ഗോവയിലെ കാഴ്ചകൾ അതിമനോഹരം ആണല്ലോ ഓരോന്നും വളരെ വെക്തമായി കാണിച്ചുതന്നു നേരിൽ കണ്ടിട്ടില്ലെങ്കിലും വീഡിയോ കാണിച്ചു തന്നതിന് thanks വീഡിയോ ഒത്തിരി ഇഷ്ട്ടായിട്ടോ
ഇത് ഒരു അടിപൊളി ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു. ഞങ്ങൾ ഇ ഒരു വീഡിയോ വളരെ എൻജോയ് ചെയ്തു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി. Well explained and also nice presentation.
Very good explanation with good information. Have visited this church, but not aware about many information explained in this video. This makes difference from other RU-vid videos.
Woow ബ്യൂട്ടിഫുൾ . കാണാൻ നല്ല ഭംഗി ഉണ്ട് ഞാൻ ഇതുവരെ ഗോവയിൽ പോയിട്ടില്ല . ഈ വീഡിയോയിലൂടെ ഗോവ കാണാൻ പറ്റി എല്ലാം വളരെ നല്ല രീതിയിൽ കാണിച്ചു തന്നു സൂപ്പർ വീഡിയോ thanks for sharing