Тёмный

Njangalude Adukkala Thottam/Kitchen Garden 

AJU'S WORLD - The Real Life Lab
Подписаться 568 тыс.
Просмотров 369 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 969   
@josephgeorgec
@josephgeorgec 5 лет назад
ഇത് വളരെ ആശയമാണ് . ഒന്ന് നിങ്ങളുടെ പച്ചക്കറി കൃഷി രണ്ടാമത് നിങ്ങളുടെ പരസ്പര സഹകരണവും കൈമാറ്റവും . എനിക്ക് തോന്നുന്നത് ഇത് എല്ലാവര്ക്കും മാതൃകയാക്കാവുന്നതാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@SPOONSANDLADLES
@SPOONSANDLADLES 5 лет назад
Super family
@daisylouis7330
@daisylouis7330 5 лет назад
Op
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
@@SPOONSANDLADLES Thanks
@devadasdas2973
@devadasdas2973 5 лет назад
Pm we see
@feyziwithnosurname7011
@feyziwithnosurname7011 5 лет назад
അടുത്ത തലമുറയിലേക്കും ഈ കൃഷിയുടേയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും പാഠങ്ങൾ പകർന്നു നൽകാൻ മറക്കരുതേ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 5 лет назад
നാടൻ കൃഷിയും അതിനനുസരിച്ച് സംസാരവും.. ഇത് ഇവരുടെ മനസ്സിന്റെ സന്തോഷം ആണ്. ടെൻഷൻ free.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you..........😃😃😃
@ausl1963
@ausl1963 5 лет назад
Aju, ചേട്ടൻമാരും ഒക്കെ ചേർന്ന് ബാർട്ടർ സിസ്റ്റം പോലെ പച്ചക്കറി പങ്കിട്ടെടുക്കുന്ന സ്നേഹം നിറഞ്ഞ കുടുംബം ,ദൈവം എപ്പോഴും ഈ കൂട്ടായ്മ നിലനിർത്തട്ടെ, പച്ചക്കറികളുടെ പച്ചപ്പ് കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.keep it up.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@sunilkodoor6054
@sunilkodoor6054 5 лет назад
ഇങ്ങള് വേറെ ലെവലാണ് മാഷെ 👌.ശെരിക്കും ഫീൽചെയ്തു ഇതുപോലെ ഒരദ്ധ്യാപകനെ കുറച്ച് കുട്ടികൾക്ക് ഒരുസ്കൂളിന്‌ കിട്ടിയിരുന്നെലെ, വലിയ ഒരു സമൂഹംതന്നെ രെക്ഷപെട്ടെന്നെ.... വിഡീയോസൊക്കെ കാണാറുണ്ട് എല്ലാം 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍Thank you.............😃😃😃😃😃
@saliameer897
@saliameer897 5 лет назад
Ingal രണ്ടാളും പോളിയാണ് baai made for each other joyfully 😘😍
@naseeranp413
@naseeranp413 5 лет назад
ഹായ് ഇത്രയും നല്ല ഒരു കുടുംബം കിട്ടിയ ചേച്ചിമാരുടെ ഭാഗ്യം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@girishvenkatachalam8793
@girishvenkatachalam8793 5 лет назад
Athe
@padmakumarims6908
@padmakumarims6908 4 года назад
Really we want to see the thottam
@eldhosemk7333
@eldhosemk7333 5 лет назад
അടുക്കളത്തോട്ടം അനുകരിക്കാൻ പറ്റിയ നല്ലൊരു സംരഭമാണ് നന്ദി:::::Eldhose. M. K. Kothamangalam
@lathikadevisurendran3753
@lathikadevisurendran3753 5 лет назад
പറയാൻ വാക്കുകൾ ഇല്ല, ദൈവം അനുഗ്രഹിച്ച കുടുംബം... വലിയ പ്രചോദനം ആണ് താങ്കളുടെ വീഡിയോ..... നന്മകൾ നേരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you very much...........😊😊
@aleyammajoy231
@aleyammajoy231 5 лет назад
ഈ തോട്ടത്തിൽ ഒരു അണ്ണാൻ കുഞ്ഞോ....തത്തമ്മയോ..ആയിട്ടു..ജീവിച്ചാലും മതിയായിരുന്നു എന്ന് തോന്നുന്നു!!! ഈ ഫ്ളാറ്റുകളിലെ ജീവിതം.....ഇതു പോലെ തന്നെ യുള്ള ഒരു സുന്ദരമായ തോട്ടത്തിൽ,....പറന്നു കളി ക്കുന്ന പക്ഷികളോടൊപ്പം കളിച്ചു നടന്നിരുന്ന ഒരു നിഷ്കളങ്ക ബാല്യം എനിക്കും ഉണ്ടായിരുന്നു!!! ഇപ്പോൾ വല്ലാതെ ഗൃഹാതുരത്വം അനുഭവിക്കുന്നു....... നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.....God bless all ur family!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....😃😃😃😍😍😍
@thresiammat1588
@thresiammat1588 4 года назад
Today vartha
@user-lw1pe8yv6s
@user-lw1pe8yv6s Год назад
നിങ്ങളുടെ സംസാരവും വിനയവും എനിക്ക് ഒത്തിരി ഇഷ്ടമാണ്. പിന്നെ നിങ്ങടെ തൃശൂർ ഭാഷയും അവതരണവും. ഹൃദ്യം മനോഹരം .❤️❤️❤️👍👍👍
@beenaknair4666
@beenaknair4666 5 лет назад
Cute family. കുടുംബമായാൽ ഇങ്ങനെ വേണം. രാവിലെ എണീറ്റ് എന്തുണ്ടാക്കാൻ എന്ന് ആലോചിയ്ക്കണ്ട. Onnu പുറത്തോട്ടിറങ്ങിയാൽ കുറഞ്ഞത് മൂന്ന് കറി റെഡി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😃😃😃😃😃athennee....
@adonaksaaji8862
@adonaksaaji8862 5 лет назад
Ee family yile ladies ne kodukkanm oru salute..otherwise it is impossible
@lekhanair82
@lekhanair82 5 лет назад
I love the unity of your family. Its difficult to find such unity now days. God bless you and your family.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you..........😃😃😃
@amieskuttikalavara1646
@amieskuttikalavara1646 4 года назад
Vegetable garden kandittu kothiyaakunnu.Ithrayum bhangiyaayi engane paripaalikkunnu.Njangalude veettilum oru cheriya veg garden undu.
@fshs1949
@fshs1949 5 лет назад
Very beautiful garden.you are luckiest people. Because you eat organic food. God bless.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....😃😃😃😃😃😍😍😍😍.
@gafoorei3794
@gafoorei3794 5 лет назад
സൂപ്പർ ആയിട്ടുണ്ട് നല്ല ഒന്നാന്തരം ജൈവകർഷകൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@bsnr6581
@bsnr6581 5 лет назад
നന്നായി... എല്ലാർക്കും അനുകരിക്കാൻ ഒരു കൃഷി. Good video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@johnabraham3166
@johnabraham3166 5 лет назад
Very very nice
@bineeshmathew5703
@bineeshmathew5703 5 лет назад
എല്ലാവരും അവരവർക്കാവിശ്യമുള്ള veggies ഉണ്ടാക്കിയാൽ പല രോഗങ്ങളെയും അകറ്റി നിർത്താം... ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാം... അഭിനന്ദനങ്ങൾ Aju bhai...
@amieskuttikalavara1646
@amieskuttikalavara1646 4 года назад
Ajuchettaa....ningalude sahodarasneham kandu padikkendathu thanne.All the best.
@binilsreeragam9659
@binilsreeragam9659 5 лет назад
ചേട്ടൻ മനുഷ്യൻ അയാൽ ഇങ്ങനെ വേണം
@shirleydaniel1821
@shirleydaniel1821 5 лет назад
Happy to see your beautiful vegetable garden congrats
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU....😀😀😀
@shefierumamunda2465
@shefierumamunda2465 5 лет назад
തനി നാടന്‍ malayalam youtube chanel... നമ്മുടെ സ്വന്തം അജു bai...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....dear
@abugoodexplanationabuthank8508
Manassinu vallathoru santhosham thonnunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
@@abugoodexplanationabuthank8508 THANK YOU....😍😍😍😍😍
@unnivgokuldas8708
@unnivgokuldas8708 5 лет назад
Very good
@cookwithsudhaevans5656
@cookwithsudhaevans5656 5 лет назад
Nalla adukala thottam anu keto. Super family. epol egene kanaan kayiyunatil santosham. Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@sosammaantony81
@sosammaantony81 5 лет назад
👍kanditt kothiyakunnu. Cherupathil adukala thottam njangal krishi undayirunnu ippol North India I'll flat I'll athinulla saukaryam illallo. Krishi yumal bandapetta Ella pgme tv I'll kanum eniku otthiri ishtamanu krishi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@shafishafi.m5705
@shafishafi.m5705 5 лет назад
Sosamma Antony S
@jjsworld7457
@jjsworld7457 5 лет назад
ചേട്ടാ സൂപ്പർ നല്ല പ്രേജോതനം കിട്ടുന്ന വീഡിയോ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@ushaj5192
@ushaj5192 4 года назад
oh what a lucky person u are.u r living in heaven
@nishamanoj6016
@nishamanoj6016 5 лет назад
First time watching.....but felt very homely......oru padu santhosham thonni .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you 😘😘😘
@muhammadmnt5593
@muhammadmnt5593 4 года назад
Nice
@rejimathew7845
@rejimathew7845 5 лет назад
Koottukudubamsnehamulla kudumbam engane kandadhil sandhosham krishi very good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.............😃😃😃😃😃
@greenworldmalayalam814
@greenworldmalayalam814 4 года назад
Nice👌👌👌
@shaijuak2949
@shaijuak2949 5 лет назад
Nice Kanumbo thanne manasinoru sugam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@SPOONSANDLADLES
@SPOONSANDLADLES 5 лет назад
ശരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
@@SPOONSANDLADLES THANK YOU....😍😍😍😍😍😍😍
@ashikcalicutcalicut1117
@ashikcalicutcalicut1117 5 лет назад
നിങ്ങളുടെ വീഡിയോ സെല്ലാം ഒന്നിനൊന്ന് മെച്ചം ഞാനും കൃഷി ചെയ്യുന്നുണ്ട് നിങ്ങളുടെ വീഡിയോ നല്ല പ്രചോദനമാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....😃😃😃😃😃😍😍😍😍.
@sudeeps4411
@sudeeps4411 5 лет назад
മണ്ണിനെ സ്നേഹിക്കുന്നവർ.... Simply Superb 😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@jasirjasir5416
@jasirjasir5416 4 года назад
Adipoli
@haidarkunnath3363
@haidarkunnath3363 5 лет назад
കൊള്ളാം കൂട്ടുകുടുംബം കൂട്ടുകൃഷി അഭിനന്ദനങ്ങൾ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@lijithamathew9436
@lijithamathew9436 5 лет назад
Thenichavalaerthal
@dhaneshkumarp6056
@dhaneshkumarp6056 4 года назад
Super
@vinod2vinod
@vinod2vinod 4 года назад
ഈ വീഡിയോ ഡിസ് ലൈക്ക് ചെയ്തവരെ എന്തു വിളിയ്ക്കണം ..കഷ്ടം തന്നെ,, ചേട്ടാ അവരെ പച്ചക്കറിയിലെ പുഴുക്കളായി കണ്ടാല്‍ മതി
@badarudheencheriyaramkotti1533
@badarudheencheriyaramkotti1533 4 года назад
😁
@sreekuttysreelatha8433
@sreekuttysreelatha8433 4 года назад
Sathyam
@mekhaanosh2194
@mekhaanosh2194 4 года назад
🤣🤣
@seemasreekumar8830
@seemasreekumar8830 5 лет назад
Very honest & hardworking brother all the very best..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😊😊😊😍😍😍
@chandrikam8625
@chandrikam8625 Год назад
Hi. Very nice. Place evideya. Can u plz share ur contact number or mail id
@soorajsreerajsurabhi9622
@soorajsreerajsurabhi9622 5 лет назад
ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...😃😃😃😍😍😍
@AbdulRasheed-ko8tq
@AbdulRasheed-ko8tq 4 года назад
സത്യ സന്തമായ അവതരണം. good👌
@jayasreee4112
@jayasreee4112 4 года назад
എന്താ ഇത് എന്തു പറയാൻ നിങ്ങൾ സത്യത്തിൽ ഒരു സംഭവം തന്നെ കേട്ടോ നിങ്ങൾസഹോദരങ്ങൾ നല്ല കുട്ടായ്മയാണല്ലോ അതിന്റെ ഐശ്വര്യം നിങ്ങക്കുണ്ടാകും ബ്രോ സൂപ്പർ
@maryjuliet5237
@maryjuliet5237 5 лет назад
Hardworkers,congratulations.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@shalinirenjith1243
@shalinirenjith1243 5 лет назад
വളരെ ഇഷ്ട്ടപെട്ടു ...അസൂയ പെടുത്തുന്ന കൃഷി....ഏറ്റവും പ്രധാനം മണ്ണ് ......അത് നല്ലത് കിട്ടി നിങ്ങൾക്ക് .....നല്ല കാലാവസ്ഥയും കൂടിച്ചേർന്നപ്പോൾ നല്ല വിളവ് .മുള്ളൻപന്നി ശല്യം ആണ് ഞങ്ങൾക്ക്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you..........😘😘😘😍😍 Mullanpanniyo ???? Evideyaa sthalam ???
@francisabraham7039
@francisabraham7039 5 лет назад
Anil ചേട്ടന്റെ പറമ്പ് കണ്ടു കഴിഞ്ഞപ്പോൾ തന്നെ കമന്റ് ഇടാമെന്നു കരുതി.. ഒരു ദിവസം അങ്ങോട്ട്‌ വരുന്നുണ്ട് എല്ലാത്തിന്റെയും വിത്തുകൾ തരണം...ഞാനും നോക്കട്ടെ ചെറിയ തോട്ടം പറ്റുമോന്നു.. 😜😜ഇനി ബാക്കി കാണട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
ok...👍👍👍.
@skylark3774
@skylark3774 5 лет назад
കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU...😀😀😀😀
@meeramamytheen1457
@meeramamytheen1457 5 лет назад
Brothers love is very cute and attractive
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you..........😃😃😃
@kitchentaste1249
@kitchentaste1249 3 года назад
പച്ചക്കറി ഉണ്ടാക്കാൻ എനിക്ക് നല്ല ഇഷ്ട്ടമാണ്.
@seethakanthraj4553
@seethakanthraj4553 5 лет назад
Very clean and tidy kitchen Garden.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....😃😃😃😃😃😍😍😍😍.
@rajeevremo4572
@rajeevremo4572 4 года назад
Haiii ithu adipoli ayaloo sooooooooooooooooooprb.. Tanx for your vedio
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Than you.... 😍😍😍😍
@salyn6726
@salyn6726 5 лет назад
Each chettan’s garden is better than the other . Beautiful .nice show. Veppu so big .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@parvathyrajkumar1533
@parvathyrajkumar1533 5 лет назад
Growbagil വരുന്നതിനേക്കാൾ നിലത്തു വളരുന്ന ചെടി ആണ് best ഇവിടെ മണ്ണ് നല്ലതൊന്നും alla ഞങൾ നല്ലതാക്കി എടുക്കും process ചെയ്തു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Good.....👍👍👍
@GadgetMalayalamvlogger
@GadgetMalayalamvlogger 5 лет назад
ചേട്ടനെ വീഡിയോ കണ്ടു കണ്ടാണ് ഞാൻ എനിക്ക് ഒരു പച്ചക്കറിത്തോട്ടം ഞാൻ തുടങ്ങിയത്എൻറെ അടുക്കളത്തോട്ടം ഞാൻ നനച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Good...👍👍👍👍
@sijoytj6715
@sijoytj6715 5 лет назад
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
@@sijoytj6715 THANKS😀😀😀😀
@lecole1985
@lecole1985 5 лет назад
It's really inspiring, we have two balconies in our apartment which my son is planning to, turn into a vegetable garden. Thanks for tips Chetta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.............😃😃😃😃😃
@saleenan1
@saleenan1 5 лет назад
അടിപൊളി.എന്നും ഇത്പോലെ തുടരുക......ഞാന്‍ ഒരു പ്രവാസിയായ വാടാനപ്പിള്ളിക്കാരന്‍ ആണ്. ഭക്ഷണം കഴിക്കുന്നത്‌ മാറ്റിവച്ചാണ് ഈ വീഡിയോ കണ്ടുതീര്‍തത്. മനസിന്‌ വല്ലാത്തൊരു കുളിമയാണ് ഇതെല്ലാം കാണുമ്പോള്‍. എല്ലാ നന്മകളും nerunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@girijakannan5608
@girijakannan5608 5 лет назад
I just hope the others in Kerala take to this video as an inspiration and grow their minimum needed vegetable, then they dont have to depend on poisonous vegatables coming from Tamil nadu n karnataka.happy n proud to see hard working malus like u.keep it up bro....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@shajupavunny6292
@shajupavunny6292 5 лет назад
അജു നിങ്ങള് അങ്ങ് സ്വർഗ്ഗത്തിലാണോ ജീവിക്കുന്നത് ...... അജുവിന്റെ തോട്ടം കാണിക്കാൻ മറക്കരുതേ: ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😃😃😃😃😃😍😍😍theerchayayum......👍👍👍
@alameluharirajan8682
@alameluharirajan8682 4 года назад
Very niceand beautiful👌👍
@sindhumanikandanmanikandan2878
Namade thodinnu pachakari parichu tapennu oru curry vachu nalla chooduchoorum kuti kazhikyumbolulla oru sugham 😋😋😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you..........😃😃😃
@rajalakshmisubash6558
@rajalakshmisubash6558 4 года назад
Veetil vannukeriya penkuttikalude swabhava mahimayanu ee aishwaryam.daivam ningale eppozhum anugrahikumarakate.
@rajanirajani3642
@rajanirajani3642 5 лет назад
കൊതിയായി സൂപ്പർ.ചേട്ടന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തരണേ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍
@SANTHOSHKUMAR-qf4kv
@SANTHOSHKUMAR-qf4kv 4 года назад
അജു ഭായ് നിങ്ങള് ഒരു സംഭവല്ല.....പ്രസ്ഥാനം....👏👏👏
@SANTHOSHKUMAR-qf4kv
@SANTHOSHKUMAR-qf4kv 4 года назад
പ്രസ്തനാണ്‌👏👏👏
@malayaliadukkala
@malayaliadukkala 5 лет назад
വളരെ മാതൃകാപരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃
@ashaletha6140
@ashaletha6140 4 года назад
Self reliant family . So nice to watch . Statement stands true for you ...IF THERE IS A HEAVEN ON EARTH , IT IS HERE IT IS HERE IT IS HERE.
@diljo77
@diljo77 5 лет назад
Good.. once time you introduce yourself and brothers family for your viewers 👍🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍
@lincysudhy2143
@lincysudhy2143 4 года назад
Superb really inspiring, natural presentation, no artificiality very simple and humble family keep going 👍👍👍
@travelmaniac9123
@travelmaniac9123 4 года назад
ചോളം അടിപൊളി🤗 ഇവിടുത്തെ കാലാവസ്ഥയിലും ഉണ്ടാവും അല്ലെ 💪
@ashidaj9646
@ashidaj9646 5 лет назад
Jangal pravasykalkku manassynu entha sugam ithu kandappo...thanku chetta...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you..........😃😃😃
@krishnakumarkollam1028
@krishnakumarkollam1028 5 лет назад
Orupadu manasinu sathosham ayii aju ettante kudumpathile ellarayum eruthi oru program chayanam ellarayum njagalku kanuvan agraham unndu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃theerchayayum thamaasiyathe cheyyattoooo...👍
@sheelifestyle6644
@sheelifestyle6644 5 лет назад
ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നതു. കണ്ടു വളരെ ഇഷ്ടമായി. കിടു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...... 😍😍😍😍😍😍
@pmsudhakaran7687
@pmsudhakaran7687 5 лет назад
കാണെ കാണെ കമനീയം , കാണെ കാണെ കമനീയം കാണെ കാണെ കമനീയം ........!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍
@shiyapk3560
@shiyapk3560 5 лет назад
Super chetta eniku orupad ishtamilyatta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.............😃😃😃😃😃
@AngelinVlogs
@AngelinVlogs 5 лет назад
അടിപൊളി. പരീക്ഷ ഒന്ന് കഴിഞ്ഞോട്ടെ...ഞാനും ഉണ്ടാക്കും ഒരു തോട്ടം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃 Good ...👍👍👍.
@soby123
@soby123 5 лет назад
Yay yay all the best ✌️
@akhiltanur8608
@akhiltanur8608 4 года назад
കൃഷിയെപ്പോലെ തന്നെ ഫാമിലിയും സൂപ്പർ,,
@alessiabensonlal6467
@alessiabensonlal6467 5 лет назад
Wonderful thank you so much!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😃😃😃😃
@shinishanoj1218
@shinishanoj1218 5 лет назад
Valare nannayitund ,njangalkum kurachu krishiyund .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃👍👍👍
@priyankab5049
@priyankab5049 5 лет назад
Your Garden supper bro... 🌱
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.............😃😃😃😃😃
@ABC003
@ABC003 5 лет назад
Sooper chetta 👌👍👌kore chirichu😂😂😂😂😂ee video ippozhengilum kaanaan patiyallo,Bhaagyam..allenge miss aayi poyene😊👌👌
@lubaandfizu7272
@lubaandfizu7272 5 лет назад
മാഷാ അല്ലാഹ്
@marteenagomez6185
@marteenagomez6185 4 года назад
Nice job and nice family
@VimalKumar-xs7hy
@VimalKumar-xs7hy 5 лет назад
കൃഷി വലിയ ഇഷ്‌ടമാണ്‌ പക്ഷെ ഭൂമി ഇല്ല എന്താ ഒരു സങ്കടമാണന്നോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Kure bhoomi vangi manassinu ishtapetta reethiyil krishi cheyyaan sadhikkatte ennu eeswaranod prarthikkunnu......🙌🙏🙏🙏
@moideenkutty.k3711
@moideenkutty.k3711 5 лет назад
Terasinu mukalil nookkikkudee
@JohnWick-tn2jo
@JohnWick-tn2jo 5 лет назад
Atra sugam ulla eerpad alla bro
@sasikalasasikala6347
@sasikalasasikala6347 4 года назад
supera manasamathanam thonum try chayu
@sijimarajan951
@sijimarajan951 5 лет назад
ചകിരി കയർ വച്ച് പന്തൽ ഇട്ടാൽ നന്നായി പടർന്നുകയറും കയ്പയ്ക്കയും പടവലവും എല്ലാം ....all the best..
@veenasadukkala2299
@veenasadukkala2299 5 лет назад
WoW 👍👍😍 ellaam veetil thanne undalle Gvyr varumbo aa vazhi varaam 😂😂 moshtikkaan😜😜😜 Chumma paranjathato 😊 kaanumbo thanne valare sathosham 😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you...........😃😃😃ivide ulla pachakarikal theerchayayum thannirikkum..👍.
@veenasadukkala2299
@veenasadukkala2299 5 лет назад
Thnqq 😍😍
@MadeInMalabar
@MadeInMalabar 5 лет назад
വളരെ നല്ല ഒരു ആശയം ..Thankyou
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😊😊😘😘
@parvathyrajkumar1533
@parvathyrajkumar1533 5 лет назад
എന്റമ്മോ എന്താ പച്ചമുളക് നല്ല മണ്ണാ അതുകൊണ്ടാ ഞാൻ എന്ത് പാടുപെട്ട മുളക് വളർത്തുന്നത് cochin ആണേ growbagil ചീര സൂപ്പർ ആണ് കേട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😃😃😃👍👍👍
@prasannap.t.6543
@prasannap.t.6543 5 лет назад
Parvathy rajkumar. Kochiyile mannu nallath anallo.anthu patti
@SPOONSANDLADLES
@SPOONSANDLADLES 5 лет назад
ഞാൻ നല്ല പച്ച വഴുതനങ്ങ TN ൽ ഉള്ളപ്പോൾ നട്ടു വളർത്തിയിരുന്നു
@sibibabu2008
@sibibabu2008 5 лет назад
കൊള്ളാം ചേട്ടാ അടിപൊളി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you........😃😃😃
@maimoonatz4731
@maimoonatz4731 5 лет назад
Sthalamilathavark cheyan patiya Krishi reedhi paranj tharuo?
@sherlyraphael2416
@sherlyraphael2416 4 года назад
Super garden brother
@sageervgr4069
@sageervgr4069 5 лет назад
കൂട്ടുകുടുംബത്തിന്റെ മാഹാത്മ്യം .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍😊😊😊
@smithaa5027
@smithaa5027 4 года назад
Kanditt kothiyakkunnu chetta...... Video kandal manasu nirayunnu..... God bless you
@lubaandfizu7272
@lubaandfizu7272 5 лет назад
എനിക്ക് സ്ഥലം ഇല്ല പിന്നെ ഞാൻ എങ്ങനെ കൃഷി ചെയ്യാൻ ആണ് എനിക്ക് വളറെ ഇഷ്ട്ടം ആണ് കൃഷി
@mujeebrahumanmujeeb7478
@mujeebrahumanmujeeb7478 4 года назад
No worries about that
@sumavijay3045
@sumavijay3045 5 лет назад
Sarikkum oru prachodhanam anu. Super. Thanks a lot
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
THANK YOU....😀😀😀
@lijinjl3395
@lijinjl3395 5 лет назад
super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 5 лет назад
Good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😊😊😘😘
@hashimkoya807
@hashimkoya807 5 лет назад
ചെടികൾ നടുന്ന രീതികൾ. വിത്തുകൾ അല്ലാത്തിനെ കുറിച്ചും പറഞ്ഞു തരണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
ok..👍👍👍
@maimoonatz4731
@maimoonatz4731 5 лет назад
@@ajusworld-thereallifelab3597 mustaym cheyanam
@nishaajesh5146
@nishaajesh5146 4 года назад
God bless you kandittu kothiyavunnu
@Hishamfamily254
@Hishamfamily254 5 лет назад
എനിക്ക് 20 സെന്റ് സ്ഥലമുണ്ട്,ഞാനും തുടങ്ങുകയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Good..👍👍👍👍👍
@maryjuliet5237
@maryjuliet5237 5 лет назад
Inauguration Ajumon cheythal super aakum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
@@maryjuliet5237 ഞാൻ വരും😀😀😀😀
@385philip
@385philip 5 лет назад
Bro, Ponnkunnam Melppalam evideya? Pink payar kittunna shop avide aanennalle paranjathu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
thrissur patturakkal....athe...avide autokarodu chodhichal mathi..
@user-vp3kk9wp9k
@user-vp3kk9wp9k 5 лет назад
വളരെ സന്തോഷം തോന്നി നിങ്ങൾ ഒര് കോമ്പണ്ടിൽ താമസിക്കുന്നു എന്ന് കണ്ടപ്പോൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you .....dear.........😘😘😍😍
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,1 млн