Тёмный

North India Vs Kerala | Short Sketch | 

Akhil Nrd
Подписаться 4,1 млн
Просмотров 465 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@shafimuhammad2118
@shafimuhammad2118 5 месяцев назад
Current Indian situation 🔥🔥🔥 വളരെ correct ആണ്,,,
@saivinayakp3125
@saivinayakp3125 5 месяцев назад
Thenga aanu..verum fake
@crazymalluz3206
@crazymalluz3206 5 месяцев назад
@@saivinayakp3125someone got triggered 🤣🤣
@saivinayakp3125
@saivinayakp3125 5 месяцев назад
@@crazymalluz3206 that's because I know the reality..not like some watsap fools
@Cal_440
@Cal_440 4 месяца назад
@@crazymalluz3206 potta kenatille thavalakal trigger avilla, nammakkanu ettavum vivaram, nammale kazhinjitte arum ullu ennu vicharikkunnavarodu paranjittu karyam illa
@Robbstark_117
@Robbstark_117 4 месяца назад
Pand pinne hightech ayirunnallo nthonndei😂
@vks_editing_zone
@vks_editing_zone 5 месяцев назад
Hi Footballers 👀 I am VKS Editor 😉😙
@V_Vlog97
@V_Vlog97 5 месяцев назад
Bro Fire aanu 😁💯
@Error_Gamer._.99
@Error_Gamer._.99 5 месяцев назад
After marriage effect
@srabc1588
@srabc1588 5 месяцев назад
Low voltage
@Poliuser831
@Poliuser831 5 месяцев назад
Athu ne sangiyayakondu thonanatha
@Vazhathottam123
@Vazhathottam123 5 месяцев назад
Ennal nee poyi video edd negative parayalle da 😮‍💨
@ulfr_8956
@ulfr_8956 5 месяцев назад
കൊള്ളാം കൊടുക്കുമ്പോൾ ഇങ്ങനെ ellathinittum kodukkanam.... Truly unbiased content.....good✌️
@riyazboss8918
@riyazboss8918 5 месяцев назад
1:42 😂😂😂😂😂 എന്റെ പൊന്നോ നിങ്ങൾ വേറെ ലെവെലാ 😘😘😘😘
@AshaqKhan-x1t
@AshaqKhan-x1t 5 месяцев назад
North ഇന്ത്യയിൽ പോയ same അനുഭവം 😇😇👍
@Kaleefath
@Kaleefath 5 месяцев назад
No vrithi no vidhyabayasam only vargiyatha north india 🤡😂
@SanjayGopi-nc9sk
@SanjayGopi-nc9sk 4 месяца назад
Daa Nee Himachal Kandatundo da? Indiayil Ettum Gathi ketta statil ninnum, one of the best performing statileku marriya Nammude Himachal. Indiyil Ettovum vriti ulla Nagaram Indore. Vyavasaya thalasthanam, Mumbai. Annum innum Bhagyam thelikkan, Steamerilum, Busilum, Trainilum, ippo Konkan Vazhi Kalyanilum, Thaneilum, Kurlayilum ethra Malayaleekal aanu vannu irangeetulathu. Vaanijyam, Kachavadam ariyavenkilum, Kachavadam thudangaan, Malayaleeku Maharashtra, Gujarat venam. Human Resources il Keralam Munnil nilkunnathu, Keralathinu Early start kittiyathu kondu thanne aanu. Pinne Civic sense, northil ninni athu Keralthil ithri mecham, ithri maathram. Mizoram keralthinum Munnilanu. Overall India vasikkuna Indian Nivasikalku civic sense Kashmir thottu Kanyakumari vare kanakkanu.
@cinephile4699
@cinephile4699 4 месяца назад
@@SanjayGopi-nc9sk annan ippo evida thamasam ??
@SanjayGopi-nc9sk
@SanjayGopi-nc9sk 4 месяца назад
@@cinephile4699 Mandi, HP
@SanjayGopi-nc9sk
@SanjayGopi-nc9sk 4 месяца назад
@@cinephile4699 Annan Pattiya Himachalileku onnu irang, Chamba Valley, Dalhousie, Shimla, Kullu, Manali ityadi aya Himalayan Townukal, Manoharamaya Pahadi Cherugrammangal, Nadhikal, Malakal, Pinekaadukal. India velutha Anna! Kannum, Kaathum, Manamum, Sparshavum, Ruchiyum thurannu Aduthariyanam!
@cinephile4699
@cinephile4699 4 месяца назад
@@SanjayGopi-nc9sk annan evidann chodichappo entha anna himachal Pradeshhinte history parayane ?? 😂
@thonnikkadan
@thonnikkadan 5 месяцев назад
വൃത്തിയും വിദ്യാഭ്യാസവും നോർത്ത് ഇന്ത്യയിൽ ഇല്ല 🤣🤣
@johnhonai4601
@johnhonai4601 4 месяца назад
ഞാൻ ഇവിടെ യു പി യിൽ വന്നതാ കുറച്ചു ദിവസത്തേക്ക്. വൃത്തി കുറവാണെന്നത് സത്യം ആണ്. കേരളത്തിനെ അപേക്ഷിച്ചു ഒരു വ്യത്യാസം എന്താണെന്ന് വെച്ചാൽ വിദ്യാഭ്യാസം കുറവുള്ളവൻ തനിക്ക് പഠിപ്പ് കൂടുതൽ ഉണ്ടെന്ന് പൊങ്ങച്ചം പറച്ചിൽ ഇല്ല. സ്ത്രീകൾക്ക് ഒട്ടും സുരക്ഷാ ഇല്ലെന്ന് പറയുമെങ്കിലും വടക്കേ ഇന്ത്യയിൽ രാത്രിയായാൽ സ്ത്രീ -പുരുഷഭേദമന്യേ എല്ലാവരും പുറത്തിറങ്ങും. ആളെ പറ്റിപ്പ് (പൈസയുടെ കാര്യത്തിൽ) കൂടുതൽ ആണെങ്കിലും നല്ല സഹായമനസ്കത ഉണ്ടെന്നതും എനിക്ക് തോന്നിയ കാര്യം ആണ്. NB: അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം. താങ്കളുടെ അനുഭവം വ്യത്യസ്തമായിരിക്കാം.
@TheKuttaapi
@TheKuttaapi 4 месяца назад
@@johnhonai4601 keralathil ullavarkku oru vichaaram und 100% education kond ellam aayi ennu
@GhazniBihar
@GhazniBihar 4 месяца назад
😂😂😂 hai bihar poor but good people
@ItzMeAlien-sz2hd
@ItzMeAlien-sz2hd 15 дней назад
​@@TheKuttaapieducation aan main upyil eppozhum preshnam alle
@siddharthiyer2177
@siddharthiyer2177 5 месяцев назад
As a mumbai born malayalee and after been to almost every northern states, i agree that the street food vendors here doesn't know the concept of hygiene. Its nasty af
@ajithavinodan746
@ajithavinodan746 5 месяцев назад
ജാസ്മിന് പറ്റിയത് നോർത്ത് ഇന്ത്യ അണ്😂😂
@saivinayakp3125
@saivinayakp3125 5 месяцев назад
Ha e u even gone to north? Atleast go and see all street food..just like how it is here..most of the videos that these people show are not from india itself.. bad food is there in every state .I don't see why people say north.
@crazymalluz3206
@crazymalluz3206 5 месяцев назад
@@saivinayakp3125 hey bro , I have visited north for more than 5 times ,I can confirm most of the scenes reflected in the video is so accurate ! Have you ever visited Delhi local streets ? Mumbai streets ?
@saivinayakp3125
@saivinayakp3125 5 месяцев назад
@@crazymalluz3206 dude I lives there for years..have u even gone outside kerala? I have lived in karnataka Tamil Nadu also..all these states are same..all street foods streets are same..also just go search top cleanest cities in india..most are northern cities
@crazymalluz3206
@crazymalluz3206 5 месяцев назад
@@saivinayakp3125 In which northern city have you lived ? Let me know
@crazymalluz3206
@crazymalluz3206 5 месяцев назад
@@saivinayakp3125 and for your knowledge, Just search most polluted cities in India Top 10 polluted cities are from north
@Njaansanchaari689
@Njaansanchaari689 5 месяцев назад
Correct കാര്യങ്ങൾ അനുഭവങ്ങൾ ഉണ്ടെന്ന് തോന്നുന്നു
@johnhonai4601
@johnhonai4601 4 месяца назад
ഞാൻ ഇവിടെ യു പി യിൽ വന്നതാ കുറച്ചു ദിവസത്തേക്ക്. വൃത്തി കുറവാണെന്നത് സത്യം ആണ്. കേരളത്തിനെ അപേക്ഷിച്ചു ഒരു വ്യത്യാസം എന്താണെന്ന് വെച്ചാൽ വിദ്യാഭ്യാസം കുറവുള്ളവൻ തനിക്ക് പഠിപ്പ് കൂടുതൽ ഉണ്ടെന്ന് പൊങ്ങച്ചം പറച്ചിൽ ഇല്ല. സ്ത്രീകൾക്ക് ഒട്ടും സുരക്ഷാ ഇല്ലെന്ന് പറയുമെങ്കിലും വടക്കേ ഇന്ത്യയിൽ രാത്രിയായാൽ സ്ത്രീ -പുരുഷഭേദമന്യേ എല്ലാവരും പുറത്തിറങ്ങും. ആളെ പറ്റിപ്പ് (പൈസയുടെ കാര്യത്തിൽ) കൂടുതൽ ആണെങ്കിലും നല്ല സഹായമനസ്കത ഉണ്ടെന്നതും എനിക്ക് തോന്നിയ കാര്യം ആണ്. NB: അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം. താങ്കളുടെ അനുഭവം വ്യത്യസ്തമായിരിക്കാം.
@athulp2231
@athulp2231 3 месяца назад
City il alle ulle
@avinashavinash7408
@avinashavinash7408 17 дней назад
എന്തൊക്കെയാണ് എങ്കിലും കേരളം up യെക്കാൾ Best ആണ്, എന്ത് കാര്യത്തിൽ ആണെങ്കിലും (ഇത് എൻ്റ മാത്രം അഭിപ്രായം അല്ല, എല്ലാ സഞ്ചാരികളുടെയും അഭിപ്രായം )
@MohamedAli-oz9sm
@MohamedAli-oz9sm 4 месяца назад
ഒരു രാജ്യം എങ്ങിനെ ആവരുതെന്ന് കാണിക്കാൻ ഏറ്റവും നല്ലത് ഇന്ത്യൻ സ്ട്രീറ്റുകൾ കാണിക്കുന്നതാണ്. യാതൊരു വിധത്തിലുള്ള ശുചിത്തവുമില്ലാത്ത സ്ട്രീറ്റുകൾ എന്നിട്ട് incredible India എന്നെഴുതി വെച്ചിരിക്കുകയും ചെയ്യും
@nidhinkrishna265
@nidhinkrishna265 21 день назад
Thats true
@Ashfaq1212-du5xz
@Ashfaq1212-du5xz 5 месяцев назад
Kerala district people vdo cheyy
@ponnuskk243
@ponnuskk243 4 месяца назад
ഈ content അടിപൊളി, പിണങ്ങാറായിക്കും അടിമകൾക്കും നല്ല കൊട്ട് കൊടുത്തു🤣🤣🤣
@akashrosevill1448
@akashrosevill1448 Месяц назад
കരിമ്പു ജ്യൂസിൽ പോലും അതിന്റെ മധുരം കിട്ടാതിരിക്കാൻ മസാല ചേർക്കും, വായിൽ വെക്കാൻ കൊള്ളൂല 😢
@D3K_ACE
@D3K_ACE 5 месяцев назад
Akhil nrd + comedy = Positive vibe
@ybae9768
@ybae9768 5 месяцев назад
Vishu special video venam..... 🙌🏻🔥💛
@oruadaarpetlove2192
@oruadaarpetlove2192 5 месяцев назад
അടിപൊളി 👌👌🔥🔥
@Aryananadha
@Aryananadha 5 месяцев назад
🤢😂🤮
@tuningsparkofficial
@tuningsparkofficial 5 месяцев назад
1k sub aakki tharuvo please ❤️🙏🏻
@choranlatheesh8424
@choranlatheesh8424 4 месяца назад
പൊതിച്ചോറിനെ തരംതാഴ്ത്തിയത് തീരെ ശരിയായില്ല.. എന്നെ പോലുള്ള പാവപ്പെട്ടവൻ നാല് പ്രാവശ്യമെങ്കിലും വാങ്ങി കഴിച്ചിട്ടുണ്ട്... രാഷ്ട്രീയം നോക്കിയല്ല കഴിച്ചത്... വിശക്കുന്നവന് ഒരു നേരത്തെ ആഹാരം ആര് കൊടുത്താലും അത് പുണ്യ പ്രവർത്തി ആണ്. ആ ഒരു പുണ്യ പ്രവർത്തിയെ ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ അവഹേളിക്കരുത്. ഇതൊഴിവാക്കി വേറെ എത്രയോ കാര്യങ്ങൾ പറയാനുണ്ടല്ലോ...
@ajaykrishna7257
@ajaykrishna7257 5 месяцев назад
Poli mone❤❤❤
@vvsvvs5499
@vvsvvs5499 5 месяцев назад
കാലികം ......പ്രസക്തം.. രസകരം😂😂😂😂 keep it brother..🎉
@AsraeelGaming
@AsraeelGaming 5 месяцев назад
നോർത്ത് ഇന്ത്യയിൽ പെണ്ണ് കിട്ടും.. കേരളത്തിൽ കെട്ടാൻ പെണ്ണ് ഇല്ല..😢😢😢
@mirajiyasworld6543
@mirajiyasworld6543 5 месяцев назад
Vacation àyitt verthe vittil irikunnavar undo😢😢
@mohammedeesha8429
@mohammedeesha8429 5 месяцев назад
Me😢
@mirajiyasworld6543
@mirajiyasworld6543 5 месяцев назад
@@aami505 😪
@AlbinAlbin-h7k
@AlbinAlbin-h7k 5 месяцев назад
Akhil nrd യെ ഇഷ്ട്ടം ഉള്ളവർ comment nu like adik>>>>>>>>>>>>>❣️❤️❤️❤️❤️❤️
@klsudhakarankadavath8279
@klsudhakarankadavath8279 5 месяцев назад
Squid game vaaki part please 🥺🥺🥺🥺
@sumayyasadique6663
@sumayyasadique6663 5 месяцев назад
Adi poli super video power super comdey Polichu super comdey 😂😂😂 poli 😂😂😂
@KL-is9wf
@KL-is9wf 5 месяцев назад
India motham malayalikal aayirunnel India poli aayene
@orunaadanfamily6517
@orunaadanfamily6517 5 месяцев назад
👍👍👍👍👍👍👍
@loading757
@loading757 4 месяца назад
subscribed only for this video. well done
@bellas2476
@bellas2476 5 месяцев назад
Adipoli aayittu avatharippichu!
@dhanush4792
@dhanush4792 Месяц назад
Bro you forgot to add... train travelling to north indian states😂❤Love from Tamilnadu
@sampeter695
@sampeter695 5 месяцев назад
Real! Relatable!
@sreeragrajesh4656
@sreeragrajesh4656 5 месяцев назад
Bro make a cycle race short sketch video please
@abijithp8923
@abijithp8923 5 месяцев назад
One of the best
@sarcasticmallu_1
@sarcasticmallu_1 Месяц назад
പിന്നെ കേരളം അടിപൊളി ആണല്ലോ
@Vinod-xv8cr
@Vinod-xv8cr 5 месяцев назад
Super
@stranger2523
@stranger2523 5 месяцев назад
അഖിൽ നിങ്ങളുടെ എല്ലാ വീഡിയോകളും ആസ്വദിച്ചു കാണുന്ന ഒരാളാണ് ഞാൻ... ഇതിൽ രാഷ്ട്രിയ ഗാനത്തെ തമാശക്കാണെങ്കിൽ പോലും ഉപയോഗിക്കാൻ പാടില്ലാരുന്നു 🙏 അത്ര മാത്രം പവിത്രമായ ഒന്നല്ലേ അത്?
@paru_nrd
@paru_nrd 5 месяцев назад
Kaliyakki illaa
@fiyashab9494
@fiyashab9494 5 месяцев назад
പൊതിച്ചോർ വാങ്ങി കഴിച്ചവർ ഒരിക്കലും ഇങ്ങനെ പറയില്ല. നല്ലത് ചെയ്തില്ലെങ്കിലും കുറ്റം പറയരുത്
@akbarali-wk3lv
@akbarali-wk3lv 5 месяцев назад
Enikkum kalyana praayam aayilla 30 aayullu same thing 😅
@unknown__nmbr
@unknown__nmbr 5 месяцев назад
Ithuvare akhiline thaythi bakkiyullavare vech tharamthaythiyirunnavanmaroke vann commentil positive kond meykunnu 😂. Akhil knows it 😅
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 5 месяцев назад
അഖിലേട്ടന്റെ IDI Boss Miss ചെയ്യുന്നവർ ആരൊക്കെ ഉണ്ട്.. 🔥😂 അരിയണ്ണന്റെ എൻട്രി വേണ്ടി വെയ്റ്റിംഗ്..😂💥🤣
@AbdulLatheef-w8n
@AbdulLatheef-w8n 5 месяцев назад
@abdulshamil3352
@abdulshamil3352 5 месяцев назад
Waiting for part 2 😂😂😂😂😂
@SRKIANSSS
@SRKIANSSS 5 месяцев назад
പൊളിച്ചു❤️
@nidhinkrishna265
@nidhinkrishna265 21 день назад
Street food Currect aanu bro, As a Indian they are makes us shame 😂
@AthulKrishna-o7n
@AthulKrishna-o7n 5 месяцев назад
💯
@ppv8307
@ppv8307 5 месяцев назад
😍
@V_Vlog97
@V_Vlog97 5 месяцев назад
👋
@tuningsparkofficial
@tuningsparkofficial 5 месяцев назад
1k sub aakki tharuvo please ❤️🙏🏻
@user-oj5zj8jz3i
@user-oj5zj8jz3i 5 месяцев назад
Right
@Ameeneeyy
@Ameeneeyy 5 месяцев назад
Akilnte chiri kanumbol ee pattanathile boothathila boothauncle chiri pole undd
@safeertirur4024
@safeertirur4024 5 месяцев назад
Kammiiikalude avastha😂😂😂
@Ranjith-ni9fn
@Ranjith-ni9fn 4 месяца назад
ഈ വീഡിയോക്ക് islamistinte നല്ല support ആകും ഇത്രയും വെറുപ്പ്‌ കൊണ്ടു നടക്കുന്ന വർഗ്ഗം ലോകത്തില്ല
@ITSMENIVKR
@ITSMENIVKR 5 месяцев назад
brooo etha version , mod name parayo
@footballlogam66
@footballlogam66 5 месяцев назад
4:36 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Agnostic6889
@Agnostic6889 Месяц назад
3:36 avastha
@sanilkrishnan7502
@sanilkrishnan7502 5 месяцев назад
😂😂😂😂😂😂Super mind blowing.
@Namiganika
@Namiganika 5 месяцев назад
4:38 😂😂
@Ityourgirl12397
@Ityourgirl12397 5 месяцев назад
wow
@V_Vlog97
@V_Vlog97 5 месяцев назад
👋
@Miyaaahh__
@Miyaaahh__ 2 месяца назад
Akhil uiir 👍🏻😍😅😅
@athiest331
@athiest331 5 месяцев назад
നോർത്ത് ഇന്ത്യൻ പൊളിറ്റിക്സ് കറക്റ്റ് ആണ്
@abhiramv9e510
@abhiramv9e510 5 месяцев назад
Chetta first like and comment
@Ammus180
@Ammus180 5 месяцев назад
North lNDiA VS Kerala SUPER F00D .❤🎉❤🎉😅
@ShereenaShereena-q6f
@ShereenaShereena-q6f 5 месяцев назад
Surya grahanam ennulla content cheyumo bro
@jefinpgeorge1440
@jefinpgeorge1440 4 месяца назад
Kerala people are extra ordinary edits
@hari.p-YT
@hari.p-YT 5 месяцев назад
3:14 bgm name pls
@FRQ.lovebeal
@FRQ.lovebeal 5 месяцев назад
*കേരളത്തിലെ പിള്ളേർ കൂടിക്കെ 😌😌😌😌😌😌😌😌*
@Walksyfrr
@Walksyfrr 5 месяцев назад
Poli❤😂
@CK-mq5yv
@CK-mq5yv 5 месяцев назад
Perfect situation
@Phoneixgaming710
@Phoneixgaming710 5 месяцев назад
Jasmine haters like adi
@Sha_r_ath_S
@Sha_r_ath_S 4 месяца назад
Poda vaaname
@vishnucs6638
@vishnucs6638 5 месяцев назад
Chali aayi thudangi ippol 😔
@ramdas-by2hx
@ramdas-by2hx 5 месяцев назад
ഇന്നത്തെ അവസ്ഥ വച്ചു വളരെ ശരിയാ
@sajeenabaiju9513
@sajeenabaiju9513 5 месяцев назад
Seen🎉
@V_Vlog97
@V_Vlog97 5 месяцев назад
👋
@allabout1550
@allabout1550 5 месяцев назад
Pandethe Nostu videos oke super aayirunnu.
@ashiqali8214
@ashiqali8214 5 месяцев назад
Sunkikalude highly developed states aanu north il ullee...athum aayitt keralathe ingane compare cheythaaloo
@sebastiantomhenry
@sebastiantomhenry 5 месяцев назад
🧨🧨
@adarshvm151
@adarshvm151 5 месяцев назад
Addressing current issues 😂😂
@AjinLal0007
@AjinLal0007 5 месяцев назад
കൊള്ളാം 🙏🏻🙏🏻
@fathimarenna1886
@fathimarenna1886 5 месяцев назад
❤❤❤
@abhiramv9e510
@abhiramv9e510 5 месяцев назад
Oru 10 like tharo plzz akhil nrd viewers
@bijoytk1137
@bijoytk1137 5 месяцев назад
Kerala foods 🤤🤤🤤
@mohammedajmal9419
@mohammedajmal9419 5 месяцев назад
❤❤❤😊
@MaryJohnson-p6x
@MaryJohnson-p6x 2 дня назад
Jones Betty Lewis Maria Hernandez Sandra
@xxd1167
@xxd1167 5 месяцев назад
Politicians matram oru mattavum elya😂
@AshnaShahas
@AshnaShahas 5 месяцев назад
😮
@arjunchinthu2570
@arjunchinthu2570 5 месяцев назад
Inode hai paraa Akhil ettaa
@Nasthangaluderajakumaran242
@Nasthangaluderajakumaran242 5 месяцев назад
Adipoli ❤️💋
@floccinaucinihilipilification0
@floccinaucinihilipilification0 5 месяцев назад
30 വയസ്സ് കല്യാണ പ്രായമായില്ല😂
@vidhu84348
@vidhu84348 5 месяцев назад
Adipoli
@V_Vlog97
@V_Vlog97 5 месяцев назад
👋👋👋👋
@Shyamfakkeerkollam7890
@Shyamfakkeerkollam7890 5 месяцев назад
സലാഹ് മദിരാസി 😅😂
@AryaRenjith-m8b
@AryaRenjith-m8b 5 месяцев назад
Waiting for video ❤😊😊
@juhaissm8220
@juhaissm8220 5 месяцев назад
Total roasting aanallo 😂
@bluegalary8416
@bluegalary8416 4 месяца назад
Absolutely correct😂
@Ashin__karambra
@Ashin__karambra 5 месяцев назад
❤❤❤ likeee
@sayyidameen1842
@sayyidameen1842 5 месяцев назад
🤣😂🔥
@ExcitedComputerChip-xl7jo
@ExcitedComputerChip-xl7jo 5 месяцев назад
😂😂🔥🔥❤
@Opsathan-hx6xp
@Opsathan-hx6xp 5 месяцев назад
adujeevitham spoof idanam ennullavar like adi
@saivinayakp3125
@saivinayakp3125 5 месяцев назад
Have u seen tamil nadu or karnataka or Andhra..all are same..good and bad is there everywhere..Ha e u even gone to north? Atleast go and see all street food..just like how it is here..most of the videos that these people show are not from india itself.. bad food is there in every state .I don't see why people say north.
@Attitudezero884
@Attitudezero884 4 месяца назад
I have been to tamil nadu and andhra, they are much better than north in cleanliness now don't teach here.
@saivinayakp3125
@saivinayakp3125 4 месяца назад
@@Attitudezero884 kid u have not gone anywhere then..not even outsourcing of kerala..just go check cleanest cities in india ,most are northern cities..
@cinephile4699
@cinephile4699 4 месяца назад
Atleast go and see the areas sorrounding indore the so called cleanest city in India..you will know why statistics are at times mis leading 😇
@saivinayakp3125
@saivinayakp3125 4 месяца назад
@@cinephile4699 dude speak based on facts and data..all statistics are same for Tamilnadu karnataka and northern states like up,Gujarat, haryana, maharashtra etc..I have lived in UP ,karnataka and tamil nadu..currently in maharashtra..I cam say all surrounding areas to the cities are same
@cinephile4699
@cinephile4699 4 месяца назад
@@saivinayakp3125 all statistics are same ???Really......... In most of the statistics it is south that leads over north........ From my experience i would say that Sikkim is the cleanest state (Generally all north eastern states are cleaner except for assam). Kl Towns and villages are considerably clean than the cities which are becoming garbage ground these days. In case of TN i agree there is severe issue with cleanliness... In karnataka from my experience Mysore was way cleaner than any southern city while Banglore is as filthy as old delhi.
@Mahi19966
@Mahi19966 4 месяца назад
Super content❤pin vathil😂
@preetha-a7329
@preetha-a7329 5 месяцев назад
Rahul. Annan supper😊
@MohdShahid-gr3qk
@MohdShahid-gr3qk 5 месяцев назад
എനിക്ക് മനസ്സിലായി😂
Далее
Mr Perfect | Short Comedy Sketch |
6:46
Просмотров 447 тыс.
Chef കുഞ്ഞുമോൻ | Short Sketch |
7:38
fresh youtubers thugs 😀 | insta thugs | Fresh Thugs
13:47
types of ഊക്ക് 🤣 Ashkar techy
12:31
Просмотров 1 млн
psycho back to action🤥
7:16
Просмотров 499 тыс.