Тёмный

Nimisha Salim Live Show (October 6th, 2022) | MS Baburaj 44th Death Anniversary 

Shalu Raj
Подписаться 20 тыс.
Просмотров 247 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@anuneenu4040
@anuneenu4040 Год назад
അസാധ്യം കൊച്ചു മകൾ നന്നായി പാടി. അവസരം നൽകണം ഈ ഗായികക്ക്.. മിസ് ബാബുരാജ് എന്ന അതുല്യ കലാകാരനോട് നന്ദി കാണിക്കണം നാം
@ravindranathism
@ravindranathism Год назад
കോഴിക്കോടിന്റെ ഓരോ മൺതരികളും ഏറ്റ് പാടുന്നു,ബാബുക്കയുടെ മനോഹരമായ ഗാനങ്ങൾ, ഇന്നും, അതീവഹൃദൃമായി..നിമിഷയുടെ ആ ഗാനസന്ധൃ, ചില അപ്രതീക്ഷിതമായ കാരണങ്ങൾ കാരണം, നേരിട്ട് കേൾക്കാനും,ആസ്വദിക്കാനുമായില്ല.. ബാബുക്കയുടെ ആ അമൂല്യമായ സൃഷ്ടികൾ, തന്റെ പേരക്കുട്ടിയുടെ, കണ്ഠങളിലൂടെ പുനരാവിഷ്കരിക്കപ്പെടുമ്പോൾഏറെ സന്തോഷം ഉളവാക്കുന്നു...ആ സംഗീതം, ഇനിയും വരും തലമുറകളിലേക്ക്, നിർഗ്ഗളമായി ഒഴുകിക്കൊണ്ടേ ഇരിക്കട്ടെ !!!
@subramanianvk1283
@subramanianvk1283 Год назад
😊
@subramanianvk1283
@subramanianvk1283 Год назад
😊
@BasheerAhmed-r4v
@BasheerAhmed-r4v Год назад
Excellent program😂
@jayakumarp771
@jayakumarp771 Год назад
ഉപ്പുപ്പാ തീർത്ത അനശ്വര ഈണങ്ങൾ ജന്മാന്തരങ്ങളിലേക്ക് പകരുന്ന മഹത്തായ നിയോഗമാണ് കൊച്ചുമകൾ നിറവേറ്റുന്നത്... ഭാവുകങ്ങൾ 💕
@harrisbabu8813
@harrisbabu8813 Год назад
ജീവൻതുടിക്കുന്ന നല്ല പാട്ടുകൾ സമ്മാനിച്ചു നമ്മെ വിട്ടുപോയ m. s. ബാബുരാജ് എന്ന കലാകാരന്റെ ഓർമ്മകൾ കൊച്ചു മകളിലൂടെ ആ നല്ല ശബ്ദം കേൾക്കാൻ സാധിച്ചതിൽ ഒരു പ്രവാസിയായ എനിക്ക് വളരെ സന്തോഷം നന്നായിട്ടുണ്ട് മോള് ഉയരങ്ങളിൽ എത്തട്ടെ 🤲👌
@bechuputhenpurakkal1359
@bechuputhenpurakkal1359 Год назад
ബാബുരാജ് എന്ന സംഗീത മാന്ത്രികന്റെ പാട്ടുകളിൽ പലതും പുതു തലമുറയിലെ കുട്ടികൾ പാടികേൾക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നും. ഇവിടെ അദ്ദേഹത്തിന്റെ പേരമകൾ തന്നെ ആ തേനൂറും ഗാന കുസുമങ്ങൾ,തനിക്ക് ആവും വിധം ആലപിച്ച് രണ്ട് മണിക്കൂർ നമ്മെ പിടിച്ചിരുത്തുന്നു. പാട്ടുകളോടുള്ള ഇഷ്ടവും പ്രണയവും മാത്രമല്ല, സംഗീത ശില്പിയായ ആ വലിയ കലാകാരനോടുള്ള സ്നേഹവും ആരാധനയും, ആദരവും,കൂടി അതിൽ ഉൾചേർന്ന് നിൽക്കുന്നണ്ട്.അദ്ദേഹത്തിന്റെ കൊച്ച് മകൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ❤
@krishnankutty121
@krishnankutty121 Год назад
ഐ ആം സ്പീച്ച്ലസ് മുത്തു മണിക്കൂട്ടീ 🌹🌹🌹🙏🙏🙏👏👏👏❤️❤️❤️👍👍👍👌👌👌💞💞💞🥰😭🥰😭🥰😍😭😍😭😍ഗുരു സ്മരണയാൽ...രാജസൂയം തീർത്തു... 👏👏👏❤️🙏🙏🙏🌹🌹🌹(GREAT'SSS SUCCESS FULL OK EVERY BOSSOM'SSS 🙏🙏🙏🌹🌹🌹👌👌👌👍👍👍😘😘😘...!!!***!!!***!!!***!!!+..+....
@Saidsafaragl
@Saidsafaragl Год назад
കൊച്ചുമോൾ ഒരുപാട്ട് സ്വന്തമായി ഈണം നൽകി പാടാൻ കഴിയട്ടെ
@MoideenkoyaKoya-cc2py
@MoideenkoyaKoya-cc2py Год назад
സംഗീതത്തെ തന്റെ ജീവനേക്ക്കാളേറെ സ്നേഹിച്ച ബാബുകാക്കു ഒരുപിടി ഓർമപ്പൂക്കൾ!!!!!
@vasanthasr3370
@vasanthasr3370 Год назад
👍🏻
@vasanthasr3370
@vasanthasr3370 Год назад
❤🎉
@muralimthalondathalonda9502
അതി മനോഹരമായി പാടി .... ബാബുക്ക എന്ന മാന്ത്രികന്റെ വിരലുകൾക്ക് ... ജീവൻ വെച്ചു... ഹാർമോണിയം... തമ്പല സിത്താർ പിന്നെ മോളുടെ ആലാപനം കൂടി ... അതി ഗംഭീരമായി --
@nimishasalim
@nimishasalim Год назад
Thank you
@shajiambalath6326
@shajiambalath6326 Год назад
Nimisha has touched the melody and feelings of ms babuka.
@abdulrahmanck3221
@abdulrahmanck3221 Год назад
ബാബുക്കയുടെ പാട്ടുകൾ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേട്ടു തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെഏത് ഗാനം കേട്ടാലും എന്റെ ആ പഴയ കാലം ഓർമ്മ വരും . വളരെ സന്തോഷം
@harimr936
@harimr936 Год назад
ഗുരുത്വമുള്ള വാക്കുകൾ നന്മ വരട്ടെ എന്നും ഇതുപോലിരിക്കട്ടെ ആ അനശ്വരഗായകൻ്റെ കൊച്ചുമകളാകാൻ കഴിഞ്ഞത് മുജ്ജന്മപുണ്യം
@rosestudio6402
@rosestudio6402 Год назад
ഒരിക്കലും നിറം മങ്ങാത്ത ഓർമയായ് ബാബുക്കയുടെ ഗാനങ്ങൾ ഈ ലോകം ഉള്ള കാലം ഉണ്ടാകും
@traveltourmedia4599
@traveltourmedia4599 Год назад
കണ്ടപ്പോൾ സന്തോഷമായി നല്ല പരിപാടി ബാബുക്കടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ മുഴുവൻ തെറ്റ് കുറ്റങ്ങളും ദൈവം പൊറുത്തു കൊടുക്കട്ടെ സ്വർഗത്തിൽ നമുക്ക് കാണാൻ ഭാഗ്യം ലഭിക്കട്ടെ 😍 അദ്ദേഹത്തെ പോലെ ഒരാൾ മുൻപും ഇല്ല ഇപ്പോഴും ഇല്ല ഇനി ഉണ്ടാവാനും സാധ്യത ഇല്ല.
@sasidharan7377
@sasidharan7377 Год назад
Nimisha.....manimuthe.....njangadeyellaavarudeyum muthe.....❤❤❤❤❤❤suhrudameee......janmam!EEsabdam engane ozhukatte..... blessings.....
@miniansari1455
@miniansari1455 Год назад
നിമിഷസലിം ബാബുക്കയുടെ പാട്ടുകളുമായി നല്ല നിമിഷങ്ങൾ പങ്കുവെച്ചതിൽ ഹൃദ്യമായ സ്നേഹം
@nimishasalim
@nimishasalim Год назад
Thank you!
@padmarajpt3615
@padmarajpt3615 Год назад
ബാബൂ ക്കായുടെ ഗാനങ്ങൾ കേൾക്കുമ്പോൾ എന്റെ മധുരിക്കുന്ന കുട്ടിക്കാലം ഓർമ്മ വരികയാണ് !!! എന്നെ കൈവിട്ടു പോയ ആ ബാല്യകാലം വീണ്ടും ആസ്വദിക്കാൻ ബാബൂ ക്കായുടെ ഗാനങ്ങൾ കേട്ടാൽ മാത്രം മതി!! കൊച്ചുമകൾക് ഒരായിരം നന്ദി....!!!
@rameshar2246
@rameshar2246 Год назад
എത്ര മനോഹരമായ ഒരു പരിപാടി... എത്ര നല്ല audiance.. എത്ര നല്ല കമന്റ്സ്... മനസ്സ് നിറഞ്ഞു.. ചില കമെന്റ് വായിച്ചപ്പോൾ കണ്ണും നിറഞ്ഞു..congrats nimisha and team.. Hats off to you harmonist..
@abduljabbarjabbar4711
@abduljabbarjabbar4711 Год назад
മലയാളത്തിന് ഒരു കാലത്ത് കിട്ടിയ സൗഭാഗ്യം 💞💞💯👌👌 ബാബുക്ക..... മരിക്കാത്ത ഓർമ്മകൾ 🙏🙏🙏
@kuruvilajoseph7483
@kuruvilajoseph7483 11 месяцев назад
എത്രയോ നാളുകൾ കഴിഞ്ഞാണ് ഞാനീ പ്രോഗ്രാം കാണുന്നത്. അഭിനന്ദിക്കാൻ വാക്കുകളില്ല. ബാബുരാജിന്റെ കൊച്ചുമോൾ വാരിവിതറിയ സംഗീതത്തിന്റെ ഇന്ദ്രനീല കല്ലുകൾ! ഹാർമോണിയം, തബല, സിത്താർ എല്ലാം നന്നായി. ഭാവുകങ്ങൾ ! അഭിനന്ദനങ്ങൾ!
@sreejithkottavalappil8824
@sreejithkottavalappil8824 Год назад
ബാബുക്കയുടെ മാസ്മരിക സംഗീതം കൊച്ചുമകളിലൂടെ വളരെ ഗംഭീരമായി വീണ്ടും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. തബല, ഹാർമോണിയം എന്നിവയും സൂപ്പർ.
@balakrishnanp1691
@balakrishnanp1691 Год назад
Marvellous performance
@thomaspr7509
@thomaspr7509 Год назад
ബാവുക്കയുടെ കൊച്ചുമകൾ, വളരെ മനോഹരമായി പാടി. വളരെ സന്തോഷം മോളെ. ആ പേരിന്റെ ഓർമ്മകൾ തന്നെ മനസിനെ പഴയ ഗാന ഓർമ്മകളിലേക്ക് കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നു. നന്ദി.
@KAMALkamal-om6ji
@KAMALkamal-om6ji Год назад
വളരെയധികം നന്നായിട്ടുണ്ട്👏👏❣️ ബാബുക്കയുടെ ആത്മാവിന് പടച്ചവൻ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@prabhakaranok4437
@prabhakaranok4437 Год назад
P ഭാസ്കരൻ മാസ്റ്റർ, ബാബുക്ക ടീം ഗാനങ്ങൾ കല്പാന്തകാലത്തോളം ജനമനസ്സിൽ നിറഞ്ഞു നിൽക്കും. മോളും, ഇനി അങ്ങോട്ടുളള തലമുറയും ഇത് പിൻതുടർന്നു പോകാൻ ഭാഗൃമുണ്ടാവട്ടെ. ആശംസകൾ ❤
@venugopalan3973
@venugopalan3973 Год назад
കോഴിക്കോടിന്റെ അഹങ്കാരം. മങ്ങാതെ.... മായാതെ...🥱🙏🌹💯❣️🏆 മണിക്കൂറുകൾ ...... നിമിഷ .... ങ്ങളാക്കി🌹
@VijayaKumar-yd4pl
@VijayaKumar-yd4pl Год назад
മോളെ അഭിനന്ദനങ്ങൾ ❤️ബാബുക്കക്ക് ആദരാജ്ഞലികൾ 🙏🙏
@mohamedyousafkanhikot8100
@mohamedyousafkanhikot8100 Год назад
എത്ര കേട്ടാലും എത്ര പാടിയാലും മടുക്കാത്ത പാട്ടുകൾ കാലങ്ങളോളം ആസ്വദിക്കാൻ നമുക്കായി തന്നു..... അദ്ദേഹം ഇതൊക്കെ അറിയുന്നുണ്ടോ ആവോ! 😪
@ninustka
@ninustka Год назад
എത്ര മനോഹരമായാണ് ഒരോ പാട്ടുകളും ആലപിക്കന്നത്.. 🥰🥰🥰👏👏👏👏👏 ❤️❤️ബാബുക്ക 🙏🙏🙏💖💖💖
@nimishasalim
@nimishasalim Год назад
❤😊
@TheNousheer
@TheNousheer Год назад
@@nimishasalim ❤🎉🎉
@anvarpta1
@anvarpta1 Год назад
താൻ എവിടം കൊണ്ടടോ ഈ കൊച് പാടിയത് കേട്ടത് മനോഹരം പോലും ചുമ്മാ ബാബുരാജ് എന്ന മഹാനായ സംഗീതഞന്റെ പേര് കളയാൻ അല്ലാതെ ഈ കൊച്ചിന്റെ പാട്ട് എന്തിന് കൊള്ളാം
@shefinmp8696
@shefinmp8696 Год назад
​@@anvarpta1 താങ്കൾ പാടുമോ ഈ മോളുടെ മുകളിലേക്ക്.. സംഗീതം എന്നത് നിങ്ങളുടെ രക്തത്തിൽ ഇല്ലെന്നു ഇപ്പൊ മനസിലായി.. ഈ മോളുടെ പാട്ട് കേട്ടാൽ ആർക്കാണ് ഇഷ്ടപെടാതിരിക്കുന്നത്..നല്ല വാക്കുകൾ കൊടുത്തില്ലെങ്കിലും വേണ്ടില്ല... നിങ്ങളുടെ മോളുടെ പ്രായം ചെന്ന കുട്ടിനെ എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നു. ശരിക്കും നിങ്ങള് നിങ്ങളെ തന്നെ ഒന്ന് ശ്രദ്ധിക്കേടീരിക്കുന്നു.. ലൈക്കൊന്നും കൊടുത്തില്ലെങ്കിലും വേണ്ടില്ല മറ്റുള്ളവരെ തളർത്തരുത്.. 🙏🏼🙏🏼
@sasimunayath2980
@sasimunayath2980 Год назад
​@@shefinmp8696ചില പാട്ടുകൾ കണ്ണടച്ചു കേട്ടാൽ ബാബുക്കാടെ ഇഷ്ടഗായിക ജാനകിയമ്മയുടെ ശബ്ദവും ഭാവവും...ഒരുപക്ഷെ എനിക്കും താങ്കൾക്കും ഈ മോളുടെ ആലാപനം ആസ്വദിക്കാൻ കഴിഞ്ഞെങ്കിലും മുകളിൽ പറഞ്ഞ വ്യക്തിക്ക് അതിന് കഴിഞ്ഞില്ലെന്നതാണ് തോന്നുന്നത്
@RaviKumar-vi9tb
@RaviKumar-vi9tb Год назад
ആ ഗാനങ്ങൾ ആ രാഗങ്ങളിലൂടെ പുനർ ജനിക്കുമ്പോൾ ബാബുക്ക അങ്ങയുടെ ആത്മാവ് പൗത്രിയിലൂടെ ഞങ്ങളെ വീണ്ടും തേടുന്നു. ഈ മണ്ണിൽ ഞങ്ങൾ എത്ര ഭാഗ്യവാന്മാർ
@sbashatharayi6629
@sbashatharayi6629 4 месяца назад
The Great words ❤ malayala manninde malayaliyude ahangaram ❤
@babismani7032
@babismani7032 Год назад
എത്ര മനോഹര നിമിഷങ്ങൾ : ആരു പാടിയാലും എപ്പോൾ കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤️❤️❤️❤️👏👏👏👏🙏 സൂപ്പർ👍🌹🌹🌹
@thankachanpv1113
@thankachanpv1113 Год назад
സഗീത മാന്ത്രീകന്റ് ഓർമ്മയിൽ ലയിക്കാൻ തന്ന ഈ നിമിഷങ്ങൾ എത്ര ധന്യമാണ്
@ikkru100
@ikkru100 Год назад
ഒറ്റയടിക്ക് മുഴുവനും കേട്ടു.... ബാബുക്കയുടെ ഓർമ്മകൾ മധുര തരമായി നിമിഷയുടെ പാട്ടും അവതരണം... കൂടെ അക്ബറിന്റെ തബലയും ഹംസക്കാന്റെ ഹാർമോണിയവും....❤️
@arifaea3908
@arifaea3908 Год назад
Super മോളെ നന്നായി വരട്ടെ അതുല്യ കലാകാരൻ ബാബുക്കയെ നമിക്കുന്നു.old is gold.. പഴയ സിനിമകൾ പാട്ടുകൾ....
@dasanmdmnatural
@dasanmdmnatural Год назад
അതിമനോഹരമായ ഗാനോപഹാരം ബാബുക്കക്ക് സമർപ്പിക്കാൻ അനുഗ്രഹീതയായ കൊച്ചുമോൾക്ക് വിജയാശംസകൾ❤❤❤❤❤❤❤ സംഗീതമല്ലോ ജീവിതം പ്രേമസംഗീതമേ എൻജീവിതം ബാബുക്കയുടെ കയ്യിലുളള ഹാർമോണിയംകൊണ്ടുളള മാസ്മരികതയും നമ്മെ ആനന്ദനിർവൃതിയിലാക്കുന്ന ഗാനങ്ങളും നേർകാഴ്ചയായി ഇവിടെ കലാപ്രതിഭകൾ അവതരിപ്പിച്ചു ❤❤❤❤❤ കോഴിക്കോടിന്റെ കലാകാരന്മാർ വാനോളം ഉയരട്ടെയെന്നാശംസിക്കുന്നു. Thanks - all the best - team vlog, google, youtube etc
@shakeelana2755
@shakeelana2755 Год назад
മോളേ.. പ്രാണസഖി വളരെ touching ആയിരുന്നു . പാട്ട് നേരിട്ട് കേൾക്കണമെന്നാഗ്രഹമുണ്ട് May God bless you
@sundaresankunhan7322
@sundaresankunhan7322 Год назад
വളരെ ഹൃദ്യമായ ഗാനങ്ങൾ, നല്ല ആലാപനശൈലികൂടി ആയപ്പോൾ ഗംഭീരമായി, ബീജീയെം ആ ഗാനങ്ങളെ കൂടുതൽ ഭംഗിയാക്കി.
@backerbacker2180
@backerbacker2180 Год назад
എത്രകേട്ടാലും പുതുമതീരാത്ത കൊതിതീരാത്ത ബാബുക്ക പ്രണാമം🌹
@majeedibrahim2098
@majeedibrahim2098 Год назад
Wow... അതിഗംഭീരമായി ഈ ഗാനസന്ധ്യ. ബാബുക്കയുടെ കൊച്ചുമകൾ തകർത്തു. അനിർവചനീയം🌹🌹
@zainudheenzusuki4839
@zainudheenzusuki4839 Год назад
❤❤❤❤😂🎉
@asokanms9861
@asokanms9861 Год назад
ഇത്രയും വയസ്സിൽ ഏറ്റവും കൂടുതൽ പാട്ട് കെട്ടിട്ടുള്ളത് ബാബുക്കയുടെത് ആണ് 🌹🌹🙏🏻🙏🏻❤️
@shefinmp8696
@shefinmp8696 Год назад
പാടിയ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചു നിന്നും എല്ലാവരെയും മനസ്സിൽ പഴയ കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.. ഇനിയും നല്ല അവസരങ്ങൾ നിങ്ങളെ തേടി വരട്ടെ.. എനിക്കൊരുപാട് ഇഷ്ടം ആയി. നല്ല ശബ്ദത്തിനുടമ.. 👌👌👌👌💯💯💯❤❤❤❤❤🌹🌹🙏🏼🙏🏼😊
@godvinwilson5410
@godvinwilson5410 Год назад
Heartfelt singing...💚 Love & respects to the great master...🙏
@1956Subramanian
@1956Subramanian Год назад
MSB was an excellent composer. Films like കുട്ടിക്കുപ്പായ൦, ഭാർഗ്ഗവി നിലയ൦ are his colossal works.
@nandakumaranpattathil8159
@nandakumaranpattathil8159 Год назад
Baburaj an excellent composer and his works are superbly executed and incredibly melodious with Bhaskaran,"s inimitable lyric
@joshimathew77
@joshimathew77 Год назад
Beautiful rendition… No words..❤ The orchestra is just too good… can’t stop listening….
@ravimk1630
@ravimk1630 Год назад
കവിയുടെ കഴിവ് ഇത്ര സുന്ദര ഗാനങ്ങൾ സൃട്ടിച്ച ഭാസ്ക്കാരൻ മാസ്റ്റർ MS ബാബുക്കയുടെ സംഗീതവും
@manoharkalidas1
@manoharkalidas1 Год назад
Dear Nimmy, I am a hard core fan of Babukka. You took me to an ethereal world of his heavenly music. Thank you so much. You sang all the songs very well🎉. Keep going. God bless you.❤
@nimishasalim
@nimishasalim Год назад
Thank you so much!
@manoharkalidas1
@manoharkalidas1 Год назад
Recently I took a black and white xerox print of my dad. To my surprise, the shop owner asked me “Ithu Sangeetha samvidhayakan Baburaj alle?”I said no. “It’s my Father”!! Yeah! Lot of resemblance!!!
@terencegeorge8775
@terencegeorge8775 Год назад
Out of this world performance! Nimisha has well studied the songs of her uppuppa. Almost all the songs she sang from her memory, which shows how close she has kept all of Baburaj's song in her bosom. She possesses good control of her voice and amazing sense of rhythm. Love you🌹🌹
@nimishasalim
@nimishasalim Год назад
Thank you!
@jyothiprakashkm
@jyothiprakashkm Год назад
നിമിഷ കൈപിടിച്ചത് ഒരു കാലഘട്ടത്തിന്റെ..! ബാബുക്ക സാമൂരി നഗരിയുടെ ഓരോ മണൽ തരിയിലും ശബ്ദ സാന്നിധ്യമായി അമരനാദമായി മരുവുന്നു!
@mohanpmohanp2630
@mohanpmohanp2630 11 месяцев назад
മലയാളകരക്ക്. കിട്ടിയ മാണിക്കം ആണ്‌ ബാബുക്ക. ആ അനുഗ്രഹം മോൾക്കും കിട്ടിയിട്ടുണ്ട്. നല്ല ശബ്ദം. ബാബുക്കയെ സ്മരിക്കുന്നു 🌹❤👌🙏🙏
@user-ue2ny4vj6v
@user-ue2ny4vj6v Год назад
എത്ര കേട്ടാലും മതിവരാത്ത ബാബുക്കയുടെ ഗാനങ്ങൾ❤❤❤❤
@oziosmans
@oziosmans Год назад
Ms. Nimisha Salim, Awesomely excellent👌 Nostalgic memorizes of Legendary M. S. Baburaj ji Immortal 🌹🙏❤🌹
@designmediacreations6634
@designmediacreations6634 Год назад
രക്തഗുണം! എന്തൊരു പാട്ടാണ് പെണ്ണേ!💕
@cksasi2660
@cksasi2660 Год назад
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഹോ സൂപ്പർ
@chefprathap1498
@chefprathap1498 Год назад
നിമിഷക്ക് അഭിനന്ദനങ്ങൾ, 🎉ബാബുക്ക പ്രണാമം..🙏 ബാബുക്കയുടെ പാട്ടുകൾ എന്നും സ്വകാര്യമായി ഹൃദയത്തോട് ചേർത്തുവെച്ചതാണ്.. ❤❤
@mohammedpallikkara253
@mohammedpallikkara253 Год назад
മനസ്സ് നിറച്ചു...അഭിനന്ദനങ്ങള്‍ മോളെ.... ഹംസയുടെ പഴയ കൂട്ടുകാരന്‍...പള്ളിക്കര Mohammed
@bashirtaj
@bashirtaj Год назад
എത്ര തലമുറകൾ മാറി വന്നാലും ബാബുരാജ് ചെയ്തുവെച്ചുപോയ ഗാന മണിമുത്തുകൾ തിളക്കത്തോടെ ഇവിടെ നിലനിൽക്കും. അദ്ദേഹത്തിന്റെ കൊച്ചുമകൾ നിമിഷ സലീമിന് എല്ലാ നന്മകളും നേരുന്നു ❤️
@ganapathykrishnaiyer1051
@ganapathykrishnaiyer1051 Год назад
Babu ka would have thrilled to hear his grand daughter rendering his beautiful numbers! We too!!
@acharathrashid-bi3xo
@acharathrashid-bi3xo Год назад
The pain in your voice keeps you among the best singers of our times.
@unnimanappadth8207
@unnimanappadth8207 Год назад
ഒരു ഹർമ്മോണിയസ്റ്റ് എന്ന പരിചയം വെച്ച് പറയട്ടെ ബാബുക്കക്ക് പകരം ബാബുക്ക മാത്രം. സൂര്യകാന്തി എന്ന ഗാനം ഹിന്ദുസ്ഥാനി രാഗമായ മാൽകുജ്ഞിയിലാണ്. മലയാള സിനിമയിൽ തന്നെ ഈ രാഗം ആദ്യം ഉപയോഗപെടത്തിയത് ബാബുക്കയാണ്. പ്രണാമം ബാബുക്ക
@chandrankanalil60
@chandrankanalil60 Год назад
വളരെ നന്നായി. നല്ല അനുഭവം. മലയാളത്തിന്റെ സ്വന്തം ബാബുക്കക്ക് സ്മരണാഞ്ജലി🙏
@satheeshankr7823
@satheeshankr7823 Год назад
ഓരോ പാട്ടും മുത്തുകളാണ് ! പുള്ളിമാനല്ല..മയിലല്ല..എന്ന ഗാനം ഒരു മണിമുത്താണ് !♥️👍🙏🌈
@hamza.a7846
@hamza.a7846 Год назад
എല്ലാം നല്ല മനോഹരമായ പാട്ടുകൾ.പഴയ കാലത്തേക്ക് കൊണ്ട് പോയി.❤❤❤🎉
@S-4-STRiKE
@S-4-STRiKE Год назад
Hats off to u Nimisha for ur sincere effort to uphold the legacy of Babukka..... U do it beautifully...... Congrats.... Stay blessed...... Joice Miss
@nimishasalim
@nimishasalim Год назад
❤❤❤ Thank you Miss
@upendranpv690
@upendranpv690 Год назад
എം. എസ്. ബാബു രാജ് സംഗീതം ഇഷ്ട്ടപ്പെടുന്ന ഏവർക്കും തീരാനഷ്ട്ടമാണ്. നമ്മുടെ അഭിമാനമായ ഇത്രയും വലിയ പ്രതിഭയെ എങ്ങിനെയാണ് അദ്ദേഹത്തിന്റെ രക്തത്തിൽ പിറന്ന ഈ കുട്ടിക്ക് അയാൾ -ഇയാൾ എന്ന് സംബോധ ചെയ്യാൻ കഴിഞ്ഞത്. നിങ്ങളുടെ പാട്ടിന്റെ മഹിമയല്ല ആ മഹാന്റെ വലിമയിൽ ആണ് നിങ്ങളെ ജനങ്ങൾ ഇത്രയും ഇഷ്ടപ്പെടുന്നത്. ഇനിയെങ്കിലും തെറ്റ് തിരുത്താൻ പഠിക്കുക. അദ്ദേഹം നിങ്ങളുടെ ഉപ്പുപ്പാ ആണ് പക്ഷെ സമൂഹത്തിന്റെ സമ്പത്താണ് ആ മഹാ പ്രതിഭ 🙏
@nimishasalim
@nimishasalim Год назад
I was not being disrespectful. If you felt bad hearing the way I addressed him, I hope you understand the emotion and context behind it. Adheham cheytha pattukalude mahathvam ariyumbol “nnaaalum nde pahaya.. ithokke engane ningal cheytu vachu…” enn parayaan thanne aan ippazhum thonnunnath. Athu kozhikkottukaarude munnil vach parayunnathil theerthum prashnangal thonnunnilla. It’s my relationship with him as a musician, not as my uppooppa. He was a genius! And I will continue to articulate it in ways I see fit, depending on the vibe of the crowd. Thanks for pointing it out. MS Baburaj is one of the greatest musicians the world has ever seen and his music belongs to every person who listens and loves it. His contribution to all of us, is something for which we should all be grateful for. There is no doubt about it. Ningal paranjathupole, njan ivide aarumalla, ennum eppozhum, aa manushyande paattukal thanne aan ellaam. Athinepatti enikk valare krithyamaaya bodhyamund. :)
@hussainqatar3298
@hussainqatar3298 Год назад
would you like to perform the same event in abroad. can you give the details
@majeedup8981
@majeedup8981 День назад
Orikkalummarakkathaganangal❤❤❤
@abdulkhaderkunju5852
@abdulkhaderkunju5852 5 месяцев назад
GREAT AND GLORIOUS MEMORIES OF MELODIOUS SONGS.
@narayanan1084
@narayanan1084 Год назад
Enjoyed the the real performance. It was wonderful🌷
@nimishasalim
@nimishasalim Год назад
Thank you❤
@muralimanohar2120
@muralimanohar2120 5 месяцев назад
എൻ്റെ ബാബുക്കക്ക് ഹൃദയത്തിൽ വിടർന്ന ഒരു പിടി സ്നേഹപൂക്കൾ. പേരകുട്ടിക്കും സ്നേഹത്തിൽ നിറഞ്ഞ അഭിനന്ദനങ്ങൾ.
@nistharkoya9927
@nistharkoya9927 Год назад
നിമിഷയുടെ പാട്ട് ആദ്യമായാണ് കേൾക്കുന്നത്. ബാബുക്കയുടെ കൊച്ചുമകൾ. അസൂയ തോന്നുന്നു. പ്രിയയിലെ പാട്ട് മധുമാസ രാത്രി പൊളിച്ചു. ടീമിൽ ഉള്ള എല്ലാവരും മുത്തുകൾ തന്നെ. നിമിഷയുടെ സ്റ്റേജ് പ്രോഗ്രാം കേൾക്കാൻ കൊതിയായി. ഒന്ന്‌ മതി മറന്നു അനന്ദിക്കാൻ.
@dasank5656
@dasank5656 Год назад
മഹാ അത്ഭുതങ്ങളുടെ അവശിഷ്ടം ഒരിക്കലും നശിക്കില്ല ഇ മകൾ കാലം കാത്തുവച്ച കനി 🙏🙏🙏🙏🌹🌹
@krishnankutty121
@krishnankutty121 Год назад
പ്രീയമുള്ള ബാബുക്കയുടെ ഒട്ടനവധി കരോക്കേ ഗാനങ്ങൾ യൂ ട്യൂബിലൂടെ പാടാനെനിക്ക് "സ്റ്റാർ മേക്കറിലൂടെ " കഴിഞ്ഞി രിക്കുന്നു... 🌹🌹🌹🙏🙏🙏👏👏👏❤️❤️❤️👍👍👍👌👌👌💞💞💞🥰🥰🥰😍😍😍😘😘😘👏👏👏🌹🌹🌹 ആദരവോടെ കൃഷ്ണ 🙏🙏🙏
@ambikamenon6651
@ambikamenon6651 Год назад
Excellent singing! Evergreen songs ! May God bless you molu🙏🙏🙏
@zuharavgopal1591
@zuharavgopal1591 Год назад
Thank you ,Nimisha for the good performance of the excellent songs by the legend Babukka.
@balakrishnankeeppalli4766
@balakrishnankeeppalli4766 Год назад
ഇത് പോലെ തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന പാട്ടകൾ വേണം ഗാനമേളക്ക് പാടാൻ . ബാബൂ ക്കയുടെ പാട്ടിന്റെ വരികൾ മൂളാത്ത ഒരു ദിവസ o പോലും ജീവിതത്തിൽ ഉണ്ടാകാറില്ല. എല്ലാം സൂപ്പർ.
@csasidhar3491
@csasidhar3491 3 месяца назад
It is our sheer fortune that we lived in an era of such lyricists & musicians like Bhaskaran Master and Babukka. Nimisha has reproduced the spirit of all those songs.
@sasilekhasudhakaran3781
@sasilekhasudhakaran3781 Год назад
ഉപ്പുപ്പാ എന്ന് മാത്രം സംബോധന ചെയ്താൽ മതിയായിരുന്നു. അയാൾ, ആ മനുഷ്യൻ എന്നൊന്നും സംബോധന ചെയ്യാണ്ടായിരുന്നു. കൊച്ചു മകളുടെ പാട്ടു ഗംഭീരമായിട്ടുണ്ട്. 👍👍👍❤❤🥰🌹🌹
@ayshar7920
@ayshar7920 Год назад
നല്ല ഫീലോടേ പാടി. വളരേ മനോഹര൦
@Sanoopmohaneld
@Sanoopmohaneld Год назад
എനിക്കും അത് തോന്നി..... അയാള്‍ എന്നത് തീര്‍ത്തും ഒഴിവാക്കാമായിരുന്നു.
@jacobtt2634
@jacobtt2634 Год назад
അത്തരം സംബോധനകൾ കോഴിക്കോടൻ രീതിയാണ്
@futureco4713
@futureco4713 Год назад
Very true observation
@vipinraj9475
@vipinraj9475 Год назад
Swandhanayitu vallathum undakku...
@ramdaskochuparampil9857
@ramdaskochuparampil9857 Год назад
സഹൃദയ മനസ്സുകളിൽ എന്നെന്നും അനശ്വരനായി ജീവിക്കുന്ന മലയാള ചലച്ചിത്ര സംഗീത സംവിധായനാണ് ബാബുക്ക എന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന ബാബുരാജ്. മരണപ്പെട്ടു 44 വര്ഷം കഴിഞ്ഞിട്ടും ചെയ്തുവച്ച സംഗീതം കൊച്ചുമകൾ തന്നെ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വരത്തിൽ കേട്ടിട്ടുള്ളതു പോലെ തോന്നിപ്പോകുന്നു. ഒരു പുഷ്പം മാത്രം, സുറുമ എഴുതിയ തുടങ്ങിയവ അദ്ദേഹം തന്നെ പാടിയത് വളരെ വളരെ ഭാവാത്മകമാണ്.. ഇടയ്ക്കിടെ അവ കേൾക്കുന്നത് എനിക്കിഷ്ടമാണ്.
@kunhumohammedragalayam4790
@kunhumohammedragalayam4790 Год назад
ബാബുക്ക മഹാനായിരുന്നു അദ്ധേഹത്തിൻ്റെ ഓരോ ഗാനങ്ങളും, കൊച്ചുമകൾ ചെറുതായി പാടുന്നുണ്ട് ഇനിയും എത്രയോ പഠിക്കാനുണ്ട്
@ShajiM-qe7qx
@ShajiM-qe7qx 4 месяца назад
ഉപ്പൂപ്പ തീർത്ത അനശ്വര ഗാനങ്ങൾ ഇന്നും ജനഹൃദയങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു Excellent🙏🙏🙏
@balameena2007
@balameena2007 Год назад
Super..excellent.. 👏👏God Bless U. ❤🌹
@beenavs9968
@beenavs9968 18 дней назад
നല്ല സ്വരമാണ് മോൾക് ബാബുക്ക യുടെ ആത്‍മാവ് ആനന്ദി ക്കും ഈ മോളുടെ പാട്ടിൽ
@thahakuttym477
@thahakuttym477 Год назад
amazing voice arohanam avarohanam clear correct no words sweet song god blessed you
@shajijacob3337
@shajijacob3337 Год назад
നിമിഷ, ബാബുക്കയുടെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മികച്ചത് ആണ്, പക്ഷെ ദുഃഖഗാനങ്ങൾ അദ്ദേഹം ഹൃദയത്തിൽ നിന്നാണ് സംഗീതം നൽകിയിട്ടുള്ളത്. അതുപോലെ അതെല്ലാം ഭംഗിയായി പാടി വച്ചിട്ടുള്ള, ദാസേട്ടൻ, ജയേട്ടൻ, ജാനകിയമ്മ, സുശീലാമ്മ, എല്ലാവരും അതിന്റെ മാക്സിമം ജീവൻ നൽകിയിട്ടുണ്ട്. ഈ പ്രോഗ്രാം ആദ്യമായി ആണ് കേൾക്കുന്നത്. നിമിഷ വളരെ നന്നായി ഒരു ദുഃഖ പുത്രിയെപ്പോലെ പാടി. ഒരു ഗാനമേള ലൈവ് ആയി കാണുന്ന പ്രതീതി👍🏼🌹🌹Best of luck 🙋‍♂️🙏
@TCKalamcod
@TCKalamcod Год назад
അഭിനന്ദനങ്ങൾ 🌷🌷🌷
@ramachandrannair746
@ramachandrannair746 Год назад
Forever in the minds of music lovers and may your singing and compositions forever delight man and woman kind....... God bless 🙏🙏🙏
@lakkattoorponnappan
@lakkattoorponnappan Год назад
ബാബുക്ക എന്ന മഹാ സംഗീത മാന്ത്രികനെ രോമാഞ്ചത്തോടെ ഓർമിക്കുന്നു.. ലോകമുള്ള കാലത്തോളം സംഗീത പ്രേമികൾ ബാബുക്ക എന്ന നാമം അനശ്വരമാക്കും. അദ്ദേഹത്തിനെ ഈ കൊച്ചു മകൾ മാത്രമല്ല., വന്ദം തലമറയിലെ എല്ലാ കൊച്ചുമക്കളും ഈ ഈണങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും, ലോക മുള്ള കാലത്തോളം ! നിമിഷക്കു നന്ദി !
@rajucmnileshwar9051
@rajucmnileshwar9051 Год назад
Very nice.... 👍👍👍🎸All the best 🎉🎉
@sasil9644
@sasil9644 Год назад
Glad to hear Babuka through his grand daughter .
@gireeshkumarchellappan5858
@gireeshkumarchellappan5858 Год назад
Very good nice voice, God bless you.
@Sumarannair-z8o
@Sumarannair-z8o Год назад
എത്ര തവണ ഈ പാട്ടുകൾ കേട്ടെന്ന് പറയാൻ പറ്റില്ല അത്രക്കും നല്ല ഗാനങ്ങൾ
@asainaranchachavidi6398
@asainaranchachavidi6398 27 дней назад
ഫീമെയിൽ പാടിയ പാട്ട് ഫീമെയിൽ കേട്ട് പാടുന്നത് ഈസിയായിരിക്കും എന്നിരിക്കെ എന്നാൽ ഇവിടെ മെയിൽ വോയിസ്‌ ലുള്ള പാട്ട് ജയചന്ദ്രൻ പാടിയ അനുരാഗ ഗാനം പോലെ .. എന്ന ഗാനം ഒരു വെല്ലുവിളിയായി തന്നെ സ്വന്തം ശൈലിയിൽ വളരേ മനോഹരമായി പാടി ബാബിരാജിന്റെ കൊച്ചുമോൾ നല്ലൊരു ഗായിക തന്നെയാണ്
@satheeshankr7823
@satheeshankr7823 Год назад
പൗർണമി കന്യയ്ക്ക് മാത്രമല്ല , ഈ സുന്ദരഗാനങ്ങൾക്കും പതിനേഴോ,പതിനെട്ടോ ആണ് പ്രായം..♥️🌈🙏
@errahman363
@errahman363 11 дней назад
Oh, Babukka why did you leave us so early, but solace came to us in the form of Nimisha ,your grand daughter , atleast made us to live in our Samuri city. Babukha equals Babukha only, your music lives in our souls, so death cannot take you from us. Long live. Salutations to Nimisha, entire instrument orchestra team.
@sreenathsarma2390
@sreenathsarma2390 Год назад
നന്നായി 👏 ആ സംഗീതസരണി അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തലമുറയിലും ഒഴുകുന്നു എന്നറിയുന്നതിൽ പരം സന്തോഷം മറ്റെന്ത്....?
@jamshadabdulla6308
@jamshadabdulla6308 Год назад
Thank you Nimisha, beautiful singing
@sameerbabu4419
@sameerbabu4419 Год назад
Thank you very much, Shalu.. 😍
@josejames1612
@josejames1612 Год назад
ഉപ്പൂപ്പായുടെ ആത്മാംശം കലർന്ന ശബ്ദതരംഗങ്ങൾ വീണ്ടും കൊച്ചുമകളുടെ കളകണ്ഠത്തിലൂടെ കേൾക്കാനായത്‌ മഹാഭാഗ്യം...അള്ളാഹുവിന്റെ അനുഗ്രഹം സമൃദ്ധമാകട്ടെ🙏🎉❤️💚💜🎊👏
@ramabhadrawarrier549
@ramabhadrawarrier549 Год назад
Very nice...
@sbashatharayi6629
@sbashatharayi6629 4 месяца назад
Masha Allah 💚 Good songs 🎵 Really so nice voice mole, GOD BLESS YOU ALL AND GOD BLESS YOU
@subinrj9981
@subinrj9981 Год назад
Beautiful ❤️🙏
@asifalimkomu
@asifalimkomu Год назад
Amazing , Wonderful , Incredible Performance... Great...With All Respect...
@mohamedkutty7553
@mohamedkutty7553 Год назад
Really Nimisha Salim is a talented Singer.She can go up with proper support & exposure. Wish her a better future. . dr t m kutty
@jojuap4663
@jojuap4663 Год назад
Ethra👍മാത്രം adi👍കിട്ടിയിട്ടുണ്ടാവും പാട്ടുകൾക്കു വേണ്ടി സമ്മതിക്കണം ഈ തബലേനേം ഹാർമണിയത്തിനേം സൂപ്പർ പൊരിച്ചു ഇത്‌ ഞാൻ നേരിട്ട് കണ്ട പോലെ ആയി
@MoideenkoyaKoya-cc2py
@MoideenkoyaKoya-cc2py Год назад
സംഗീതത്തെ തന്റെ ജീവനെക്കാളെരെ സ്നേഹിച്ച ബാബുക്കയുടെ ഓർമകൾക്ക് മുമ്പിൽ ഒരുപിടി ഉൾഫുല്ല സൂനങ്ങൾ!!!!!
@dr.unnimelady6227
@dr.unnimelady6227 Год назад
Touched moved enthralled.thanks to great grand daughter.
@skputhoor1688
@skputhoor1688 21 день назад
വിത്ത് ഗുണം നൂറുമേനി വിളയ ട്ടെ. അനുഗ്രഹീത കലാകാരൻ്റെ കൊച്ചുമകളിലൂടെ അദ്ദേഹത്തിൻ്റെ സംഗീതം നൂറ്റാണ്ടുകളോളം നിലനിൽക്കട്ടെ. മലയാന്മ ഉള്ളടത്തോളം കാലം അദ്ദേഹത്തിൻ്റെ സംഗീതം നിലനിൽക്കും.
@antonypaul6709
@antonypaul6709 Год назад
Innocent presentation. Will reach heights. May God bless you🙏
@vasanthu.n8181
@vasanthu.n8181 Год назад
All blessings from Babukka.👌👌👌👌👌👌👌👌🙏🙏🙏
@kvmayhissoulrestinpeacejos3669
@kvmayhissoulrestinpeacejos3669 6 дней назад
YES, SHE IS A GREAT SINGER
Далее
Annorikkal | Memories Of H Mehaboob | Manorama News
25:58
😂😂
00:16
Просмотров 856 тыс.
Smrithi | M. S. Baburaj | SAFARI TV
27:46
Просмотров 83 тыс.
Annorikkal | Memmories of  M S Baburaj | Manorama News
25:51
P Jayachandran remembers M S Baburaj
4:40
Просмотров 177 тыс.