Тёмный

Oh Maara - Video Song | Mandakini | Altaf Salim | Anarkali Marikar | Vinod Leela | Bibin Ashok 

Saregama Malayalam
Подписаться 1,3 млн
Просмотров 1,3 млн
50% 1

For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
Presenting the second single "Oh Maara" video song from ''Mandakini' starring Althaf Salim & Anarkali Marikar. Directed by Vinod Leela. Music Composed by Bibin Ashok.
Song Credits:-
Oh Maara
Music Composed & Produced: Bibin Ashok
Lyrics: Vaisakh Sugunan
Vocals: Mohammed Maqbool Mansoor
Group Vocals Male: Mahesh Nattupolima, Bibin Ashok, Lal Krishna, Amal C, Milan Joy
Group Vocals Female: Sreenanda Sreekumar, Himna Hilari, Hinitha Hilari, Sruthi Shivadas, Avani Malhar.
Guitars: Anurag Rajeev Nayan, Akash Menon
Percussion: Lal MP
Nadaswaram : Akhil Krishna
Creative Suggetions : Suveesh Viswa
Recording Studios: Hat3, Black n Bron,
Recording Engineer: Shyam Lal
Mixed and Mastered : Kishan Sreebal
Movie Credits:-
Producer: Sanju Unnithan
Executive Producer: Binu Nair
Project Designer: Saumyadha Varma
Director: Vinod Leela
Chief Associate: Able Kausthubam
Associate: Gireesh Attingal, Akhilan
Assistant Directors: Abhishek Arun, Vineetha K Thamban,
Dixon Joseph, Basil
Story: Shiju M Bhaskar
Director of Photography: Shiju M Bhaskar
Associate Dop: Shahanas N A, Shalu
Asst Dop: Vishnu Anthazhi, Balu Bmk
Aerial Cinematography: Shahanas N A
Still photographer : Shine Chettikulangara
Editor: Sheril
Spot Editor: Anand Raj S
Music: Bibin Ashok
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: RU-vid: / saregamamalayalam
Facebook: / saregamamalayalam
X: / saregamasouth​​
#OhMaara #Mandakini #SaregamaMalayalam

Видеоклипы

Опубликовано:

 

15 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@dd-pv1hp
@dd-pv1hp 12 дней назад
ഗുരുവായൂർ അമ്പല നടയിലെ കല്യാണ പാട്ടിൻ്റെ ക്ഷീണം ദേ ഇമ്പടെ തീർക്കുന്നു 🎉💃🕺
@HarisMuhammad-vf6rp
@HarisMuhammad-vf6rp 28 дней назад
*ഈ സിനിമ സൈലന്റ് ഹിറ്റാവാൻ💯ചാൻസുണ്ട്✌️💖*
@sreejish121
@sreejish121 27 дней назад
Sure
@deepuk5022
@deepuk5022 28 дней назад
പാട്ട് പൊളിച്ചു കറക്റ്റ് കല്യാണം കഴിഞ്ഞാൽ പെണ്ണും ചെക്കനും ഇറങ്ങി പോകുമ്പോൾ ആ വീട്ടിൽ കാണിക്കുന്ന അവസ്ഥയാണ് ഈ പാട്ടിൽ കാണിക്കുന്നത് 👌🏻😃🥰
@tm92489
@tm92489 28 дней назад
നിനക്ക് കാഴ്ച തിരിച്ചു കിട്ടിയല്ലേ 🎉 മോന് ഇപ്പോള് എല്ലാം കാണാൻ പറ്റുന്നുണ്ടല്ലേ.. 😂
@rameesramee4802
@rameesramee4802 26 дней назад
Oh Gh I ok❤
@aswathyp6598
@aswathyp6598 28 дней назад
പാട്ടിനേക്കാൾ കൂടുതൽ ശ്രദ്ധ പോയത് അടുത്ത സീൻ എന്താണ് എന്ന് അറിയാൻ ആരുന്നു. നമ്മുടെ നാട്ടിൻ പുറങ്ങളിലെ അതെ കാഴ്ച.
@Amritha227
@Amritha227 28 дней назад
ഗുരുവായൂർ അമ്പലനടയിലെ കല്യാണപാട്ടിനെക്കാളും കൊള്ളാം 💥
@gayatri1580
@gayatri1580 28 дней назад
Randintem situation is different, etenth comparison
@Amritha227
@Amritha227 28 дней назад
@@gayatri1580 ഏതു സാഹചര്യം ആണെകിലും അതിലെ പാട്ടു പ്രേക്ഷകർ വിചാരിച്ച പോലെ അത്ര രസമില്ല.. ഞാൻ പാട്ടിന്റെ കാര്യം ആണ് പറഞ്ഞേ അതിന് സിറ്റുവേഷൻ നോക്കേണ്ടത് എന്തിനാണ്? വേറെ അടിപൊളി പാട്ടുകൾ ഉണ്ടല്ലോ..
@Amritha227
@Amritha227 28 дней назад
@@gayatri1580 comparison ചെയ്തത് പാട്ടിനെ ആണ്.. അല്ലാതെ സിറ്റുവേഷൻ അല്ല
@touristbusvideoschannel3657
@touristbusvideoschannel3657 28 дней назад
​@@gayatri1580 പാട്ട് വേറെ situation വേറെ, വേറെയും കല്യണപാട്ടുകൾ ഉണ്ടല്ലോ..
@gayatri1580
@gayatri1580 28 дней назад
@@Amritha227 aa patt cinema yil vanna situation il valare apt ayirunnu. Athanu situation matters ennu parayunnath.
@vyshnavdevika405
@vyshnavdevika405 28 дней назад
HACKERS HOLIDAYS ON THE MOVIE 😌❤️
@user-bq7hm9iu6c
@user-bq7hm9iu6c 28 дней назад
*ee pattu ishtam ayavar ondo🔥*
@ajithsolomon441
@ajithsolomon441 28 дней назад
Music adhi gambheeram super 💯🔥 E songs reels urappayum thilangum ❤
@democracy2539
@democracy2539 28 дней назад
Polichu.... kidu song.... emmathiri oru song guruvayoor ambala Nadael undarnnel polichene.....
@peaceofmind660
@peaceofmind660 28 дней назад
ഹോ പ്വോളി വൈബ് ആണ്. എല്ലാരു നാച്ചുറൽ no cring ❤️❤️❤️❤️❤️❤️❤️❤️❤️❤️
@aadhidev8487
@aadhidev8487 28 дней назад
Hacker belt❤️
@animalfunnyplanet1996
@animalfunnyplanet1996 28 дней назад
തനി നാടൻ കല്യാണ വൈബ് ❤️
@redbeast2.040
@redbeast2.040 28 дней назад
Hackers😌🔥🔥
@HasnaAchu-pu2yj
@HasnaAchu-pu2yj 28 дней назад
Aashaane😂
@sree7465
@sree7465 28 дней назад
Nattile oru kalyanam koodiya feel❤
@morningbliss1339
@morningbliss1339 17 дней назад
Never expected this kind of song from you Maqbool Mansoor Cool rendition 👏🏻
@Chikku123
@Chikku123 28 дней назад
Ejjathi feel ഇത് പൊളിക്കും 🥰🥰
@GalmwithRam
@GalmwithRam 28 дней назад
Aswathy chechi 😍😍😍
@theshern4613
@theshern4613 14 дней назад
Songs ellaam kollaaaam ❤️❤️
@ZamanMachinchery
@ZamanMachinchery 17 дней назад
മമ്മൂക്കയുടെ ടർബോയുടെ ടയറിനടിയിൽ കുടുങ്ങിപോയ നല്ലൊരു സിനിമയാണ് ഇത് എല്ലാവരും കാണുക ..!!
@sandraprakasan2978
@sandraprakasan2978 2 дня назад
നല്ല പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ സിനിമ കണ്ടു.നിങ്ങൾ ഈ സിനിമ കണ്ടോ നിങ്ങൾക്ക് ഈ സിനിമ ഇഷ്ടപ്പെട്ടോ.
@basspsychoyt
@basspsychoyt 28 дней назад
BILLADEN 🥰hackers
@sujithaanilkumar9300
@sujithaanilkumar9300 28 дней назад
Aashanee nthokke yaa nadakunne....
@athirasaran2622
@athirasaran2622 25 дней назад
Ohhho poliiii 𝘤𝘩𝘦𝘬𝘬𝘢𝘯 𝘱𝘰𝘸𝘦𝘳🤍😻
@aleenasachin2895
@aleenasachin2895 28 дней назад
Super,,,, waiting for mandakini ❤️
@anurajkattippara5736
@anurajkattippara5736 22 дня назад
Superb❤❤❤👌👌👌👌
@abinajaya
@abinajaya 28 дней назад
Next 🔥 item from team Mandakini❤
@athiracr4465
@athiracr4465 28 дней назад
സോങ് അടിപൊളി
@reshmar3388
@reshmar3388 28 дней назад
Sumathi Aunty nice to see you in this frame 😍😍
@meenupeaceofmind5225
@meenupeaceofmind5225 28 дней назад
Altaf pwoli ❤️❤️
@mohdsuhail6621
@mohdsuhail6621 11 дней назад
നല്ല ഫിലിം. ഇന്നലെ കണ്ടു 😍
@Manurajktr
@Manurajktr 28 дней назад
Nice 👍best wishes ❤team Mandakini 🎉
@anuroopalapuzha3292
@anuroopalapuzha3292 28 дней назад
Adipoli song
@BhagwanSriswal
@BhagwanSriswal 28 дней назад
Good God bless you
@satheeshm.v5171
@satheeshm.v5171 28 дней назад
അടിപൊളി 🥰😍😍
@sanilac4975
@sanilac4975 28 дней назад
powli sanam ....❤
@bepositive4190
@bepositive4190 7 дней назад
സൂപ്പർ ഫിലിം ആണ്.....,
@user-bq7hm9iu6c
@user-bq7hm9iu6c 28 дней назад
*anarkali fans assemble😻*
@alexjob2503
@alexjob2503 28 дней назад
Assembly ondo 😂😂
@zackzeus4155
@zackzeus4155 28 дней назад
Me
@user-qc6dq7fq2w
@user-qc6dq7fq2w 28 дней назад
പാട്ട് സൂപ്പർ
@sujithaanilkumar9300
@sujithaanilkumar9300 28 дней назад
Nammade Hackers billaden ❤
@JithuAdoor-ob1lk
@JithuAdoor-ob1lk 28 дней назад
ചെക്കൻ നമ്മുടെ സിനിമയിൽ ഉണ്ട്ട്ടോ....24 ന് കാണാം 😘😍😍😍
@sujithaanilkumar9300
@sujithaanilkumar9300 28 дней назад
❤😊
@user-pv2kp6ex8v
@user-pv2kp6ex8v 28 дней назад
ʙɪʟʟᴀᴅᴇɴ 🫴
@VishalPThomas-yq2yf
@VishalPThomas-yq2yf 28 дней назад
Nice song
@rathishabraham8093
@rathishabraham8093 28 дней назад
Superhit avatee
@moviegrinches7209
@moviegrinches7209 23 дня назад
അനാർക്കലിയുടെ ചിരി 💥
@afeesmohamed5761
@afeesmohamed5761 28 дней назад
Hackers ⚡
@jishnumb9171
@jishnumb9171 28 дней назад
Natural vibe.🥰 Song polichend vinodetta ❤
@sreejish121
@sreejish121 27 дней назад
Super Vibe Song
@abhayprasad1262
@abhayprasad1262 28 дней назад
Hacker travel hub 😇😇
@MuhammedSonu-gy5wg
@MuhammedSonu-gy5wg 13 дней назад
Hacker holidays 😂❤ on the movie❤🎉🎉
@reethumr6530
@reethumr6530 28 дней назад
Super 👍😊❤
@nightdancer8736
@nightdancer8736 27 дней назад
Kidu🔥🔥🔥
@user-xr2wp4vi1v
@user-xr2wp4vi1v 22 дня назад
Super song🥰
@SriLankanStuff
@SriLankanStuff 28 дней назад
What a bangerrrr!!
@Thorappanmallu20
@Thorappanmallu20 28 дней назад
Namda sontham hackers🔥
@ajithks7580
@ajithks7580 27 дней назад
Song❤
@kukkudusworld9995
@kukkudusworld9995 8 дней назад
Super♥️
@aneesashukoor5399
@aneesashukoor5399 28 дней назад
Super❤
@rajkumark1793
@rajkumark1793 28 дней назад
Interesting video I. Like 👍
@fastfive90dj39
@fastfive90dj39 28 дней назад
Kalyanam vibe und🎉
@user-hs6ge9nd8r
@user-hs6ge9nd8r 6 дней назад
Ipol irangunna എല്ലാ cinimakalilum Marriege song must anu😅, enthayalum song കൊള്ളാം,
@ameeamees214
@ameeamees214 28 дней назад
ഈ ഒരു റോൾ ചെയ്യാൻ അൽത്താഫിനേക്കാൾ ആപ്റ്റായ മറ്റൊരാൾ ഇല്ല😂
@ChristyGeorge-pg5ue
@ChristyGeorge-pg5ue 11 дней назад
Chekkan cinema nadan aayi ❤️❤️❤️
@asifuppalaasifuppala1866
@asifuppalaasifuppala1866 28 дней назад
Babitha😍♥️
@indianvideosongg
@indianvideosongg 28 дней назад
ഓ മാരാ 🔥
@Hdrswqdre.
@Hdrswqdre. 28 дней назад
Nammle Tution teacher 🥰.
@shihabmattannoor6539
@shihabmattannoor6539 28 дней назад
Superb
@user-ye3yl8sv3v
@user-ye3yl8sv3v 28 дней назад
Nammande chekkan HACKERS BILLADEN❤️❤️‍🔥
@dipinkalabhavan9122
@dipinkalabhavan9122 28 дней назад
❤❤💖🤩
@vinaykrishnan5773
@vinaykrishnan5773 28 дней назад
പാട്ട് കണ്ട് ഇത്രേം ചിരിച്ചെങ്കിൽ പടം പൊളിക്കും..
@dinkanmass3931
@dinkanmass3931 28 дней назад
Athinu thannodu chothicho 😂😂😂
@vinaykrishnan5773
@vinaykrishnan5773 28 дней назад
@@dinkanmass3931 അതിന് നീ ഏതാ??
@dipinnath8949
@dipinnath8949 28 дней назад
❤❤
@RameshSubbian-yd7fh
@RameshSubbian-yd7fh 15 дней назад
👌👍💐
@gamingkarthik4058
@gamingkarthik4058 27 дней назад
Hackers ❤️🔥
@abijithprasad586
@abijithprasad586 23 дня назад
Hacker bus❤
@aneeshraju4418
@aneeshraju4418 28 дней назад
@albinstatusworld
@albinstatusworld 27 дней назад
Altaf -fans undo 🔥🔥
@vijithv7337
@vijithv7337 28 дней назад
കയ്പ്പുഴ കുഞ്ഞപ്പൻ ഇൻ and as അളിയൻ 😃😃😃
@akashmanoharan1358
@akashmanoharan1358 24 дня назад
🧨dazz
@meenakshishaji
@meenakshishaji 28 дней назад
❤️❤️❤️
@muhammednasudheen9473
@muhammednasudheen9473 28 дней назад
Poli❤
@suryajonish9506
@suryajonish9506 28 дней назад
🎉🎉🎉
@user-on3ww2js7x
@user-on3ww2js7x 20 дней назад
❤❤🙏
@nivussaji
@nivussaji 28 дней назад
👍
@akshayachu5645
@akshayachu5645 26 дней назад
Hackers 😍🥵❤️
@sirajpk950
@sirajpk950 26 дней назад
Shaamon❤
@-_-Aswinkichu_
@-_-Aswinkichu_ 28 дней назад
Hackers (BILLADEN) 💥
@ajay_garudan
@ajay_garudan 26 дней назад
Hacker💥
@amrithaanil2885
@amrithaanil2885 28 дней назад
#Hackers BILLEDEN❤️❤️
@vineethvinu3332
@vineethvinu3332 12 дней назад
സ്മൈലിഷ് വണ്ടി എടുത്തോളൂ....😘
@magicframe941
@magicframe941 28 дней назад
Music ❤❤❤❤
@itsmealbin
@itsmealbin 19 дней назад
PADAM KOLLAAAAM
@arshgh3543
@arshgh3543 19 дней назад
1:11 chekkan എന്താ look 😍❤️😂✨
@shadow_bro2005
@shadow_bro2005 23 дня назад
HACKERS HOLIDAYS🥵💥
@mother.of.a.cute.boy87
@mother.of.a.cute.boy87 21 день назад
അൽത്താഫ് 😬😬😬👍👍👍
@SreejaNarayanan24
@SreejaNarayanan24 9 дней назад
Movie aliyan kond poyi 💥
@user-hl7dh8io1w
@user-hl7dh8io1w 27 дней назад
വീട്ടുകാർ അറിയാതിരിക്കാൻ സിഗരറ്റ് ലാമ്പ് ഇട്ടിരിക്കുന്നത് കാറിനകത്താണ് അനിയൻ പെണ്ണിനെയും കൊണ്ട് വന്നപ്പോൾ ഗ്യാസ് മാത്രമുള്ള വീട്ടിനകത്ത് എവിടെ തീപ്പെട്ടി അവസാനം സിഗരറ്റ് ലാമ്പ് എടുത്തോണ്ട് വരേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നു. അപ്പ സീൻ അവസാനിച്ചെങ്കിലും പിറ്റേന്ന് നോക്കിയപ്പോൾ അച്ഛൻ കാറിനകത്തീന്ന് നമ്മുടെ സിഗരറ്റ് ഒക്കെ വലിച്ചു പുള്ളിക്കാരൻ അവിടെ നിന്ന് കറങ്ങുന്നു ...😂😂😂 എന്തോ പറയാനാ ഉള്ള പേര് മൊത്തം പോയി... സോങ്ങ് അടിപൊളി സിനിമ കാണാനായിട്ട് കാത്തിരിക്കുന്നു എല്ലാവിധ ആശംസകളും മന്ദാകിനി ടീമിന്.❤❤❤❤
@user-pm6lo5ro6y
@user-pm6lo5ro6y 27 дней назад
Nammude asha chechi 😂❤ aswathi srikand
@shinoypalikudath883
@shinoypalikudath883 22 дня назад
Real കല്യാണകുടി
@mohdsharafudheen2287
@mohdsharafudheen2287 22 дня назад
അനാർകലിയ്ക്ക് എപ്പോഴും ഒരേ ഇളി തന്നെ ... വെറുപ്പിക്കൽ
@linsonjohn5847
@linsonjohn5847 28 дней назад
1.5 × speedil കേട്ടാൽ പാട്ടു കൂടുതൽ സൂപ്പർ ആയി തോന്നും...
@AmalkrishnaC.R
@AmalkrishnaC.R 28 дней назад
Enta monee hackers here
@user-pv2kp6ex8v
@user-pv2kp6ex8v 28 дней назад
ʜᴀᴄᴋᴇʀꜱ ʙɪʟʟᴀᴅᴇɴ 💔ʙɪɢ ꜱᴄʀᴇᴇɴ
@azeesuseph469
@azeesuseph469 28 дней назад
ചങ്കിന്റെ കല്യാണം കൂടിയ ഒരു വൈബ് 😃😃
@user-nv6yj5hz9t
@user-nv6yj5hz9t 28 дней назад
👀
@user-rc2mn1mc9b
@user-rc2mn1mc9b 28 дней назад
ദിൽഷ വിജയിച്ച bb seson 4 ന് ശേഷം കുട്ടി അഖിലിനെ ഇപ്പോൾ ആണ് കാണുന്നത് ഈ സിനിമയിൽ അഖിലിന് നല്ല comedy roll ആണെന്ന് തോന്നുന്നു 👌😍
Далее
Tilla kuyov😂
00:50
Просмотров 548 тыс.
ДОБРО ПОЖАЛОВАТЬ В СЕМЬЮ♥️
42:55
AD AKA DILOVAR - MILANA  ( 2024 )
3:19
Просмотров 188 тыс.
FRIENDLY THUG 52 NGG - AMMO
2:25
Просмотров 1,8 млн
Ernest Ogannesyan - El ov el ov
2:25
Просмотров 926 тыс.
UZmir & Mira - Qani qani (MooD video)
2:31
Просмотров 2,1 млн