Тёмный

Ningalkkariyamo? ഇന്ത്യക്കാർക്കും പ്രവേശനമില്ലാത്ത Indiaയിലെ ഏക പ്രദേശം, പോയാൽ മരണം ഉറപ്പ്‌ | N18V 

News18 Kerala
Подписаться 3,5 млн
Просмотров 1,2 млн
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 678   
@Vlogappan
@Vlogappan 11 месяцев назад
അവരെ ഒന്നും ചെയ്യാൻ പോകണ്ട അവരെങ്കിലും മനസമധാനമായി ജീവിക്കട്ടെ❤
@rameshpn9992
@rameshpn9992 11 месяцев назад
അവിടെ ഒരു സഹകരണ ബാങ്ക് അല്ലെങ്കിൽ exa logic പോലെ ഒരു logic ഇല്ലാത്ത എന്തെങ്കിലും നടക്കുമോ വിപ്ലവ സിംഹങ്ങളെ
@vkgovindhankutty1485
@vkgovindhankutty1485 11 месяцев назад
​@@rameshpn9992¹1111111111111111¹11¹1
@PmMedia-oj8cz
@PmMedia-oj8cz 11 месяцев назад
@@rameshpn9992 adaanikum koitarkum paalam pani kittumo onn nook
@beatricebeatrice7083
@beatricebeatrice7083 11 месяцев назад
Yes
@achur9945
@achur9945 11 месяцев назад
സത്യം
@Sivakumar-f4n3c
@Sivakumar-f4n3c 11 месяцев назад
യുദ്ധം ഇല്ല , വോട്ട് ഇല്ല , മതമില്ല , പച്ചയായ മനുഷ്യർ മാത്രം അവർ ജീവിക്കട്ടെ സ്നേഹവും മക്കളും കുട്ടികളുമായി
@hate_thaught
@hate_thaught 10 месяцев назад
Main ayit padikanda🥲
@rozu8495
@rozu8495 10 месяцев назад
അവർക്ക് അവരുടേതായ വിശ്വാസങ്ങൾ ഉണ്ട്..
@ruksana...misriyayasmin
@ruksana...misriyayasmin 10 месяцев назад
@@hate_thaught 😁
@enigmaticbloke1129
@enigmaticbloke1129 10 месяцев назад
​@@rozu8495അത് കൊണ്ട് പുറത്ത് ഉള്ളവർക്ക് കുഴപ്പം ഇല്ലല്ലോ.😂
@rozu8495
@rozu8495 10 месяцев назад
@@enigmaticbloke1129 ഇല്ലാ.. മതം ഇല്ലാ എന്നു പറഞ്ഞപ്പോൾ പറഞ്ഞത് ആണ്..
@vishnu831
@vishnu831 11 месяцев назад
ഭൂമിയിൽ സമാധാനം ആയി ജീവിക്കുന്ന ആളുകൾ 😍🥰
@PKSDev
@PKSDev 11 месяцев назад
👌👍🙏☺️
@jithuvr7695
@jithuvr7695 11 месяцев назад
Sathyam❤
@atheist-cj4qd
@atheist-cj4qd 11 месяцев назад
​@@jithuvr7695pari aanu😂 . Avde oke koodi poyal 40 year vere life expectancy undavolu .
@dineshg9330
@dineshg9330 11 месяцев назад
​@@atheist-cj4qdകാട്ട് മനുഷ്യ ജീവിതം വേറെയാണ് സഹോ. ആധുനിക ജീവിത രീതികൾ അവർക്ക് എന്നും അന്യമാണ് അത്‌ തിരിച്ചറിയാൻ വനവാസികൾ താമസിക്കുന്ന ഇടത്തിലോട്ട് പോയാൽ മനസ്സിലാകും 😂😂
@saradavasu9617
@saradavasu9617 11 месяцев назад
ഇതിൽ എഴുതിയാൽ മതിയല്ലോ
@apmedia7775
@apmedia7775 7 месяцев назад
ഇ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുന്ന ഒരേ ഒരു മനുഷ്യർ 🙏❤️
@kunjakichu6854
@kunjakichu6854 11 месяцев назад
ജാതിയും മതവും വർഗീയതയും ഒന്നുമില്ലാതെ സന്തോഷത്തോടെ കഴിയട്ടെ
@jayachandranb4092
@jayachandranb4092 11 месяцев назад
😂
@jayasreeajayan1459
@jayasreeajayan1459 11 месяцев назад
വോട്ട് ചോദിച്ചു ആരും അങ്ങോട്ട്‌ പോകില്ലല്ലോ, അവർ ഭാഗ്യവാൻമാർ
@NehaKrishna-th3yu
@NehaKrishna-th3yu 9 месяцев назад
😂😂😂
@Syclonsphere6020
@Syclonsphere6020 6 месяцев назад
നോ 🔔🔔🎚️
@nvsworldchallenge9463
@nvsworldchallenge9463 Месяц назад
😂😂😂
@prasobh88
@prasobh88 11 месяцев назад
ആദ്യമായി കേൾക്കുന്നു,പുതിയൊരു അറിവ് തന്നതിന് നന്ദി,ഇനിയും ഇതേപോലുള്ള വിഡിയോ ചെയ്യുക 🙏 നന്ദി ന്യൂസ് 18...
@achur9945
@achur9945 11 месяцев назад
Yes👍
@nimeshkrishnankutty8987
@nimeshkrishnankutty8987 11 месяцев назад
Kurach naal munbe oru gaveshakane konnatha
@dragogamming989
@dragogamming989 11 месяцев назад
​@@nimeshkrishnankutty8987ഗവേഷകൻ അല്ല ക്രിസ്ത്യൻ ക്രിസ്തു മതം പ്രെചരിപ്പിക്കാൻ പോയത് ആണു അലൻ chau
@dentrifications
@dentrifications 11 месяцев назад
​@@nimeshkrishnankutty8987Christian Missionary John Chau
@ranjithmp2257
@ranjithmp2257 8 месяцев назад
Schoolil പഠിക്കാൻ ഉണ്ട്
@hammeedhameed9246
@hammeedhameed9246 11 месяцев назад
അവർക്ക് ഒന്നും ചിത്തിക്കണ്ട ഒരു രൂപ പോലും കടം ഉണ്ടാകില്ല
@arrowmedia1653
@arrowmedia1653 11 месяцев назад
😂
@jomon3609
@jomon3609 10 месяцев назад
നല്ല ജീവിതം
@sooryashaji-er5tn
@sooryashaji-er5tn 6 месяцев назад
അവർ എങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ...
@bibinkrishnan4483
@bibinkrishnan4483 11 месяцев назад
അതാണ് ശരിയ്ക്കുമുള്ള സ്വർഗ്ഗം 🥰🥰🥰🥰
@PmMedia-oj8cz
@PmMedia-oj8cz 11 месяцев назад
Ninne poolootha vargathin
@alicepurackel7293
@alicepurackel7293 11 месяцев назад
ഹൂറികൾ ഇല്ലാത്തിടം
@kannankutty9325
@kannankutty9325 11 месяцев назад
Russian Colony, Kudankulam The Russian Colony in Kudankulam is one of the place in India where Indians are not allowed. The Russians established this colony in the 1800s as a strategic outpost to keep an eye on British activity in the region. The Russians were forced to abandon the colony in the 1940s, and it has been abandoned ever since. Today, it is a popular tourist destination for those looking for an off-the-beaten-path adventure. However, Indian citizens are not allowed inside the colony without special permission from the Russian embassy
@LeelamaParayil
@LeelamaParayil 9 месяцев назад
0:16 😢😊
@ബർആബാ
@ബർആബാ 7 месяцев назад
അലൻചോവ് എന്ന സുവിശേഷകൻ ക്രിസ്തുവിന്റെ സ്നേഹത്താൽ നിറഞ്ഞാണ്, തൻ്റെ ജീവനെപ്പോലും തൃണവൽഗണിച്ച് അവരെ സന്ദർശിക്കാൻ പോയത്. പക്ഷേ നമ്മിൽ പലരും അതിനെ വ്യാഖ്യാനിക്കുന്നത് 'മതപ്രചരണം' ആയിട്ടാണ്. നമ്മുടെ കുറ്റമല്ല വർഷങ്ങളായി, നിഷ്കാമകർമ്മികളായ സുവിശേഷകരെ "ക്രിസ്തു മതപ്രചാരകർ" എന്ന് ചാപ്പകുത്ത് പദമാണ് നമ്മുക്ക് പരിചയം ഉള്ളത്. എന്തിനേറെ, നമ്മുടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നോക്കിയാൽ ഇവർ ചെന്നതിനു ശേഷമാണ് ആ നാട്ടുകാർ പലരും എഴുത്തും വായനയും പഠിച്ചത്. അത് മറ്റ് പലർക്കും നഷ്ടങ്ങൾ ഉണ്ടാക്കി - പഴയതുപോലെ അവരെ മൃഗങ്ങളെ പോലെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കി; അത്രതന്നെ. ഇതിനെ പ്രതിരോധിക്കാൻ "മതപ്രചരണം" എന്ന് ചാപ്പ കുത്തിയേ പറ്റൂ. "കുരങ്ങ് ചിരിച്ചാലും പല്ലിളിച്ചു" എന്നല്ലേ നമ്മൾ പറയുക !
@RAHULKr-cx2nt
@RAHULKr-cx2nt 3 месяца назад
Wow ❤ new information
@bhabinsikha
@bhabinsikha 7 месяцев назад
The Real Humans 💯 🙌 👌 Pachayaaya Manushyar... 😊😊😊
@kl24....88
@kl24....88 11 месяцев назад
ആ മനുഷ്യർ ഈ ഭൂമി ഉള്ളിടത്തോളം കാലം അവർ അങ്ങനെ തന്നെ ജീവിക്കട്ടെ. മനസമാദാനത്തോടെ
@happyjosutty2856
@happyjosutty2856 10 месяцев назад
ഇവിടെ ആരെയും പ്രേവേശിപ്പിക്കില്ല..😮ഈ ദീപിന്റെ 7 കിലോമീറ്റർ മാറി മത്സ്യം പിടിച്ചിരുന്ന ഞാനും ബോട്ട് ജീവനക്കാർക്കും
@Mahalakshmi-t6l6y
@Mahalakshmi-t6l6y 8 месяцев назад
പോയാൽ ജീവൻ തന്നെ പോകും 😂😂💀☠️അപകടകരം തന്നെ 👍👍
@Sethulakshmi2961
@Sethulakshmi2961 8 месяцев назад
Oh god😍😍
@happyjosutty2856
@happyjosutty2856 6 месяцев назад
Athe​@@Mahalakshmi-t6l6y
@Kottappalli_RDP
@Kottappalli_RDP 11 месяцев назад
സഖാക്കളേ! അവിടെ അടിയന്തിരമായി ഒരു ബ്രാഞ്ച് ഓഫീസ് തുറക്കണം 🚩
@Arjun39765
@Arjun39765 11 месяцев назад
സഹോദര , ഒരു ശാഖയോ, അല്ലേൽ ഇന്ത്റാജി മന്തിരമോ തുടങ്ങു 😌
@ramachandran5854
@ramachandran5854 11 месяцев назад
​​@@Arjun39765DYFI യുടെ ഓഫീസ് തന്നെയാ നല്ലത്. ഇവിടെയുള്ളനാട്ടുകാരുടെ ഒരു ശല്യവും തീരും😂.
@iam7779
@iam7779 11 месяцев назад
@@Arjun39765 ബ്രാഞ്ച് ഓഫീസാ നല്ലത് ഒരു യുണിയൻ തുടങ്ങാം
@kishorekumarn6229
@kishorekumarn6229 11 месяцев назад
എന്നേ തുടങ്ങി... ബംഗാളിൽ നിന്നുള്ള പല ആപ്പീസുകളും ഇപ്പൊ അവിടാണ്... പാർട്ടി പ്രവർത്തനവും പന്തം കൊളുത്തി പ്രകടനവും ഇല്ലെന്ന് മാത്രം 😂
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 11 месяцев назад
ആസനത്തിൽ അമ്പ് കേറും 😂😂😂
@commandotraveller8156
@commandotraveller8156 11 месяцев назад
എന്തോ വലിയ കാര്യം പോലെ ആണ് പററുന്നത്... ഇത് കേട്ടിട്ട് ഒരുപാട് വർഷം കഴിഞ്ഞു..
@MrAzeeznp
@MrAzeeznp 11 месяцев назад
Aadyamaayittu kelkkunna ennepole ethrayo aalukalundaakum broo... Take it positively
@sujathavarambil2744
@sujathavarambil2744 11 месяцев назад
അവിടെയെങ്കിലും രാഷ്ട്രീയക്കാർ കടന്ന് ചെന്നു അവിടം കയ്യേറുകയില്ലല്ലോ?🙏🙏🙏🙏
@dineshbalu1
@dineshbalu1 10 месяцев назад
That’s good , they are clever than us . Congratulations to your happy living
@sauparnikacreations5185
@sauparnikacreations5185 11 месяцев назад
Good reporting with a good message 🎉🎉🎉❤ 3:48
@vilasinikk1099
@vilasinikk1099 11 месяцев назад
ഒരു മനുഷ്യരേയും അവർ അടുപ്പിക്കില്ല.
@comradeleppi2000
@comradeleppi2000 7 месяцев назад
Oruthan eduk poyi.. foreigner. Avan marichy
@wildking7263
@wildking7263 11 месяцев назад
ഭൂമിയിലെ ഭാഗ്യവാന്മാർ ഇവരാണ്❤
@SiniUdayan
@SiniUdayan 6 месяцев назад
True
@catlov97
@catlov97 11 месяцев назад
ഗോവിന്ദനെ ഒരു കുട്ട അപ്പവും കൊടുത്തു വിട്.
@seemaantony4114
@seemaantony4114 11 месяцев назад
😂😂😂❤
@RajuAugustine-gd8pn
@RajuAugustine-gd8pn 11 месяцев назад
😂😂😂
@geethanambudri5886
@geethanambudri5886 11 месяцев назад
😂
@Govinda-Mamukoya
@Govinda-Mamukoya 11 месяцев назад
ഭൂതത്തിനെ അങ്ങോട്ടു വിട്ടാൽ ഇവരുടെ കഥ കഴിയും😂😂
@vasuvlm6421
@vasuvlm6421 11 месяцев назад
😂😂😂😂😂😂😂😂😂
@r7gaiming706
@r7gaiming706 11 месяцев назад
അവരെയും കൂടെ നശിപ്പിച്ചാൽ സമാധാനം ആകും
@alicepurackel7293
@alicepurackel7293 11 месяцев назад
😂😂😂😂😂
@spthecompleteman
@spthecompleteman 9 месяцев назад
mongiye vittalum mathi
@SoloTraveller-r9c
@SoloTraveller-r9c 6 месяцев назад
അവരെങ്കിലും സ്വസ്ഥം ആയി ജീവിക്കട്ടെ. No political, religious and caste barriers. ഇവിടുള്ള മനുഷ്യർ ആ ദ്വീപിൽ കേറിയാൽ ദ്വീപിൻ്റെ കാര്യം തീരുമാനം ആകും.
@arathisukumaran196
@arathisukumaran196 11 месяцев назад
Athyavashya millallo poyittu namukku❤️
@hirankrish4922
@hirankrish4922 11 месяцев назад
Avrk kurachenklm samadanamund..😍
@sanjivsreevinayakomranjan8812
@sanjivsreevinayakomranjan8812 11 месяцев назад
British karkku avidannu adichu mattan onnum kitti kaanilla athayirikkum vittechu ponnathu....Aa pavathunghal avide samadhanamayi jeevichu poikotte enthina avare shalyapeduthunnathu.. but oru doubt ee Pandit sir enghane evarumayi communication nadathi avarude bhasha adhehathinu aroyamayirunno...
@makkachi
@makkachi 10 месяцев назад
Cinemagic 💥 il kandittund
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 11 месяцев назад
അവരുടെ അംബിലെ വിഷമം ഉള്ളു നമ്മുടെ സ്ഥിതിയോ 🙏🏻
@k.v.sebastiankonattukattil884
@k.v.sebastiankonattukattil884 8 месяцев назад
These is where i served 3 years of my golden years
@mahendranpillai964
@mahendranpillai964 11 месяцев назад
Great 👍👍👍
@anthro23
@anthro23 11 месяцев назад
ഇതിൽ കൊടുക്കുന്ന ഗോത്രവർഗ്ഗക്കാര്യ ടെ ഫോട്ടോയുമുണ്ട്. സെന്റിനൈൽ ദ്വീപിലെ ജനങ്ങൾ ആഫ്രിക്കൻ വംശജരാണ്. Anthropological Survey യിലെ മറ്റു ഗവേഷകരും ദ്വീപിൽ പോയിട്ടുണ്ട്.
@praseedeltr8075
@praseedeltr8075 11 месяцев назад
കലാപാനി സിനിമയിൽ കാണിക്കുന്നുണ്ട്
@bijunair3583
@bijunair3583 11 месяцев назад
Indiayile ethu beach / resort aanu India karkku admission illathathu?? Pls clarify!!
@kailasrajendran1
@kailasrajendran1 11 месяцев назад
Nammude puthuvype beachil polum chila bagham protected area aanu…due to LNG terminal
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 11 месяцев назад
തേങ്ങ അവർക്ക് ഇഷ്ട്ടമായിട്ടല്ല തേങ്ങയുടെ ചിരട്ട കരിച്ചാണ് അവർ അമ്പുകളിൽ വിഷം ഉണ്ടാക്കുന്നത്.
@ShortsPES
@ShortsPES 6 месяцев назад
Internetum phoneum onumila..daily food hunt cheyth kazhika..kidann uranga...!! Swargam aan ith.
@hareeshhari2986
@hareeshhari2986 7 месяцев назад
അത്ഭുത ദ്വിപ്
@anoopsnair6385
@anoopsnair6385 11 месяцев назад
The caption is wrong my friend,and it's not feel good for any Indian .
@BlueFox4702
@BlueFox4702 11 месяцев назад
ഇന്ത്യകാർ മാത്രമല്ല അവരുടെ ഗോത്ര വർഗത്തിൽ പെടാത്ത ഒരു മനുഷ്യനും അവിടെ പോകാൻ അധികാരം ഇല്ല. ഈ news ഒക്കെ കണ്ട് പഴകിയതാ😅.
@saranviogs1769
@saranviogs1769 11 месяцев назад
Kannur alle
@4FRIN_221b-fr5gh
@4FRIN_221b-fr5gh 9 месяцев назад
Njanum pogunnund kurach nalikeravumayi à dpieeelekkk
@saviotom3975
@saviotom3975 11 месяцев назад
Wonderfull
@sobhay7477
@sobhay7477 11 месяцев назад
Wow Amazon
@athulpk8827
@athulpk8827 11 месяцев назад
കലാപാനിയിൽ സിനിമയിൽ ഉണ്ട്
@binuchandran9411
@binuchandran9411 11 месяцев назад
Mathamillatha manasamathanamulla manushyar.
@jansonmavely9998
@jansonmavely9998 11 месяцев назад
Experts think they are so primitive that they probably dont even know how to start a fire
@comradeleppi2000
@comradeleppi2000 7 месяцев назад
They like coconuts. Indian govt have given them twice
@indraneelvlogstechs3208
@indraneelvlogstechs3208 11 месяцев назад
Indian military avide pokum
@SuperAbebaby
@SuperAbebaby 11 месяцев назад
Entho അവിടെ military( ഇന്ത്യൻ )നിരീക്ഷണം ഉണ്ട്.അല്ലെങ്കിൽ ചൈന വരുമല്ലോ
@darkblade7526
@darkblade7526 11 месяцев назад
Oru kand rover പോലെ ചെറിയ വിട്ടു നോക്കിയാൽ അറിയാൻ പറ്റും ലോ എന്തൊക്കെ ഉള്ളത് എന്ന്
@binoyek7097
@binoyek7097 10 месяцев назад
👌👌👍
@karishmasuresh97
@karishmasuresh97 9 месяцев назад
Avatars❤❤
@damodharanak9833
@damodharanak9833 11 месяцев назад
ചുരുക്കി പറഞ്ഞാൽ കേരളത്തിലെ പാർട്ടി ഗ്രാമം
@xavierj8281
@xavierj8281 11 месяцев назад
ഇവരാണ് *ജറാവകൾ* എന്നറിയപ്പെടുന്നത്. ഇവരുടെ ജീവിതരീതിയും സംസ്കാരവും ചാലിച്ചു *ജറാവകളുടെ ലോകം * എന്ന ഒരു കഥ ഞാനെഴുതിയിരുന്നു. അത് ആകാശവാണിയിൽ സംപ്രേഷണം ചെയുകയും കേസരി വീക്കിലിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വളരെ പച്ചയായ യാഥാർത്ഥ്യങ്ങളെ മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹 സേവ്യർ കണ്ടത്തിൽ.
@_Aswin_5
@_Aswin_5 10 месяцев назад
ഇതിലും ഗംഭീരമായി ഈ കാര്യം അവതരിപ്പിച്ച ഒരു channel ഉണ്ട്. The one and only 'Cinemagic'🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ambro2462
@ambro2462 7 месяцев назад
😍😍
@Anirudhan969
@Anirudhan969 9 месяцев назад
ഭാഗ്യം ചെയ്തവർ 😂 പണിക്കും പോവണ്ട no tension 😊
@AnilKumar-uz8ke
@AnilKumar-uz8ke 11 месяцев назад
ഇതിലും ഭയാനക മാണ് കണ്ണൂരിലെ പാർട്ടി ഗ്രാമം
@prajeeshprakasan4022
@prajeeshprakasan4022 11 месяцев назад
😂😂😂
@majeedbp2493
@majeedbp2493 11 месяцев назад
Elavarkum und partygramam
@shivadethrl7731
@shivadethrl7731 11 месяцев назад
ബോബ് ഇടുമോ vanna
@rameezshaji8891
@rameezshaji8891 11 месяцев назад
Sangikum kaalu kuthan pattatha stalam
@amjith_123
@amjith_123 11 месяцев назад
😹😹
@SP-hv8yl
@SP-hv8yl 11 месяцев назад
ഇന്ത്യക്കാരെ മാത്രമല്ല ഒരു മനുഷ്യരെയും അവർ അങ്ങോട്ട് അടുപ്പിക്കില്ല
@beatricebeatrice7083
@beatricebeatrice7083 11 месяцев назад
കേരളവും അങ്ങനെ ആകണമെന്ന് മനസ്സിൽ ഒരു ആഗ്രഹം. പാർട്ടിയും വേണ്ട.. കസേരക്ക് അടിക്കുകയും വേണ്ട, വോട്ടും വേണ്ട..ഒന്നും വേണ്ട....സ്വതന്ത്ര കേരളം 👍🏻
@Thankappan.
@Thankappan. 11 месяцев назад
haha agrahikumpo kurachude kanathil agrahikamallo allleee
@chelsy_chella
@chelsy_chella 10 месяцев назад
ഉദ്ദേശം നല്ലത് ആണെങ്കിലും അതിനും ഒരുപാട് മറുതലങ്ങൾ ഉണ്ട്
@sreezzvlog
@sreezzvlog 9 месяцев назад
Katta support
@7Zsta
@7Zsta 7 месяцев назад
Sathyam💯
@suresh567kuttankumar4
@suresh567kuttankumar4 5 месяцев назад
തുണിയും വേണ്ട, സ്വർണ്ണവും വേണ്ട
@enigmaticbloke1129
@enigmaticbloke1129 10 месяцев назад
Technology and luxury ഒന്നും ഇല്ലെങ്കിലും മനസ്സമാധാനം എന്നൊരു സാധനം അവർക്ക് ഉണ്ടാകും. അതാണ് ഏറ്റവും വേണ്ട കാര്യം. എനിക്ക് ആകെ പേടി കേരളത്തിലെ ബുദ്ധിയില്ലാത്ത ഏതേലും vloggers അങ്ങോട്ട് പോകുമോ എന്നാണ്.
@Sethulakshmi2961
@Sethulakshmi2961 8 месяцев назад
Hahahaha😂😂😂
@kolappanvasu723
@kolappanvasu723 7 месяцев назад
🤣🤣
@comradeleppi2000
@comradeleppi2000 7 месяцев назад
Oru hongkongkaran aanu en thonnni pand poyi Avan marichu body kittila
@zotfsen
@zotfsen 10 месяцев назад
പോകണം എന്നുണ്ടെങ്കിൽ വല്ല ironman suit വെച്ച് പോകാം (ചിലപ്പോൾ) പക്ഷെ വേണ്ട, അവരെങ്കിലും സമാധാനം ആയി ജീവിക്കട്ടെ, കാശ് ഇല്ല, ജാതി ഇല്ല, മതം ഇല്ല, രാഷ്ട്രീയം ഇല്ല.
@rafeekkakkodi6751
@rafeekkakkodi6751 11 месяцев назад
അവിടെ ഒരു cpim ബ്രാഞ്ച് തുടങ്ങിയാൽ മതി ദ്വീപ് കുട്ടിച്ചോറാകും
@sunimolsuresh8269
@sunimolsuresh8269 11 месяцев назад
😂
@PmMedia-oj8cz
@PmMedia-oj8cz 11 месяцев назад
Avudeyum shivakuddi point adayaala peduthanam kurach kabada sanbeesigaleeyum thaamasipikanam
@manojas2968
@manojas2968 11 месяцев назад
😂
@LekhaB-pw5io
@LekhaB-pw5io 11 месяцев назад
Bharanam ellaathayappol. Bhraandayo😊
@rafeekkakkodi6751
@rafeekkakkodi6751 11 месяцев назад
@@LekhaB-pw5io njan oru ldf karan aanu. Pakshe manushyan aanu kattu mudippikkunnath kandal prathikariklanam matullavarepole mindathirunnal enthu karyam aarayalum njan parayum sathyangal
@59Anoop
@59Anoop 11 месяцев назад
ഇതു ഒരുവിധം എല്ലാവര്ക്കും അറിയാം. നീ പറയുന്നത് കേട്ടാൽ ഇൻഡ്യക്കര് ഒഴിച്ച് മറ്റുള്ളവർക്കും അവിടെ പോകാം എന്നാണോ. ലോകത്തു ആർക്കും അവിടെപ്പോകാൻ പെർമിഷൻ ഇല്ല. ഇതുപോലെ ആമസോൺ കാടുകളിൽ പലേടത്തും പോകാൻ അനുവാദമില്ല.
@PmMedia-oj8cz
@PmMedia-oj8cz 11 месяцев назад
Choodaavelle ariyasthavark upagarikum aggine yandallaam varunnu vargeeyathayo piddiripan paniyo onnum ellallo
@prathyushprasad7518
@prathyushprasad7518 11 месяцев назад
അവർ അവരുടെ നാട്ടിൽ ജീവിക്കുന്നു. അവരുടെ രീതി അവരുടെ സ്ഥലം അവരുടെ കാര്യം. മതം , രാഷ്ട്രീയം , ദേശീയത എന്നൊക്കെ പറഞ്ഞോണ്ട് ചെന്നാൽ പിന്നെ തിരിച്ച് വരാൻ കഴിയണമെന്നില്ല....സെന്റിനെൽ ദ്വീപ് അവരുടെ മാത്രം സ്ഥലം....😊😊....
@PmMedia-oj8cz
@PmMedia-oj8cz 11 месяцев назад
Kalla saamigalk upavasikkaan pattiya sthlam thala urulunnad nookanam
@v.j7163
@v.j7163 11 месяцев назад
Actually its been said that chola dynasty kings have gone there and tied up a friendship with them its not British or any one before them also that land was been visited its written in Tamil.
@neelakandandhanajayan3202
@neelakandandhanajayan3202 11 месяцев назад
ഇന്ത്യക്കാർക്കുമാത്രമല്ല ലോകത്തെ ഒരു മനുഷ്യനും പോകാൻ പറ്റില്ല ബ്രോ.. നരഭോജികളാ അവിടെ.. 👍
@chatukam222
@chatukam222 11 месяцев назад
Avaru cannibals anennu thelivu onumilla
@de_v_il6_6_67
@de_v_il6_6_67 10 месяцев назад
Da ഇല്ലാത്ത കാര്യം പറയാതെ നിർത്തി പോടാ
@abhinandkk9991
@abhinandkk9991 10 месяцев назад
Avar narabogikal onum alla kazhude
@enigmaticbloke1129
@enigmaticbloke1129 10 месяцев назад
ഒന്ന് പോടെ
@shameemshameempp4672
@shameemshameempp4672 9 месяцев назад
Dey
@venugopal9376
@venugopal9376 11 месяцев назад
കൊള്ളാം. അവരെങ്കിലും പ്രകൃതിയോടൊപ്പം ജീവിക്കട്ടെ
@sreejith2098
@sreejith2098 11 месяцев назад
നാളെ മുതൽ കാട്ടിൽ നിന്നും: "മച്ചാൻമാരേ... ഞാനിന്ന് നിൽക്കുന്നത് പോർട്ട് ബ്ലയറിലെ ........"
@News18Kerala
@News18Kerala 11 месяцев назад
😂
@soniasunil7560
@soniasunil7560 11 месяцев назад
Kalakki😂😂😂😂🎉🎉
@comradeleppi2000
@comradeleppi2000 7 месяцев назад
Oruthan cheythu. Oru foreigner. Avan marichu
@Alimonalien-gr2yg
@Alimonalien-gr2yg 10 месяцев назад
അവർ അവിടെ മനുഷ്യരായി അവരുടെ ലോകത്ത് ജീവിച്ചോട്ടെ.. ഇനി അവിടെ പോയി അവരെ കൊള്ളയടിക്കാനേ ബാക്കിയുള്ളു. വിലക്ക് ഏർപ്പെടുത്തിയവർക്ക് ആശംസകൾ
@rojanantony5528
@rojanantony5528 11 месяцев назад
Use words carefully, not only Indians, nobody from outside their island will not be allowed by the locals
@comradeleppi2000
@comradeleppi2000 7 месяцев назад
True a foreigner tried to enter he was killed
@sujathavarambil2744
@sujathavarambil2744 11 месяцев назад
നന്നായി അവരെങ്കിലും മനസ്സമായ മായി കഴിയട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
@rajendhranks9149
@rajendhranks9149 11 месяцев назад
അവിടെ ഒരു തടയണ കെട്ടാൻ പറ്റുമോ പോലും, അങ്ങോട്ടേക്ക് ഒരു k റെയിൽ തുടങ്ങിയാലോ?
@jayasrees9202
@jayasrees9202 11 месяцев назад
അവിടെ മനുഷ്യ ർ കൂ ആർക്കും no entry, athinu India kar ennu paranju caption ittu kalipikal
@redros9224
@redros9224 11 месяцев назад
അല്ലെ നമ്മൾ ഇപ്പോൾ no indian. Now ഭരതൻ
@educationedu9088
@educationedu9088 9 месяцев назад
5:34 തകര്‍ന്ന കപ്പൽ ഇപ്പോഴും Google earth -ൽ നോക്കിയാൽ കാണാൻ പറ്റുന്നുണ്ട്
@Cashhunt.alapuzha
@Cashhunt.alapuzha 9 месяцев назад
Nan nokki but kanda ellla
@rameshpn9992
@rameshpn9992 11 месяцев назад
ഡോ പൊട്ടാ ആർക്കും അവിടെ പ്രവേശനം ഇല്ല. ഇന്ത്യ Govt ആർക്കും permission കൊടുത്തിട്ടില്ല.
@shoukkathali1781
@shoukkathali1781 11 месяцев назад
Njan 27 year ayi Port Blair IL und😊
@PmMedia-oj8cz
@PmMedia-oj8cz 11 месяцев назад
@@shoukkathali1781 ath kond pattumo
@thejebinbaby
@thejebinbaby 7 месяцев назад
ഇന്ത്യാക്കാർ മാത്രമല്ല ഏതു രാജ്യക്കാർ പോയാലും അവസ്ഥ ഒന്ന് തന്നെ...😅
@sureshsuresht9257
@sureshsuresht9257 11 месяцев назад
ഒന്ന് പോയി നോക്കണം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ 😠🤪🤪
@Pkd.99
@Pkd.99 11 месяцев назад
Bro... wish you all the very best 🎉
@xen526
@xen526 11 месяцев назад
Aah chenn keri kodkk
@cmrsa3460
@cmrsa3460 10 месяцев назад
ജീവിതം ആസ്വദിക്കുന്ന ഭാഗ്യവാൻമാർ
@mithunvijay16
@mithunvijay16 11 месяцев назад
ഇന്ത്യക്കാർ അങ്ങോട്ട് ചെല്ലണ്ട എന്ന് അവർ പറഞ്ഞോ😂 നല്ല comody ആണ് 😂 ഇന്ത്യക്കാർ അല്ല ലോകത്തിൽ ആരായാലും അവിടെ ചെല്ലാൻ പറ്റില്ല
@ranjithmp2257
@ranjithmp2257 8 месяцев назад
അവർ ഇന്ത്യക്കാർ തന്നെ ആണ് 😅 അവതാരകൻ മണ്ടൻ ആണ് ഇത് ഇന്ത്യ വ്യത്യാസം ഓരോ മണ്ണിലും
@vsankarannair1829
@vsankarannair1829 11 месяцев назад
ഇവിടെ ഒരു robot -നെ കൊണ്ടു വിട്ടുകൂടെ.
@smksmk2987
@smksmk2987 11 месяцев назад
വിവരക്കേട് പറയാതെ മണ്ടൻസ് 🤭🤭അറുപതിനായിരം വർഷമോ 😄 ആകെ മനുഷ്യകുലം ഭൂമിയിൽ വന്നിട്ട് 12... 14 ആയിരം വർഷമായിട്ടുള്ളൂ
@misbahstudio437
@misbahstudio437 6 месяцев назад
ഒരു സുഖം
@muralip.k6204
@muralip.k6204 11 месяцев назад
തേങ്ങ എരിഞ്ഞു കൊടുത്തത് മദ്യകുപ്പികളായിരുന്നെങ്കിൽ അവർ ദീപ് വിട്ട് മദ്യം തേടി വന്നേനേ
@alicepurackel7293
@alicepurackel7293 11 месяцев назад
പിണറായി ക്ലിഫ്ഹൗസിൽ പാർപ്പിച്ചേനെ ......
@user-midhu
@user-midhu 11 месяцев назад
അതിലും വലിയ ലഹരി അവരുടെ കയ്യിൽ കാണും
@pradeepkrishnan9847
@pradeepkrishnan9847 11 месяцев назад
Vote m illey...??? Sanmanassulla avarkku samaadhaanam...🙏
@sujithsujithp6532
@sujithsujithp6532 11 месяцев назад
100 പേരെ 150 പേരോ സമാധാനമായിട്ട് അവരൊന്നും ജീവിച്ചോട്ടെ ❤
@deepudivanand9935
@deepudivanand9935 11 месяцев назад
1991 ൽ ഒരു ലേഡി അവിടെ സന്ദർശിച്ചിട്ടുണ്ട്... Madhumala chadhopadhiyaya.
@rameshpn9992
@rameshpn9992 11 месяцев назад
Yes, from ബംഗാൾ, പിന്നെ ഒരു സായിപ്പ് മതം വളർത്താൻ ചെന്നു, പടമായി
@anieum2092
@anieum2092 11 месяцев назад
അങ്ങനെ ആണെങ്കിൽ ഇതിനെ വേറൊരു രാജ്യം ആക്കി മാറ്റിക്കൂടെ
@adarshk.p9526
@adarshk.p9526 9 месяцев назад
അവർക്ക് രാജ്യം എന്താണെന്ന് പോലും അറിയില്ല
@dhaneeshdhaneesh9921
@dhaneeshdhaneesh9921 11 месяцев назад
AI കേമറ വെക്കാൻ പറ്റോ
@Aromalxzy
@Aromalxzy 10 месяцев назад
Ith correct aaayitt manasil avanamengil cinemagic youtube channel poyi nokk❤❤❤
@Aromalxzy
@Aromalxzy 10 месяцев назад
Cinemagic uyir
@jamsheerivok
@jamsheerivok 6 месяцев назад
Aayirathil oruvan movie yil ulla polethe!!!
@jithpsjithps2499
@jithpsjithps2499 11 месяцев назад
പണ്ട് മിഷിനറിയുടെ പേരും പറഞ്ഞ് കുരിശ് കൃഷിക്കും, മതംമാറ്റത്തിനും പോയവരുടെ ആസനത്തിൽ അമ്പെയ്ത് കൊന്ന ടീംസാണ് ഇവര്😁.
@AavaniArdraAavaniArdra-uk2nj
@AavaniArdraAavaniArdra-uk2nj 11 месяцев назад
ലോകത്ത് കടബാദ്യാത ഇല്ലാത്തവർ
@sudirsrambikkalsudir3630
@sudirsrambikkalsudir3630 11 месяцев назад
Fool ...........no one cant go there Not Only Indian
@Kailash-gi5im
@Kailash-gi5im 11 месяцев назад
പിണറായിയെ അങ്ങോട്ട് വിട്. പിണറായി വരും എല്ലാം ശരിയാവും
@aswineditzz
@aswineditzz 11 месяцев назад
🤣
@santhamenon720
@santhamenon720 11 месяцев назад
Kelkatha vishayamJesus nde kaikal pravarthkum Amen🙏🙏🙏
@ibnkhalood832
@ibnkhalood832 8 месяцев назад
എന്തെങ്കിലും ഒരു കാരണം ഇല്ലാതെ ഇങ്ങനെ അവർ പ്രതിരോധിക്കും എന്ന് തോന്നുന്നില്ല . അവരെ ഒരു പരീക്ഷണവസ്തു ആയി ഉഭയോഗിച്ചിരുന്നേക്കാം പോയവരല്ലാം . എന്റെ ഒരു ചിന്ത മാത്രം 🧐
@കുറുനരി-in7xp
@കുറുനരി-in7xp 8 месяцев назад
ഉപയോഗിച്ചിട്ടുണ്ട്
@nithinbhaskark2708
@nithinbhaskark2708 9 месяцев назад
സമാധാനമായി നിലകൊള്ളട്ടെ...
@mastervlog8254
@mastervlog8254 9 месяцев назад
ഈ ദ്വീപ് എനിക്കറിയാം. എന്റെ ഫ്രണ്ട് ആന്റമൻ നിക്കോബർ ദ്വീപിലാണ് താമാസം . അവൻ പറഞ്ഞിട്ടുണ്ട്.
@jahangeervellangallur3446
@jahangeervellangallur3446 9 месяцев назад
ഇന്ത്യക്കാർക്ക് എന്നല്ല അവിടെ ആർക്കും പ്രവേശനം ഇല്ല എന്ന് പറഞ്ഞാൽ പോരെ,
@ratheeshveliyathu3523
@ratheeshveliyathu3523 11 месяцев назад
ആ ദ്വീപ് ഇങ്ങ് എടുത്തു കൂടായിരുന്നോ