ഞാൻ 13 വർഷത്തോളം ആയിട്ടു പെയിന്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒരാളാണ് ആ ഒരു അനുഭവം വച്ചു പറയുകയാണെങ്കിൽ ഒരിക്കലും വിലകുറഞ്ഞ ലോക്കൽ പെയിന്റ വാങ്ങി പൈസ കളയരുത് . നമ്മുടെ കേരളത്തിലെ കാലാവസ്ഥക്കു അനുസരിച്ചു നല്ല ബ്രാൻഡ് പെയിന്റ് വാങ്ങി ഉപയോഗിക്കുന്നത് നല്ലത്