месяца назад
2024 april kanunnavar undoo ❤
@amruthagirish12
@amruthagirish12 2 месяца назад
Und und😂
@georgekjose555
@georgekjose555 2 месяца назад
Yes
@praveenk6649
@praveenk6649 Месяц назад
2024 ജൂൺ 5 കണ്ടുകൊണ്ടിരിക്കുന്നു
@AjRa-lz4uf
@AjRa-lz4uf 25 дней назад
June aayi poyi ettaaa 😅❤
@vidhyadileep6620
@vidhyadileep6620 10 месяцев назад
Jassie gift sir entha oru miracle voice love u❤❤
@syamjith5576
@syamjith5576 2 месяца назад
അയ്യപ്പ ബൈജു ❤
@KishoreRanny
@KishoreRanny 3 месяца назад
1:55 കാറ്റ് പോലെ മെല്ലെ നീ.. മെയ് തലോടി നിന്നാലോ... ആറ്റുവഞ്ചീയേറ്റി നിന്നെ പാട്ടിലാക്കിയോടും... ♥️♥️♥️♥️
@harisbeach9067
@harisbeach9067 Год назад
നില്ല് നില്ല് എന്റെ പൊന്നു ക്യാമറാമാൻ ചേട്ടാ..🎥🕺😁
@ajeshp669
@ajeshp669 Год назад
കൈതപ്രം ❤ വരികൾ😂
@vivekv5132
@vivekv5132 Год назад
ജാസി അണ്ണൻ 💥❣️
@nakshathra7220
@nakshathra7220 6 месяцев назад
നില്ല് നില്ല് എന്റെ ക്യാമറ ചേട്ടാ 😂😂😂😂
@athun9479
@athun9479 Год назад
90s kids nostu💕
@soorajsunny6540
@soorajsunny6540 Год назад
3:19 mass entry 💥💥🔥🔥🔥
@Azezal502
@Azezal502 Месяц назад
ചാങ്ക് ചക്കട ചക്കട ചക്ക ചക്ക. 🤣🤣😂
@reshmaresh3364
@reshmaresh3364 Месяц назад
😂😂😂😂😂😂
@Abhi36949
@Abhi36949 10 месяцев назад
Shirtooran😂😂2:29😂😂
@eaglesquad.official_
@eaglesquad.official_ Месяц назад
Cameraman & Focus Puller are fuckin High 😂🌿
@extraterrestrial5263
@extraterrestrial5263 Год назад
This voice have special fan base
@3rdeyesree
@3rdeyesree Год назад
ആഹാ, ഫുൾ HD ക്യാമറ കുലുക്കം
@nihiln1343
@nihiln1343 2 месяца назад
02:26.🎉..യാ മോനെ കിടു
@Valakkodan
@Valakkodan Год назад
എന്റെ പൊന്നു ക്യാമറമാനെ ഒന്ന് നില്ല്
@DrRahul4044
@DrRahul4044 12 дней назад
4 classil padikkumbol❤❤❤❤
@Underrated542
@Underrated542 10 месяцев назад
Vallatha oru padam aanu ith. Casting paali poyi. Allenkil evergreen movie aayirunnene ith.
@navneeths6204
@navneeths6204 7 месяцев назад
അത് എന്താണ് ?
@Underrated542
@Underrated542 7 месяцев назад
@@navneeths6204 kandu nokk
@jyo5443
@jyo5443 6 месяцев назад
Satan seva aanu padam ...annu Hit ayilla..
@amaldev8716
@amaldev8716 4 месяца назад
Still feel the freshness❤
@shineeshck4129
@shineeshck4129 Месяц назад
ക്ലാസ്സ്‌ കട്ട്‌ ചെയ്തു കണ്ട പടം വേറെ ലെവൽ
@aravindpradeep887
@aravindpradeep887 4 месяца назад
2018 ile nillu nillu trend😂😂..time flies😢
@itsmegopikavasudev
@itsmegopikavasudev 5 месяцев назад
Cameraman ഉള്ളിലെ ഡാൻസർ ഉണർന്ന പാട്ട് 😂
@Chayakada-nv9hj
@Chayakada-nv9hj Месяц назад
Archanas brother
@vavaluckyvs
@vavaluckyvs 6 месяцев назад
തല കറങ്ങുന്നു 🥺😵😵😵🥴
@sreerajktk6829
@sreerajktk6829 Месяц назад
My fav❤
@user-fj6nh7wz7h
@user-fj6nh7wz7h Год назад
Jasi annan❤
@DeepakDeepak-bp5iv
@DeepakDeepak-bp5iv 11 месяцев назад
ക്യാമറമാനും കാണില്ലേ ഡാൻസ് കളിക്കാൻ ആഗ്രഹം 🙂
@binshadbinu6429
@binshadbinu6429 4 месяца назад
Nadi dance kalikkukayanalloo appo camerayum oppam kalikkatee😊
@anjualex7658
@anjualex7658 7 месяцев назад
Technopark ❤
@navneeths6204
@navneeths6204 7 месяцев назад
ഈ പാട്ട് ലോകേഷൻ ആണോ ടെക്നോപാർക്ക് ?
@anjualex7658
@anjualex7658 6 месяцев назад
Ys
@navneeths6204
@navneeths6204 6 месяцев назад
@@anjualex7658 എങ്ങനെ identify ചെയ്യാൻ സാധിച്ചു ലൊകേഷൻ ?
@roshanshine5087
@roshanshine5087 8 месяцев назад
Njan oru malayali aanu.
@Rolex.174
@Rolex.174 6 месяцев назад
Sorry Njan Bengali annu
@anumohancr7
@anumohancr7 6 месяцев назад
Ayin
@varnamohan2629
@varnamohan2629 Месяц назад
Njn china Karan aanuu kuzhapondoo
@adv.ptjoshi7615
@adv.ptjoshi7615 3 месяца назад
Class❤️🔥
@nidhinkn5980
@nidhinkn5980 7 дней назад
V Mary 🎉.
@krishnarajan3911
@krishnarajan3911 Месяц назад
Ee ayyappa baiju chettan oke ipo evdano nthooo
@MundakayamAjith
@MundakayamAjith Год назад
നൊസ്റ്റാൾജിയ
@EdappadiTamil
@EdappadiTamil 3 месяца назад
Tamil fan
@user-fg5pp1uk6f
@user-fg5pp1uk6f 17 дней назад
School. College 👍👍👍👍👍👍👍💪💪💪
@Omnipotent8899
@Omnipotent8899 Месяц назад
ഒറ്റ പേര് ജാസി ഗിഫ്റ്റ് ❤❤❤❤❤❤❤❤❤❤❤
@ananthuma1651
@ananthuma1651 2 месяца назад
ചാങ്ക ചക്കട ചക്ക ചക്ക 🙏🙏🙏🔥🔥🔥👌👌👌👌🙏🙏🙏❤️❤️❤️❤️❤️❤️❤️
@AnnoyedChemistryExperime-sj2rt
@AnnoyedChemistryExperime-sj2rt Месяц назад
Love you song
@anandhu_mp4_7
@anandhu_mp4_7 Месяц назад
2024🔥😮‍💨
@Xhale777
@Xhale777 9 месяцев назад
2:28 shirtooran😂
@mehaboobmuhammed4014
@mehaboobmuhammed4014 3 месяца назад
Shirtooran ❤😂😂
@josesharon7892
@josesharon7892 3 месяца назад
😁😁
@sajinsanthosh1993
@sajinsanthosh1993 23 дня назад
2024 vaneee❤❤❤❤
@ajk-gx5jn
@ajk-gx5jn 9 месяцев назад
Nostu ❤
@southindiansedit
@southindiansedit 3 месяца назад
ജാസി മുത്തേ ❤️❤️❤️
@roshanshine5087
@roshanshine5087 6 месяцев назад
Just chill out.
@sajeevmadanansajeevmadanan8974
Thalavedana Edukkunnu.. Camera apaaraam
@user-ek8nt1sx7t
@user-ek8nt1sx7t 8 месяцев назад
Jassi 💥❤
@AmaluPMathew-xq3ix
@AmaluPMathew-xq3ix 6 месяцев назад
കുയിലേ നീ നിൽക്കാത്ത നില്കുന്നത് എന്ത് കൊണ്ട്
@adithyaashoknair6720
@adithyaashoknair6720 Год назад
എടാ 5 മണിക്ക് വരുമെന്ന് അല്ലെ പറഞ്ഞത്
@akhosht861
@akhosht861 Год назад
Appoppan n boys 😂
@sahalshl1134
@sahalshl1134 10 месяцев назад
Few can understands 😹
@MuneerMunee-jh7cg
@MuneerMunee-jh7cg 9 месяцев назад
Jasigift
@tonythomas7265
@tonythomas7265 3 месяца назад
🍺🍺
@pranavss
@pranavss Месяц назад
The most iconic dialogue in Malayalam cinema
@hariprabhakaran4527
@hariprabhakaran4527 6 месяцев назад
Freak piller...
@rahulskumar65
@rahulskumar65 2 месяца назад
എടാ 5 മണിക്ക് വരുമെന്നലേ പറഞ്ഞത് 😂
@anu38509
@anu38509 4 месяца назад
2024march1 ❤❤
@mohanansubha7541
@mohanansubha7541 10 месяцев назад
സുപ്പെർ
@irfanirfu9469
@irfanirfu9469 2 месяца назад
18/4/24🤙🏻
@ambilibabu8965
@ambilibabu8965 3 месяца назад
Jasi gift❤️❤️
@KishoreRanny
@KishoreRanny 3 месяца назад
മഹാരാജാസ്.. സെൻ്റ് തെരേസാസ് ... രണ്ടിനെയും ഊക്കി വിട്ട ജയരാജ് സാർ...😅😅
@user-tx3kt7qb3b
@user-tx3kt7qb3b 9 месяцев назад
❤❤👌👌
@abhijithanirudhan6122
@abhijithanirudhan6122 3 месяца назад
Jassie gift❤❤❤❤
@VISHNUKUMAR-390
@VISHNUKUMAR-390 Год назад
Jassie gift
@sanilk.r691
@sanilk.r691 Год назад
കാണാൻ കൊള്ളില്ലാത്ത പാട്ട്. കണ്ണ് അടിച്ച് പോകും
@umeshveenamol
@umeshveenamol 3 месяца назад
Poda kope
@rahulsamkrithyayanmp4224
@rahulsamkrithyayanmp4224 3 месяца назад
👌👌👌
@ananthuma1651
@ananthuma1651 2 месяца назад
Jassie gift 🔥🔥🔥🔥🔥🔥🔥🔥
@user-or1gz6ih6u
@user-or1gz6ih6u 3 месяца назад
❤❤❤👌👌👌
@nibujennifer1893
@nibujennifer1893 9 месяцев назад
💞💞💞💕
@arjun7890G
@arjun7890G 9 месяцев назад
Shirtooraan fans assemble
@bharathchandran01
@bharathchandran01 6 месяцев назад
Technopark
@VijiS-xr6wo
@VijiS-xr6wo 18 дней назад
Who is she actress name
@roshanshine5087
@roshanshine5087 8 месяцев назад
I would love to have a malayali wife .
@sanjaiiiiii
@sanjaiiiiii 10 месяцев назад
🎉🎉🎉🎉
@bibinjoseph626
@bibinjoseph626 9 месяцев назад
Okok
@SudheeshSudhi-mm8my
@SudheeshSudhi-mm8my 9 дней назад
@ 27 / 6 / 24 .......20024
@NibuAthiraNibuAthira-wx4dr
@NibuAthiraNibuAthira-wx4dr 5 месяцев назад
Techno park campus
@user-zu3wc7th9f
@user-zu3wc7th9f 3 месяца назад
2024😁
@prasanthm2049
@prasanthm2049 6 месяцев назад
Sharon
@shafeeqashraf1711
@shafeeqashraf1711 6 месяцев назад
😂😂👍👍🔥🔥🔥🔥
@DhinilTR
@DhinilTR 3 месяца назад
സൈക്കോ ക്യാമറ മാൻ ഒറ്റ സീനും നേരെ കാണാൻ പറ്റിയില്ല
@AmaluPMathew-xq3ix
@AmaluPMathew-xq3ix 6 месяцев назад
😄😄
@user-cs2jv9ht9b
@user-cs2jv9ht9b 4 месяца назад
Music set ആയിരുന്നു.പക്ഷേ ക്യാമറ മൂഞ്ചി..
@kfgkeralafoodiegirl9708
@kfgkeralafoodiegirl9708 3 месяца назад
Mairu camera man
@AanjanayaDas
@AanjanayaDas 4 месяца назад
Pov:the cameraman is a dancer too😭😭
@ani9389
@ani9389 Год назад
അയ്യപ്പ ബൈജു❤️