Тёмный

Not a rosting just കാര്യം 😊 

Words  of  Seban
Подписаться 398 тыс.
Просмотров 363 тыс.
50% 1

കോമഡിയെ ആ സ്പിരിറ്റിൽ തന്നെ എടുക്കുക
🔹ഇത്തരം വീഡിയോസുകൾ കാണാൻ sub ചെയ്യാൻ മറക്കണ്ട.
🔸Disclaimer: DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
🔹Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#strretfood #streetfood #food #foodvlog #foodreaction #foodreactions #mallutroll #trollmalayalam #trollshorts #rosting #rostingvideos

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@manafmannu6
@manafmannu6 9 месяцев назад
😂😂😂😂
@shamnaasi9748
@shamnaasi9748 9 месяцев назад
നിങ്ങളൊരു സംഭവം തന്നെ 😂😂ഈഅടുത്താ ദിവസമാ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയതിന് 👍🏻😃😃
@nadhniya9708
@nadhniya9708 9 месяцев назад
Njanum.......😊😊
@Aparna-zw7ld
@Aparna-zw7ld 8 месяцев назад
Same
@riyaskt8003
@riyaskt8003 9 месяцев назад
Amala യെ എല്ലാവരും കളിയാക്കുന്നു.. ഞാനും അത് ആസ്വദിച്ചിരുന്നു. But ആ കുട്ടിയുടെ പ്രായം അറിഞ്ഞപ്പോൾ, എന്ത് ചെയ്താലും അവർ famous ആണല്ലോ, ഇത്രേം കളിയക്കിയാലും അവൾക്ക് ഒരു കുലുക്കവും ഇല്ല. Comedy ആവും എന്ന് വിച്ചാരിച്ചിട്ടും പലരും video കാണുന്നതാണ് അവരുടെ വിജയം
@landspot17
@landspot17 6 месяцев назад
Nna ne poyi thuni ayich video cheyy appo niyum famous aavum
@rashidapoochimma
@rashidapoochimma 9 месяцев назад
സെബാന്റെ വീഡിയോയിലൂടെ അമലയെ ആദ്യമായിട്ട് കാണുന്ന ഞാൻ
@saboorasaboorabeevi3967
@saboorasaboorabeevi3967 Месяц назад
ഞാനും
@user-gn2ct1hw6n
@user-gn2ct1hw6n Месяц назад
Njanum
@mansoormachu139
@mansoormachu139 5 месяцев назад
തമിഴ്നാട് സർക്കാരിനോട് ഒരു അഭ്യർത്ഥനയുണ്ട്. .. ഈ സാധനത്തിനേ അങ്ങ് എടുത്തിട്ട് ആ മുല്ലപ്പെരിയാർ ഡാം കേരളത്തിന് തരാമോ
@adukkalacooking9117
@adukkalacooking9117 8 месяцев назад
എത്ര സങ്കടം ഉണ്ടന്ന് പറയാൻ പറ്റില്ല അത്രയും സങ്കടം ഉണ്ട്. അതിന്റെ ഇടയിൽ നിങ്ങളെ vdo എടുത്തു നോക്കും എങ്ങനെയോ ഞാൻ എന്നെ തന്നെ മറന്നു ചിരിക്കും. നല്ലരു energy ആണ്. Comedy നോക്കി ചിരി വരില്ല നിങ്ങൾ ചെയ്യുന്ന vdo നോക്കിയല്ല ചിരിക്കാർ. അതിന്ന് ഇടയിൽ നിങ്ങളെ ചിരി 😂എങ്ങനെ കരയുന്നവനെയും ചിരിപ്പിക്കും. എന്നും ഇദ് പോലെ ചിരിപ്പിക്കാൻ കഴിയട്ടെ നിങ്ങൾക്കും എന്നും സന്തോഷം ഉണ്ടാകട്ടെ
@Rainbowcollection24
@Rainbowcollection24 9 месяцев назад
അമലക്കാനേ തിരഞ്ഞു പോയതോണ്ടാണോ ഒരു ക്ഷീണം 😃😃🥰🥰.... ഇയാളെ expression കണ്ടിട്ടാ ചിരി വരുന്നേ.... നിങ്ങളെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം 🥰🥰👍🏻👍🏻.. നിങ്ങളെ വീഡിയോ കണ്ടാൽ എല്ലാ ടെൻഷനും മാറിക്കിട്ടും...
@sulaikhatdy7976
@sulaikhatdy7976 9 месяцев назад
🤣🤣🤣🤣😂👍🏻
@ameliaaami9103
@ameliaaami9103 7 месяцев назад
Amala shaji poori mwol ❤
@dinkuminkuvlog
@dinkuminkuvlog 9 месяцев назад
. അമരക്ക എന്ന് കേട്ടിട്ടുണ്ട് ഇത് ഏത് കാ 😂😂😂
@Firoz-vl8tn
@Firoz-vl8tn 9 месяцев назад
ഈ പാവം തമിഴ് ആൾക്കാർ മലയാളി പെൺകുട്ടികൾ എന്ന് പറഞ്ഞാൽ.. ചാകും റൊമ്പ അഴകായിരുപ്പ് സവപ്പാ ഇറുക്ക് മലയാളിയെന്നും കേരളം എന്നും കേൾക്കുമ്പോൾ തമിഴ്നാട്ടുകാർക്കു മാത്രമല്ല എല്ലാ സ്റ്റേറ്റ് കാർക്കും ഒരു പ്രത്യേക ബഹുമാനവും ആദരവും ഉണ്ട് ഇത് വെറുതെ പറഞ്ഞതല്ല അനുഭവം ഗുരു എജുക്കേഷൻ ആണോ ബ്യൂട്ടി കൊണ്ടിട്ടാണോ പ്രകൃതി ഭംഗിയിലാണോ എന്നൊന്നും അറിയില്ല. ഇതിനെയൊക്കെ മുതലെടുപ്പ് നടത്തുന്ന കുറച്ച് ഇങ്ങനെയുള്ള പുട്ടി ടീം സുകൾ മലയാളികളുടെ ഒരു പൊതുവിലെ അത് കളയരുത് അത്രയേ ഉള്ളൂ മല്ലു ഗേൾ എന്ന ഐഡന്റിറ്റിയിൽ കൃത്യമായ ബോധവും ബോധവും വേണം കാര്യം ഒരു കേരള സമൂഹത്തെ മൊത്തം ബാധിക്കും
@FathimaPaathu-vq9dd
@FathimaPaathu-vq9dd 9 месяцев назад
പൊളി പൊളി പൊളി നിങ്ങൾ പൊളിയാണ് ഇക്ക 👍👍👍
@adhinadhinvava-ef3vj
@adhinadhinvava-ef3vj 9 месяцев назад
പൊന്നേ ചിരിക്കാൻ വയ്യ, എന്നാലും എന്റെ ജുമ്പലക്ക 😂
@AjeeshAji-ox6ef
@AjeeshAji-ox6ef 9 месяцев назад
അമലക്ക ഒലക്കയാണ് വേണ്ടായിരുന്നു സെബാനെ നീ തിരക്കി പോകണ്ടായിരുന്നു 😂😂😂😂
@achu8964
@achu8964 8 месяцев назад
സത്യത്തിൽ അമല ഷാജി അമൃത ഷാജി എന്ന രണ്ട് സഹോദരിമാർ നമ്മളിൽ പലർക്കും പാഠം ആക്കാൻ പറ്റുന്ന രണ്ടു പേരാണ് ജോസഫ് അന്നംകുട്ടി പറഞ്ഞതുപോലെ ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത് എന്ന ആ കാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ച രണ്ടുപേരാണ്... സത്യത്തിൽ ഒരു കാര്യവുമില്ലാതെ മലയാളികൾ ഇവരെ ട്രോൾ ചെയ്യുമ്പോൾ അതിലേക്ക് ശ്രദ്ധ കൊടുത്ത് സ്വയം വിഷമിക്കാതെ തങ്ങളെ അംഗീകരിക്കുന്ന ആരാണോ അവർക്ക് വേണ്ടി റീല്സ് ചെയ്ത് അവരുടെ ഭാഷയിൽ റില്സ് ചെയ്തത് റീച്ച് ഉണ്ടാക്കിയ teams ആണ്... ഇതിനെയാണ് ബുദ്ധി എന്ന് പറയുന്നത്
@ShivaranjShiva
@ShivaranjShiva 7 месяцев назад
😹
@Rohinianoop-eg4ke
@Rohinianoop-eg4ke 6 месяцев назад
Aa samsaaram enikku ishttamayi
@Madguy67
@Madguy67 Месяц назад
ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് 🤣🤣സൂപ്പർ 🤣🤣🤣🤣
@SruthiM-ky3pc
@SruthiM-ky3pc 9 месяцев назад
ആസ്വദിച്ചു വരുവായിരുന്നു അപ്പോഴേക്കും തീർന്നു 🤪 കുറഞ്ഞത് 30 മിനുട്സ് video ചെയ്യൂ bro😂
@shilpa.v8877
@shilpa.v8877 9 месяцев назад
എവിടുന്നു കിട്ടി സെബാനെ. ചെറിയ കുട്ടികൾ അല്ലേ. ഇവർക്കു വേണ്ടി ഇത്രയ്ക്കു reserch ചെയ്യണമായിരുന്നോ എന്തായാലും നന്നായി 😊😊😊
@bestlife2921
@bestlife2921 8 месяцев назад
സ്വന്തം പ്രയത്നത്താൽ നല്ലവണ്ണം ഫോളോവേഴ്സ് ഫാൻസ് ഉണ്ടാക്കിയ ഒരു പെൺകുട്ടിയാണ് അമല.. കേരളത്തിലെ പുറത്താണ് കൂടുതൽ ഫാൻസ് ഉള്ളത് അതിൽ കേരളത്തിലെ നമ്മൾ അഭിമാനിക്കുകയാണ് വേണ്ടത് അല്ലാതെ ട്രോളുകയല്ല എന്തായാലും കേരളത്തിലെ മറ്റുള്ള പെൺകുട്ടികളെ പോലെ മോഡേൺ എന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി കൂടുതലും നഗ്നത പ്രശ്നങ്ങൾ കാട്ടി റീച്ച് ആയ ആളല്ലല്ലോ അപ്പോൾ അതിന്റെ റെസ്പെക്ട് കൊടുത്താൽ നന്നാവും😍 എന്തായാലും നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു ഓവറാക്കി ചളമാക്കിയിട്ടില്ല😁
@dilrejiap1914
@dilrejiap1914 8 месяцев назад
💯💯
@anumol3749
@anumol3749 8 месяцев назад
Correct...
@rashmi1617
@rashmi1617 8 месяцев назад
🎊
@Azr14398
@Azr14398 9 месяцев назад
Addicted to your reactions ❤
@angrygrl4446
@angrygrl4446 9 месяцев назад
യ്യോ ഇത് മ്മടെ മേക്കപ്പ് ചെയ്യാത്ത ചേച്ചി അല്ലെ.. 🤣🤣എവിടുന്ന് കിട്ടുന്നു ഇതിനെയൊക്കെ സെബാനെ 🤣🤣😂
@AmmuRs-yx9mj
@AmmuRs-yx9mj 9 месяцев назад
Amalakkaannu vilikkumbo oru aakkalu feel cheyunnath enik maathram ano. ..😊😊😊😂😂😂
@BilalJhon-eq4xh
@BilalJhon-eq4xh 9 месяцев назад
സെബാൻ നിങ്ങളുടെ വീഡിയോ ഇഷ്ട്ടപ്പെട്ടു കാണുന്ന ഒരാളാണ് ഞാനും, നിങ്ങളുടെ പ്രതികരണങ്ങൾ കോമഡി, എല്ലാം ഇഷ്ട്ടം ആണ്, ഞാൻ ഇന്ന് വരെ കണ്ട വീഡിയോ കളിൽ ഒരു കാരണവും ഇല്ലാതെ നിങ്ങൾ ഒരാളെ യും ട്രോളിയിട്ടില്ല, ഈ അമല എന്ന ആളുടെ ഒരു വീഡിയോ പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല, പിന്നെ നിങ്ങൾ ഈ വീഡിയോ യിൽ കാണിച്ചതിൽ അവൾ എന്താണ് റോങ്ങ്‌ എന്ന് മാത്രം നിങ്ങൾ പറഞ്ഞില്ല, തമിയൻ മാർ അവരെ ഇഷ്ട്ടപ്പെടുന്നു, അത് മാത്രം ആണ് നിങ്ങള്ക്ക് പിടിക്കാത്തത്, അല്ലാതെ അവർ ആരെയെങ്കിലും മോശമാക്കുന്ന രീതിയിൽ വീഡിയോ ഇട്ടോ.? അല്ലെങ്കിൽ സമൂഹത്തിനു നിരക്കാത്ത വീഡിയോ ഇട്ടിട്ടുണ്ടോ? അറിയില്ല, അതും കൂടെ പറയണം, ഒരിക്കലും സെബാൻ ഇങ്ങനെ ആവരുത്, content ഇല്ലെങ്കിൽ നിങ്ങൾ വെറുതെ ഒരു പാട്ട് പാട്, ഞാൻ കാണാം, എന്തിനാ അതിന്റെ വയറ്റിൽ പിഴപ്പു ഇല്ലാതാകുന്നെ, നിങ്ങളും ഇതിൽ നിന്നും വരുമാനം ഉണ്ടാക്കുന്നില്ലേ, എന്തായാലും സങ്കടം ഉണ്ട്, നിങ്ങളെ ഓർത്തു
@michiiphonex9911
@michiiphonex9911 9 месяцев назад
Alla sebanea ee filter use cheyyan thannea alle avide feature aayi koduthirikkn , useecheyyandha ennundengil pinnea aa option phone edhina koduthe, eth oru madiri cid mussayil parayum polea tokk tharaam pottikkaruth nn parayum polea parayn
@muammedali5830
@muammedali5830 9 месяцев назад
വെണ്ടക്ക കോവക്ക അമലക്ക 😂😂😂
@meenasbmeenasb290
@meenasbmeenasb290 8 месяцев назад
😂😂
@Rajalakshmi-xv4cz
@Rajalakshmi-xv4cz 4 месяца назад
😂
@fathizzranuzzworld
@fathizzranuzzworld 9 месяцев назад
ശെരിക്കും പറഞ്ഞാൽ നിങ്ങൾ trollunna ഓരോ ചാനലും രക്ഷപ്പെടുകയാണ്. ഈ പറഞ്ഞ എന്റെ ചാനലടക്കം 😄😊🤗
@afsanahameed3565
@afsanahameed3565 9 месяцев назад
S😂
@AmmuRs-yx9mj
@AmmuRs-yx9mj 9 месяцев назад
Sathyam...anginey nammalu avare okkke ariyunne😂😂😂😂😂😂😂...nammalu kaaranam oralu rekshapetta athrem aayallo alle sebaane....
@fathizzranuzzworld
@fathizzranuzzworld 9 месяцев назад
@@AmmuRs-yx9mj ningale poleyullavara nammudeyokke vijayam😍🤗
@fathizzranuzzworld
@fathizzranuzzworld 9 месяцев назад
Ente channelinokke valare support kuravaan nalla nalla vidios aan idaar pakshe aarum support cheyyunnilla 😒😒seban trolliyille athin shesham kurachenkilum maattamund 😍
@AmmuRs-yx9mj
@AmmuRs-yx9mj 9 месяцев назад
@@fathizzranuzzworld etha channel....
@SHAJEERPOOPARAMBIL
@SHAJEERPOOPARAMBIL 3 дня назад
ആ കുട്ടികൾ പറഞ്ഞത് കേട്ട് ഇനി സെബാൻ തമിഴ് ചെയ്യുമോ ഗയ്സ്😂
@sirajelayi9040
@sirajelayi9040 9 месяцев назад
ഇവിടെ കമെൻ്റിനെക്കാൾ രസം നിങ്ങളുടെ വീഡിയോ😂😂😂😂😂😂
@Wanderingsouls95
@Wanderingsouls95 9 месяцев назад
വെള്ളം വായിൽ വെച്ച് "ജുമ്പലക്ക" എന്ന് കേട്ട ഞാൻ 😂 ശേഷം ഭാഗം നിങ്ങള് പൂരിപ്പിച്ചോ..
@wordsofseban4577
@wordsofseban4577 9 месяцев назад
🤣
@chinnusworld4315
@chinnusworld4315 9 месяцев назад
Tag with Amma shaji arengilum notice cheydo 😅
@shihabmubeena19
@shihabmubeena19 8 месяцев назад
കേരളത്തിൽ ഒരു മുന്നക്ക, അവിടെ ഒരു അമലക്ക 🤣🤣
@alikk2864
@alikk2864 9 месяцев назад
Korch happy feel cheyyun bro nde video nokiyappo enna sheri ellarkum gdnt bro❤❤❤❤❤❤
@kavitha6062
@kavitha6062 21 день назад
അമലക്കാ എന്ന് കേട്ടപ്പോൾ ഞാൻ ആദ്യം കരുതി വല്ല മരോട്ടിക്ക അങ്ങനെ എന്തോ ആണെന്ന്😂😂😂
@Usermylife110
@Usermylife110 9 месяцев назад
ഇനി ആ.... എടുത്തു എറിയുന്ന നാഗച്ചേച്ചി പ്ലീസ്
@sudheeshsudheeshshivaya3204
@sudheeshsudheeshshivaya3204 9 месяцев назад
അപ്പം അവള് പോര 😢😢😢 ഒരുകാര്യം പറഞ്ഞേക്കാം ഇവൾക്ക് വേണ്ടി ഹൈവേയിൽ ഞങ്ങൾ അടുത്ത അമ്പലം നിർമ്മിക്കും അന്ന് കാണാം🙏🙏🙏
@soyasuresh9683
@soyasuresh9683 8 месяцев назад
വാഷിങ് പൗഡർ മിൽമ വാഷിങ് പൗഡർ മിൽമ 😂 അമക്ക ജിബാലക
@user-dy1mi7ey7b
@user-dy1mi7ey7b 8 месяцев назад
🤣Amalakka Amalakka jumpalakka😂ath kalaki bro✨️🤣
@Itsmeduaaachuu
@Itsmeduaaachuu 9 месяцев назад
അതെ ജീവിച്ചു പോകോട്ടെ 😜. കൊല്ലണ്ട വിട്ടേക്ക് bro🤣
@soulbavas9230
@soulbavas9230 5 месяцев назад
അവരക്ക അവരക്ക എന്ന് കേട്ടിട്ടുണ്ട്. അവരക്കയല്ലല്ലോ 😂😂😂😂😂
@Manichandran-t7b
@Manichandran-t7b 8 месяцев назад
അണ്ണന്മാരുടെ ഐശ്വര്യ റായ്.. അമള ക്കാ
@rmvlogsrm-jp8wp
@rmvlogsrm-jp8wp 9 месяцев назад
ഇക്ക നിങ്ങൾക്ക് തമിഴ് അത്ര വഴക്കം ഇല്ല അല്ലെ ☹️☹️☹️
@Sanazshi
@Sanazshi 9 месяцев назад
Jumbalakka....amalakka😂😂😂😂
@Hibajaseer9417
@Hibajaseer9417 8 месяцев назад
Seban ikkaa ingale bayangara ishttatoo ink ....❤❤❤
@SamjidThayyil
@SamjidThayyil 4 месяца назад
പൈസ കൊടുത്തു വാങ്ങിയ ഫോളോവെർസ് ആണെന്ന് തോന്നുന്ന എത്രെ പേരുണ്ട്
@manjuanil1273
@manjuanil1273 7 месяцев назад
ഇക്കച്ചിയെ.... എനിക് നല്ല ഇഷ്ടം ആണ് ഇങ്ങടെ വീഡിയോ 🫶🤗
@user-fz1rr2ph2x
@user-fz1rr2ph2x 2 месяца назад
നിങ്ങളുടെ ഓരോ പരിപാടികൾ നന്നായിട്ടുണ്ട് ചിരിക്കാൻനും ചിന്തിക്കാനും എത്ര വിഷമം ഉണ്ടെങ്കിലും ഈ ഓരോ പരിപാടികൾ കാണുമ്പോൾ മനസ്സിന് വല്ലാത്ത സമാധാനം ❤️❤️
@harikrishnanm6713
@harikrishnanm6713 9 месяцев назад
അമലക്ക ന്നു ഞാനും ആദ്യം കാണുന്നു. കുറച്ചു നാൾ ആയി റസ്റ്റ്‌ ആയത് കൊണ്ട് ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുന്നു. ഇപ്പോൾ ആണ് റീൽസ് കാണുന്നതും 🤣😅 സൂപ്പർ വീഡിയോസ്
@sairasainudeens14
@sairasainudeens14 9 месяцев назад
Ikkante samsaram valiya ishta
@Yaseenabbas873
@Yaseenabbas873 17 дней назад
സബാനെ സായിപ്പിൻ്റെ കൈയ്യിൽ നിന്നും കിട്ടിയതിൽ പകുതി എനിക്കും തരണേ😂😂😂
@Iam_Rashhh
@Iam_Rashhh 8 месяцев назад
Bro inganthe long video cheyy plss chirikaana😂
@preemamp650
@preemamp650 9 месяцев назад
എടൊ അത് ഒരു ചെറിയ കൊച്ച് അല്ലെ ഇത്രയും പറയാൻ എന്താ
@Aswaasha
@Aswaasha 9 месяцев назад
എന്റെ മാഷോ😂 ഉയിർ അമലക്ക തമിഴർ ആണെങ്കിൽ ഇതിന് റിപ്ലേ കിട്ടും ഇല്ലങ്കിൽ നോ Chance😂......
@wordsofseban4577
@wordsofseban4577 9 месяцев назад
🤣
@hehe.com123
@hehe.com123 8 месяцев назад
Ippo Amala do better chumma kali akkan mathrem nikkalle korchoke update avve🙂🤝
@vivekodath6066
@vivekodath6066 8 месяцев назад
Akkaaa. Uyyir😂😂
@shanusubu7716
@shanusubu7716 9 месяцев назад
I love your way of taking ❤
@shynisumesh1483
@shynisumesh1483 8 месяцев назад
ജുമ്പലക്ക 😂😂😂😂😂😂😂😂😂😂😂
@sethulakshmianeesh961
@sethulakshmianeesh961 Месяц назад
Enthina bro eenganea chirippicchu kollunea😂😂😂😂😂😂
@avarnachandranv9112
@avarnachandranv9112 9 месяцев назад
അമരക്ക അല്ലല്ലോ bro
@rmvlogsrm-jp8wp
@rmvlogsrm-jp8wp 9 месяцев назад
ഇക്ക 😒😒miss you എന്തെ വൈകി അതും ഇങ്ങനുള്ള അടാർ ആളുകളെ ഒക്കെ ☹️☹️
@ahamedkabir9643
@ahamedkabir9643 Месяц назад
RU-vid India yil band cheydhaal ulla problemseollu..😂😂
@ashiqnazar786
@ashiqnazar786 8 месяцев назад
പായലെ വിട പൂപ്പലെ വിട😂😂😂
@keethuu
@keethuu 9 месяцев назад
Presentation polii🎉🤣🤣🤣🤣😂
@sumishabe6260
@sumishabe6260 8 месяцев назад
എൻ അമലക്കാവേ പറ്റി പറഞ്ചാൽ 😅😅 കപ്പൽ മയ്യത്തൂ 😇😇😅😅
@jasliyachinnu9109
@jasliyachinnu9109 9 месяцев назад
Iyaal poliyaatoo😂 u continue 😊
@sreenidhisathish137
@sreenidhisathish137 8 месяцев назад
Njan e video kandathu trainil ninnayirunu chuttumonum ormayilla chirichu vayathayi
@Safe951
@Safe951 9 месяцев назад
Ingal kettiyathano 😌Allengil oru proposal vechalo 🤭
@arfathashraf7197
@arfathashraf7197 9 месяцев назад
Video ishttapettal like cheiya... Enn parayandh moshalle 😂
@Azr14398
@Azr14398 9 месяцев назад
Sebu polichu🎉
@nihmasadiq4026
@nihmasadiq4026 9 месяцев назад
❤❤
@abida365
@abida365 7 месяцев назад
ആദ്യമായിട്ടാ ഇവരെയൊക്കെ കാണുന്നെ..😂
@SajithSachu-kk7zf
@SajithSachu-kk7zf 8 месяцев назад
അഹ് കമന്റിന്റെ ഉടമ നോം തന്നെ..😂
@sayeedparambath
@sayeedparambath 12 дней назад
നിങ്ങൾ സൂപ്പർ
@annuzworld6300
@annuzworld6300 9 месяцев назад
അള്ളാണെ മുത്തേ നിങ്ങൾ കൊള്ളാം ketto
@afsuraimu1554
@afsuraimu1554 9 месяцев назад
inganathe aalkkar ullathonda thannappolullavarum jeevich ponnath allathe thaanum oru oalkkyum cheyyunnilla
@wordsofseban4577
@wordsofseban4577 9 месяцев назад
Enne polullavar ullath konda ninne polullavarkk kayapp theerkkan njan ee comment box on cheyth vekkunnath allatha enik punnyam kitteett alla🤝🏻
@anuanuraj2303
@anuanuraj2303 9 месяцев назад
ജുമ്പലാക്ക 😂😂😂😂
@beenasakeerpulimoottil4010
@beenasakeerpulimoottil4010 8 месяцев назад
ഞാൻ tvpm ആണ്, ഒരു അവിയൽ fan കൂടി ആണ്. ഒരേ സ്ഥലത്തു ഓരോ വീടുകളിലും അവിയലിൽ ഉപയോഗിക്കുന്ന വിഭവങ്ങൾ വ്യത്യാസം ആണ്, അപ്പോൾ രുചിയും വ്യത്യാസം ആകും. പാലക്കാട്‌ അവിയലിൽ അച്ചിങ്ങ payar, പാവയ്ക്ക എന്നിവ നിർബന്ധമായും ചേർക്കാറുണ്ട്. അവർ പുളിക്ക് തൈര് ചേർക്കും. ചിലർ വാളൻ പുളി വെള്ളം ഉപയോഗിക്കുമ്പോൾ ചിലയിടങ്ങളിൽ മാങ്ങ പുളിക്ക് ചേർക്കും.
@SajidhaM-bi4qt
@SajidhaM-bi4qt 21 день назад
ഹായ് ഇക്ക സുഖമാണോ
@fianet2549
@fianet2549 28 дней назад
ആ ഇനിയിപ്പൊ അങ്ങനെ പറഞ്ഞ് തടിയെടുത്തോ. ട്രോളാനുള്ളതൊക്കെ ട്രോളീട്ട്😂
@razaqueen1131
@razaqueen1131 8 месяцев назад
Entho oru moodoff thudangunna nerathaa thankale kandathu kandamaathre athu maarikitty 😂
@muhammadnadapuram1724
@muhammadnadapuram1724 9 месяцев назад
Yu rock sebane❤
@UNAISPM-te7jw
@UNAISPM-te7jw 9 месяцев назад
Ningal അടിപൊളി യാനല്ലോ
@preenamartin2839
@preenamartin2839 3 месяца назад
Ntha oru vishamam sebu😂😂
@anziazmi-eg9iy
@anziazmi-eg9iy 8 месяцев назад
Channnel nte name onn koodi parayo
@honeybee4915
@honeybee4915 2 месяца назад
Seban like thannillenkil pinne aarkaan 😅
@vijivijitp9622
@vijivijitp9622 9 месяцев назад
ജുംബലക്ക 😂😂😂 ജാമ്പക്ക 😂😂😂❤❤❤
@anik-bayya-chirikkan
@anik-bayya-chirikkan 9 месяцев назад
Ado Anik nighalle bayaghara ishttado ❤️
@anik-bayya-chirikkan
@anik-bayya-chirikkan 9 месяцев назад
Ado anik kaakkune bhayaghara ishtta❤️
@wordsofseban4577
@wordsofseban4577 9 месяцев назад
🥰
@RemyaRatheesh-d4s
@RemyaRatheesh-d4s Месяц назад
എല്ലാവർക്കും ദൈവം ഒരുപോലെ കഴിവ് കൊടുക്കത്തില്ല അതിന് അസൂയയും കുശുമ്പും വെച്ച് പുലർത്തിയത് കാര്യവുമില്ല കേട്ടോ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാതെ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ നോക്ക് എനിക്ക് സ്വന്തമായിട്ട് youtube ചാനലില്ലാത്ത ഒരു വ്യക്തിയാ ഞാൻ അതുകൊണ്ട് എനിക്ക് കമന്റ് പേടിയില്ല ഒന്നും പേടിയില്ല പറയാനുള്ളത് നമ്മൾ പറയാ അത്രയേ ഉള്ളൂ
@11HOME11
@11HOME11 9 месяцев назад
അടിപൊളി നിന്നെ സമ്മതിച്ചു 🤣🤣🤣🤣🤣🤣
@afsathafsath3146
@afsathafsath3146 9 месяцев назад
❤❤
@user-nr1pr2lw9i
@user-nr1pr2lw9i Месяц назад
ദാരിദ്ര്യം 😊😊😊
@afiachu821
@afiachu821 7 месяцев назад
ഉനക്ക് ഉയിര്.... ലാസ്റ്റ് 🤣🤣
@Athiraathi1373
@Athiraathi1373 2 месяца назад
അമലക്കായ പുതിയ കായ ആണോ സെബാനെ 🤣🤣
@Semirabiaynu-dh4sc
@Semirabiaynu-dh4sc 9 месяцев назад
Amalakkayalla omarakkayaan nallath nte sebankaa😂😂
@user-ns9st7zy2n
@user-ns9st7zy2n 7 дней назад
😄👍👍
@nesimohammed9594
@nesimohammed9594 9 месяцев назад
Polichu 😂😂
@angel__________wings
@angel__________wings 8 месяцев назад
😂😂Amala akka 🤭🤭
@shibumuthoot8928
@shibumuthoot8928 9 месяцев назад
അമല കായ്😂
@shamsismahs7319
@shamsismahs7319 9 месяцев назад
Amalaye enik ishtam aanu.. Tholi veluppichavan maark maathram support kodukkunna chila aalkarod pucham Aa kutty swantham prayathnam kond vannavaraanu
@nihanizha7548
@nihanizha7548 9 месяцев назад
Lakshadweepilek porunno
@anik-bayya-chirikkan
@anik-bayya-chirikkan 9 месяцев назад
Kaakku married Aahno lover inddo single Aahno 🥰
@jasjas4411
@jasjas4411 8 месяцев назад
ആരാണ് ഈ അമല 😁😁ഞാൻ ഇപ്പൊ കാണുകയാ 🤭
@raazwoll6866
@raazwoll6866 9 месяцев назад
നിങ്ങളെ പോലെ നിങ്ങളെ ഉള്ളു പൊളി 😂😂😂
@wordsofseban4577
@wordsofseban4577 9 месяцев назад
💫
Далее