Тёмный

O. V. Vjayan | ഒ.വി വിജയൻ അനുഭവങ്ങൾ Part - 1 | Mangad Rathnakaran | വഴിവിളക്ക് | EP-4 

Thou Newz
Подписаться 14 тыс.
Просмотров 8 тыс.
50% 1

ഒ.വി വിജയനുമായുള്ള തന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുകയാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ.മാങ്ങാട് രത്നാകരൻ. അദ്ദേഹത്തിന്റെ ശീലങ്ങളെ കുറിച്ചും വരയെ കുറിച്ചുമെല്ലാം മാങ്ങാട് രത്നാകരൻ പറയുന്നു. ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാനുള്ള പലരുടേയും ശ്രമം എന്തുകൊണ്ടാണ് പര‍ാജയപ്പെട്ടതെന്ന് മാങ്ങാട് രത്നാകരൻ വിലയിരുത്തുന്നു. കൂടുതൽ അറിയാൻ അഭിമുഖം കാണുക.
#ovvijayan #thounewz

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@padmakshanm3485
@padmakshanm3485 Год назад
ആദരവ് പിന്നെയും കൂടുന്നു..! ഋഷി തുല്യനായ ഒ.വി.വിജയൻ ! ഇൻറർവ്യൂ 10 ഭാഗമായാലും കേൾക്കാൻ അതിയായി മോഹിക്കുന്നു. രത്നാകരനോട് ഏറെ സ്നേഹം ! ബഹുമാനം !
@arithottamneelakandan4364
@arithottamneelakandan4364 11 месяцев назад
ഋഷിത്വവും നിർമലത്വവും. മഹാ പ്രതിഭയ്ക്ക് നമസ്ക്കാരം പരിചയപ്പെടുത്തിയവർക്കും നമസ്ക്കാരം!
@mohammedhassan-xq8gw
@mohammedhassan-xq8gw Год назад
ഒരൊറ്റ തെറ്റു പോലും കാണുന്നില്ല🎉❤
@binahamed
@binahamed Год назад
വിജയന്റെ തലമുറകൾ ഗംഭീര നോവൽ ആണ്. അതിനെ കുറിച്ച് ചർച്ച ചെയ്തില്ല
@ismailpsps430
@ismailpsps430 Месяц назад
അതേയോ ഒന്നൂടെ വായിക്കട്ടെ
@hrsh3329
@hrsh3329 Год назад
@tommathew1476
@tommathew1476 Год назад
ഇങ്കുലാബിന്റെ പാരഡി🙏
@aslampk2203
@aslampk2203 Год назад
രത്നാകരനെ ഒഴുക്കോടെ സംസാരിക്കാൻ അനുവദിക്കൂ അഭിമുഖകാരാ
@aram7117
@aram7117 Год назад
അദ്ദേഹത്തിനു അത്ര ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നില്ല.. അദ്ദേഹം ആലോചിച്ചേ പറയുന്നുള്ളു...
@tholuka8036
@tholuka8036 Месяц назад
വിജയൻറെ കാർട്ടൂണുകളെ കുറിച്ച് രത്നാകരൻ പറഞ്ഞത് ബാലിശം.വിജയനെ സംബന്ധിച്ചിടത്തോളം കാർട്ടൂൺ ഒരു ദർശനമാണ്.ബൗദ്ധികമായിവിജയൻറെകാർട്ടൂണിൻ്റെഏഴ് അയലത്ത്വരില്ല അബുവിൻ്റേത്.
@SOAOLSRY
@SOAOLSRY Месяц назад
വിജയൻ എന്ന മഹാ ആശയത്തെ വിമർശിക്കുമ്പോൾ അവരെ സ്നേഹിക്കുന്ന ഒരാളിൽ ഉണ്ടാകുന്ന ഒരു അസ്വസ്ഥത ആകാം താങ്കളുടെ ഈ കമൻ്റ്. അബൂ ഏബ്രഹാം എന്ന കാർട്ടൂണിസ്റ്റ് വരയിലും ആശയത്തിലും അതിൻ്റെ ലക്ഷ്യത്തിലും നമ്മുടെ വിജയനെക്കാൾ മുന്നിൽ തന്നെയാണ്. ദാർശനികമായ ശക്തമായ ആശയങ്ങൾ വിജൻ്റെ വരകൾ കൊണ്ട് ഉണ്ടായിട്ടുണ്ട്, അമൂർത്തമായ പല ഭാവങ്ങളും കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തിനേകാൾ ഒര് പക്ഷെ ഖ്യാതി കാർട്ടൂണിസ്റ്റ് ആയ വിജയൻ തന്നെയാണ്, എന്നിരുന്നാലും അബു എന്ന കാർട്ടൂൺ ലോകം അതു വേറെ ലെവൽ ആണു.
@padmakumar6081
@padmakumar6081 Месяц назад
അതുതാങ്കളുടെ അഭിപ്രായം.
Далее