NRI അഡ്മിഷൻ എന്താണ് , എങ്ങനെയാണ് ?
What are the NRI Quota Documents Required?
ഏതൊക്കെ ഡോക്യൂമെന്റസ് ആണ് NRI അഡ്മിഷൻ നു വേണ്ടത് എന്ന് വിശദീകരിക്കുന്നു
പ്രവാസികളുടെ മക്കൾക്ക് / ആശ്രിതർക്ക് സ്വദേശത്തു / കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ 15 ശതമാനം സീറ്റുകളിൽ ഉയർന്ന ഫീസ് നിരക്കിൽ മെഡിക്കൽ / മറ്റു പ്രഫഷണൽ കോഴ്സുകൾ കേരളത്തിൽ പഠിക്കാൻ ഉള്ള ഒരു ക്വോട്ട ആണ് ഇത്
നീറ്റ് നിർബന്ധമായും വേണം - 50 പെർസെന്റയിൽ
2020 ലെ , കേരളത്തിലെ മെഡിക്കൽ റാങ്കിലിസ്റ്റിലേക് നീറ്റ് റാങ്ക് ചേർക്കാൻ കീമിൽ ( www.cee-kerala.org)അപേക്ഷിക്കേണ്ടതുണ്ട് , ജനുവരിയിൽ ആണ് കീമിന്റെ അപേക്ഷ ക്ഷണിക്കുന്നത്, അപ്പോളേക്കും ഡോക്യുമെന്റ് തയ്യാറാക്കി വച്ചാൽ നല്ലത്,
സംശയങ്ങൾ കമന്റ് ആയി രേഖപെടുത്താം
GET LATEST EDUCATION NEWS ON WHATSAPP
chat.whatsapp....
കോളേജ് ഗുരു
6235841111
#NRI #NRIADMISSION #NRIQUOTA
#EASYADMISSION #PAIDSEAT #HOWTOAPPLYFORNRISEAT
#PAYMENTSEAT #DOCUMENTSFORNRI
21 окт 2024