Тёмный

Not For Sale | ഇഷ്ടങ്ങളൊക്കെ അങ്ങനെ മാറുമോ? | Haridev Krishnan | Lakshmi Karat | Anoop Mohan S 

Team Jango Space
Подписаться 911 тыс.
Просмотров 424 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 601   
@subeeshkrishnan
@subeeshkrishnan 3 года назад
മനോഹരമായി, ഒതുക്കത്തിൽ, ബഹളങ്ങളില്ലാതെ പറഞ്ഞ കഥ. മിതത്വവും പക്വതയും നിറഞ്ഞ പകർന്നാട്ടത്തിലൂടെ ഇരു അഭിനേതാക്കളും അതിനെ നന്നായി കൺവെ ചെയ്തു. ശരിക്കും ഒരു നല്ല കഥ വായിച്ച അനുഭവം. അഭിനന്ദനങ്ങൾ ❤️❤️
@raviramraviram7478
@raviramraviram7478 3 года назад
ഹരികുട്ടാ മനോഹരം എന്ന് പറഞ്ഞ കുറഞ്ഞു പോകും. ഹോ ആ BGM ഒരു രക്ഷയില്ല. 👏👏👏👏👏👏👏👏ഒരുപാടിഷ്ടായി ♥️♥️🥰🥰🥰🥰
@drmsnoufalnoufi7868
@drmsnoufalnoufi7868 3 года назад
പ്രിയനേ..... കവിത പോലെ മനോഹരം .. അടരുന്ന ഇതളുകളുടെ നിശബ്ദ സംഗീതം പോലെ ചിത്രസംയോജനം. മിതത്വമാർന്ന അഭിനയം. പലരും മറന്നു പോകുന്ന ബാല്യ നൊമ്പരത്തെ തലോടുന്ന തിരക്കഥ അഭിനന്ദനങ്ങൾ ഹരി & ടീം
@vjananthu06
@vjananthu06 3 года назад
ഇഷ്ട്ടങ്ങൾ ഒന്നും അങ്ങനെ മാറില്ല..... ഇഷ്ട്ടം ആയി ❤️
@akshajankollam5699
@akshajankollam5699 3 года назад
എന്റെ പ്രിയ അനുജൻ ഹരി കുട്ടനും (നന്ദൻ), ലക്ഷമിക്കും (ദേവി), ഇതിന്റെ Director: അനൂപ് മോഹനും, DOP: പ്രകാശ് റാണയ്ക്കും മറ്റ് അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ❤️👍🙏
@shabhank3191
@shabhank3191 3 года назад
ഇഷ്ട്ടങ്ങൾ ഒക്കെ മാറുമോ ❓.... അതെ ,ചില ഇഷ്ട്ടങ്ങൾ കാലമെത്ര കഴിഞ്ഞാലും മാറില്ല ☺️.... Nice work👌🏻👍🏻
@rinshankdream-indianarmy8524
@rinshankdream-indianarmy8524 3 года назад
ബാല്യം ആസ്വദിക്കണം... കൗമാരത്തിൽ പ്രതീക്ഷകളും ചില ജീവിതങ്ങൾ കാലചക്ര ചരടുകൾക്കിടയിൽ കിടന്ന് ശിഥിലമാവും... ശരിയാണ് ✨️✨️✨️
@വേറിട്ടകാഴ്ചകൾ-ഘ4ഭ
ചുമരുകൾക്കുള്ളിൽ പെട്ടു പോകുന്ന ഓരോ നിഷ്ക്കളങ്ക ബാല്യത്തിനും നല്ലൊരു സമർപ്പണമായി Not for Sale .വളരെ നല്ല അവതരണവും അതിനു ചേർന്ന അഭിനയവും.ഹരി വളരെ നന്നായിരിക്കുന്നു. എനിക്കിത് വളരെ റിയലിസ്റ്റിക്കായി തോന്നി. ഹരിക്കും ഇതിൻ്റെ അണിയറ പ്രവർത്തകർക്കും എൻ്റെ ആശംസകൾ.
@deepaksvlogs500
@deepaksvlogs500 3 года назад
Superb......ഇഷ്ടപ്പെട്ടു.....അവസാന വരികളിലെ നിഷ്ക്കളങ്ക ബാല്യങ്ങൾക്ക് മാത്രം അല്ല....ഈ കഥയിലെ നായകനേ പോലെ ഉത്തരങ്ങൾ തേടുന്ന മുതിർന്ന മനസ്സുകൾക്ക് വേണ്ടി കൂടിയാണ് ഈ ചിത്രം എന്ന് തോന്നുന്നു. Excellent making..... പറയാൻ വാക്കുകൾ ഇല്ല......❤️❤️❤️❤️ Hats off to the entire team.
@thoufeequemuhammed4287
@thoufeequemuhammed4287 3 года назад
കണ്ടു,ശരിക്കും ഇഷ്ടമായി രണ്ട് പേരുടെയും അഭിനയം,BGM & സോങ്. Hats off u Hariyetta❤❤❤
@lijutk6011
@lijutk6011 3 года назад
ഹരി ഏട്ടൻ. Story song bgm editing Super. സംഭവിച്ചു കൊണ്ടിരിക്കുന്ന കഥ 👍. Why they apart അതൊരു question ആണ്. Congrats 👍👍👍👍👍👍
@divz-26
@divz-26 3 года назад
നന്ദൻ ദേവി ,ഒരു സുഖമോ ദേവി കടന്ന് വരും എന്ന് കാണുമ്പോഴേ തോന്നി ,Wowww beautiful work💕💕good message
@praseethakrishnankuttynair7905
@praseethakrishnankuttynair7905 3 года назад
വളരെ നന്നായിരിക്കുന്നു..രണ്ടു പേരുടെയും ഒതുക്കമുള്ള അഭിനയം, ഗാനം.. വലിച്ചു നീട്ടാത്ത ചെറിയൊരു കഥയിൽ വളരെ നല്ല ആശയം.. Congratzz to the entire team ❤️
@chithrarajendran4705
@chithrarajendran4705 3 года назад
തുടക്കം തന്നെ ഗംഭീരം, മുഴുവന്‍ കാണട്ടെ ഉഗ്രന്‍ ആയിട്ടുണ്ട് എല്ലാ വിധ ആശംസകളും പ്രാര്‍ത്ഥന യും ഇതൊരു സൂപ്പർ ഹിറ്റ് ആകും എന്നുള്ളത് ഒരു സംശയം ഇല്ല thanks a lot dearest Haridev Krishna
@paulalex3707
@paulalex3707 3 года назад
ഒരു മഴ പെയ്തു തോർന്ന പോലെ ഒരു ഫീൽ ...വളരെ മനോഹരം ..തുടക്കം മുതൽ പ്രവർത്തിച്ചവർക് അഫിനന്ദനങ്ങൾ
@maturedo
@maturedo 3 года назад
സമാന്തരങ്ങളുടെയും വിപരീതങ്ങളുടെയും നടുവിൽ പ്രതികരിക്കനറിയാതെ ചുവരുകൾക്കുള്ളിൽ പെട്ട് കഴിയുന്ന ഓരോ നിഷ്‌കളങ്ക ബാല്യങ്ങൾക്കും വേണ്ടി...! ഒരു മഴൈതുളി പോലെ മനോഹരമായി! അഭിനന്ദനങ്ങൾ ഹരിക്കുട്ടനും ടീമിനും! 👍👍👌👌💐💐
@mystatusworld4435
@mystatusworld4435 3 года назад
😊😊😊
@PoomaramRamsKitchen
@PoomaramRamsKitchen 3 года назад
മനോഹരം..
@jeejapadman314
@jeejapadman314 2 года назад
Beautiful.... . അഭിനയിക്കുകയാണെന്ന് തോന്നുന്നേയില്ല... So Natural... Congratulations to both💐
@concergence
@concergence 3 года назад
മൗന രാഗങ്ങളുടെ മൂടുപടങ്ങൾ അനാവരണം ചെയ്യുന്ന കാലിക പ്രസക്തിയുള്ള കഥാ തന്തുവിന്റെ ശക്തമായ ദൃശ്യവിഷ്കാരണം. അഭിനന്ദനങ്ങൾ ഹരി ആൻഡ്‌ ടീം Not For Sale... 👍👏💐
@galaxyworld_lechuakku
@galaxyworld_lechuakku 3 года назад
കലക്കി, മനസ്സു നിറക്കുന്ന ഒരു work ... Bgm ആണ് highlight ... ഒരു രക്ഷയും ഇല്ല ...
@lakshmimenon6491
@lakshmimenon6491 3 года назад
വളരെ മനോഹരം..... മൃദുവായി മനസ്സിനെ സ്പർശിച്ചു സുഖമുള്ള ഒരു നൊമ്പരം തന്നു..... Congratulations to the whole team ....
@ummershereefstp1843
@ummershereefstp1843 17 дней назад
വളരെ വളരെ മനോഹരം. ചാരുത നിറഞ്ഞ ദൃശ്യാവിഷ്കാരവും ഹൃദ്യമായ പശ്ചാതല സംഗീതവും നന്ദൻ്റെയും ദേവിയുടെയും മാസ്മരികമായ അഭിനയ മുഹൂർത്തങ്ങളും ഒത്തുചേർന്നപ്പോൾ ലയിച്ചിരുന്നു പോയി. അടർത്തിമാറ്റിവെയ്ക്കാൻ ഒന്നും ഇല്ലാത്തതുപോലെ ഒരു അനുഭവം. സ്നേഹം നിറഞ്ഞ നന്ദി.❤❤❤
@sunandhamahesh6632
@sunandhamahesh6632 3 года назад
Excellent ഹരി... ഹരിയുടെ എഴുതുപോലെ നല്ല ഒഴുക്കുള്ള ഒരു ചിത്രം.
@rekharnair-qj5no
@rekharnair-qj5no 3 года назад
👌നന്ദൻ &ദേവി... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും.. അഭിനന്ദനങ്ങൾ....
@asifsoophy
@asifsoophy 3 года назад
ഹരി വളരെ നന്നായിട്ടുണ്ട്.... You did justice to the charecter you portrayed..... വേഗം പോയി ആ classic cake കഴിക്കൂ... She is waiting 🌹🌹🌹Babu M Asif
@TZB2011
@TZB2011 3 года назад
ജീവിതം നൽകുന്ന തിരിച്ചറിവുകൾ - ക്ഷമിക്കാനും മനസ്സിലാക്കാനും സാധിക്കുന്നിടത്താണ് ജീവിതം തളിരിടുന്നതെന്ന സത്യം ഒട്ടും തിരക്കില്ലാതെ ഒപ്പം ഇഴയാതെ പറഞ്ഞുവച്ചു. ആ മനോഹരമായ വീടിനെ തന്നെ ഒരു കഥാപാത്രമാക്കിയ ഒരു നല്ല ഹ്രസ്വ ചിത്രം, ഇഷ്ടമായി ഒത്തിരി! അണിയറക്കാർക്കെല്ലാം അഭിനന്ദനങ്ങൾ! 'I'm waiting... അതല്ലേ ജീവിതം!
@dhanyam581
@dhanyam581 3 года назад
മനോഹരം... ഇഷ്ടായി... ഹരിയേട്ടാ spl congrats ... വളരെ നന്നായി ചെയ്തു.. Wishes for full team💙
@sheelam.p2218
@sheelam.p2218 3 года назад
രചന, സംവിധാനം, അഭിനയം എല്ലാം മികച്ച നിലവാരം പുലർത്തുന്നു ഒരു നല്ല സിനിമ കണ്ട പ്രതീതി. അഭിനന്ദനം അറിയിക്കുന്നു
@sruthidev2508
@sruthidev2508 2 года назад
One of my favourite song ane.....repeated mood song...now i am pregent still my favourite
@arunasokan2065
@arunasokan2065 3 года назад
ഇതാണ് ഞാൻ കാത്തിരുന്ന . കാണാൻ കൊതിച്ച , short film . Actor and Actress are influence indepth❤️
@soudharazak7235
@soudharazak7235 3 года назад
ഒത്തിരി ഇഷ്ടായി.. പ്രിയപ്പെട്ട ചങ്ങായി ന്റെ പെർഫോമൻസ് superb 👌👌
@RudraPulse
@RudraPulse 3 года назад
Heart felt music, carefully chosen background score and perfect visualization. On top of all, a very important message beautifully conveyed. 👌
@ashpadam
@ashpadam 3 года назад
ഇതുപോലെ ഹതഭാഗ്യരായ കുഞ്ഞുങ്ങളുടെ ജീവിതകഥകൾ ഒരുപാട് വേദനിപ്പിക്കാറുണ്ട്.... നല്ലകഥ, നല്ലവണ്ണംപറഞ്ഞു.... Visuals, scoring, acting, DI, എല്ലാം മനോഹരം... മുഴുവൻ ആളുകൾക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️
@unnikrishnanmeetna6251
@unnikrishnanmeetna6251 3 года назад
നന്ദനും ദേവിയും ഓരോ മനസ്സിനും ഏറെ പരിചയമുള്ള രണ്ടു പ്രിയപ്പെട്ടവർ. ആയിരത്തിലൊന്ന് എന്നപോലെ അതിമനോഹരമായൊരു അഭ്രകാവ്യം അതിസൂഷ്മമായ ശബ്ദ നിയന്ത്രണങ്ങൾക്കു പോലും ഏറെ അർത്ഥങ്ങൾ പറയാനുണ്ടെന്നു അറിയിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയതിനപ്പുറം ശബ്ദത്തിനും വെളിച്ചതിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകി അമൃതവാർഷിണിയായി പൊഴിയുന്നൊരു അതിമനോഹരമായ പ്രണയുകാവ്യം 👌🌹🌹🌹💞🥰 ഇതിനായി പ്രവർത്തിച്ച ഓരോരുത്തർക്കും പ്രത്യേകം അഭിനന്ദനങ്ങൾ പറയാതിരുന്നാൽ മനസ്സിന് സുഖമാവില്ല. Good Luck all dearzZ.. 🙏👍
@comeoneverybody4413
@comeoneverybody4413 3 года назад
Excellent work.... loved it...
@jayasreevidhyadharan3691
@jayasreevidhyadharan3691 3 года назад
❤️
@neethusn8799
@neethusn8799 3 года назад
Parents ഉണ്ടായിട്ടും parents love and care കിട്ടാതെ പോകുന്ന ഇന്നത്തെ സമൂഹത്തിനു apt ആയ message 👍👍👍videography and location ❤️❤️ Acting superb 🥰🥰❤️ Background music❤️❤️❤️❤️❤️❤️dialogues :❣️❣️(ഇഷ്ടങ്ങൾ ഒക്കെ അങ്ങനെ മാറോ ❣️❣️❣️) Overall superb dears.. 👏👏to the entire team 🔥🔥
@mystatusworld4435
@mystatusworld4435 3 года назад
😊😊👍
@glozevlogs2131
@glozevlogs2131 3 года назад
ഇഷ്ടങ്ങൾ ഒക്കെ അങ്ങനെ മാറുമോ❤
@omkarperformingarts9794
@omkarperformingarts9794 3 года назад
Good job😍 Thankyou Ramesh to make me a part of this excellent work🥰
@rahulbabu22rahul
@rahulbabu22rahul 3 года назад
Excellent work 😍😍😍acting camera story 👌👌especially songs so nice 😊😊👏👍congrats for whole team 👌👌😍😍😍👍👍
@KochumonkarichalMusicianwriter
@KochumonkarichalMusicianwriter 3 года назад
ഹരീ... Great...yaar... 🎻🥰 ..പ്രതീക്ഷിച്ചതിലും വളരെ ഉയരത്തിൽ... പശ്ചാത്തലവും, അഭിനയവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... Hats off to Nandan & Devi.. A good message crafted differently... proud of you dear 🌹🎻🥰
@SimpleMagicalMantras
@SimpleMagicalMantras 3 года назад
Wish the song was subtitled too. Wonderful movie...superb, sensitive acting...the wistfulness under the surface is so visible...
@chithrarajendran4705
@chithrarajendran4705 3 года назад
Beautiful picturisation, amazing atmosphere, what a feel, character selection so apt to the content, hat's off to Nandhan and Devi. You are a multi talented artist indeed in writing as well as acting. ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@babuambadi1790
@babuambadi1790 3 года назад
സമാന്തരങ്ങളുടെയും വിപരീതങ്ങളുടെയും നടുവിൽ പ്രതികരിക്കാനറിയാതെ ചുവരുകൾക്കുള്ളിൽപ്പെട്ടു കഴിയുന്ന ഓരോ നിഷ്‌കളങ്ക ബാല്യങ്ങൾക്കും വേണ്ടി...! ഒരു മനോഹര കാവ്യം പോലെ ...... ഫ്രെയിംസ് എല്ലാം തന്നെ സൂപ്പർ.... ഒഴുകിയെത്തുന്ന തെന്നൽ പോലെ സംഗീതം.... രണ്ടു പേരും നന്നായി തന്നെ ചെയ്തു... ഇനിയും പ്രതീക്ഷിക്കുന്നു...
@aswathyps7445
@aswathyps7445 3 года назад
Poli... 🥳🥳👏👏👏 Song othiri ഇഷ്ട്ടായി....
@sksnebz5634
@sksnebz5634 3 года назад
skip ചെയ്യാതെ കണ്ടവർ ഒന്ന് വരൂ 🥰
@maneeshmp1996
@maneeshmp1996 3 года назад
Skip cheyyan thonnilla bro, each second is beautifully created.
@roulabipalath9434
@roulabipalath9434 3 года назад
Ys
@deeparajeev5418
@deeparajeev5418 3 года назад
👍
@sbrdjoutcreationsmedia8037
@sbrdjoutcreationsmedia8037 3 года назад
Idakke onn skip cheythernnu add vannappo ..kozhappando😁
@sksnebz5634
@sksnebz5634 3 года назад
@@sbrdjoutcreationsmedia8037 addalle 😁😁
@vivekm1781
@vivekm1781 3 года назад
ഇഷ്ടങ്ങളൊക്കെ അങ്ങനെ മാറോ...?? 💕💕💕
@harinandpanangad8862
@harinandpanangad8862 2 года назад
💯
@sandraanson5625
@sandraanson5625 2 года назад
No They will never change .But people can change .
@lalkishor1956
@lalkishor1956 3 года назад
Concept,direction,camera,acting എല്ലാ തലത്തിലും നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും ❤️❤️
@radhakrishnannair8205
@radhakrishnannair8205 3 года назад
നന്നായിട്ടുണ്ട്. ഇഷ്ടമായി. അനുമോദനങ്ങൾ എല്ലാവർക്കും 💙
@rahulrp8345
@rahulrp8345 2 года назад
what a masterpiece is this...I clapped my hand after sawing this.I don't know this feels greater than the whole 96 movie
@midhunmurali3552
@midhunmurali3552 3 года назад
Orupaadu ishtayi... kandappol orupadu kanan aagrahicha onnayi thonni.. pattum pinne ee kadhayum❤️
@beenarajan5366
@beenarajan5366 3 года назад
Yes, ഇഷ്ടങ്ങളൊന്നും അങ്ങനെ മാറില്ല, മനസ്സിൽ ഒരു മഴ പെയ്തസുഖം 🙏
@salaheldho528
@salaheldho528 3 года назад
ചെറിയ കുട്ടികൾക്ക് വേണ്ടി ഡയലോഗ്സ് എഴുതുമ്പോ ചെറിയ കുട്ടിയായി തന്നെ ചിന്തിക്കണം. അങ്ങനെ അല്ലെങ്കിൽ ഇതുപോലെ ഒരു മുതിർന്ന എഴുത്തുകാരന്റെ പക്വതയുള്ള വാക്കുകൾ ഒരു കുഞ്ഞു നാവിൽ നിന്ന് കേൾക്കുന്ന അരോചകം ഉണ്ടാവും...
@jjacob289
@jjacob289 3 года назад
Superb... ഇഷ്ട്ടമായി ഹരി ❤ അഭിനന്ദനങ്ങൾ.. 👏🙏
@shameerjalal7393
@shameerjalal7393 3 года назад
Oro secondsum Valuable thanne... Its superb... Music... songs... hariyetan Kidukki... All the best team....
@afsalmajeed6505
@afsalmajeed6505 3 года назад
Poli ayittt und.frames are always good...pinne evdykko kurch lag pole thonni... mostly i like bgms alsooo....
@akhildev7938
@akhildev7938 3 года назад
❤❤ആത്മാർത്ഥമായി ഇന്നും ഇപ്പോഴും..കൊണ്ടു പോകുന്ന ❤❤
@akhildev7938
@akhildev7938 3 года назад
@Rangabodhi Gallery ❤
@rasisaleem863
@rasisaleem863 3 года назад
Nalloru prameyam nannayi avatharippichu...ugran photography background music..beautiful frames..ellamkondum nalloru film...congrats to all who worked behind this..👍👍💕
@avanyraju2842
@avanyraju2842 3 года назад
Vallatha oru... Oru.... Entho oru happiness... Ullil nirayunnath pole... Damn it.... It is awesome🥺💕
@knowledgecloud6284
@knowledgecloud6284 3 года назад
അതിമനോഹരം ... ഇഷ്ട്ടങ്ങൾ മരിക്കുവോളം കൂടെ ഉണ്ടാകും ...
@gertrudejose8735
@gertrudejose8735 3 года назад
Something is not to tell and untold one has the magic to create an aura between the two to fill the void !Life you explained is truly majestic dear!Team Jango you deserve an award dear !
@samjo1115
@samjo1115 2 года назад
ഒത്തിരി ഇഷ്ടമായി... അഭിനന്ദനങ്ങള്‍.
@anittavarghese4124
@anittavarghese4124 3 года назад
Super inspirational video..... Enium ethupole motivational videos upload cheyam. Thank you so much for this wonderful message 😍
@rizwirosh
@rizwirosh 3 года назад
❤️❤️ ലളിതം... സുന്ദരം.. അഭിനന്ദനങ്ങൾ !
@jaxcatz
@jaxcatz 3 года назад
ഒരു ചെറുകഥ വായിക്കുന്നത് പോലെ ഹൃദ്യം 👌 നല്ല സംഗീതം അഭിനയം visuals 👌👍👍
@pradeeppurushothman
@pradeeppurushothman 3 года назад
Very nice. Beautifully depicted with a great message. Even the title matches terrifically with the very content of the film. GOOD JOB. തുടക്കത്തിലും ഒടുക്കത്തിലും എന്നെയും ചെറുതായൊന്ന് ഞെട്ടിച്ചു! അതിന് പ്രത്യേകം നന്ദി!
@abhilalp1284
@abhilalp1284 3 года назад
Superb feel .feeling better today. Hats of director
@remyavishnuraj6444
@remyavishnuraj6444 3 года назад
മനോഹരം, ഒരു പാട് ഇഷ്ട്ടപ്പെട്ടു, കഥയും കഥാപാത്രങ്ങളും, എല്ലാം സൂപ്പർ, ❤️❤️❤️❤️ ഹരീ👌👌👌👌🥰🥰🥰
@anieroy9911
@anieroy9911 3 года назад
Title ,Videography....everything so beautiful.ജീവിതം ഇങ്ങിനെയാണ്.സുന്ദരമായ ഫ്രെയിമിൽ ദുഃഖങ്ങൾ ചാലിച്ചെഴുതുന്ന ഒരു ചിത്രം.
@saidmohammeda1876
@saidmohammeda1876 3 года назад
വീണ്ടുമൊരിക്കൽ കൂടെ കണ്ട് മുട്ടുമ്പോൾ, നാം പ്രണയിച്ചിരുന്നില്ലെന്ന് കള്ളം പറയട്ടെ. അല്ലെങ്കിലും ചില നുണകൾക്കെല്ലാം എന്ത് ഭംഗിയാണ്!!!❤️
@jainjames2055
@jainjames2055 3 года назад
അതിമനോഹരം work ഈ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ 🌹❤❤🌹
@sunilthomas9033
@sunilthomas9033 3 года назад
Valare nannayi Hari, the script , delivery location , photography All good 😍
@lissythomas7493
@lissythomas7493 2 года назад
Wow beautifully pictured story… overall congrats to all the artists who worked behind it…. Expecting more like this 💥💥💥♥️
@ranjithgopalan
@ranjithgopalan 3 года назад
Lakshmi chechi.... Happy to see you on screen after a long time... Cool feel aayrnu tto... Kudos to the whole team...👍👍👍
@priyakuruppremkumar4815
@priyakuruppremkumar4815 3 года назад
What a beautiful movie. Amazing direction and cinematography. Great acting, and what a fabulous location and home. The simple story was woven beautifully and it evoked such promise and sadness. Despite that it makes one believe in love. The story was touching and profound. Loved it😊
@adarshsajeev8806
@adarshsajeev8806 3 года назад
Aa oru love track atre give away vendaayrmu I guess...past onnm kanikandarnuu enn thonni...Story sudden aait track maariyathai thonni...but ithellam small glitches... I loved the mood that the film manages to create. Bgm was beautiful. And a really nice idea with really good frames ❤️
@bossman5367
@bossman5367 3 года назад
Super 👌
@sujadilip1003
@sujadilip1003 3 года назад
Very nice👌wonderful teamwork.. All the very best👍
@Jejimon
@Jejimon 3 года назад
Hari you are very natural at acting. The whole film is put together in the best way possible. I love videography. Fabulous short film 👏👏👏
@monicasaigal2503
@monicasaigal2503 2 года назад
Awesome work guys. Thanks to the actors and crews worked behind this art.
@ammusworld5263
@ammusworld5263 3 года назад
ഇഷ്ട്ടങ്ങൾ ഒക്കെ അങ്ങനെ മാറോ.. ഇല്ല സാഹചര്യങ്ങൾ ചിലതൊക്കെ മനഃപൂർവം മറക്കാൻ പഠിപ്പിക്കുന്നു.
@jithintr4125
@jithintr4125 3 года назад
ഒരു വേണു നാഗവള്ളി സ്റ്റൈൽ..... നന്ദൻ & ദേവി (സുഹമോദേവി... 😍)
@shabnafiroz4532
@shabnafiroz4532 3 года назад
Wow ! From artists to location to music to cinematography....superb..wonderful concept ! Hats off to the entire team.
@fazilbinmohamed2290
@fazilbinmohamed2290 3 года назад
ജീവിത യഥാർഥ്യങ്ങളെ മനസ്സിലാക്കി മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകാൻ കഴിയട്ടെ ഓരോ വാക്കുകൾക്കും വരികൾക്കും... നല്ല കലാ സൃഷ്ടികൾ ഇനിയുമുണ്ടാവട്ടെ... ആശംസകൾ...
@anujithb
@anujithb 2 года назад
ഒരു ഡിസ്‌ലൈക് പോലുമില്ല, അല്ല ആർക്കാ അതിനു കഴിയുക? 🙏 ആ തമിഴ് പാട്ട്, ❤️. മില്യൻസ് കണ്ട് മറക്കുന്നതിലും നല്ലത് ഹൃദയത്തിൽ സൂക്ഷിക്കുന്ന കുറച്ച് പേർ കാണുന്നതാണ് ❤️
@sreejithv.l6154
@sreejithv.l6154 3 года назад
BGM.....SONG....TEAM WORK.....MELODIOUS.....VALLATHA ORU MOOD...SPRB... HARIYETAN.....💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@Princerex07
@Princerex07 3 года назад
I personally liked how the songs were shot & song composition. Brilliant job Anoop, Prakash & team 👍🏼
@vimalkmd
@vimalkmd 3 года назад
Congratulations not for sale team, simple and good 😌ne 👏🏻👏🏻👏🏻
@rajeeshadambil1262
@rajeeshadambil1262 3 года назад
Harikrishnan and all team so excellent work great creation beautiful team...best of luck 👍👍👍
@geoa1000
@geoa1000 3 года назад
Beautiful. Excellent work. അഭിനന്ദനങ്ങൾ.
@razeatk3660
@razeatk3660 3 года назад
Beautiful beautiful.. Visuals ..acting..song.... costume.......the house,...soooo beautiful......congrats🌹❤️
@dhanu7025
@dhanu7025 3 года назад
അതിമനോഹരമായ കാഴ്ച്ചാനുഭവം 🙏😍❤️
@deepuks7352
@deepuks7352 3 года назад
പ്രിയ ഹരി. ഞാൻ ദീപു. 25 വർഷം മുമ്പുള്ള ഒരു ചെറിയ സൗഹൃദം. കാർത്തിക ലോഡ്ജ്. ഹരിയുടെ CA അക്കാദമി friend രാജീവ് നമ്മുടെ common friend. ഹരിയുടെ film ആദ്യവസാനം ഒറ്റയിരുപ്പിൽ കണ്ടു. എന്തൊരു ക്ലാസ് film. മലയാളത്തിൽ എല്ലാ അർത്ഥത്തിലും ഇത്ര മികവിൽ ഒരു short film. Great Hari. എന്തു നല്ല സസ്പെൻസ് maintain ചെയ്യുന്ന കഥ പറച്ചിൽ. ഓരോ സംഭാഷണവും എന്തു natural. എന്തൊരു ജീവനുള്ള വാക്കുകൾ. എന്തു fitting ആയിട്ടുള്ള ambience. Characters നു ഇത്രയും apt ആയിട്ടുള്ള costume selection. മൊത്തത്തിൽ ഒരു പിടിച്ചുലയ്ക്കുന്ന ഓളം തന്നെ ഹരി. ടീമിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതൊരു വെറും വാക്കല്ല. നല്ല ഒരു സൃഷ്ടി എല്ലാ രീതിയിലും അനുഭവിച്ചതിന്റെ സംതൃപ്തിയിൽ നിന്നു വന്ന വാക്കുകളാണ്. Congratulations. ഉയരങ്ങളിലേക്ക് പോവുക.
@Kaappilover13
@Kaappilover13 3 года назад
Thankyou Deepu, hope to meet soon...
@sumasubramanian7008
@sumasubramanian7008 3 года назад
Awesome ❤❤❤❤❤❤ ഹരിയേട്ടാ..... 💓💓💓💓 BGM... 💓💓💓 Direction 💓💓💓
@nittucijo5098
@nittucijo5098 2 года назад
Brilliant👍👍
@krishhankp4092
@krishhankp4092 3 года назад
Superb effort! Felt sad when it ended! Both actors simply awesome! Direction, graphics, music, photography, editing all just class apart! The nostalgia of a good old era is beautifully painted! Has seen a similar theme in MTs film -" KAYYOPPU " in which super star Mammoty and his college days love Kushboo revealed each point - and these two in this short film, I often felt, even beat those two super stars! I have great pleasure in wishing all behind this gem, the very very best in future endeavours! God bless - Krishnettan, Calicut
@Awaregirl
@Awaregirl 3 года назад
Yes! I felt the same ; dejavu 🌷
@vijeeshunni1657
@vijeeshunni1657 3 года назад
ഹരി ദേവ് & ടീം ആശംസകൾ അഭിനന്ദനങ്ങൾ..
@anjalitn4599
@anjalitn4599 3 года назад
Simply told....Nice... Beautiful
@sajeshkumarsasidharakurup6237
@sajeshkumarsasidharakurup6237 3 года назад
ഗംഭീരമായ പ്രണയവും സൗഹൃദവും... ഉഗ്രൻ....
@midhujasivadas5004
@midhujasivadas5004 3 года назад
Each and every moment in our life is precious , we should enjoy it. There is always a reason for things happening in our life. Don't spoil anything just go with it. As the time passes we are getting older. God will always have something good for you. Not only childhood as I said first each and every moment is special ......... Just wanted to say ....:)
@LiveintheMoment24
@LiveintheMoment24 Год назад
പഴയ "മുത്തോട് മുത്തു" മൂവിയിലെ അനിലേട്ടൻ ❤❤❤
@enjoyvideos6539
@enjoyvideos6539 3 года назад
വളരെ മനോഹരം ആയിട്ടുണ്ട് എന്തൊ ഒരു ഫീലിംഗ്
@googleuser.6441
@googleuser.6441 3 года назад
Nalloru film kanda feeel. Good work 👏👏👏
@deeparajeev5418
@deeparajeev5418 3 года назад
Very good work.. Picturisation very good.. Keep it up. God bless 🙏🙏🙏
Далее
Кольцо Всевластия от Samsung
01:00
Просмотров 578 тыс.
PAATTU | Malayalam Shortfilm | 2024 | Amateur Artiste
12:04
KOCHURANI  Short Film | Hena Chandran | Athira Patel
13:48