Тёмный

NIOS 5 വിഷയങ്ങൾക്ക് അംഗീകാരമുണ്ടോ?  

Bas Study Centre
Подписаться 36 тыс.
Просмотров 2,6 тыс.
50% 1

WHATSAPP GROUP LINK ; chat.whatsapp....
NIOS OCTOBER 2024 | NIOS 5 വിഷയങ്ങൾക്ക് അംഗീകാരമുണ്ടോ? #niosexam #nios#niosupdates#niosexamdetails
FOLLOW OUR
INSTAGRAM LINK ::
...
FACEBOOK LINK ::
www.facebook.c...
SSLC / +2 COURSE
6 മാസം കൊണ്ട് SSLC അല്ലെങ്കിൽ +2 ( NIOS ) പൂർത്തീകരിക്കാം
കേന്ദ്ര ഗവണ്മെന്റ് അംഗീകൃത കോഴ്സ് ചെയ്യുവാൻ താല്പര്യപ്പെടുന്നുണ്ടോ നിങ്ങൾ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിലൂടെ നിങ്ങൾക്ക്
1. 6 മാസം കൊണ്ട് SSLC/ +2 പാസ്സാവാം
2. വെറും അഞ്ചു വിഷയങ്ങൾ പാസ്സായാൽ മതി
3. മലയാളത്തിലും പരീക്ഷ എഴുതാം
4. ഗവ: UPSC/KPSC/RRB/SSC അംഗീകൃതം
5. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ സെന്ററുകൾ
6. നൂറു ശതമാനം വിജയം ഉറപ്പിക്കാവുന്ന വിഷയങ്ങൾ
7. എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്ന പഠന രീതി
FOR REGISTRATION CONTACT NOW: 95 26 07 00 97
wa.me/91952607...
-----------------------------------------------------------------------------------------------------------------
പാതിവഴിയിൽ പഠനം മുടങ്ങി എന്റെ അടുത്ത് വന്ന കുട്ടികൾക്ക് SSLC,+2 എന്ന സ്വപ്നം നമ്മുടെ ഒരുമിച്ചുള്ള പ്രയത്നത്തിലൂടെ നേടാൻ സാധിച്ചപോലെ
ഇനി നമ്മൾ ഡിഗ്രിയും പഠിച്ചു വിജയിക്കാൻ ഒരുങ്ങുന്നു ..
കഴിഞ്ഞ പരീക്ഷ വിജയിക്കാൻ നമ്മൾ സംഘടിപ്പിച്ച ക്ലാസുകൾ ലൈവ് ആയും വെടിക്കെട്ടായും മാരത്തൺ ആയും ക്രാഷ് ആയും ലഭിച്ചപ്പോൾ
എന്റെ ആടും തെങ്ങും ഒത്തിരി കുട്ടികൾക്ക് വിജയിക്കാനുള്ള ആവേശമായപ്പോലെ പഠിക്കാനുള്ള മോട്ടിവേഷൻ കൂടി കൂട്ടി കുഴച്ചു നമ്മൾക്കു പവറായി ഡിഗ്രി എന്ന ലക്ഷ്യം സെറ്റാക്കാം...
ഞാനുണ്ടാകും വിജയിക്കുന്ന വരെ നിങ്ങളുടെ കൂടെ
- ആദിൽ ബാസ്
ഡിഗ്രി അഡ്മിഷൻ ആരംഭിച്ചു
- BCom, BBA, BA, BSW
Book Your Seat Now
Click to chat: wa.me/91952607...
Contact Now: +91 95260 70097
Bas Study Centre, Kochi
#kaloor #kochi #kerala #ignou #nios #education #ignouexam #niosexam #niosupdates #ignouupdates
_______________________________________________________________________
THANK YOU FOR WATCHING OUR VIDEO
DO SUBSCRIBE & SUPPORT
CONTACT FOR ENQUIRY: +91 95 26 07 00 97
Whatsapp: wa.me/91952607...
Bas Study Centre
Corporate Office: G3104 JNIS Kaloor, Kochi 682017
Study Centre: CT Complex, Nilambur Road, Wandoor, Malappuram 679328
#nios #niosexam#niosapril2023 #niosexamtips #nioslife #niostma #niosexamdetails #niospassingmarks#niosresult #ignou #ignouuniversity #ignouadmission2023 #ignousolvedassignment #ignou_assignment_update #ignouhandwrittenassignment

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@fahhhhh-e
@fahhhhh-e 12 дней назад
Sir njn humanities edthe athil political science ilaa njn edthethe sociology history economics Malayalam English ank degree edkn patto plsss reply 😢😢🤌
@TROLLfun-kk7zg
@TROLLfun-kk7zg 8 месяцев назад
Humanities. Politics, English, Malayam. Business studys, sociology.. Igane aya enthee lum ishu indo. Ethayi irikum category....
@aromalkvinod7942
@aromalkvinod7942 8 месяцев назад
അതുൽ സാറേ ഇങ്ങനെ എടുത്തു കഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ, പിഎസ്സി അംഗീകരിക്കുമോ
@Hodophile636
@Hodophile636 2 месяца назад
5 subject edth bfam edkunnthil Seen ndo ? Pls rply
@basstudycentre
@basstudycentre 2 месяца назад
No, athil science subjects undayal mathi
@AshifaAshifa-ob2pd
@AshifaAshifa-ob2pd 8 месяцев назад
Sir ഏപ്രിൽ മാസത്തിലെ എക്സാം റിവിഷൻ എന്നാ start ചെയ്യാ
@basstudycentre
@basstudycentre 8 месяцев назад
Very soon
@akhilkn7039
@akhilkn7039 2 месяца назад
Ipol vocational subject compulsory anno for 10th and 12th
@basstudycentre
@basstudycentre 2 месяца назад
Nop
@akhilkn7039
@akhilkn7039 2 месяца назад
@@basstudycentre 10th CBSE padiche, additional subject NIOS cheyuthal value undo, psc job and equalency kittumo
@anooshkv2600
@anooshkv2600 8 месяцев назад
Njan 12 nios pass ayi government collegil bsc electronics seat kitty 2021 I'll pakshe collegil poyilla joli undayirunnu athukondu ignou yil bsc physics nu. Chernnu
@petsworld1998
@petsworld1998 8 месяцев назад
സാർ ഇതിനു റിപ്ലൈ തരണം ഞൻ nios പഠിച്ചു അതിൽ മലയാളം ഇംഗ്ലീഷ്‌ പൊളിറ്റിക്സ് ബിസ്സിനെസ്സ് സ്റ്റഡീസ് sociology ഐറ്റി പഠിച്ചു 75% മാർക് ഇണ്ട് എനിക് psc എഴുതാൻ പറ്റൂലെ
@aneeshv3291
@aneeshv3291 6 месяцев назад
സർ ഞാൻ 2023 ഏപ്രിൽ nios ആണ് exam എഴുതിയത് അതിൽ 5 subject മാത്രേ പാസ്സ് ആയുള്ളൂ പിന്നെ അടുത്ത ഒക്ടോബർ ബാച്ച് ആ fail ആയ ഒരു subject എഴുതി പാസ്സായി എന്നാൽ ഞാൻ ഏപ്രിൽ എഴുതി ആ 5 subject pass subject mathre കിട്ടിയുള്ളൂ ആ പാസ്സ് ആയ ആ സബ്ജെക്ട് 6 പാസ്സ് ആയ സർട്ടിഫിക്കറ്റ് കിട്ടിയില്ല അപ്പോ എന്താ ചെയ ഒന്ന് പറഞു തരുയോ സർ 🙏
@mohammedafeef6468
@mohammedafeef6468 7 месяцев назад
👌👌👌
@muhammedameeen
@muhammedameeen 8 месяцев назад
Very useful video
@basstudycentre
@basstudycentre 8 месяцев назад
Thanks a lot
@akhilamalu9905
@akhilamalu9905 8 месяцев назад
Humanities englesh.malayalam. soceolagy. Bussness studies.data entry psc approved ano please reply
@ameerazim9375
@ameerazim9375 8 месяцев назад
Sir njaan 6subject aanu eduthadhu. Eccountancy,,,Economics, English, malayalam, Data Entry, politics. Idhil 5subject pass aayi politics poyikn. Enik Hospital administration cource edukaan aayirunnu endhengilum problm indo
@basstudycentre
@basstudycentre 8 месяцев назад
Yes
@ameerazim9375
@ameerazim9375 8 месяцев назад
Politics poya karnam aano
@VrindaRaju-pz1cf
@VrindaRaju-pz1cf 8 месяцев назад
Sir njn fail aiyath physics chemistry aennu . Apol sir enik thannath chemistry physics English Malayalam ethraum thannittullu
@pesgoals5250
@pesgoals5250 8 месяцев назад
Sir. English, Malayalam, political science, sociology,data entry, ith psc okke cheyyan pattumo??
@ramsinajeeb2152
@ramsinajeeb2152 8 месяцев назад
No history koode edukkanam ayirunnu
@rocknroll8910
@rocknroll8910 8 месяцев назад
Sir ippo plus two BAS illan join cheythath avidunn study materials kitti... But nios inte text books eppo kittum, kittumo pls reply sir
@basstudycentre
@basstudycentre 8 месяцев назад
Nios books delay aanu
@fathimafarsana895
@fathimafarsana895 8 месяцев назад
Hi sir..pls reply 🙏🙏🙏…njn plus two nios science aayrunnu.oct batch aayrnnu..5ennm kitti..pass ayi..but physics poyi .6 sub aan eyuthiyayth.poyath main sub aayathu kond psc pattillann kettu..but njn ee certificate vech TTC k pokn vijariknu.ttc kayinju Lp up psc exm eyuthimbol ee plus two certificat oru prblm aavuo
@lakshmimohan5225
@lakshmimohan5225 8 месяцев назад
സാർ.. ഇതിനു എനിക്കു റിപ്ലൈ തരണം.. സാർ ഹ്യുമാനിറ്റീസ് ആണ് ഞാൻ എടുത്ത 6 സബ്ജെക്ട് 5 സബ്ജെക്ട് പാസ്സ് ആയി എനിക്കു labtecnichion കോഴ്സ് chayan pattumo
@basstudycentre
@basstudycentre 8 месяцев назад
Subjects etha
@lakshmimohan5225
@lakshmimohan5225 7 месяцев назад
Humanities ayerunnu
@lakshmimohan5225
@lakshmimohan5225 7 месяцев назад
Data entry poyathe
@charushcharush9013
@charushcharush9013 8 месяцев назад
Sir pcb eduthal Kerala board I'll bba kk pokn patumo regular ayi
@basstudycentre
@basstudycentre 8 месяцев назад
Yes
@charushcharush9013
@charushcharush9013 8 месяцев назад
Sir regular degree kk apply chymbo equivalency koodi vach ahno apply chyndath ella college illum.ith nmll normal ayyit degree kk allotment kodukkunath pole alle?
@rocknroll8910
@rocknroll8910 8 месяцев назад
Sir, sslc:english, malayalam, data entry, basic computing, indian culture and heritage. Angikaaram undo
@charushcharush9013
@charushcharush9013 8 месяцев назад
Sir joint director kk equivalency request letter ayakkanulla adress onnu prymo plzz
@sayoojsajeev6562
@sayoojsajeev6562 8 месяцев назад
5വിഷയം വച്ചു ഡിഗ്രി പറ്റുമോ
@basstudycentre
@basstudycentre 8 месяцев назад
Yes
@sayoojsajeev6562
@sayoojsajeev6562 8 месяцев назад
Sir ഇപ്പോൾ ഹ്യുമാനിറ്റീസ് എടുത്തു. ഒക്ടോബർ എക്സാം. പൊളിറ്റിക്സ്. Socology. ഇംഗ്ലീഷ്. മലയാളം. ബിസിനസ്‌ സ്റുഡസ് ആണ് സബ്ജെക്ട്. അപ്പോൾ. ഡിഗ്രി ഡിസ്റ്റൻസ് നോക്കുമ്പോൾ ഏത് ആണ് നല്ലത്. സബ്ജെക്ട് എടുക്കാൻ. ഏത് യൂണിവേഴ്സിറ്റി ആണ് നല്ലത് 🙏
@amalsuresh1355
@amalsuresh1355 8 месяцев назад
5 subject vechu psc apply cheyan pattumoo
@basstudycentre
@basstudycentre 8 месяцев назад
Yes
@thattikuttivlog8816
@thattikuttivlog8816 8 месяцев назад
Sir nan sirine vilichayirunnu eduthilla
@basstudycentre
@basstudycentre 8 месяцев назад
Thirich vilikum
@slayergaming1095
@slayergaming1095 8 месяцев назад
Sir enik history, politics nios +2 malayalam medium notes kittan enthengilum vazhi undooo please reply
@bettysam2829
@bettysam2829 8 месяцев назад
ഗൈഡ് ഉണ്ട്
@slayergaming1095
@slayergaming1095 8 месяцев назад
@@bettysam2829 ath agane adukkum
@bettysam2829
@bettysam2829 8 месяцев назад
politic ഗൈഡ് ഞാൻ തരാം
@bettysam2829
@bettysam2829 8 месяцев назад
വേണോ, ഞാൻ gide ഒക്കെ വച്ചു പഠിച്ചത്, പിന്നെ ആദിൽ Sir ന്റെ yotube, class, crush course, revision ഒക്കെ കൊണ്ട് പാസ്സ് ആയി
@slayergaming1095
@slayergaming1095 8 месяцев назад
@@bettysam2829 politics maathrame ullo
@hamdhafathima383
@hamdhafathima383 8 месяцев назад
5 subject vech degree edukamo
@basstudycentre
@basstudycentre 8 месяцев назад
Yea
Далее
NIOS പുതിയ UPDATES
15:53
Просмотров 6 тыс.
Courses to be taken by NIOS +2 PASS Students
10:27
Просмотров 8 тыс.