Ente kayyil 2016octobet model vandiyanu nalla milage undu idakkk silencr potti accilator problem kaalukoduthal chavitti keran padanu vere prashnangal onnumilla
Ente kail ondu 2016 model redigo t option 81000 km drive cheytu. Silencer pottiyittu warranty l maarithannu. Randamathe silencer um potti ippo weld cheytu vachirikkunnu.Clutch release bearing poyaarunnu, front left side shock replace cheytu, lowerarms change cheytu, oru thavana radiator fan stuck aayi vere problems onnum illa super mileage aanu vandikku longtripinu 26.7 vare kittiyittondu.
ഇത് നല്ല ആൻഡ്m തന്നെയാണ് ഒരുപക്ഷേ കണക്ഷൻ വിച്ചേദിക്കപ്പെട്ടു എന്ന് തോന്നുന്നു ഞാൻ പത്ത് വർഷമായിട്ട് ഇത് ഉപയോഗിക്കുന്നുണ്ട് 500 രൂപയാണ് ഇതിൻറെ വില. ഈ ആൻറി നാ ഫീറ്റ് ചെയ്തതിനുശേഷം ഉയരമുള്ള സ്ഥലത്തുകൂടെ വാഹനമോടിച്ച് fm സ്റ്റീരിയോ ആയി കേൾക്കാറുണ്ട് സൂപ്പർ ആൻഡ് ആണ് അതിൽ ഒരു ചുവന്ന എൽഇഡി കത്തുന്ന ഉണ്ടെങ്കിൽ അത് വർക്കിംഗ് ആണ്
ഈ വാഹനം എൻറെ കയ്യിൽ ഉണ്ട് ഞാൻ 60,000 കിലോമീറ്റർ ഓടി സൈലൻസർ ഇടയ്ക്ക് കട്ട് ആകും മുറിഞ്ഞു പോകും സ്റ്റിയറിംഗ് കോളം കമ്പ്ലൈണ്ട് ആണ്ബ്രേക്കിംഗ് സിസ്റ്റം ഈ പറഞ്ഞത് പോലെ അത്ര പവർഫുൾ അല്ല എങ്കിലും കുഴപ്പമില്ല എൻറെ കൈയ്യിലുള്ള 800 സിസി ആണ്. വലിയൊരു കംപ്ലൈൻറ് ഒന്നും പറയാനില്ല നല്ല വണ്ടിയാണ് അല്ല മൂവിങ് ആണ് നല്ല പുള്ളിങ് ആണ് എനിക്ക് 22 വരെ മൈലേജ് കിട്ടാറുണ്ട്
സൈലൻസർ മാസത്തിൽ 2 തവണ കട്ട് ആകുന്നു ഇനി weld ചെയ്യാൻ സ്ഥലം ഇല്ല ഇപ്പോ വണ്ടിക്ക് ഒരു തരം വൃത്തികെട്ട sound ആണ് ഓട്ടത്തിൽ.. ഓട്ടത്തിനിടയിൽ ചില town ഒക്കെ എത്തുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് off ആകും a/c ഇട്ടു ഓടുമ്പോൾ ആണ് ഈ പ്രശ്നം കൂടുതലും
Long drive ന് ഒരു കുഴപ്പവൂമില്ല,ഞാൻ നാലു വർഷം കഴിഞ്ഞു ഈ കാർ എടുത്തിട്ട് 70000kmന് മുകളിലായി ഓയിൽ സവ്വീസ് എല്ലാതെ ഒന്നും ചെയ്തിട്ടില്ല ഊട്ടി വയനാട് ഇടുക്കി എന്നീ റൂട്ടുകളിൽ സ്ഥിരം പോകൂന്നു ഈ കാർ എടുക്കുവാൻ കാരണം ഞാൻ ഗൾഫിൽ മെക്കാനിക്കൽ ഫീൽഡി ഇരുപത് വർഷത്തിലധികം ജ്യോലി ചെയ്തിരുന്നു ആ സമയത്ത് കുറേ കംബനിയിൽ കളുടെ കാറുകൾ ഞങ്ങൾക്കുണ്ടായിരുന്നു അതിൽ ഏറ്റവും കുറഞ്ഞ മെയ്ന്റെസ് ബിൽ വരുന്ന കാർdatsun കംബനിയുടെ തായിരന്നു
എന്റെ കൈയിൽ ഉണ്ട് ഈ വണ്ടി. മിക്കവാറും സ്റ്റാർട്ട് ആകില്ല. റിലേ മാറ്റി വെച്ചാൽ വണ്ടി സ്റ്റാർട്ട് ആകും ഏകദേശം 28 വരെ മൈലേജ് കിട്ടും മാത്രമല്ല ഓടിക്കാൻ നല്ല സ്മൂത്ത് ആകും എന്നാൽ അത് ഒരാഴ്ച കൊണ്ട് പഴയപോലെ ആകും. പിന്നെ സ്റ്റാർട്ട് ചെയ്യാൻ പഴയ റിലേ മാറ്റി ഇടണം.
@@rideremmu1392Aamm ok chetta സെറ്റ് ചെയ്യ്യണം എന്ന് ഉണ്ട് ചേട്ടാ കാരണം single wiper ath Glass മൊത്തമായിട്ട് clean ആക്കുന്നില്ല strate വഴി ok aaanu നല്ല മഴ ഉള്ള സമയങ്ങളിൽ വളവുകൾ വരുമ്പോൾ പ്രേതേകിച് വലത്തോട്ടൊക്കെ ഉള്ള വളവുകളിൽ മറ്റൊരു വണ്ടി ഏതിരെ വന്നാൽ aaa വണ്ടിയെ കാണാൻ പറ്റില്ല :E problem chettanundayittundoo : പിന്നെ double wiper vekkan eatra ചിലവ് ഒണ്ട് ennu parayumoo chetta plzz🙏🙏
ഇപ്പോഴെത്തെ petrol വില വെച്ച് നോക്കുംകുമ്പോൾ വണ്ടി നല്ലതാണ് but സേഫ്റ്റി കുറവാണു ആവശ്യത്തിന് space ഒക്കെ ഉണ്ട് ഒരു സാധാരണ ഫാമിലിക് പറ്റിയ വണ്ടി അത്രേയുള്ളു കറക്റ്റ് ആയിട്ട് സർവീസ് ഒക്കെ ചെയ്ത് കൊണ്ടുനടന്നാൽ മതി വണ്ടി നല്ലതാണ്