നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ്, വീട്ടിനുള്ളിൽ മാത്രം ഒതുങ്ങി ജീവിക്കുന്ന എന്നെപ്പോലെയുള്ള പലർക്കും പല പല നാടുകളും അവിടുത്തെ ആചാരങ്ങളൊക്കെ കാണാൻ നിങ്ങളുടെ വീഡിയോ മൂലം സാധിക്കുന്നു വളരെയധികം നന്ദിയുണ്ട് ഇതുപോലെയുള്ള വീഡിയോസ് നിങ്ങൾ ഇനിയും ഇടണം
This kind of travel will help to increase mutual bond ,mutual understanding ,mutual love,brotherhood ,unity ,faithfulness,self less love among family members.
ഇതൊക്കെയാണു ജീവിതം... അല്ലാതെ കുറേ സ്വർണം വാങ്ങിച്ചു ലോക്കറിൽ ഇട്ടു വെച്ചിട്ടും....ബാക്കിയുള്ള കാശിനു കിടക്കട്ടെ എന്റെ പേരില്‍ കുറച്ചു സ്ഥലങ്ങൾ..... ഇതൊന്നും നമ്മൾ പോവുമ്പം കൊണ്ടുപോവൂല..... മുത്തുമണികളെ.. ദൈവം ഇത്രയും ഭംഗിയുള്ള ഭൂമിയിൽ നമ്മളെ പടപ്പിച്ചത് അതൊക്കെ enjoy ചെയ്യാനാണ്..... അതു ഇവർ ചെയ്യുന്നു..... അതു നമ്മളിൽ എത്തിക്കുകയും ചെയ്യൂന്നു... വീഡിയോ പൊളി.. Next vedio കു കാത്തിരിക്കുന്നു 🥰🥰🥰
Will you be going to Bergen? Waiting to see the videos. Please drive through Voss to Gudvangen and Flåm. No other place in the Earth is beautiful as those places, guaranteed!