ഞാൻ കാണും പ്രാണനാഥനെ ശോഭയേറും വിൺപുരിയിൽ ഞാൻ കേൾക്കും നാഥൻ ഇമ്പസ്വരം ദൂരമോ വിദൂരമല്ല ചേരും ഞാൻ പ്രീയനരികിൽ കാണും ഞാൻ പ്രീയൻ പൊൻമുഖം വാഴും ഞാൻ നിത്യനാടതിൽ നാഥൻ മാർവ്വിൽ ചാരിടുമ്പോൾ ഈ ഗേഹം വിട്ടു പോകുമേ നാം സ്വർഗ തീരേ എത്തിടുവാൻ പരദേശിയാണിഹേ ഭൂവതിൽ നാം നാഥൻ വേഗം വന്നിടുമേ;- ഈ ലോകം ദുഃഖം ഏകിയാലും വാഴ്വിൻ നാളിൽ ആർത്തിടും നാം വിലാപങ്ങൾ നൃത്തമായ് മാറിടുമേ നാഥൻ വേഗം വന്നിടുമേ;