എനിക്ക് ഉണ്ട് ഒരുത്തൻ അവന് വാരി കൊടുക്കണം പേര് rootwailer എന്നാ സ്വഭാവം കൗച്ചിന്റേം guard ഡോഗിൽ ഇവനെ പോലെ ഒരാൾ ഇല്ല എനിക്ക് ഉമ്മ തരും എന്നെ നക്കും പക്ഷെ ഒരാളും എന്റെ പിറകെ നിന്നും വരാൻ പാടില്ല ഒരു 35000 രൂപയുടെ പണി എനിക്ക് അവൻ തന്നു അതോടെ അവനെ ഇപ്പോൾ പുറത്തിറക്കാറില്ല അവൻ എന്റെ ജീവനാ I ❤️U root
Avande aa take yinu munne ulla look kandappo sreenivasan sir inde oru dialoge from kilichundan mampazham ormavannu... "munnil poricha meen vechittu etharanerama kazhikkaruthennu parayuka"
@@jackjillwithpriya ചില സമയം ഡോഗ് കാമന്റിനു വേണ്ടി വെയിറ്റ് ചെയ്യില്ല പ്രേതേകിച്ചു food കഴിക്കാൻ പറയുന്ന കാമന്റ് നമ്മൾ വെയിറ്റ് പറഞ്ഞു ഒന്ന് മാറി നിന്നാൽ ഇവൻ നമ്മുടെ തലവെട്ടം മാറിയാന്ന് കണ്ടാൽ കഴിക്കും അപ്പോൾ പെട്ടന്ന് കഴിക്കരുതുന്നു പറയാൻ stop കാമന്റ് പറഞ്ഞാൽ നിർത്തില്ല. തടയാൻ ശ്രമിച്ചാൽ നല്ല ആഗ്രസ്സിവ് ആവും എന്റെ ഡോഗിനെ ഞാൻ ആണ് ട്രെയിൻ ചെയ്യിപ്പിച്ചത് ആണ് food stop കമാൻഡ് മാത്രം അവന്റ അടുത്തു ഏറ്റില്ല. (Lab🔥)
Ok also my uncle that had a Rottweiler is saying I should be putting fish oil pills in his food to keep his coat shiny and are raw eggs good for dogs I keep seeing people say they are good
@@jackjillwithpriya also my Rottweiler is 5 month old idk how much water to give it but I know food is 3.5 something cups of food and also I’m only ten so can u tell me how much he should drink in fluid ounces or cups I would recommend telling me in cups it’s more easier😄😄😄
U should take the bowl with food in between while eating itself If he still listening ur word then it's called food aggression training But becareful without any person near u don't try this highly risky job with rottie